സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടം നികത്താനുള്ള കേന്ദ്ര വിഹിതം അനുവദിച്ചു:കേരളത്തിന് 8111 കോടി
ന്യൂഡല്‍ഹി:സംസ്ഥാനങ്ങള്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷത്തെ ജിഎസ്ടി നഷ്ടപരിഹാരതുക കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ജിഎസ്ടി നഷ്ടം നികത്താനുള്ള കേന്ദ്ര വിഹിതമായാണ് ഇത് കണക്കാക്കുന്നത്. അവസാന ഗഡു വിഹിതമായി 13000 കോടി ...