UK - Janam TV

UK

ബ്രിട്ടണിൽ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും പിഴ; കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് കുറ്റം; ബോറിസ് ജോൺസൺ രാജിവെക്കണമെന്ന് പ്രതിപക്ഷം

ബ്രിട്ടണിൽ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും പിഴ; കൊറോണ പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് കുറ്റം; ബോറിസ് ജോൺസൺ രാജിവെക്കണമെന്ന് പ്രതിപക്ഷം

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ധനമന്ത്രി റിഷി സുനകിനും പിഴ ചുമത്തി. ലോക്ക്ഡൗൺ സമയത്ത് കൊറോണ പ്രോട്ടോകോൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസിൽ ...

പ്രാദേശിക ഉൽപ്പന്നങ്ങൾ ആഗോളതലത്തിലേക്ക്; ഓശാന ഞായറിനായി യുകെയിലും യൂറോപ്യൻ യൂണിയനിലും കുരുത്തോല കയറ്റുമതി ചെയ്തത് കൊച്ചിയിൽ നിന്ന്

പ്രാദേശിക ഉൽപ്പന്നങ്ങൾ ആഗോളതലത്തിലേക്ക്; ഓശാന ഞായറിനായി യുകെയിലും യൂറോപ്യൻ യൂണിയനിലും കുരുത്തോല കയറ്റുമതി ചെയ്തത് കൊച്ചിയിൽ നിന്ന്

കൊച്ചി: യുകെയിലും യൂറോപ്യൻ യൂണിയനിലും ദേവാലയങ്ങളിൽ ഓശാന ഞായറിൽ ക്രൈസ്തവ വിശ്വാസികൾ കൈയ്യിലേന്തിയത് കേരളത്തിൽ നിന്ന് കയറ്റി അയച്ച കുരുത്തോലകൾ. കൊച്ചിയിൽ നിന്നാണ് ഏപ്രിൽ ആറിന് യുകെയിലേക്കും യൂറോപ്യൻ യൂണിയനിലേക്കും ...

യുക്രെയ്‌നെ സഹായിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി നേരിട്ടെത്തി; സെലൻസ്‌കിയോടൊപ്പം യുക്രെയ്ൻ തെരുവുകളിലൂടെ നടന്ന് ബോറിസ് ജോൺസൺ

യുക്രെയ്‌നെ സഹായിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി നേരിട്ടെത്തി; സെലൻസ്‌കിയോടൊപ്പം യുക്രെയ്ൻ തെരുവുകളിലൂടെ നടന്ന് ബോറിസ് ജോൺസൺ

കീവ് : യുദ്ധത്തിൽ തകർന്നടിഞ്ഞ യുക്രെയ്ൻ തെരുവുകളിലൂടെ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയോടൊപ്പം നടന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. യുക്രെയ്‌നിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ...

ആശങ്ക വിതച്ച് കൊറോണയുടെ പുതിയ എക്‌സ്ഇ വകഭേദം; അതിതീവ്ര വ്യാപന ശേഷി; ആദ്യ കേസ് മുംബൈയിൽ

ആശങ്ക വിതച്ച് കൊറോണയുടെ പുതിയ എക്‌സ്ഇ വകഭേദം; അതിതീവ്ര വ്യാപന ശേഷി; ആദ്യ കേസ് മുംബൈയിൽ

മുംബൈ : രാജ്യത്ത് കൊറോണ വൈറസിന്റെ എക്‌സ്ഇ വകഭേദം സ്ഥിരീകരിച്ചു. മുംബൈയിൽ ആണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. കൊറോണ വൈറസിന്റെ അതിവ്യാപന ശേഷിയുള്ള വകഭേദം ആണ് ...

പുതിയ കൊറോണ വകഭേദം വൈകാതെ ഉടലെടുക്കും; ആശ്വസിക്കാൻ വരട്ടെയെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ; ഒമിക്രോണിനേക്കാൾ ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്

പുതിയ കൊറോണ വകഭേദം വൈകാതെ ഉടലെടുക്കും; ആശ്വസിക്കാൻ വരട്ടെയെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ; ഒമിക്രോണിനേക്കാൾ ഗുരുതരമാകുമെന്ന് മുന്നറിയിപ്പ്

കൊറോണ കഴിഞ്ഞുവെന്ന് കരുതി ആശ്വസിക്കാൻ വരട്ടെയെന്ന് യുകെയിലെ ആരോഗ്യ വിദഗ്ധർ. മഹാമാരിക്കെതിരായി രണ്ട് വർഷമായി തുടരുന്ന പോരാട്ടത്തിനൊടുവിൽ വിശ്രമിക്കാൻ തുടങ്ങിയ ലോകരാജ്യങ്ങളോടും ജനങ്ങളോടുമാണ് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ...

കൊട്ടാരവിപ്ലവം: ബ്രിട്ടീഷ് രാജകുമാരൻ ഹാരി, മുത്തച്ഛൻ ഫിലിപ് രാജകുമാരന്റെ ഓർമ്മചടങ്ങിൽ പങ്കെടുക്കില്ല. ഭാര്യ മേഗന്റെ തലയണ മന്ത്രമെന്ന് വിമർശനം

കൊട്ടാരവിപ്ലവം: ബ്രിട്ടീഷ് രാജകുമാരൻ ഹാരി, മുത്തച്ഛൻ ഫിലിപ് രാജകുമാരന്റെ ഓർമ്മചടങ്ങിൽ പങ്കെടുക്കില്ല. ഭാര്യ മേഗന്റെ തലയണ മന്ത്രമെന്ന് വിമർശനം

ലണ്ടൻ: ബ്രിട്ടീഷ് രാജവംശത്തിലെ അന്തപുരകഥകൾക്ക് എന്നും ഹരമുണ്ടായിരുന്നു. കൊട്ടാരംവിട്ടിറങ്ങിയ ഹാരി രാജകുമാരന്റെ കഥയാണ് ഇപ്പോൾ പ്രസക്തമാകുന്നത്. മുത്തച്ഛൻ ഫിലിപ്പ് രാജകുമാരന്റെ ഓർമ്മ ചടങ്ങിന് ഹാരി രാജകുമാരൻ യുകെയിൽ ...

അധിനിവേശ അനുകൂല നയം; പാക് ദേശീയ ഉപദേഷ്ടാവിന്റെ സന്ദർശനം റദ്ദാക്കി യുകെ

അധിനിവേശ അനുകൂല നയം; പാക് ദേശീയ ഉപദേഷ്ടാവിന്റെ സന്ദർശനം റദ്ദാക്കി യുകെ

ലണ്ടൻ: പാകിസ്താന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുഈദ് യൂസുഫിന്റെ സന്ദർശനം യുകെ റദ്ദാക്കി. യുക്രെയ്‌നിലെ റഷ്യൻ അധനിവേശത്തെ പിന്തുണയ്ക്കുന്ന പാകിസ്താൻ നയത്തിൽ പ്രതിഷേധിച്ചാണ് യുകെ സന്ദർശനം റദ്ദാക്കിയത്. ...

റോക്കറ്റ് ലോഞ്ചറിൽ ഇന്ത്യൻ പതാക മാത്രം മതി; മറ്റ് രാജ്യങ്ങളുടെ പതാകകൾ മായ്ച്ച് റഷ്യൻ ബഹിരാകാശ വകുപ്പ്; വീഡിയോ

റോക്കറ്റ് ലോഞ്ചറിൽ ഇന്ത്യൻ പതാക മാത്രം മതി; മറ്റ് രാജ്യങ്ങളുടെ പതാകകൾ മായ്ച്ച് റഷ്യൻ ബഹിരാകാശ വകുപ്പ്; വീഡിയോ

മോസ്‌കോ: യുക്രെയ്‌നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന് പിന്നാലെ ലോകരാജ്യങ്ങളെല്ലാം റഷ്യയ്ക്ക് വലിയ രീതിയിലുള്ള ഉപരോധങ്ങളാണ് ഏർപ്പെടുത്തിയത്. യുദ്ധം ഒഴിവാക്കണമെന്ന മുന്നറിയിപ്പ് അവഗണിച്ചതോടെയാണ് വിവിധ ലോകരാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ തിരിഞ്ഞത്. ...

ഇറക്കുമതി ചെയ്ത സാധനങ്ങളോടൊപ്പം ശരീരഭാഗങ്ങളും ജൈവമാലിന്യങ്ങളും; 3000 ടൺ മാലിന്യം ബ്രിട്ടനിലേക്ക് തന്നെ തിരിച്ചയച്ച് ശ്രീലങ്ക

ഇറക്കുമതി ചെയ്ത സാധനങ്ങളോടൊപ്പം ശരീരഭാഗങ്ങളും ജൈവമാലിന്യങ്ങളും; 3000 ടൺ മാലിന്യം ബ്രിട്ടനിലേക്ക് തന്നെ തിരിച്ചയച്ച് ശ്രീലങ്ക

നൂറോളം കണ്ടെയ്‌നറുകളിലായി തങ്ങളുടെ രാജ്യത്തേക്ക് അനധികൃതമായി ഇറക്കുമതി ചെയ്ത ആയിരക്കണക്കിന് ടൺ മാലിന്യം ശ്രീലങ്ക ബ്രിട്ടനിലേക്ക് തിരിച്ചയച്ചു. സമ്പന്നരാജ്യങ്ങളിൽ നിന്ന് ഗുണനിലവാരമില്ലാതെ ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾ അടുത്തിടെയായി ...

എന്റെ പൊന്ന് കാറ്റേ ആ വിഗ്ഗ് എനിക്ക് തന്നിട്ട് പോ….; പറന്നുപോയ വിഗ്ഗിന് പുറകെ ഓടി യുവാവ്; വൈറലായി വീഡിയോ

എന്റെ പൊന്ന് കാറ്റേ ആ വിഗ്ഗ് എനിക്ക് തന്നിട്ട് പോ….; പറന്നുപോയ വിഗ്ഗിന് പുറകെ ഓടി യുവാവ്; വൈറലായി വീഡിയോ

ലണ്ടൻ: ബ്രിട്ടനിൽ വൻ നാശം വിതച്ച് യൂനിസ് കൊടുങ്കാറ്റ് ആഞ്ഞുവീശുകയാണ്. ഇതിന്റെ പ്രഭാവത്തിൽ ബ്രിട്ടനിലെ മറ്റ് സ്ഥലങ്ങളിലും ശക്തിയേറിയ കാറ്റ് വീശുന്നുണ്ട്. ഒരു നാട് മുഴുവൻ ആശങ്കയിലാഴ്ന്നിട്ടും ...

കോൺഗ്രസിൽ പ്രചാരണത്തിന് ഇറങ്ങാൻ പോലും നേതാക്കളില്ല; ആകെയുള്ളത് ആങ്ങളയും പെങ്ങളും മാത്രം; പരിഹസിച്ച് പ്രധാനമന്ത്രി

കോൺഗ്രസിൽ പ്രചാരണത്തിന് ഇറങ്ങാൻ പോലും നേതാക്കളില്ല; ആകെയുള്ളത് ആങ്ങളയും പെങ്ങളും മാത്രം; പരിഹസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : കോൺഗ്രസിനെ നയിക്കാൻ നേതാക്കളില്ലാതായെന്നും ആകെയുള്ളത് ആങ്ങളയും പെങ്ങളും മാത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനങ്ങൾ തോറും ഓടിനടക്കുന്ന രാഹുൽ ഗാന്ധിയെയും ...

മുസ്ലീമായതിനാലാണ് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയത് ; ആരോപണവുമായി മുൻ മന്ത്രി നുസ്രത് ഗനി

മുസ്ലീമായതിനാലാണ് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയത് ; ആരോപണവുമായി മുൻ മന്ത്രി നുസ്രത് ഗനി

ലണ്ടൻ ; മുസ്ലീം മതമാണ് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കാൻ കാരണമെന്ന് യുകെ മുൻ മന്ത്രി നുസ്രത് ഗനി . 2020ലാണ് ഗനിയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കിയത്. വിശദീകരണം ചോദിച്ചപ്പോൾ ...

