മഴ ചതിച്ചു; തിരുപ്പതിയിലേക്ക് പോയ മലയാളികൾ വഴിയിൽ കുടുങ്ങി; ദുരിതത്തിലായത് കോഴിക്കോട്ടുകാരുടെ 45 അംഗ സംഘം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഴ ചതിച്ചു; തിരുപ്പതിയിലേക്ക് പോയ മലയാളികൾ വഴിയിൽ കുടുങ്ങി; ദുരിതത്തിലായത് കോഴിക്കോട്ടുകാരുടെ 45 അംഗ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 09:54 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കേരളത്തിൽ നിന്നും തിരുപ്പതിയിലേക്ക് പോയി മടങ്ങി വരികയായിരുന്ന സംഘം വഴിയിൽ കുടുങ്ങി. കനത്തെ മഴയെ തുടർന്നുണ്ടായ പ്രളയം മൂലം ഇവർ സഞ്ചരിച്ചിരുന്ന ബസ് വഴിതിരിച്ച് വിടുകയും വഴിയിൽ കുടുങ്ങുകയുമായിരുന്നു. ആന്ധ്രയിലെ ചിറ്റൂരിലുള്ള പോതുകാനുമ ഗ്രാമത്തിലാണ് സംഘം കുടുങ്ങിയത്.

കോഴിക്കോട്ടുകാരായ 45 പേരാണ് സംഘത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് സംഘം യാത്ര തിരിച്ചിരുന്നു. തമിഴ്‌നാട് സർക്കാർ ബസിലാണ് ഇവർ സഞ്ചരിച്ചത്. ദേശീയ പാതയ്‌ക്ക് സമീപം വെള്ളം ഉയർന്നതിനെ തുടർന്ന് ഇവർ സഞ്ചരിച്ച ബസ് ഊടുവഴികളിലൂടെ തിരിച്ച് വിടുകയായിരുന്നു. തുടർന്ന് എട്ടര മണിക്കൂറാണ് വഴിയിൽ കിടന്നത്. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.

നവംബർ 16നാണ് 45 പേരുടെ സംഘം തിരുപ്പതിയിലേക്ക് തീർത്ഥാടനയാത്ര ആരംഭിച്ചത്. എന്നാൽ മടങ്ങി വരുന്നതിനിടെ മഴ ശക്തമാകുകയും വെള്ളപ്പൊക്കമുണ്ടാകുകയുമായിരുന്നു. ആന്ധ്രയിൽ മഴ രൂക്ഷമായതോടെ വെങ്കിടേശ്വര ക്ഷേത്രവും വെള്ളത്തിലായി. തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതർ പുണ്യമലകളിൽ കുടുങ്ങിപ്പോയ തീർത്ഥാടകർക്ക് സൗജന്യ ഭക്ഷണവും താമസ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

Tags: tirupati temple
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies