udf - Janam TV
Thursday, July 10 2025

udf

ഞങ്ങൾ അങ്ങോട്ട് വരുന്നില്ല; നിങ്ങൾ ഇങ്ങോട്ട് പോരൂ ; സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് എം.കെ മുനീർ

തിരുവനന്തപുരം: മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേയ്ക്ക് ക്ഷണിച്ചതിന് മറുപടിയുമായി എം.കെ മുനീർ എം.എൽ.എ. വിളിച്ചാൽ ഉടൻ ഓടിപ്പോകാൻ നിൽക്കുകയല്ല മുസ്ലീം ലീഗെന്നും, അഭിമാനബോധമുള്ള പാർട്ടിയാണ് ലീഗെന്നും എം.കെ ...

”ഞങ്ങളില്ല”; രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം ബഹിഷ്‌കരിച്ച് യുഡിഎഫ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം യുഡിഎഫ് ബഹിഷ്‌കരിക്കും. കണ്ണൂരിൽ നാളെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്ന് യുഡിഎഫ് അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കമുള്ള ...

യുഡിഎഫ് വേദികളിൽ പതിവായി തഴയുന്നു; ഒരു നേതാവിന് മാത്രം തന്നോട് പ്രശ്‌നം; മാണി സി കാപ്പൻ

കോട്ടയം: യുഡിഎഫ് വേദികളിൽ സ്ഥിരമായി തഴയപ്പെടുന്നുവെന്ന് മാണി സി കാപ്പൻ എംഎൽഎ. മുന്നണിയുമായി പ്രശ്‌നങ്ങളില്ലെന്നും ഒരു നേതാവിന് മാത്രമാണ് പ്രശ്‌നമെന്നും മാണി സി കാപ്പൻ പറഞ്ഞു. മുട്ടിൽ ...

കെ റെയിൽ അലൈൻമെന്റ് മാറ്റം നിർദ്ദേശിക്കുകയാണെങ്കിൽ നടപ്പിലാക്കും; ജന്മത്ത് അധികാരത്തിൽ വരില്ലെന്ന പേടിയാണ് കോൺഗ്രസിനെന്നും എ.കെ ബാലൻ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരായ യുഡിഎഫിന്റെ പ്രക്ഷോഭത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എ.കെ ബാലൻ. ആടിനെ പട്ടിയാക്കുക പട്ടിയെ പേപ്പട്ടി ആക്കുക, എന്നിട്ട് അതിനെ തല്ലിക്കൊല്ലാൻ ...

തൃശൂർ കോർപ്പറേഷനിൽ ഇന്ന് യു ഡി എഫ്അവിശ്വാസ പ്രമേയ ചർച്ച

തൃശൂർ: തൃശൂർ കോർപ്പറേഷനിൽ ഇന്ന് യു ഡി എഫ് നൽകിയ അവിശ്വാസപ്രമേയം ചർച്ചയ്ക്ക്. മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെ ആണ് യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്. 24 ...

പാലക്കാട് നഗരസഭയിലെ കൈയ്യാങ്കളി; യുഡിഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ഉന്തും തള്ളും

പാലക്കാട്: നഗരസഭയിൽ ഇന്നലെയുണ്ടായ കൈയ്യാങ്കളിയിൽ പ്രതിഷേധിച്ച് യു ഡി എഫ് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. നഗരസഭാ കവാടത്തിൽ പോലീസ് സമരക്കാരെ തടഞ്ഞതോടെ ഉന്തും തള്ളുമായി. നേതാക്കൾ ...

”കോപ്പി റൈറ്റ്: സിബംകുട്ടി” ; പോലീസ് ജീപ്പിന് മുകളിൽ കയറി അക്രമം നടത്തുന്ന അന്യഭാഷാ തൊഴിലാളിയുടെ ചിത്രവുമായി ശ്രീജിത്ത് പണിക്കർ; ശിവൻകുട്ടിയെ ട്രോളിയതല്ലെയെന്ന് സോഷ്യൽമീഡിയ

കൊച്ചി: കിഴക്കമ്പലത്ത് നടന്ന സംഘർഷത്തിനിടെ പോലീസ് ജീപ്പിന് മുകളിൽ കയറി അക്രമം നടത്തുന്ന അന്യഭാഷ തൊഴിലാളിയുടെ ചിത്രം ട്രോളാക്കി സാമൂഹ്യ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. ട്രൗസർ മാത്രം ...

മന്ത്രി ആർ.ബിന്ദുവിന്റെ രാജി ആവശ്യത്തിൽ പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്; ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകും

തിരുവനന്തപുരം: കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് ശുപാർശക്കത്ത് നൽകിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെയ്ക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജി ...

ചിന്നക്കലാലിൽ എൽഡിഎഫ് അവിശ്വാസം പാസായി; ഒരാഴ്ചക്കിടെ യുഡിഎഫിന് ഇടുക്കിയിൽ രണ്ടാമത്തെ പഞ്ചായത്തും നഷ്ടം

ഇടുക്കി: ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി. നറുക്കെടുപ്പിലൂടെ ലഭിച്ച ഭരണമാണ് യുഡിഎഫിന് നഷ്ടമായത്. പഞ്ചായത്തിൽ ...

കൂറ് മാറിയ യുഡിഎഫ് അംഗങ്ങൾക്ക് എൽഡിഎഫ് പിന്തുണ; മൂന്നാറിൽ കോൺഗ്രസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്; സംഘർഷാവസ്ഥ

മൂന്നാർ: മൂന്നാറിൽ കോൺഗ്രസ് ഓഫീസിലേക്ക് എൽ.ഡി.എഫ് പ്രതിഷേധ മാർച്ച്. മാർച്ച് പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞു. കോൺഗ്രസിൽ നിന്ന് കൂറുമാറി അവിശ്വാസ പ്രമേയത്തിൽ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ...

മൂന്നാറില്‍ ഭരണം പിടിക്കാന്‍ സിപിഎം; അവിശ്വാസത്തിന് തൊട്ടുമുന്‍പ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച് യുഡിഎഫ് അംഗം; ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ

മൂന്നാർ: മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് മണിമൊഴി രാജിവച്ചു. അവിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടുമുൻപായാണ് രാജി പ്രഖ്യാപിച്ചത്. സിപിഎമ്മാണ് കോൺഗ്രസ് പ്രസിഡന്റിനെതിരെ അവിശ്വാസ നോട്ടീസ് നൽകിയത്. കഴിഞ്ഞ ഒന്നര ...

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; ഇടമലക്കുടിയിൽ വിജയം നേടി ബിജെപി; പിടിച്ചെടുത്തത് സിപിഎം സീറ്റ്; സിപിഎം സീറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ഇടമലക്കുടിയിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. ചിന്താമണി കാമരാജാണ് വിജയിച്ചത്. ഇഡ്ഡലിപ്പറക്കുടിയിൽ സിപിഎം പഞ്ചായത്ത് അംഗം ...

രാജ്യസഭാ തെരഞ്ഞെടുപ്പ് ;ഡോ.ശൂരനാട് രാജശേഖരൻ യുഡിഎഫ് സ്ഥാനാർത്ഥി

തിരുവന്തപുരം: രാജ്യസഭ  തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചു.രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥിയായി ഡോ.ശൂരനാട് രാജശേഖരനെ മത്സരിപ്പിക്കുവാൻ തീരുമാനിച്ചതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി അറിയിച്ചു കേരള കോൺഗ്രസ് ...

ഇനിയുളളത് ഔദ്യോഗിക വസതിയും കാറും; സർക്കാർ ആവശ്യപ്പെട്ടാൽ അതും തിരിച്ചു കൊടുക്കാമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: തന്റെ സുരക്ഷ വെട്ടിച്ചുരുക്കിയെന്ന വാർത്ത പത്രത്തിലൂടെയാണ് അറിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തനിക്ക് വ്യക്തിപരമായി ഇതിൽ യാതൊരു വിരോധമോ പരാതിയോ ഇല്ലെന്ന് വി.ഡി സതീശൻ ...

ട്വന്റി ട്വന്റി-യുഡിഎഫ് സഖ്യത്തിന്റെ അവിശ്വാസം പാസായി; ചെല്ലാനത്ത് ഇടതിന് ഭരണം നഷ്ടം

കൊച്ചി: എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. പ്രസിഡന്റിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായി. ട്വന്റി-ട്വന്റി യുഡിഎഫ് സഖ്യമാണ് അവിശ്വാസം കൊണ്ടുവന്നത്. ഒമ്പതിനെതിരെ പന്ത്രണ്ട് വോട്ടിനാണ് ...

ഈരാറ്റുപേട്ട നഗരസഭാ ഭരണം നിലനിർത്തി യുഡിഎഫ്

ഈരാറ്റുപേട്ട; ഈരാറ്റുപേട്ട നഗരസഭാ ഭരണം യുഡിഎഫ് നിലനിർത്തി. എസ്ഡിപിഐ പിന്തുണയോടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്നാണ് നേരത്തെ യുഡിഎഫ് ഭരണം ത്രിശങ്കുവിലായത്. യുഡിഎഫിലെ സുഹ്‌റ അബ്ദുൽ ...

മാസ്റ്റർ പ്ലാനിനെ ചൊല്ലി തർക്കം ;തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനിൽ എൽഡിഎഫ്- യുഡിഎഫ് അംഗങ്ങൾ തമ്മിൽ തല്ലി

തൃശ്ശൂർ : മുനിസിപ്പൽ കോർപ്പറേഷനിൽ എൽഡിഎഫ്- യുഡിഎഫ് അംഗങ്ങൾ തമ്മിൽ തല്ലി. കോർപ്പറേഷനിലെ മാസ്റ്റർപ്ലാൻ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കയ്യാങ്കളിയിൽ അവസാനിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. മാസ്റ്റർ പ്ലാൻ നടത്തിപ്പുമായി ...

കള്ളപ്പണ ഇടപാട്: ഏ . ആർ. നഗർ സഹകരണ ബാങ്കിന്റെ 110 കോടി ആദായ നികുതി വകുപ്പ് മരവിപ്പിച്ചു

മലപ്പുറം : വേങ്ങര ഏ . ആർ. നഗർ സർവ്വീസ് സഹകരണ ബാങ്കിന്റെ 110 കോടി രൂപ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. കള്ളപ്പണ നിക്ഷേപവും ക്രമക്കേടുകളും ...

തദ്ദേശ സ്വയംഭരണ ഉപതെരഞ്ഞെടുപ്പ്; എൽ ഡി എഫ് 8, യു ഡി എഫ് 7

തിരുവനന്തപുരം : 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ. ഡി. എഫ് എട്ടിടത്തും യു. ഡി. എഫ് ഏഴിടത്തും വിജയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ...

വീണ നായരുടെ ഉപയോഗിക്കാത്ത പോസ്റ്റർ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവം: പോലീസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി വീണ നായരുടെ പോസ്റ്ററുകൾ കൂട്ടത്താേടെ ആക്രിക്കടയിൽ കണ്ടെത്തിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പരാതി നൽകി. യൂത്ത് കോൺഗ്രസ് പേരൂർക്കട മണ്ഡലം പ്രസിഡന്റാണ് ...

നിയന്ത്രണങ്ങൾക്കുളളിലും ആവേശപ്പൂരമായി കൊട്ടിക്കലാശം; അവസാന ദിനത്തിലും ആവേശമായി നേതാക്കൾ; ഇനി നിശബ്ദ പ്രചാരണം

തിരുവനന്തപുരം: നിയസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. കൊട്ടിക്കലാശത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുണ്ടായിരുന്നെങ്കിലും മിക്കയിടത്തും പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷങ്ങൾ കൊട്ടിക്കലാശത്തിന്റെ ആവേശത്തിലേക്ക് വഴിമാറി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ...

ശബരിമല ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം, ക്ഷേമ പെൻഷൻ 3000 രൂപ: യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: ശബരിമല വിശ്വാസികളുടെ ആചാര സംരക്ഷണം ഉൾപ്പെടെ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. പത്രിക ഗീതയും ബൈബിളും ഖുറാനും പോലെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ...

നിയമസഭ തെരഞ്ഞെടുപ്പ് ; യുഡിഎഫ് പ്രചാരണം എ.കെ ആന്റണി നയിക്കും ; ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിച്ച് ഹൈക്കമാൻഡ്

ന്യൂഡൽഹി : കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രചാരണം മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി നയിക്കും. കേരള നേതാക്കളും ഹൈക്കമാൻഡും തമ്മിലുള്ള ചർച്ചയിൽ നിന്നാണ് ...

സ്വന്തം സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ സിപിഎമ്മിൽ നിന്ന് വാങ്ങിയത് 25 ലക്ഷം: കെപിസിസിക്ക് പരാതി

തൊടുപുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപെടുത്താന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പണം വാങ്ങിയതായി ആരോപണം.തൊടുപുഴ നഗരസഭയിലെ യുഡിഎഫിന്റെ ഉറച്ച സീറ്റുകളിലെ പരാജയത്തിൻറെ കാരണമിതാണെന്നാണ് പ്രവർത്തകരുടെ പരാതി. ...

Page 5 of 5 1 4 5