33 അടി നീളം , ഒരു ടൺ ഭാരമുള്ള തലയോട്ടി ; 180 ദശലക്ഷം വർഷം പഴക്കമുള്ള ഭീമാകാരനായ ഇക്ത്യോസറിന്റെ ഫോസിൽ കണ്ടെത്തി

33 അടി നീളം , ഒരു ടൺ ഭാരമുള്ള തലയോട്ടി ; 180 ദശലക്ഷം വർഷം പഴക്കമുള്ള ഭീമാകാരനായ ഇക്ത്യോസറിന്റെ ഫോസിൽ കണ്ടെത്തി

180 ദശലക്ഷം വർഷം പഴക്കമുള്ള ഇക്ത്യോസറിന്റെ അവശിഷ്ടങ്ങൾ യുകെയിൽ കണ്ടെത്തി . രാജ്യത്തെ ഏറ്റവും വലിയ ഇക്ത്യോസർ ഫോസിലാണിതെന്നാണ് ഗവേഷകർ പറയുന്നത് . ഇംഗ്ലീഷ് ഈസ്റ്റ് മിഡ്‌ലാൻഡ്‌സിലെ ...

വാക്‌സിന്‍ വിതരണത്തിലെ അസമത്വവും ഇടുങ്ങിയ ദേശീയതയും ഒഴിവാക്കണമെന്ന് ലോകാരോഗ്യസംഘടന. 2022ല്‍ കൊറോണയെ പരാജയപ്പെടുത്താനാവുമെന്ന് ഡോ.ടെദ്രോസ് അഥനോം ഗെബ്രിയേസ്

വാക്‌സിന്‍ വിതരണത്തിലെ അസമത്വവും ഇടുങ്ങിയ ദേശീയതയും ഒഴിവാക്കണമെന്ന് ലോകാരോഗ്യസംഘടന. 2022ല്‍ കൊറോണയെ പരാജയപ്പെടുത്താനാവുമെന്ന് ഡോ.ടെദ്രോസ് അഥനോം ഗെബ്രിയേസ്

ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങള്‍ കോറോണാവ്യാപനം തടയാന്‍ ഒറ്റക്കെട്ടാവണമെന്ന് ലോകാരോഗ്യസംഘടനാ തലവന്‍ ഡോ.ടെദ്രോസ് അഥനോം ഗെബ്രിയേസ്. അങ്ങനെയെങ്കില്‍ 2022ല്‍ കോറോണയെ പരാജയപ്പെടുത്താനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇടുങ്ങിയ ദേശീയ ചിന്താഗതിയും ...

വാക്‌സിൻ സ്വീകരിക്കാൻ കൂട്ടാക്കിയില്ല ; ഹോം നഴ്‌സിനോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട് കമ്പനി

വാക്‌സിൻ സ്വീകരിക്കാൻ കൂട്ടാക്കിയില്ല ; ഹോം നഴ്‌സിനോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട് കമ്പനി

ലണ്ടൻ : കൊറോണ പ്രതിരോധത്തിൽ സമ്പൂർണ വാക്‌സിനേഷൻ രാജ്യമാകാൻ ലോകരാജ്യങ്ങളെല്ലാം കഠിന പ്രയത്‌നമാണ് നടത്തുന്നത്. കൊറോണ മഹാമാരിയിൽ നിന്നും ജനങ്ങളെ രക്ഷിച്ചെടുക്കാനുള്ള പോം വഴിയെന്ന നിലയിൽ കൊറോണ ...

592 കോടി രൂപയ്‌ക്ക് 300 ഏക്കർ ഭൂമി ; ലണ്ടനിലും സ്വപ്നമാളിക ഒരുക്കാൻ അംബാനി കുടുംബം

592 കോടി രൂപയ്‌ക്ക് 300 ഏക്കർ ഭൂമി ; ലണ്ടനിലും സ്വപ്നമാളിക ഒരുക്കാൻ അംബാനി കുടുംബം

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയ്ക്കായി ലണ്ടനിൽ രണ്ടാമത്തെ ഭവനം ഒരുങ്ങുന്നു . സ്റ്റോക്ക് പാർക്കിലെ ബക്കിംഗ്ഹാംഷെയറിലെ 300 ഏക്കർ ഭൂമിയിലാണ് ആന്റീലിയയ്ക്ക് ...

