നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പോത്തൻകോടാണ് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. 36 ദിവസം ...
തിരുവനന്തപുരം: നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പോത്തൻകോടാണ് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. 36 ദിവസം ...
തിരുവനന്തപുരം: ശംഖുമുഖത്തെ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പുതിയ ടെർമിനൽ നിർമ്മിക്കുന്നതിനുള്ള പദ്ധതി സജ്ജമാക്കി അദാനി ഗ്രൂപ്പ്. പഴയ ടെർമിനൽ പൊളിച്ച് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ടെർമിനൽ നിർമ്മിക്കാനാണ് നീക്കം. ...
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്കെതിരെ വീണ്ടും കേസ്. പ്രതിഷേധ സമരം റിപ്പോർട്ട് ചെയ്ത മാദ്ധ്യമപ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഡിജിപിയുടെ വസതിയിൽ മഹിളാ മോർച്ച നടത്തിയ സമരം റിപ്പോർട്ട് ചെയ്ത നാല് ...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധന. 111 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രാജ്യത്ത് 122 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തിൽ ഇന്നലെ മാത്രം ...
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികളുടെ കമ്മീഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ഒക്ടോബര്‍ മാസത്തെ കമ്മീഷനാണ് നാളെ മുതല്‍ വിതരണം ചെയ്യുന്നത്. കരാറുകാര്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളില്‍ ചര്‍ച്ച ...
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം ആക്രമിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. ഐപിസി 124 ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. ഏഴ് ...
തിരുവനന്തപുരം: തലസ്ഥാനത്ത് 13 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ. ബീമാപ്പള്ളി സ്വദേശികളായ അൻസാരി, ഷരീഫ്, ഫൈസൽ, സജീർ എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ പത്ത് മണിക്കാണ് ...
തിരുവനന്തപുരം: കണ്ണൂർ വിസി പുനർനിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും ...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ്. സിപിഎം ന്യൂനപക്ഷ സമുദായത്തെ വോട്ട് ബാങ്കായി കണ്ടാണ് സഹായങ്ങൾ ചെയ്യുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. ...
തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പെരുമാതുറ സ്വദേശി സുനിലാണ് (33) അറസ്റ്റിലായത്. കൊല്ലം സ്വദേശിനി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രായപൂർത്തിയാകുന്നതിന് മുമ്പും ...
തിരുവനന്തപുരം: നവകേരള സദസിന് കുട്ടികളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ വിശദീകരണം തേടി ദേശീയ ബാലാവകാശ കമ്മീഷൻ. അഞ്ച് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഇത് ...
തിരുവനന്തപുരം: സംസ്ഥാന പൂജ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കാസർകോട് വിറ്റ ടിക്കറ്റിന്. jc 253199 എന്ന് ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ...
തിരുവനന്തപുരം: ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കരിമഠം സ്വദേശിയായ അൻഷാദ് (19) ആണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം കരിമഠം കോളനിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ രണ്ട് ...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറി നടത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. ആൾമാറാട്ടത്തിന് പോലീസ് കേസെടുത്തു. തന്റെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മറ്റൊരാൾ ...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിൽ എട്ടംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. സൈബർ വിദഗ്ധരുൾപ്പെടെ എട്ടംഗ ...
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന അമ്മത്തൊട്ടിലിൽ നവംബർ മാസത്തിൽ രണ്ടാമത്തെ കുഞ്ഞും എത്തി. ഒരു ദിവസം മാത്രം പ്രായവും രണ്ട് കിലോഗ്രാം ഭാരവുമുള്ള ...
തിരുവനന്തപുരം; തലസ്ഥാന വാസികളുടെ ഉറക്കം കെടുത്തുന്ന പീഡകനെ തേടി നാട്ടുകാരുടെ പരക്കം പാച്ചില്‍.വളര്‍ത്തുമൃഗങ്ങളെ പീഡിപ്പിച്ച കേസില്‍ തെളിവ് സഹിതം നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപിച്ചാണ് നാട്ടുകാര്‍ തന്നെ ...
തിരുവനന്തപുരം: തിരുവനന്തപുരം-മംഗലാപുരം ട്രെയിനിൽ സ്ഥിരമായി മോഷണം നടത്തുന്ന യുവാക്കൾ പിടിയിൽ. കൊച്ചി സ്വദേശികളായ തൻസീർ(19) പ്രശാന്ത്(17) എന്നിവരാണ് പിടിയിലായത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ തൃശൂർ മലബാർ ...
തിരുവനന്തപുരം: ആർഎസ്എസ് വിജയദശമി പഥസഞ്ചലനം ഇന്ന് മുതൽ 24 വരെ നടക്കും. ജില്ലയിലെ വിവിധയിടങ്ങളിലാണ് നടക്കുന്നത്. തിരുവനന്തപുരത്ത് 24-ന് വൈകിട്ട് 3.30-ന് പാളയത്ത് നിന്നാണ് പഥസഞ്ചലനം ആരംഭിക്കുന്നത്. ...
തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തറ സർക്കാർ യുപി സ്‌കൂളിലെ നൂറോളം വിദ്യാർത്ഥികൾക്ക് പകർച്ചവ്യാധിയെന്ന് സംശയം. ഇവർക്ക് ശ്വാസ തടസ്സവും ശരീരമാസകലം ചൊറിച്ചിലും അനുഭവപ്പെടുന്നു. ഒരാഴ്ചയിൽ അധികമായി കുട്ടികൾ ആരോഗ്യപ്രശ്‌നങ്ങൾ ...
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് അഖിൽ സജീവും സംഘവും തട്ടിപ്പ് നടത്തിയതായുള്ള നിർണായക വിവരങ്ങൾ പുറത്ത്. നിയമന കോഴ തട്ടിപ്പ് കേസിൽ ...
തിരുവനന്തപുരം: തലസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേര നഗ്നതാ പ്രദര്‍ശനം നടത്തിയ മദ്ധ്യവയസ്‌കന്‍ പിടിയില്‍. കരമനയിലാണ് സംഭവം.കരമന സ്വദേശികളായ അമ്മയ്ക്കും മകള്‍ക്കും മുന്നിലാണ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും അസഭ്യം ...
തിരുവനന്തപുരം: വീടിനുള്ളിലെ ടൈലുകൾ പൊട്ടിത്തെറിച്ച് കുഴി രൂപപ്പെട്ടു. തിരുവനന്തപുരം, മാരായമുട്ടം രത്‌നരാജിന്റെ വീട്ടിലാണ് സംഭവം. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തുമെന്ന് ജിയോളജി വിഭാഗം അറിയിച്ചു. രാവിലെ ...
തിരുവനന്തപുരം ; സ്കൂളിലെ ഉച്ചഭക്ഷണത്തിനു സാധനങ്ങൾ നൽകിയവർ പണം ചോദിച്ചു വീട്ടിലേക്കു വരുന്നതിൽ മനം മടുത്ത പ്രഥമാധ്യാപകൻ സ്കൂളിൽ ഉച്ചഭക്ഷണ വിതരണം നിർത്തി .ഇതുമായി ബന്ധപ്പെട്ട് പ്രഥമാധ്യാപകൻ ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies