TRAFFIC - Janam TV
Friday, November 7 2025

TRAFFIC

നടുറോഡിൽ പൊടുന്നനെ വൻ​ഗർത്തം, അമ്പരന്ന് ആളുകൾ ; നാലുവരി പാത പൂർണമായും ​തകർന്നുവീണു; ‍ഞെട്ടിക്കുന്ന വീഡിയോ

ബാങ്കോക്ക്: റോഡ് തകർന്ന് ഭീമൻ ​ഗർത്തം രൂപപ്പെട്ടു. തായ്ലാൻഡിലെ തലസ്ഥാനമായ ബാങ്കോക്കിലാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. തിരക്കേറിയ റോഡിൽ പെട്ടെന്ന് ​ഗർത്തം രൂപപ്പെടുകയും അത് ...

തൃശൂർ മുരിങ്ങൂർ ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്; മൂന്ന് കിലോമീറ്ററോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

തൃശൂർ: ദേശീയപാതയിൽ മുരിങ്ങൂരിൽ വൻ ഗതാഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്കുള്ള പാതയിൽ  മുരിങ്ങൂർ മുതൽ പോട്ട വരെ മൂന്ന് കിലോമീറ്ററോളമാണ് വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നത്. വാഹനങ്ങൾ ഒരടി പോലും നീങ്ങാൻ ...

രാജ്യതലസ്ഥാനത്ത് ഇനി ​ഗ​താ​ഗതകുരുക്ക് കുറയും; റിം​ഗ് റോഡുകളിൽ മേൽപ്പാലം നിർമിക്കും, ബൃഹത് പദ്ധതിയുമായി ഡൽഹി

ന്യൂഡൽഹി: ​ഗതാ​ഗതകുരുക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി തലസ്ഥാനത്തെ റിം​ഗ് റോഡുകളിൽ എലിവേറ്റഡ് കോറിഡോർ പദ്ധതി തയാറാക്കാനൊരുങ്ങി ഡൽഹി സർക്കാർ. ഡൽ​ഹിയിലെ ഏറ്റവും തിരക്കേറിയ 55 കിലോമീറ്റർ നീളമുള്ള ഇന്നർ ...

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്‌ക്കാന്‍ സ്വകാര്യ മേല്‍പ്പാലവുമായി പ്രസ്റ്റീജ് ഗ്രൂപ്പ്; അടിപ്പാത നിര്‍മിച്ച് ലുലു ഗ്രൂപ്പ്

ബെംഗളൂരു: റിയല്‍ എസ്‌റ്റേറ്റ് വമ്പനായ പ്രസ്റ്റീജ് ഗ്രൂപ്പ് ബെംഗളൂരുവില്‍ 1.5 കിലോമീറ്റര്‍ നീളമുള്ള 'സ്വകാര്യ' മേല്‍പ്പാലം നിര്‍മ്മിക്കും. ബെല്ലന്ദൂരിലെ പ്രസ്റ്റീജ് ബീറ്റ ടെക് പാര്‍ക്കിനെ നഗരത്തിന്റെ ഔട്ടര്‍ ...

ഗതാഗത നിയമലംഘനം: പിഴ ഈടാക്കിയത് 32.49 ലക്ഷം, 84 കേസുകള്‍

തിരുവനന്തപുരം: ചരക്ക് നീക്കം സുഗമമാക്കാനും റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും കേരള പോലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ...

പറക്കും തളിക ട്രാഫിക് ജാം മാറി നിൽക്കും! ബെം​ഗളൂരുവിനെ സ്തംഭിപ്പിച്ച് ട്രക്ക് ഡ്രൈവർ, കാരണമിത്

ഈ പറക്കും തളിക എന്ന ചിത്രത്തിൽ സുന്ദരൻ ഉണ്ടാക്കിയ ട്രാഫിക് ജാം ആരും മറക്കാനിടയില്ല. ബെം​ഗളൂരു നൈസ്-ഹൊസൂർ റോഡിൽ വൈറ്റ് ഫെതർ കൺവെഷൻ സെന്ററിന് സമീപത്തായിരുന്നു ട്രാഫിക് ...

നിയമലംഘന തോത് അനുസരിച്ച് വാഹനങ്ങൾ കണ്ടുകെട്ടും; വ്യവസ്ഥങ്ങൾ ഇങ്ങനെ! മുന്നറിയിപ്പുമായി പൊലീസ്

ദുബായിൽ വാഹനമോടിക്കുന്നവ‍ർക്ക് മുന്നറിയിപ്പുമായി പൊലീസ്. ഗതാഗത നിയമലംഘങ്ങളുടെ തോത് അനുസരിച്ച് വാഹനങ്ങൾ കണ്ടുകെട്ടുമെന്ന് പൊലീസ് വ്യക്തമാക്കി.ഗുരുതര നിയമലംഘങ്ങൾക്ക് വാഹനങ്ങൾ 30 ദിവസം വരെ കണ്ടുകെട്ടും.ദുബായിൽ റോഡ് അപകടങ്ങൾ ...

നടിയായാൽ എന്തും ആകാമോ? ഇത് അനുവദിക്കാനാകില്ല, നടപടിയെടുക്കണമെന്ന് സോഷ്യൽ മീഡിയ

ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത മിനിസ്ക്രീൻ താരം രുപാലി ​ഗം​ഗുലിക്ക് വിമർശനം. മുംബൈയിലെ ഒരു പരിപാടിയിൽ നിന്ന് മാനജേർക്കൊപ്പമാണ് ഇവർ സ്കൂട്ടിയിൽ മടങ്ങിയത്. ഇതിൻ്റെ ...

ഓണമാണ്, റോഡ് ഫുൾ ബ്ലോക്കാണ്; നിരത്തിലേക്ക് ഇറങ്ങുന്നവർക്ക് നിർദ്ദേശവുമായി എംവിഡി

തിരുവനന്തപുരം: ഗതാഗതകുരുക്ക് ഒഴിവാക്കാൻ ഓണക്കാലത്ത് വണ്ടിയുമായിറങ്ങുന്നവർക്ക് നിർദ്ദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. നഗരവീഥികളിൽ ജനത്തിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ പലയിടങ്ങളിലും മണിക്കൂറുകൾ നീണ്ട ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. അതിനാൽ പൊതുഗതാഗത സംവിധാനങ്ങൾ ...

നേതാവിന്റെ പുത്രന് എന്ത് നിയമം….; അനധിക‍ൃത പാർക്കിം​ഗ് ചോദ്യം ചെയ്ത ട്രാഫിക് വാർഡനെ പുറത്താക്കി; വാഹനത്തിലുണ്ടായിരുന്നത് ഭരണകക്ഷി കൗൺസിലറുടെ മകൻ

തിരുവനന്തപുരം: പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത സ്ഥലത്ത് വാ​ഹനം പാർക്ക് ചെയ്ത ഭരണകക്ഷി നേതാവിന്റെ മകനെ തടഞ്ഞ ട്രാഫിക് വാർഡനെ പുറത്താക്കി. കുടുംബശ്രീ വഴി ജോലി ചെയ്യുന്ന കുറ്റിച്ചൽ ...

ട്രാഫിക് സി​ഗ്നലുകളിൽ തണലൊരുക്കി അധികൃതർ; കൊടും ചൂടിൽ യാത്രക്കാരെ പൊതിഞ്ഞുപിടിച്ച് കരുതലിന്റെ കരങ്ങൾ

പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിലാണ് സൂര്യൻ ചുട്ടുപൊള്ളുന്നത്. ഉഷ്ണതരം​ഗത്തിൽ മരണം പോലും സംഭവിക്കുന്നു. മഴയല്ലാതെ മറ്റൊരു പ്രതിവിധിയും ഇല്ലാത്ത സ്ഥിതിലേക്ക് കാലാവസ്ഥ മാറിയിരിക്കുന്നു.എന്നാൽ റോഡിലെ യാത്രക്കാർക്ക് ഈ ചൂടിൽ ...

ചൂടിന് ഒരു എസി ഹെൽമെറ്റ് കിട്ടിയാൽ കൂളല്ലേ ; ഒറ്റ ചാർജിൽ എട്ട് മണിക്കൂർ വരെ തണുപ്പ്​ ; അടിപൊളി ​ഹെൽമെറ്റുമായി ട്രാഫിക്ക് പൊലീസ്

​ഗാന്ധി​ന​ഗർ: ചുട്ടുപൊള്ളുന്ന വെയിലിനെ തോൽപ്പിക്കാൻ എയർകണ്ടീഷൻ ചെയ്ത ഹെൽമെറ്റുകളുമായി ​ഗുജറാത്തിലെ വഡോദര ട്രാഫിക് പോലീസ്. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ രൂപകൽപ്പന ചെയ്ത ഹെൽമെറ്റ് 45 ഡി​​ഗ്രി ...

ട്രാഫിക് സി​ഗ്നലുകളിൽ ട്രാൻസ്ജെൻഡറുകൾ പണം ആവശ്യപ്പെടരുത്; വിലക്കുമായി പൊലീസ്

ട്രാൻസ്ജെൻഡറുകൾ ട്രാഫിക് സി​ഗ്നലുകളിൽ കൂട്ടം കൂടുന്നതും യാത്രക്കാരിൽ നിന്നും നിർബന്ധമായി പണം ആവശ്യപ്പെടുന്നതും വിലക്കി പൂനെ പൊലീസ്. കമ്മിഷണർ അമിതേഷ്‌ കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പൊലീസിന് ലഭിച്ച ...

ശിവരാത്രി മഹോത്സവം; ആലുവ നഗരത്തിലും പരിസരത്തും ഗതാഗത നിയന്ത്രണം; ഇന്ന് വൈകിട്ട് നാല് മുതൽ നാളെ ഉച്ചയ്‌ക്ക് രണ്ട് വരെ

കൊച്ചി: ശിവരാത്രിയോടനുബന്ധിച്ച് ഇന്ന് വൈകുന്നേരം നാല് മുതൽ നാളെ ഉച്ച കഴിഞ്ഞ് രണ്ട് വരെ ആലുവ നഗരത്തിലും പരിസരത്തും ഗതാഗത നിയന്ത്രണവും സുരക്ഷാ ക്രമീകരണങ്ങളും തുടരും. മണപ്പുറത്തേക്ക് ...

റോം​ഗ് സൈഡിലൂടെ വാഹനമോടിച്ചു; ചോദ്യം ചെയ്ത ഹോം​ഗാർഡിന്റെ ഷർട്ട് വലിച്ചുകീറി തെറിവിളിച്ച് യുവനടി

ഒരു യുവനടിയുടെ ധാർഷ്ട്യത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയിയൽ വൈറലാകുന്നത്. ഹൈ​ദരാബാദ് ബൻജാര ഹിൽസിൽ നിന്നുള്ളതാണ് വീഡിയോ. തെലുങ്ക് നടി സൗമ്യ ജാനുവാണ് ഇതിലെ പ്രധാന കഥാപാത്രം. ബൻജാര ...

നീ താക്കോൽ എടുക്ക്…! വാഹനം തടഞ്ഞ പോലീസുകാരനെ കടിച്ച് സ്കൂട്ടർ യാത്രികൻ; വൈറലായി വീഡിയോ

പരിശോധനയ്ക്കിടെ വാഹനം തടഞ്ഞ ട്രാഫിക് പോലീസുകാരന്റെ കൈ കടിച്ചുമുറിക്കാൻ ശ്രമിച്ച് സ്കൂട്ടർ യാത്രികൻ. ബെം​ഗളുരുവിലാണ് വിചിത്ര സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഹെൽമെറ്റ് ധരിക്കാതെ ...

മഹിളാസമ്മേളനത്തിനായി പ്രധാനമന്ത്രി നാളെ തൃശൂരിൽ

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തേക്കിൻകാട് മൈതാനത്തെ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ നഗരത്തിലും പരിസരപ്രദേശത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാളെ രാവിലെ 11.00 മണി മുതലാണ് നിയന്ത്രണം ...

ട്രാഫിക് കുരുക്കുണ്ടാക്കിയെന്ന പേരിൽ പോലീസ് പിടിച്ചു നിർത്തി; പിഎസ്‌സി പരീക്ഷ എഴുതാനായില്ല; പോലീസുകാരന് സസ്പെൻഷൻ

കോഴിക്കോട്: ട്രാഫിക് കുരുക്കുണ്ടാക്കിയതിന്റെ പേരിൽ പോലീസ് പിടിച്ചതോടെ പിഎസ്‌സി പരീക്ഷ എഴുതാൻ സാധിച്ചില്ലെന്ന യുവാവിന്റെ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത് പ്രസാദിനെ ...

കേരളീയത്തിന് ഇന്ന് സമാപനം; തലസ്ഥാനത്ത് ​ഗതാ​ഗത നിയന്ത്രണം

തിരുവനന്തപുരം: കേരള സർക്കാരിന്റെ കേരളപ്പിറവി ആഘോഷ പരിപാടിയായ കേരളീയം ഇന്ന് സമാപിക്കും. വൈകുന്നേരം നാലിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ...

തൃശൂർ പാലസ് റോഡിൽ കാർ യാത്രികന്റെ പരാക്രമം

തൃശൂർ: പാലസ് റോഡിലെ സ്വകാര്യ ലോഡ്ജിന് മുന്നിൽ കാർ യാത്രികന്റെ പരാക്രമം. ലോഡ്ജിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾക്ക് നേരെയാണ് കാർ യാത്രികൻ അതിക്രമം നടത്തിയത്. ഇയാൾ ...

പാക് സർക്കാർ ജീവിക്കാൻ ഒന്നും തരുന്നില്ല; ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ട്രാഫിക്ക് ഉദ്യോഗസ്ഥർ

ഇസ്ലാമബാദ്: സർക്കാർ ശമ്പളം കൃത്യമായി നൽകുന്നില്ല അതുകൊണ്ട് പണം കണ്ടെത്താൻ പുതിയ വഴി തേടുകയാണ് പാകിസ്താനിലെ സർക്കാർ ഉദ്യോസ്ഥർ. ലാഹോറിലാണ് നാണിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ബ്ലൂടൂത്ത് പ്രിന്ററുകൾ ...

‘കൂട്ടുകാരാ റൈഡിന് നന്ദി, നിങ്ങൾ ആരാണെന്ന് എനിക്കറിയില്ല; കൃത്യ സമയത്ത് ലോക്കേഷന് എത്തിച്ചതിന് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’; ഷൂട്ടിംഗിന് എത്താൻ ആരാധകന്റെ ബൈക്കിൽ ബിഗ് ബി

കൃത്യനിഷ്ഠയുടെ കാര്യത്തിൽ പ്രശ്‌സതനാണ് അമിതാഭ് ബച്ചൻ. എവിടെയായാലും കൃത്യസമയത്ത് എത്തണമെന്നത് അദ്ദേഹത്തിന് നിർബന്ധമാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ തന്റെ വസതിയിൽ നിന്നും ഷൂട്ടിംഗിനായി പുറപ്പെട്ട അമിതാഭ് ഗതാഗത ...

ഗതാഗത കുരുക്കിനിടയിൽ ഹോൺ മുഴക്കി; യുവതിയെ പട്ടാപകൽ റോഡിലിട്ട് മർദ്ദിച്ച് യുവാവ്

ചണ്ഡീഗഢ്: ഹോണടിക്കാതെ പോകണം യുവതിയോട് യുവാവിൻെ നിർദ്ദേശം, ഹോൺമുഴക്കിയെന്ന് ആരോപിച്ച് യുവതിക്ക് നേരെ അതിക്രമം. ഗുരുഗ്രാമിൽ കഴിഞ്ഞ ദിവസം പട്ടാപകലാണ് പെൺകുട്ടിക്ക് നേരെ യുവാവിന്റെ കയ്യാങ്കളി ഉണ്ടായത്. ...

കനത്ത മൂടൽമഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; 19 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

ബെയ്ജിങ്: കനത്ത മൂടൽമഞ്ഞിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ 19 പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ചൈനയിലെ ജിയാൻസി പ്രവിശ്യയിലാണ് വാഹനാപകടം ഉണ്ടായത്. മൂടൽമഞ്ഞിനെ തുടർന്ന് ട്രാഫിക് ...

Page 1 of 2 12