കൊല്ലപ്പെട്ട ബ്രിട്ടീഷ് എംപി ഡേവിഡ് അമേസിന് നേരെ നടന്നത് ഇസ്ലാമിക ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് പോലീസ്; പ്രതിയെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി ; അന്വേഷണം ഊർജ്ജിതം

കൊല്ലപ്പെട്ട ബ്രിട്ടീഷ് എംപി ഡേവിഡ് അമേസിന് നേരെ നടന്നത് ഇസ്ലാമിക ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് പോലീസ്; പ്രതിയെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി ; അന്വേഷണം ഊർജ്ജിതം

ലണ്ടൻ : കൊല്ലപ്പെട്ട ബ്രിട്ടീഷ് എംപി ഡേവിഡ് അമേസിന് നേരെ നടന്നത് ഇസ്ലാമിക ഭീകരാക്രമണം. പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തിൽ അറസ്റ്റിലായ 25 കാരനായ അലി ഹാർബി ...

യുകെയിൽ നിന്നുളള 162  പൗരൻമാർ നിർബന്ധിത ക്വാറന്റൈനിൽ; വാക്‌സിൻ പ്രശ്‌നം പരിഹരിക്കാൻ നീക്കം തുടങ്ങി യുകെ

യുകെയിൽ നിന്നുളള 162 പൗരൻമാർ നിർബന്ധിത ക്വാറന്റൈനിൽ; വാക്‌സിൻ പ്രശ്‌നം പരിഹരിക്കാൻ നീക്കം തുടങ്ങി യുകെ

നൃൂഡൽഹി: യുകെയിൽ നിന്നുളള പൗരൻമാർക്ക് എർപ്പെടുത്തിയ നിർബന്ധിത ഹോം ക്വാറന്റൈൻ ഇന്ത്യ നടപ്പാക്കി തുടങ്ങി. മൂന്ന് വിമാനങ്ങളിലായി എത്തിയ 539 യാത്രക്കാരിൽ 164 പേരെയാണ് ഹോം ക്വാറന്റൈനിലേക്ക് ...

പിസ ഇഷ്ടമാണോ… എങ്കില്‍ കഴിച്ച് അഭിപ്രായം പറയൂ; 5 ലക്ഷം രൂപ വരെ നേടാം

പിസ ഇഷ്ടമാണോ… എങ്കില്‍ കഴിച്ച് അഭിപ്രായം പറയൂ; 5 ലക്ഷം രൂപ വരെ നേടാം

നിങ്ങളൊരു പിസ ആരാധകനാണെങ്കില്‍ അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ റെസ്റ്റോറന്റ് ശൃംഖലയായ  പിസാ ഹട്ട് നിങ്ങള്‍ക്കായി ഒരു സുവര്‍ണാവസരമൊരുക്കുന്നു. പിസാ ഹട്ടില്‍ നിന്നും അവരുടെ പുതിയ സ്റ്റഫ്ഡ് ക്രസ്റ്റ് പിസാ ...

തിരിച്ചടി പ്രതീക്ഷിച്ചില്ല ; വാക്സിൻ നയത്തിൽ ചർച്ച വേണമെന്ന് ബ്രിട്ടൻ

തിരിച്ചടി പ്രതീക്ഷിച്ചില്ല ; വാക്സിൻ നയത്തിൽ ചർച്ച വേണമെന്ന് ബ്രിട്ടൻ

ന്യൂഡൽഹി: ബ്രിട്ടനിൽ നിന്ന് എത്തുന്നവർക്ക് ഇന്ത്യ ഏർപ്പെടുത്തിയ യാത്രനയങ്ങളിൽ ഇളവ് വരുത്താൻ ശ്രമങ്ങളുമായി ബ്രിട്ടൻ. ബ്രിട്ടനിൽ നിന്ന് ഇന്ത്യയിൽ എത്തുന്നവർക്ക് കൊറോണ പരിശോധനയും 10 ദിവസത്തെ നിർബന്ധിത ...

