ഹിന്ദുമതത്തെ അപമാനിക്കാനായി ക്ഷേത്രത്തിന്റെ ചുവരിൽ മൂത്രമൊഴിച്ചു ; പ്രതി ജാബിറിനെ തേടിപിടിച്ച് കൊണ്ടുവന്ന് സ്ഥലം കഴുകി വൃത്തിയാക്കിച്ച് നാട്ടുകാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുമതത്തെ അപമാനിക്കാനായി ക്ഷേത്രത്തിന്റെ ചുവരിൽ മൂത്രമൊഴിച്ചു ; പ്രതി ജാബിറിനെ തേടിപിടിച്ച് കൊണ്ടുവന്ന് സ്ഥലം കഴുകി വൃത്തിയാക്കിച്ച് നാട്ടുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 09:26 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : മധ്യപ്രദേശിൽ ക്ഷേത്രത്തിന്റെ ചുവരിൽ മൂത്രമൊഴിച്ച് മുസ്ലീം യുവാവ് . ജാബിർ എന്ന യുവാവാണ് ഹിന്ദുമതത്തെ അപമാനിക്കും വിധത്തിൽ ഉജ്ജയിനിലെ ക്ഷേത്രത്തിന് സമീപം മൂത്രമൊഴിച്ചത് . സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ ക്യാമറയിൽ പതിഞ്ഞിരുന്നു.

തുടർന്ന് വിവരമറിഞ്ഞ നാട്ടുകാർ ജാബിറിനെ തേടിപിടിക്കുകയും , സ്ഥലം ജാബിറിനെ കൊണ്ട് തന്നെ കഴുകി വൃത്തിയാക്കിക്കുകയും ചെയ്തു . ഇതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് .ജാബിറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.ഹിന്ദുമതത്തെ അപമാനിക്കാനായി ബോധപൂർവ്വമാണ് ജാബിർ ഇത് ചെയ്തതെന്നും പോലീസ് പറഞ്ഞു.

ഈ മാസം ആദ്യം രാംഘട്ടിലെ ക്ഷേത്രത്തിന് സമീപം, മൂത്രമൊഴിച്ച ലത്തീഫ് ഖാൻ എന്ന 60 വയസ്സുള്ള വ്യക്തിയെ ഉജ്ജയിനിലെ മഹാകാൽ പോലീസ് പിടികൂടിയിരുന്നു . പല തവണ ഈ പ്രവൃത്തി ചെയ്ത ലത്തീഫിനെ നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ലത്തീഫ് ഇത് തന്നെ ആവർത്തിച്ചിരുന്നു . തുടർന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

Tags: Templeujjain
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies