യുക്രെയ്ൻ സൈനിക വേഷത്തിൽ കീവ് കീഴടക്കാൻ വേഷപ്രച്ഛന്നരായി റഷ്യൻ പട; നീച പ്രവർത്തിയിലൂടെ അപഹാസ്യരാവുകയാണെന്ന് വിമർശനം
കീവ്: ഏത് വിധേനയേയും യുക്രെയ്നെ അധീനതയിലാക്കാനുള്ള ശ്രമങ്ങളാണ് റഷ്യ നടത്തുന്നത്. തലസ്ഥാന നഗരമായ കീവ് പിടിച്ചെടുത്ത് യുക്രെയ്നെ ദുർബലരാക്കാനാണ് ഏറ്റവും ഒടുവിലത്തെ ശ്രമം. ആയുധം വെച്ച് കീഴടങ്ങാൻ ...