triple talaq - Janam TV
Saturday, July 12 2025

triple talaq

സ്വർണം നൽകിയില്ല; കാസർകോട് വാട്സ്ആപ്പ് വഴി മുത്തലാഖ്; അബുദാബിയിലുള്ള ഭർത്താവിനെതിരെ പരാതി

കാസർകോട് വീണ്ടും വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയതായി പരാതി. ദേലമ്പാടി അൽ- മദീന ഹൗസിൽ ഖദീജത്ത് ഷമീമയാണ് പരാതിക്കാരി. അബുദാബിയിലുള്ള ഭർത്താവ് ലത്തീഫാണ് മുത്തലാഖ് ചൊല്ലിയത്. സ്ത്രീധനത്തിൻ്റെ ...

ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലി; സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; യുവതി ജീവനൊടുക്കി

കാൺപൂർ: സ്ത്രീധന പീഡനം തുടരുന്നതിനിടെ ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഭർതൃവീട്ടുകാരിൽ നിന്നുള്ള പീഡനത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലന്ന് യുവതിയുടെ ...

മലപ്പുറത്ത് മുത്തലാഖ്; യുവതിയെ ഫോണിലൂടെ തലാഖ് ചൊല്ലി, 30 പവനും കൈക്കലാക്കി; വിവാഹം ഒന്നര വർഷം മുൻപ്; പരാതിയുമായി യുവതിയുടെ കുടുംബം

മലപ്പുറം: ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് പരാതി. കൊണ്ടോട്ടി സ്വദേശിയായ വീരാൻകുട്ടിയാണ് തലാഖ് ചൊല്ലിയത്. ഒന്നരവർഷം മുൻപ് വിവാഹം ചെയ്ത യുവതിയെ ഫോണിലൂടെ തലാഖ് ചൊല്ലുകയായിരുന്നു. യുവതിയുടെ 30 ...

മൊബൈലിൽ വിളിച്ച് തലാഖ് ചൊല്ലി; സ്വന്തം കുഞ്ഞിനെയും വേണ്ട; 21കാരിയുടെ പരാതിയിൽ ഷാഹുല്‍ ഹമീദിനെതിരെ കേസ്

മലപ്പുറം: ഭര്‍ത്താവ് ഫോണിലൂടെ തലാഖ് ചൊല്ലിയെന്ന് 21കാരിയുടെ പരാതി. മാനസികവും ശാരീരികവുമായുള്ള പീഡനം സഹിക്കാനാകാതെ സ്വന്തം വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ഫോണ്‍ ചെയ്ത് തലാഖ് ചൊല്ലിയത്. സ്വന്തം ...

വാട്സാപ്പിലൂടെ മുത്തലാഖ്; ഭർത്താവിനെതിരെ മുസ്ലിം സ്ത്രീ വിവാഹ സംരക്ഷണ നിയമപ്രകാരം പൊലീസ് കേസെടുത്തു

കാസർഗോഡ്: 21 കാരിയെ വാട്ട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖാണ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്. ...

21 കാരിയെ വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി, വിദേശത്തുള്ള ഭർത്താവിന്റെ സന്ദേശമെത്തിയത് പിതാവിന്റെ ഫോണിൽ; ഭർതൃവീട്ടുകാർ 12 ലക്ഷം തട്ടിയെടുത്തെന്ന് പരാതി

കാസർഗോഡ്: 21 കാരിയെ വാട്ട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്. കല്ലൂരാവി സ്വദേശിയായ യുവതിയെ നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖാണ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ...

ആഭരണങ്ങൾ തട്ടിയെടുത്തു, പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു: യുവതിയെ വീഡിയോ കോളിലൂടെ മുത്വലാഖ്‌ ചൊല്ലി പ്രവാസി

ന്യൂഡൽഹി: യുവതിയെ വീഡിയോ കോളിലൂടെ മുത്വലാഖ്‌ ചൊല്ലി പ്രവാസിയായ ഭർത്താവ്. മുംബൈ സ്വദേശിയായ യുവതിയെയാണ് ഭർത്താവ് ആകിബ് ഭട്ടിവാല വീഡിയോ കോളിലൂടെ മുത്വലാഖ്‌ ചൊല്ലി വിവാഹബന്ധം വേർപെടുത്തിയത്. ...

‘ബോസിനൊപ്പം കിടക്ക പങ്കിട്ടില്ല’; അനുസരണയില്ലെന്ന് ആരോപിച്ച് ഭാര്യയെ മുത്വലാഖ് ചൊല്ലി സോഫ്റ്റ് വെയർ എൻജിനീയർ

മുംബൈ: ബോസിനൊപ്പം കിടക്ക പങ്കിടാൻ വിസമ്മതിച്ച ഭാര്യയെ മുത്വലാഖ് ചൊല്ലി സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ്. മഹാരാഷ്ട്രയിലെ കല്യാണിലാണ് ഞെട്ടിക്കുന്ന സംഭവം. 28 കാരിയായ യുവതി പരാതി നൽകിയതോടെയാണ് ...

ഒറ്റയ്‌ക്ക് നടക്കാൻ പോയ ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്; കേസെടുത്ത് പൊലീസ്

താനെ: ഒറ്റയ്ക്ക് നടക്കാൻ പോയതിന്റെ പേരിൽ ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഭാര്യയുടെ പരാതിയിൽ മുമ്പ്ര സ്വദേശിയായ 31 കാരനെതിരെ പൊലീസ് ...

ശരിയത്ത് കൗൺസിൽ കോടതിയല്ല, മുത്തലാഖ് ചൊല്ലിയിട്ട് കാര്യമില്ല; വിവാഹമോചനം വേണമെങ്കിൽ കോടതി വിധിക്കണം: മദ്രാസ് ഹൈക്കോടതി

മധുരെ: ശരിയത്ത് കൗൺസിൽ സ്വകാര്യ സ്ഥാപനമാണെന്നും കോടതിയല്ലെന്നും ഓർമിപ്പിച്ച് മദ്രാസ് ഹൈക്കോടതി. ഡോക്ടർമാരായ മുസ്‌ലിം ദമ്പതിമാരുടെ മുത്തലാഖ് സംബന്ധിച്ച റിവിഷൻ ഹർജി പരിഗണിക്കവെയാണ് മദ്രാസ്‌ ഹൈക്കോടതിയിലെ മധുര ...

മോദിയെയും യോഗിയെയും പ്രശംസിച്ചു; ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്, ഭർതൃ കുടുംബം കൊല്ലാൻ ശ്രമിച്ചെന്ന് യുവതി; കേസെടുത്ത് പൊലീസ്

ലക്നൗ: അയോദ്ധ്യയിൽ വികസനം നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്. സംഭവത്തിൽ അയോദ്ധ്യ സ്വദേശിയായ അർഷാദ് എന്ന യുവാവിനെതിരെ ...

‘മുത്തലാഖ് മുസ്ലീം സ്ത്രീകളുടെ അവസ്ഥ ദയനീയമാക്കി’; സമസ്തയുടെ ഹർജിയിൽ കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു

ന്യൂഡൽഹി: മുസ്ലീം സ്ത്രീകളുടെ അവസ്ഥ വളരെ ദയനീയമാക്കാൻ മുത്തലാഖ് കാരണമായെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയില്‍. വിവാഹമെന്ന സാമൂഹിക സ്ഥാപനത്തിന് മുത്തലാഖ് വിനാശം ചെയ്യുമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ...

വാട്സ്ആപ്പിലൂടെ ആദ്യ ഭാര്യയെ മുത്തലാഖ് ചൊല്ലി; തെലങ്കാനയിൽ യുവാവ് അറസ്റ്റിൽ

അദിലാബാദ്: ആദ്യ ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ അദിലാബാദിലാണ് സംഭവം. ട്രാൻസ്‌പോർട്ടറായി ജോലി ചെയ്യുന്ന 32-കാരനായ ...

മുൻ വിവാഹം മറച്ചുവച്ചത് ചോദ്യം ചെയ്ത ഭാര്യയെ ട്രെയിൻ യാത്രക്കിടെ മുത്തലാഖ് ചൊല്ലി; പരാതിയുമായി യുവതി

ലക്‌നൗ: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ഭോപ്പാലിലേക്കുള്ള ട്രെയിൻ യാത്രക്കിടെ ഝാൻസിയിൽ വച്ചായിരുന്നു സംഭവം. പുഖ്രയാൻ സ്വദേശി മുഹമ്മദ് അർഷാദാണ് (28) ഭാര്യ ...

ഇന്ത്യയിലെ മുസ്ലീം സ്ത്രീകൾ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഏറ്റവും വലിയ ഇരകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; കോൺഗ്രസിന്റെ രാജകുമാരന് വേവലാതി

സബർകാന്ത (ഗുജറാത്ത്): ഇന്ത്യയിലെ മുസ്ലീം സ്ത്രീകൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഇരകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്റെ പ്രീണന രാഷ്ട്രീയം പരാമർശിച്ചായിരുന്നു മോദിയുടെ വാക്കുകൾ. സുപ്രീംകോടതിയുടെ ...

സ്ത്രീധനമായി സ്കോർപിയോ കാർ കൊടുത്തില്ല; മുത്തലാഖ് ചൊല്ലി ഭർത്താവ്, വീട്ടിൽ നിന്ന് ഇറക്കി വിട്ടു

ലക്‌നൗ: സ്ത്രീധനം കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ഉത്തർപ്രദേശിലെ ബാന്ദയിലാണ് സംഭവം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുപി പോലീസ് കേസെടുത്തു. ഇസ്ലാം മതവിശ്വാസ ...

സഹോദരന് വൃക്ക ദാനം ചെയ്തത് ഇഷ്ടപ്പെട്ടില്ല; വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്

ഗോണ്ട: അസുഖബാധിതനായ സഹോദരന് വൃക്ക ദാനം ചെയ്തതിന്റെ പേരിൽ യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള ബൈരിയാഹി ഗ്രാമത്തിലാണ് യുവതിയുടെ താമസം. സൗദി അറേബ്യയിൽ ജോലി ...

വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി; മലയാളിയായ അബ്ദുൾ റഷീദിനെതിരെ പരാതിയുമായി കർണാടക സ്വദേശിനി

ബെംഗളൂരു: മലയാളിയായ ഭർത്താവിനെതിരെ പരാതിയുമായി കർണാടക സ്വദേശിനി. വാട്‌സ്ആപ്പിലൂടെ ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്നാണ് യുവതിയുടെ പരാതി. ദക്ഷിണ കന്നഡ ജില്ലയിൽ താമസിക്കുന്ന യുവതി സുല്ലിയ പോലീസ് സ്‌റ്റേഷനിലാണ് പരാതി ...

PM Narendra Modi

മുത്തലാഖ് സമ്പ്രദായം ഇസ്ലാം അംഗീകരിക്കുന്നില്ല : ഈ അസമത്വത്തിൽ നിന്ന് സ്ത്രീകളെ രക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അഹമ്മദിയ മുസ്ലീം യുവജന അസോസിയേഷൻ

  ന്യൂഡൽഹി: മുത്തലാഖ് നിർത്തലാക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനും മുൻകൈയ്യെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അഹമ്മദിയ മുസ്ലീം യുവജന അസോസിയേഷൻ. അഖില ഭാരതീയ ന്യൂനപക്ഷ കോൺക്ലേവിലാണ് നേതാക്കൾ ...

സ്‌പോർട്‌സ് ബൈക്ക് വാങ്ങാൻ പണം നൽകിയില്ല; സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ മുത്തലാഖ് ചൊല്ലി യൂനസ്; മനംനൊന്ത ഭാര്യാമാതാവ് കുഴഞ്ഞുവീണു മരിച്ചു

ലക്‌നൗ: സ്‌പോർട്‌സ് ബൈക്ക് വാങ്ങാനുള്ള പണം സ്ത്രീധനമായി നൽകാത്തതിനെ തുടർന്ന് മുത്തലാഖ് ചൊല്ലി ഭർത്താവ്. സംഭവമറിഞ്ഞ് ഞെട്ടിയ ഭാര്യാമാതാവ് കുഴഞ്ഞുവീണ് മരിച്ചുവെന്നാണ് വിവരം. ലക്‌നൗവിലാണ് സംഭവം നടന്നത്. ...

ഭാര്യയെ മടുത്തപ്പോൾ മുത്വലാഖ് ചൊല്ലി ഉപേക്ഷിച്ചു; ഇമാമിന്റെ നിർദ്ദേശപ്രകാരം വീണ്ടും വിവാഹം കഴിക്കാൻ സഹോദരനെ കൊണ്ട് നിക്കാഹ് കഴിപ്പിച്ചു; പിന്നീട് നടന്നത് ബലാത്സംഗ പരമ്പര, പോലീസിന് മുന്നിൽ ദുരിതകഥ വിവരിച്ച് യുവതി

ലക്‌നൗ: മുത്വലാഖ് മൂലം താൻ അനുഭവിക്കേണ്ടി വന്ന ദുരിതം പോലീസിന് മുമ്പിൽ വെളിപ്പെടുത്തി യുവതി. ഉത്തർ പ്രദേശിലാണ് സംഭവം. അഞ്ച് വർഷങ്ങൾക്ക് മുൻപ് സൽമാൻ എന്നയാളുമായി വിവാഹം ...

10 ലക്ഷം രൂപയും 5 കിലോ സ്വർണവും നൽകാത്തതിന് മുത്വലാഖ് ചൊല്ലി; പിന്നാലെ നിക്കാഹ് ഹലാലയ്‌ക്ക് നിർബന്ധിച്ച് ഭർതൃവീട്ടുകാർ; ഭർതൃസഹോദരനെ വിവാഹം ചെയ്യാൻ സമ്മർദ്ദം ചെലുത്തുന്നതായി യുവതി

പാറ്റ്‌ന: ബിഹാറിൽ യുവതിയെ നിക്കാഹ് ഹലാലയ്ക്ക് നിർബന്ധിക്കുന്നതായി പരാതി. സംഭവത്തിൽ മനുഷ്യാവാകശ കമ്മീഷനിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്. മുത്വലാഖ് ചൊല്ലി ബന്ധം വേർപ്പെടുത്തിയ ഭാര്യയെ വീണ്ടും വിവാഹം ...

അത്താഴത്തിന് തണുത്ത പച്ചക്കറി വിഭവം വിളമ്പി, ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്; സ്ത്രീധനത്തിന്റെ പേരിൽ ശാരീകമായി പീഡിപ്പിച്ചിരുന്നതായി യുവതി

ലക്‌നൗ: അത്താഴത്തിന് തണുത്ത പച്ചക്കറി വിഭവം വിളമ്പിയെന്ന കാരണം പറഞ്ഞ് ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ഉത്തർപ്രദേശിലെ പിലിഭത്ത് ജില്ലയിലാണ് സംഭവം. രാജാഗഞ്ച് സ്വദേശിയായ മുഹമ്മദ് സൽമാനുമായി ...

തലാഖ് ഇ ഹസനും മുത്വലാഖും ഒന്നല്ല; സ്ത്രീകൾക്ക് ഖുലയിലൂടെ വിവാഹമോചനം നേടാം; സുപ്രീം കോടതി

ന്യൂഡൽഹി : തലാഖിലൂടെ വിവാഹ മോചനം നേടുന്നത് പ്രഥമദൃഷ്ട്യാ തെറ്റല്ലെന്ന് സുപ്രീം കോടതി. പുരുഷന്മാർ തലാഖിലൂടെ വിവാഹ മോചനം നേടുമ്പോൾ സ്ത്രീകൾക്ക് ഖുലയിലൂടെ വിവാഹ ബന്ധം വേർപ്പെടുത്താനാകം. ...

Page 1 of 2 1 2