ട്രാൻസ്ജെൻഡർ വിഭാഗത്തെ പിന്തുണയ്ക്കുന്ന എല്ലാ സംഘടനകൾക്കും നൽകുന്ന ധനസഹായം നിർത്തിവയ്‌ക്കാൻ തീരുമാനം; നിർണായക നീക്കവുമായി ട്രംപ്
വാഷിംഗ്‌ടൺ: ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് പിന്തുണ നൽകുന്ന ഏതൊരു സംഘടനയ്ക്കോ സർക്കാരിനോ നൽകുന്ന ഫെഡറൽ ഫണ്ടിംഗ് നിർത്തിവയ്ക്കാൻ യുഎസിന്റെ നീക്കം. ട്രാൻസ്ജെൻഡർ വിഭാഗത്തെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന ...
























