Transgender - Janam TV
Friday, November 7 2025

Transgender

ട്രാൻസ്ജെൻഡർ വിഭാ​ഗത്തെ പിന്തുണയ്‌ക്കുന്ന എല്ലാ സംഘടനകൾക്കും നൽകുന്ന ധനസഹായം നിർത്തിവയ്‌ക്കാൻ തീരുമാനം; നിർണായക നീക്കവുമായി ട്രംപ്

വാഷിം​ഗ്ടൺ: ട്രാൻസ്ജെൻഡർ വിഭാ​ഗങ്ങൾക്ക് പിന്തുണ നൽകുന്ന ഏതൊരു സംഘടനയ്ക്കോ സർക്കാരിനോ നൽകുന്ന ഫെഡറൽ ഫണ്ടിം​ഗ് നിർത്തിവയ്ക്കാൻ യുഎസിന്റെ നീക്കം. ട്രാൻസ്ജെൻഡർ വിഭാ​ഗ​ത്തെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന ...

“നിന്നെ പോലുള്ളവരെ കണ്ടാൽ മുഖത്ത് ആസിഡ് ഒഴിക്കും, വെട്ടിക്കൊല്ലും “; എറണാകുളത്ത് ട്രാൻസ്ജെൻഡറിന് നേരെ ആക്രമണം

എറണാകുളം: ട്രാൻസ്ജെൻഡറിന് ക്രൂര മർദ്ദനം. അരൂക്കുറ്റി സ്വദേശിയായ ട്രാൻസ്ജെൻഡറിനാണ് മർദ്ദനമേറ്റത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ട്രാൻസ്ജെൻഡർ ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ അരൂക്കുറ്റി സ്വദേശിയായ അക്ഷയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ...

കൊച്ചിയിൽ ട്രാൻസ്ജെൻഡറിനെ മർദ്ദിച്ച സംഭവം; മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവർ കസ്റ്റഡിയിൽ

കൊച്ചി: ട്രാൻസ്ജെൻഡർ യുവതിയെ മർദ്ദിച്ച സംഭവംത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവരാണ് കസ്റ്റഡിയിലായത്. സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരം ...

“പെണ്ണുങ്ങളെ ഇടിച്ചുതെറിപ്പിക്കാൻ ആണുങ്ങൾ വരേണ്ട”; വനിതകളുടെ കായികമത്സരങ്ങളിൽ ട്രാൻസ്ജെൻഡർ അത്ലറ്റുകളെ വിലക്കി ട്രംപ്

ന്യൂയോർക്ക്: വനിതകളുടെ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകൾ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി അമേരിക്ക. ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു. ”സ്ത്രീകളുടെ കായിക ...

പ്രതീകാത്മക ചിത്രം

സെക്സ് ഹോർമോൺ തെറാപ്പി; ഹൃദ്രോഗങ്ങൾക്ക് സാധ്യതയേറെ: ട്രാൻസ്ജെൻഡറുകളിൽ നടത്തിയ പഠന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നത്..

ട്രാൻസ്ജെൻഡർ വ്യക്തികൾ സ്വീകരിക്കുന്ന സെക്‌സ് ഹോർമോൺ തെറാപ്പി നിരവധി ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കുമെന്ന് കണ്ടെത്തൽ. ദീർഘകാലത്തേക്ക് സെക്‌സ് ഹോർമോൺ തെറാപ്പി എടുക്കുന്നത് ട്രാൻസ്ജെൻഡറുകളുടെ ശരീരഘടനയിൽ മാറ്റങ്ങൾ വരുത്തുമെന്നും ഇത് ...

പണം നൽകാൻ വിസമ്മതിച്ചു, മെട്രോയിൽ യുവാവിന് നേരെ തുണിപൊക്കി കാട്ടി ട്രാൻസ്ജെൻഡർ; പ്രചരിച്ച് വീഡിയോ

പണം നൽകാൻ വിസമ്മതിച്ചിന് പിന്നാലെ യാത്രക്കാരനു നേരെ തുണിപൊക്കി ന​ഗ്നതാ പ്രദർശനം നടത്തി ട്രാൻസ്ജെൻഡർ. ഡൽഹി മെട്രോയിലാണ് സംഭവം. ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ...

‘കുറച്ച് കാലമായി അങ്ങനെ തോന്നുന്നു, ഇന്നലെ അത് ഉറപ്പിച്ചു’; ട്രംപിന്റെ വിജയത്തിന് പിന്നാലെ അമേരിക്ക ഉപേക്ഷിക്കാനൊരുങ്ങി മസ്കിന്റെ ട്രാൻസ്‌ജെൻഡർ മകൾ

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന്റെ ചരിത്ര വിജയത്തിന് പിന്നാലെ അമേരിക്ക ഉപേക്ഷിക്കാനുള്ള ആഗ്രഹം പ്രകടമാക്കി ഇലോൺ മസ്കിന്റെ മകൾ വിവിയൻ വിൽസൺ. ...

സർക്കാർ സർവീസുകളിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ഒരു ശതമാനം സംവരണം നൽകണം: പശ്ചിമ ബംഗാൾ സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി

കൊൽക്കത്ത: ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സർക്കാർ സർവീസുകളിൽ ഒരു ശതമാനം സംവരണം ഉറപ്പാക്കണമെന്ന് പശ്ചിമ ബംഗാൾ സർക്കാരിന് നിർദ്ദേശം നൽകി കൊൽക്കത്ത ഹൈക്കോടതി. ട്രാൻസ്ജെൻഡറുകൾക്ക് തൊഴിൽ മേഖലകളിൽ തുല്യ ...

പ്രധാനമന്ത്രിയിൽ ഞങ്ങൾക്ക് പൂർണ വിശ്വാസം : സത്യപ്രതിജ്ഞയ്‌ക്കെത്തിയ ശുചീകരണ തൊഴിലാളികളെയും, ട്രാൻസ്ജെൻഡേഴ്സിനെയും ആദരിച്ച് ബിജെപി

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കെത്തിയ ശുചീകരണ തൊഴിലാളികളെയും, ട്രാൻസ്ജൻഡേഴ്സിനെയും ആദരിച്ച് ബിജെപി . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് തൻ്റെ വസതിയിൽ ...

വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന്റെ വൈരാ​ഗ്യം; കാമുകന്റെ കാർ പെട്രോളൊഴിച്ച് കത്തിച്ച് ട്രാൻസ്ജെൻഡർ യുവതി

ലക്നൗ: വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന്റെ വൈരാ​ഗ്യത്തിൽ കാമുകന്റെ കാർ തീവച്ച് നശിപ്പിച്ച് ട്രാൻസ്ജെൻഡർ യുവതി. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സംഭവം. ‌‌ കാൻപൂർ സ്വദേശി അനുപ് ശുക്ലയുടെ കാറാണ് ...

“ഹിന്ദി ഔർ മലയാളം മേം ട്രാൻസ്ജെൻറർ വിമർശ്”; തിരുവനന്തപുരം ഗവൺമെൻറ് സംസ്കൃത കോളേജിൽ ദേശീയ സെമിനാർ

തിരുവനന്തപുരം: "ഹിന്ദി ഔർ മലയാളം മേം ട്രാൻസ്ജെൻറർ വിമർശ്" എന്ന വിഷയത്തിൽ തിരുവനന്തപുരം ഗവൺമെൻറ് സംസ്കൃത കോളേജിൽ ദേശീയ സെമിനാർ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സെമിനാർ ...

ട്രാന്‍സ് ജെന്‍ഡറുകളെ വിലക്കി അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍; നാളെ മുതല്‍ പ്രാബല്യത്തില്‍

അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ തങ്ങളുടെ ഔദ്യോഗിക വനിതാ ഇവന്റുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളെ വിലക്കിയതായി അറിയിച്ചു. ഫിഡെ കൗണ്‍സില്‍ അംഗീകരിച്ച പുതിയ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 21 ...

സർക്കസ് കാണാൻ വന്ന അച്ഛന്റെ കൈയ്യിൽ നിന്നും കുഞ്ഞിനെ തട്ടികൊണ്ട് പോകാൻ ശ്രമം; ട്രാൻസ്ജെൻഡർ അറസ്റ്റിൽ

തിരുവനന്തപുരം: അച്ഛന്റെ കൈയ്യിലിരുന്ന കുഞ്ഞിനെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച ട്രാൻസ്ജെൻഡർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം വൈകിട്ട് കിഴക്കേകോട്ടയിൽ സർക്കസ് കാണാൻ വന്ന കുടുംബത്തിലെ കുഞ്ഞിനെയാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. ...

ബംഗാളില്‍ രക്തദാനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറെ തടഞ്ഞ് ആരോഗ്യവകുപ്പ് അധികൃതര്‍

കൊല്‍ക്കത്ത: ബംഗാളില്‍ രക്തദാനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറെ തടഞ്ഞ് ആരോഗ്യവകുപ്പ് അധികൃതര്‍. ബാന്‍ഹൂഗ്ലിയിലെ ഒരു രക്തദാന ക്യാമ്പിലായിരുന്നു ദാരുണമായ സംഭവം. എച്ച്.ഐ.വി വൈറസ് ബാധ ഭയന്നാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. ...

നഴ്സിംഗ് മേഖലയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം

തിരുവനന്തപുരം: നഴ്സിംഗ് മേഖലയിൽ ഉന്നതപഠനത്തിനായി ട്രാൻസ്ജെൻഡർ വിഭാഗത്തിന് സംവരണം അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ബി.എസ്.സി. നഴ്സിംഗ് കോഴ്സിൽ ഒരു സീറ്റും ജനറൽ നഴ്സിംഗ് ...

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് ആത്മഹത്യാ പ്രവണത എട്ട് മടങ്ങ് കൂടുതൽ; പഠന റിപ്പോർട്ട് ഇങ്ങനെ…

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുന്ന ആളുകൾക്ക് സാധാരണയിലും എട്ട് മടങ്ങ് ആത്മഹത്യാ പ്രവണത കൂടുതലെന്ന് പഠനം. ഡെൻമാർക്കിലെ ട്രാൻസ്‌ജെൻഡർ വ്യക്തികൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഏകദേശം ...

അവഗണനയിൽ നിന്ന് കരകയറിയ ഷൊയ്ബ്; കോർപ്പറേറ്റ് ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് കശ്മീരി ട്രാൻസ് വുമൺ

ശ്രീനഗർ: ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് കോർപ്പറേറ്റ് ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് കശ്മീരി ട്രാൻസ് വുമൺ. സമൂഹത്തിൽ വേറിട്ട വ്യക്തിത്വം സൃഷ്ടിക്കുന്നതിൽ വിജയിക്കുകയും തന്റെ ...

ഗൃഹനാഥനെ കുത്തിവീഴ്‌ത്തി , ഗുരുതര പരുക്ക് ; രണ്ട് ട്രാൻസ്‌ജെൻഡറുകൾ അറസ്റ്റിൽ

പാലക്കാട് : പാലക്കാട് ഒലവകോടിൽ ഗൃഹനാഥനെ കുത്തിവീഴ്ത്തിയകേസിൽ രണ്ട് ട്രാൻസ്‌ജെൻഡറുകളെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് വാടകയ്ക്കു താമസിക്കുന്ന വൃന്ദ എന്ന വിനു, ജോമോൾ എന്നിവരെയാണ് പാലക്കാട് ...

പോലീസ് സ്റ്റേഷന് മുന്നിൽ ട്രാൻസ്‌ജെണ്ടർ യുവതിയുടെ ആത്മഹത്യാ ഭീഷണി ; ഫയർഫോഴ്‌സ് എത്തി താഴെയിറക്കി

എറണാകുളം: ട്രാൻസ്‌ജെണ്ടർ യുവതിയുടെ ആത്മഹത്യ ഭീഷണി. ആലുവ പോലീസ് സ്റ്റേഷന് മുന്നിലെ ആൽ മരത്തിന് മുകളിൽ കയറിനിന്നാണ് ആത്മഹത്യ ഭീഷണിയുർത്തിയത്. അന്നാ രാജു എന്ന യുവതിയാണ് ആത്മഹത്യാ ...

രഹസ്യബന്ധം ഭാര്യയറിഞ്ഞു, പിന്നാലെ വാക്ക് തർക്കം; കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ പങ്കാളിയെ കത്തികൊണ്ട് കുത്തിവീഴ്‌ത്തി 

കൊച്ചി :  പങ്കാളിയെ കുത്തിപ്പരിക്കേൽപ്പിച്ച് ട്രാൻസ്‌ജെൻഡർ യുവതി. കൊച്ചിയിലാണ് സംഭവം. ആക്രികച്ചവടക്കാരനായ മുരുകേശനാണ് കുത്തേറ്റത്. സംഭവത്തിൽ ചെന്നൈ സ്വദേശി രേഷ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ...

ലൈംഗിക വൈകൃതങ്ങൾക്ക് വഴങ്ങിയില്ല; ട്രാൻസ്‌ജെൻഡർ വ്യക്തികളെ മർദ്ദിച്ചും മുടി മുറിച്ചെടുത്തും യുവാക്കൾ; വീഡിയോ വൈറലായതിന് പിന്നാലെ അറസ്റ്റ് – Transgender persons harassed, hair cut forcibly

  തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കെതിരെ പുരുഷന്മാരുടെ കയ്യേറ്റം.  ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ മുടി മുറിക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങളും സംഘം പകർത്തിയിരുന്നു. യോവ, ...

സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്രം ; ട്രാൻസ്‌ജെൻഡർ വിഷയാധിഷ്ഠിത പഠന രീതിയ്‌ക്ക് മുൻഗണന,നിർദേശവുമായി ദേശീയ വനിത കമ്മീഷൻ

ന്യൂഡൽഹി: സ്‌കൂളുകളിൽ ട്രാൻസ്‌ജെൻഡർ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി അവതരിപ്പിക്കണമെന്ന നിർദേശവുമായി ദേശീയ വനിത കമ്മീഷൻ. സ്‌കൂളുകളിൽ നിന്ന് ട്രാൻസ്‌ജെൻഡർ കുട്ടികൾ കൊഴിഞ്ഞ് പോകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ പാഠ്യപദ്ധതി ...

ട്രാൻസ് കമ്യൂണിറ്റിക്കും ഇനി മാട്രിമോണിയൽ ആപ്പ്; റെയിൻബോ ലവ് പുറത്തിറങ്ങി

ട്രാൻസ് കമ്യൂണിറ്റിയിലെ അംഗങ്ങൾക്കായി പുതിയ മാട്രിമോണിയൽ ആപ്പ് പുറത്തിറക്കി. റെയിൻബോ ലവ്(Rainbow Luv) എന്ന പേരിൽ മാട്രിമോണി.കോം ആണ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്തിരിക്കുന്നത്. പ്രാദേശിക ഭാഷകളിൽ ഇത് ...

ട്രാൻസ്‌ജെൻഡർ സമൂഹത്തിന് കൈത്താങ്ങുമായി കേന്ദ്രം; പ്രത്യേക ആരോഗ്യ പാക്കേജുകൾ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

ന്യൂഡൽഹി: ട്രാൻസ്‌ജെൻഡേഴ്‌സിന് പ്രത്യേക ആരോഗ്യ പാക്കേജുകൾ പ്രഖ്യാപിച്ച് കേന്ദ്രം. ഇതു സംബന്ധിച്ച് നാഷണൽ ഹെൽത്ത് അതോറിറ്റിയും സാമൂഹിക നീതി വകുപ്പും തമ്മിൽ ധാരണപത്രം ഒപ്പിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ...

Page 1 of 2 12