TOP - Janam TV

TOP

ടോപ്പ് ക്ലാസ് ട്രെയിൻ യാത്ര കണ്ടത് 20 മില്യൺ ആൾക്കാർ; യുട്യൂബറെ രണ്ടുംകൂടി ഒരുമിച്ച് വേണ്ട!

കുതിച്ചുപായുന്ന ട്രെയിനിൻ്റെ മുകളിൽ കയറിയിരുന്നും കിടന്നും വീഡിയോ ചിത്രീകരിച്ച യുട്യൂബർക്ക് രൂക്ഷ വിമർശനം. ബം​ഗ്ലാദേശിൽ നിന്ന് ഒരു ഇന്ത്യൻ യുട്യൂബറാണ് ഈ സാഹസത്തിന് മുതിർന്നത്. രാഹുൽ ബാബ ...

​ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യൻ ജോഡി ക്വാർട്ടറിൽ; ഇന്തോനേഷ്യൻ സഖ്യത്തെ തകർത്തു

പാരിസ് ഒളിമ്പിക്സിൽ ജയം തുടർന്ന് ഇന്ത്യയുടെ ഭാ​ഗ്യ ജോഡികളായ സാത്വിക് സായ്രാജ്-ചിരാ​ഗ് ഷെട്ടി സഖ്യം. ​ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്തോനേഷ്യൻ സഖ്യത്തെ തകർത്താണ് ഉജ്ജ്വലം ജയവുമായി ...

തുച്ഛ വിലയിൽ മെച്ചപ്പെട്ട ലാപ്ടോപ്പുകൾ; 25,000 രൂപയ്‌ക്ക് താഴെ വാങ്ങാൻ കഴിയുന്നവ ഏതൊക്കെ?

കുറഞ്ഞ പണമേ കൈയിലുള്ളോ.? പഠനാവശ്യത്തിനായി നല്ലൊരു ലാപ്ടോപ്പ് വാങ്ങണമെങ്കിൽ തുച്ഛമായ വിലയ്ക്ക് കിട്ടുന്നത് മെച്ചപ്പെട്ടവയാണോയെന്നാെരു സംശയമുണ്ടാകും. എന്നാൽ ചെറിയ വിലയ്ക്ക് കിട്ടുന്ന ഉ​ഗ്രൻ ലാപ്ടോപ്പ് ഏതാെക്കെയെന്ന് ഒന്ന് ...

ഏഷ്യയിലെ ഏറ്റവും ആകർഷകനായ പുരുഷൻ; പ്രായം അറിഞ്ഞാൽ ഞെട്ടും

ഏഷ്യയിലെ ഏറ്റവും ആകർഷകനായ പുരുഷൻ എന്ന പട്ടം നേടിയ പാകിസ്താനിയാണ് ഇമ്രാൻ അബ്ബാസ്. പാകിസ്താനിൽ ഏറ്റവും അധികം പേർ ഇസ്റ്റ​ഗ്രാമിൽ പിന്തുടരുന്ന താരം സകലവല്ലഭനാണ്. ​ഗായകനും നടനുമായ ...

കരുത്തരിൽ കരുത്തർ..! യൂറോയെ തലകീഴ് മറിക്കാൻ കെൽപ്പുള്ളവർ ഇവർ

ഒരുമാസം നീണ്ടുനിൽക്കുന്ന കാൽപ്പന്താരവത്തിന് മ്യൂണിക്കിലെ ഫുട്ബോൾ അരീനയിൽ ഇന്ന് അർദ്ധരാത്രി തുടക്കമാകും. കേളിയഴകിൽ ആരാധകർക്ക് അവസ്മരണീയ നിമിഷങ്ങൾ സമ്മാനിക്കുന്ന യൂറോയെ ആവേശ കാെടുമുടി കയറ്റാൻ കച്ചക്കെട്ടിയിറങ്ങുന്ന ഒരുപിടി ...

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം; സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വമ്പൻ അഴിച്ചുപണി. ധനകാര്യ വകുപ്പ് സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിൻഹ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. ചീഫ് സെക്രട്ടറിയായി വി വേണുവിനെ ...

സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് ഹാദി മേതർ: പ്രതിയുടെ ചിത്രം പുറത്ത് വിട്ട് ന്യൂയോർക് പോലീസ്-Sir Salman Rushdie

ന്യൂയോർക്ക്: എഴുത്തുകാരൻ സർ സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാളുടെ ചിത്രം ന്യൂയോർക് പോലീസ് പുറത്തുവിട്ടു. ന്യൂജേഴ്സിയിൽ നിന്നുള്ള ഹാദി മേതർ എന്ന ഭീകരനാണ് ആക്രമണം നടത്തിയത്. ന്യൂയോർക്കിലുള്ള ...

സ്വർണക്കടത്തിന് പിന്നിൽ മലയാളി വ്യവസായ പ്രമുഖൻ ‘ദാവൂദ് അൽ അറബി’യെന്ന് നിർണ്ണായക മൊഴി

കൊച്ചി:നയതന്ത്ര പാഴ്സൽ സ്വർണക്കടത്തിനു പിന്നിൽ മലയാളിയായ   ‘ദാവൂദ് അൽ അറബി’യെന്ന വ്യവസായിയാണെന്ന് മൊഴി. കേസിലെ മുഖ്യസൂത്രധാരൻ കെ.ടി. റമീസ് ആണ് ഇതു സംബന്ധിച്ച്  മൊഴി നൽകിയത്.മൊഴി പകർപ്പ് ...

അറസ്റ്റ് ചെയ്യുമെന്നുള്ള ഭയം ഉണ്ട്,വൈകാരിക വാദങ്ങൾ ഉന്നയിച്ച് ശിവശങ്കർ: തെളിവുകളുണ്ട് ഹർജി തള്ളണമെന്നും കസ്റ്റംസ്

കൊച്ചി;  സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട  ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജികളിൽ ഹൈക്കോടതി വാദം കേൾക്കുന്നു. മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. പ്രതി ചേർത്തിട്ടില്ലാത്ത സ്ഥിതിക്ക് ...

ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്   മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കസ്റ്റംസ്, എൻഫോഴ്സ്മെന്‍റ് കേസുകളിലാണ് ശിവശങ്കർ ...

ശിവശങ്കറിന്റെ ആൻജിയോഗ്രാം പൂർത്തിയായി,ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഇല്ല:അറസ്റ്റ് നീക്കത്തിലേക്ക് കസ്റ്റംസ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യംചെയ്യലിനായി കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ആൻജിയോഗ്രാം പൂർത്തിയായി. ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ...

The Prime Minister, Shri Narendra Modi addressing at the inauguration of the Patrika Gate in Jaipur, through video conferencing, in New Delhi on September 08, 2020.

ഭൂഉടമകള്‍ക്ക് ‘അവകാശ രേഖ’ സമര്‍പ്പണം : പദ്ധതിയ്‌ക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും

ന്യൂഡല്‍ഹി: ഗ്രാമീണ ഇന്ത്യയുടെ പ്രധാന പരിഷക്കരണ ശ്രമങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ഉടമസ്ഥാവകാശ പദ്ധതിയ്ക്ക് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും. ഗ്രാമീണ മേഖലയിലെ ഭൂ ഉടമകള്‍ക്ക് പ്രോപ്പര്‍ട്ടി ...

‘ഉന്നതർ രക്ഷപ്പെടും, ജീവന് ഭീഷണിയുണ്ടാകും ‘: സ്വപ്നയുടെ രഹസ്യമൊഴി പുറത്തുവിടാനാകില്ലെന്ന് കസ്റ്റംസ്

കൊച്ചി: സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി പുറത്തുവിടാന് സാധ്യമല്ലെന്ന് കസ്ററംസ്. മൊഴി പുറത്തു വിട്ടാൽ രാഷ്ട്രീയത്തിലെയടക്കം ഉന്നതർ രക്ഷപ്പെടുമെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു . മൊഴിയുടെ ...

ആത്മനിർഭർ ഭാരതിന് കരുത്തുപകരും: ഇന്ത്യ ഇറക്കുമതി നിരോധനം പ്രഖ്യാപിച്ച 101 പ്രതിരോധ ആയുധങ്ങൾ ഇവയാണ്

ന്യൂഡൽഹി: ആത്മ നിർഭർ ഭാരത് സംരംഭത്തിന് പിന്തുണ നൽകുന്നതിന്റെ ഭാഗമായി പ്രതിരോധ മേഖലയില്‍ ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര പ്രതിരോധാ മന്ത്രാലയം.  101 പ്രതിരോധ ഉത്പന്നങ്ങള്‍ക്കാണ് നിയന്ത്രണം ...

രാജമലയിലുണ്ടായത് നടുക്കുന്ന ദുരന്തം; ഒരുപ്രദേശമാകെ ഒലിച്ചുപോയ നിലയിൽ, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഇടുക്കി: ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു. ഇടുക്കിയിൽ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാൻ നിർദ്ദേശിച്ചത്. തൃശൂരിൽ ഉള്ള ഒരു ...

അയോദ്ധ്യ രാമമന്ത്ര മുഖരിതം:അയോദ്ധ്യയിൽ പ്രധാനമന്ത്രി ചെലവഴിക്കുക രണ്ട് മണിക്കൂർ ; നഗരം കനത്ത സുരക്ഷാ വലയത്തിൽ

ലക്‌നൗ: രാമക്ഷേത്ര ശിലാസ്ഥാപന ഭൂമിപൂജയില്‍  പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നു.  അയോദ്ധ്യയില്‍ രണ്ടുമണിക്കൂര്‍ നേരം  മാത്രമായിരിക്കും പ്രധാനമന്ത്രി  ചെലവഴിക്കുക. ഭൂമി പൂജയോടനുബന്ധിച്ച് കനത്ത സുരക്ഷാവലയത്തിലാണ് ...

എൻഐഐ സംഘം യുഎഇയിലേക്ക്: ഫൈസൽ ഫരീദിനെയും,റബിൻസനെയും കസ്റ്റഡിയിലെടുത്തേക്കും

സ്വർണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട്  എൻ ഐ എ സംഘം യു എ ഇ യിലേക്ക്. യാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതിയായി. യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ...

അയോദ്ധ്യയിൽ അത്യാധുനിക റെയിൽവേ സ്റ്റേഷൻ അടുത്തവർഷം പൂർത്തിയാകും:ചിത്രങ്ങൾ പങ്കുവെച്ച് റെയിൽവെ

ഉത്തർപ്രദേശ്:  അയോദ്ധ്യയിൽ അത്യാധുനിക റെയിൽവേ സ്റ്റേഷൻ അടുത്തവർഷം പ്രവർത്തന സജ്ജമാകുമെന്ന് ഇന്ത്യൻ റേയിൽവേ. കേന്ദ്ര റെയിൽവെ മന്ത്രി പീയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. അയോദ്ധ്യയിൽ നിലവിൽ വരാൻ ...

സ്വർണ്ണക്കടത്ത് കേസിന്റെ തീവ്രവാദ ബന്ധം തെളിയുന്നു: അറസ്റ്റിലായ മുഹമ്മദ് അലി കൈവെട്ടുകേസിലും പ്രതി

കൊച്ചി: സ്വർണക്കടത്ത് കേസിൽ തീവ്രവാദ ബന്ധമുണ്ടെന്ന് എൻ ഐ എ. കേസിൽ അറസ്റ്റിലായ മുഹമ്മദാലി കൈവെട്ട് കേസിലും പ്രതിയെന്ന നിർണ്ണായക വെളിപ്പെടുത്തലാണ്  എൻഐഎ നടത്തിയത് . ഇന്നലെയാണ് ...

ചെന്നിത്തല ആർഎസ്എസ് എന്ന് ദേശാഭിമാനിയിൽ കോടിയേരി;എസ്ആർപിയും ആർ ശങ്കറും ആർഎസ്എസ് ആയിരുന്നുവെന്ന് തിരിച്ചടിച്ച് ജന്മഭൂമി

കൊച്ചി:രമേശ് ചെന്നിത്തല ആര്‍എസ്എസ് ആണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജന്‍മഭൂമി ദിനപത്രം.സിപിഎം പിബി അംഗമായ എസ് രാമചന്ദ്രന്‍ മുന്‍ ആര്‍എസ്എസ് ശിക്ഷകായിരുന്നുവെന്ന് വ്യക്തമാക്കി ...

ലക്ഷ്യം അയോദ്ധ്യ രാമജന്‍മഭൂമി:ആഗസ്ത് 15 ന് ഐഎസ്‌ഐ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ന്യൂഡൽഹി: ആഗസ്ത് 15 ന് അയോദ്ധ്യയിലെ രാമ ജന്മഭൂമിയിൽ ഭീകരാക്രമണത്തിന്  പാകിസ്ഥാൻ ചാര സംഘടന ഐ‌എസ്‌ഐ  പദ്ധതിയിടുന്നതായി  രഹസ്യാന്വേഷണ ഏജൻസികളുടെ  വെളിപ്പെടുത്തൽ. ആക്രമണം നടത്താൻ ഐ‌എസ്‌ഐ അഫ്ഗാനിസ്ഥാനിലെ ...

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ ജാമ്യമില്ലാ വാറണ്ട്

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ  ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ ജാമ്യമില്ലാ വാറണ്ട് .കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ്  ഇരുവർക്കുമെതിരെ  വാറണ്ട് പുറപ്പെടുവിച്ചത്. ...

സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടം നികത്താനുള്ള കേന്ദ്ര വിഹിതം അനുവദിച്ചു:കേരളത്തിന് 8111 കോടി

ന്യൂഡല്‍ഹി:സംസ്ഥാനങ്ങള്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷത്തെ ജിഎസ്ടി നഷ്ടപരിഹാരതുക കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ജിഎസ്ടി നഷ്ടം നികത്താനുള്ള കേന്ദ്ര വിഹിതമായാണ് ഇത് കണക്കാക്കുന്നത്. അവസാന ഗഡു വിഹിതമായി 13000 കോടി ...

ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഗ്രൂപ്പുകളെയും സംഘടനകളെയും നിരീക്ഷിക്കാൻ ഡിജിപിയുടെ നിർദ്ദേശം

തിരുവനന്തപുരം ∙ കേരളത്തിൽ ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഗ്രൂപ്പുകളെയും സംഘടനകളെയും നിരീക്ഷിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശം. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിനാണ്   ഡിജിപി നിർദേശം  ...

Page 1 of 2 1 2