ഒന്നായ ഇവര്‍ ശസ്ത്രക്രിയയിലൂടെ വേര്‍പിരിഞ്ഞു: പക്ഷെ ഹൃദയം കൊണ്ട് ഇന്നും ചേര്‍ന്നിരിക്കുന്നവര്‍

ഒന്നായ ഇവര്‍ ശസ്ത്രക്രിയയിലൂടെ വേര്‍പിരിഞ്ഞു: പക്ഷെ ഹൃദയം കൊണ്ട് ഇന്നും ചേര്‍ന്നിരിക്കുന്നവര്‍

ജന്‍മനാ ഉടലും തലയും പരസ്പരം ചേര്‍ന്ന നിലയിലുള്ള സയാമിസ് ഇരട്ടകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ അവരെ വേര്‍പ്പെടുത്തിയെടുക്കുക എന്നത് അത്ര എളുപ്പമല്ല, ചിലപ്പോള്‍ മരണം വരെ ...

ദാമ്പത്യം അവസാനിപ്പിച്ചു: ഡിവോഴ്‌സ് പാര്‍ട്ടി നടത്തി വനിത

ദാമ്പത്യം അവസാനിപ്പിച്ചു: ഡിവോഴ്‌സ് പാര്‍ട്ടി നടത്തി വനിത

തൊട്ടതിനും പിടിച്ചതിനുമെല്ലാം ആളുകള്‍ ഇപ്പോള്‍ പാര്‍ട്ടി നടത്താറുണ്ട്. എന്നാല്‍ സ്വന്തം വിവാഹ മോചനം ആഘോഷമാക്കിയിരിക്കുകയാണ് യുകെയിലുളള ഒരു വനിത. 45 വയസ്സുകാരിയും പ്രൊഫഷണല്‍ അക്കൗണ്ട്‌സ് മാനേജര്‍ കൂടിയായ ...

കാബൂൾ വിമാനത്താവളത്തിലെ സ്ഥിതി അതീവഗുരുതരം; ജനങ്ങളോട് വിമാനത്താവളത്തിൽ പ്രവേശിക്കരുതെന്ന് യുകെ

കാബൂൾ വിമാനത്താവളത്തിലെ സ്ഥിതി അതീവഗുരുതരം; ജനങ്ങളോട് വിമാനത്താവളത്തിൽ പ്രവേശിക്കരുതെന്ന് യുകെ

ലണ്ടൻ: അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ അതീവഗുരുതരമായി തുടരുകയാണെന്ന് ചൂണ്ടികാട്ടി പൗരന്മാരെ കാബൂൾ വിമാനത്താവളം സന്ദർശിക്കുന്നതിൽ നിന്ന് വിലക്കി യുകെ. എല്ലാവരും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നും, കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കണമെന്നും യുകെ ...

അഫ്ഗാനിലേക്ക് വീണ്ടും അമേരിക്കൻ സൈന്യം ; ലക്ഷ്യം എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കൽ ; സൈന്യത്തെ അയച്ച് ബ്രിട്ടനും

അഫ്ഗാനിലേക്ക് വീണ്ടും അമേരിക്കൻ സൈന്യം ; ലക്ഷ്യം എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കൽ ; സൈന്യത്തെ അയച്ച് ബ്രിട്ടനും

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കുന്നതിനിടെ കൂടുതൽ സൈന്യത്തെ അയയ്ക്കാനൊരുങ്ങി അമേരിക്കയും ബ്രിട്ടനും. എംബസി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാനാണ് സൈന്യത്തെ അയയ്ക്കുന്നത്. മൂവായിരത്തോളം അമേരിക്കൻ സൈനികരാണ് അഫ്ഗാനിലേക്ക് എത്തുന്നത്. അറുനൂറോളം ...

Page 5 of 6 1 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist