tirupati temple - Janam TV
Friday, November 7 2025

tirupati temple

തിരുപ്പതി ക്ഷേത്രത്തിൽ മോഷണം, ഭക്തരുടെ വഴിപാടിൽ നിന്ന് ജീവനക്കാരൻ മോഷ്ടിച്ചത് 655 ​ഗ്രാം സ്വർണവും 157 ​ഗ്രാം വെള്ളിയും ; പ്രതിയെ പിടികൂടി വിജിലൻസ്

അമരാവതി: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ സ്വർണം മോഷ്ടിച്ച സംഭവത്തിൽ കരാർ ജീവനക്കാരൻ പിടിയിൽ. വിജിലൻസ് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിലാണ് ജീവനക്കാരൻ പിടിയിലായത്. ഭക്തർ വഴിപാടായി നൽകിയതിൽ നിന്നാണ് ...

ക്യൂ നിന്നവർ തള്ളിക്കയറി; തിരുപ്പതിയിൽ അപകടം; തിക്കിലും തിരക്കിലുംപെട്ട് നാല് പേർ മരിച്ചു

തിരുമല: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ തിക്കിലും തിരക്കിലുംപെട്ട് നാല് പേർ മരിച്ചതായി റിപ്പോർട്ട്. വൈകുണ്ഠ ഏകാദശി ദർശനം നേടുന്നതിനുള്ള കൂപ്പൺ വിതരണം ചെയ്ത സെന്ററിന് മുൻപിലായിരുന്നു അപകടം. ബുധാഴ്ച ...

തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി കീർത്തി സുരേഷ് ; വിവാഹം ഡിസംബറിൽ

ഹൈദരാബാദ്: വിവാഹ വാർത്ത സ്ഥിരീകരിച്ചതിനുപിന്നാലെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി കീർത്തി സുരേഷ്. ഇന്ന് രാവിലെയാണ് നടി ക്ഷേത്രത്തിലെത്തിയത്. സഹോദരി രേവതി സുരേഷ്, അച്ഛൻ സുരേഷ് ...

ബ്രഹ്‌മോത്സവത്തിന് ഭക്തരെ വരവേൽക്കാൻ ഒരുങ്ങി തിരുപ്പതി ക്ഷേത്രം; തയ്യാറാക്കുന്നത് മായമില്ലാത്ത എട്ട് ലക്ഷത്തോളം ലഡ്ഡു പ്രസാദം

തിരുപ്പതി: ബ്രഹ്‌മോത്സവത്തിന് ഒരുങ്ങി തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രം. ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ പ്രതിദിനം ഒരു ലക്ഷത്തിലധികം ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്. നാലാം തിയതി ആരംഭിക്കുന്ന ...

ഒരിക്കൽ പോലും തിരുപ്പതി തിരുമല ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്തിട്ടില്ല; തിരുപ്പതി ലഡ്ഡു വിഷയത്തിൽ സ്ഥാപനത്തിനെതിരായ വ്യാജ പ്രചരണങ്ങൾ തള്ളി അമൂൽ

ന്യൂഡൽഹി: ആന്ധ്രയിലെ തിരുപ്പതി തിരുമല ക്ഷേത്രത്തിലേക്ക് വിതരണം ചെയ്തിരുന്ന നെയ്യ് അമൂലിന്റേതാണെന്ന വ്യാജ പ്രചരണങ്ങൾ തള്ളി കമ്പനി അധികൃതർ. അമൂൽ ഒരിക്കലും തിരുമല തിരുപ്പതി ദേവസ്ഥാനത്തിലേക്ക് നെയ്യ് ...

തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിന്റെ ഗുണനിലവാരം പരിശോധിക്കും; നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

തിരുമല: ആന്ധ്രയിലെ തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ഭക്തർക്ക് പ്രസാദമായി നൽകുന്ന ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന ലാബ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, ക്ഷേത്രത്തിൽ സംഭരിച്ചിരിക്കുന്ന ...

തിരുപ്പതിയിലെ പ്രസാദം; ടോക്കണില്ലാത്തവർക്ക് ലഡ്ഡു വിതരണത്തിന് ആധാർ രജിസ്‌ട്രേഷൻ നിർബന്ധമാക്കി

തിരുപ്പതി: ടോക്കണില്ലാതെ ക്ഷേത്രദർശനം നടത്തുന്ന ഭക്തർക്ക് ലഡ്ഡു പ്രസാദം നൽകുന്നതിന് ആധാർ നിർബന്ധമാക്കി തിരുമല തിരുപ്പതി ദേവസ്ഥാനം (TTD). പ്രസാദ വിതരണത്തിലെ തെറ്റായ പ്രവണതകൾ ശ്രദ്ധയിൽ പെട്ടതിനെ ...

ചിങ്ങപ്പിറവി ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ; തിരുപ്പതിയിൽ ദർശനം നടത്തി താരം

പ്രതീക്ഷകളുടെ ചിങ്ങപൊൻപുലരി പിറന്നു. മലയാളികളുടെ ജീവിതത്തിലെ ആണ്ടുപിറപ്പാണ് ഇന്ന്. ലോകമെമ്പാടുമുള്ള മലയാളികൾ ചിങ്ങപ്പിറവി ആഘോഷമാക്കുന്നു. ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദൻ ചിങ്ങപ്പിറവി ആശംസകൾ നേർന്നിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് താരം ...

ദക്ഷിണേന്ത്യയിലെ 57,000 ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ തിരുപ്പതി ക്ഷേത്ര ട്രസ്റ്റ്

​ദക്ഷിണേന്ത്യയിലെ 57,000 ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താൻ തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് (ടിടിഡിടി). ഇതിനായി ട്രസ്റ്റ് ഒരു നിശ്ചിത തുക മാറ്റിവെച്ചിട്ടുണ്ട്. വാരണാസിയിൽ സംഘടിപ്പിച്ച ...

ഒറ്റ ദിവസത്തിൽ തിരുപ്പതി ക്ഷേത്രത്തിന് സംഭാവന ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ തുക; ലഭിച്ചത് 10 കോടി; 7 കോടി സംഭാവന നൽകിയത് തമിഴ്നാട് സ്വദേശി

തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് സംഭാവന ലഭിച്ചത് ക്ഷേത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുക. ഒരു ദിവസം കൊണ്ട് സംഭാവന ലഭിച്ചത് 10 കോടി രൂപയാണ്. ...

തിരുപ്പതി ക്ഷേത്രത്തിൽ സിനിമാപാട്ട് മുഴക്കിയ സംഭവം; ജീവനക്കാരനെതിരെ നടപടി

അമരാവതി: തിരുപ്പതി ക്ഷേത്രത്തിൽ സിനിമാഗാനം മുഴക്കിയ സംഭവത്തിൽ ക്ഷേത്ര ജീവനക്കാരനെതിരെ കർശന നടപടി. ഗ്രേഡ്-1 അസിസ്റ്റന്റ് ടെക്‌നീഷ്യൻ പി. രവികുമാറിനെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. തിരുമല ...

ഇന്ത്യയെ നയിക്കുന്നത് ഭരണഘടന; അല്ലാതെ ശരിയത്ത് നിയമമല്ല; ഹിജാബ് വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ : ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ നയിക്കുന്നത് കരുത്തുറ്റ ഭരണഘടനയാണ്. അല്ലാതെ ശരിയ നിയമം അല്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കത്തിന് ...

തിരുപ്പതി വെങ്കിടേശ്വരന് മൂന്ന് കോടി വിലമതിക്കുന്ന രത്‌നം കാണിക്കയായി നൽകി സ്വർണ്ണ വ്യാപാരി

ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വരന് മൂന്ന് കോടി രൂപ വിലമതിയ്ക്കുന്ന രത്‌നം പതിച്ച സ്വർണ്ണ കൈയ്യുറകൾ വഴിപാടായി നൽകി വ്യാപാരി. 5.3 കിലോ തൂക്കം വരുന്ന സ്വർണ്ണ കൈയ്യുറകളാണ് ...

മഴ ചതിച്ചു; തിരുപ്പതിയിലേക്ക് പോയ മലയാളികൾ വഴിയിൽ കുടുങ്ങി; ദുരിതത്തിലായത് കോഴിക്കോട്ടുകാരുടെ 45 അംഗ സംഘം

കോഴിക്കോട്: കേരളത്തിൽ നിന്നും തിരുപ്പതിയിലേക്ക് പോയി മടങ്ങി വരികയായിരുന്ന സംഘം വഴിയിൽ കുടുങ്ങി. കനത്തെ മഴയെ തുടർന്നുണ്ടായ പ്രളയം മൂലം ഇവർ സഞ്ചരിച്ചിരുന്ന ബസ് വഴിതിരിച്ച് വിടുകയും ...

സമ്പന്നതയുടെ തിരുപ്പതി; സർവൈശ്വര്യങ്ങൾ പ്രദാനം ചെയ്യുന്ന വെങ്കിടാചലപതി; ചുരുളഴിയാത്ത രഹസ്യങ്ങളുടെ തിരുപ്പതി ബാലാജി ക്ഷേത്രം..

കലിയുഗത്തിൽ മഹാവിഷ്ണു ഭൂമിയിൽ വസിക്കുന്ന വൈകുണ്ഠമായാണ് ഹിന്ദു തിരുവെഴുത്തുകളിൽ തിരുപ്പതി ബാലാജി ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്.. തിരുപ്പതി ബാലാജി അഥവാ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഹിന്ദു പുരാണങ്ങളുടെ ...