കുഞ്ഞുങ്ങൾ കൂട്ടക്കുരുതി ചെയ്യപ്പെടുന്ന കാഴ്ച ഹൃദയഭേദകമാണ്; സമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതം; പുടിനോട് മോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുഞ്ഞുങ്ങൾ കൂട്ടക്കുരുതി ചെയ്യപ്പെടുന്ന കാഴ്ച ഹൃദയഭേദകമാണ്; സമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതം; പുടിനോട് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 06:58 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: ഇന്ത്യ-റഷ്യ ഉച്ചകോടിക്കിടെ യുക്രെയ്ൻ യുദ്ധം ചർച്ചയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുടിനുമായി മോദി സംസാരിച്ചു. മോസ്കോയിലെ ക്രമിലിനിൽ നടന്ന ഉഭയകക്ഷി ചർച്ചയ്‌ക്കിടെയാണ് മോദിയുടെ വാക്കുകൾ.

യുദ്ധമോ, സംഘർഷമോ, ഭീകരാക്രമണമോ എന്തുമാകട്ടെ.. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും ആളുകളുടെ ജീവൻ നഷ്ടപ്പെട്ടാൽ വേദനിക്കും. നിഷ്കളങ്കരായ കുട്ടികൾ കൊല്ലപ്പെടുമ്പോൾ, അവരുടെ മരണത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുന്നത് ഹൃദയഭേദകമാണ്. ആ വേദന പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ഇക്കാര്യത്തിൽ പുടിനുമായി വിശദമായ ചർച്ചയാണ് നടത്താൻ സാധിച്ചത്.

സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി ഏതുതരത്തിൽ സ​ഹകരിക്കാനും ഇന്ത്യ തയ്യാറാണ്. സമാധാനത്തിനോടൊപ്പമാണ് ഭാരതം നിലകൊള്ളുന്നതെന്ന് ഈ ലോകത്തോടും റഷ്യയോടും ഊന്നിപ്പറയാൻ ഇന്ത്യ ആ​ഗ്രഹിക്കുന്നു. സമാധാന ചർച്ചയെക്കുറിച്ച് ഇന്നലെ പുടിൻ പറഞ്ഞ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വരും തലമുറകളുടെ നല്ല ഭാവിക്കായി സമാധാനം പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഒരു സുഹൃത്തെന്ന നിലയിൽ ചൂണ്ടിക്കാട്ടാൻ താൻ ആ​ഗ്രഹിക്കുന്നതായി മോദി പറഞ്ഞു. യുദ്ധഭൂമിയിൽ പരിഹാരങ്ങൾ പ്രായോ​ഗികമല്ലെന്നറിയാം. ബോംബിനും ബുള്ളറ്റിനും തോക്കിനുമിടയിൽ സമാധാന ചർച്ചകളും പരിഹാരമാർ​ഗങ്ങളും വിജയം കാണില്ല. എന്നിരുന്നാലും സമവായ ചർച്ചകളുടെ പാത പിന്തുടർന്നാൽ മാത്രമേ സമാധാനം പ്രാപ്യമാകൂവെന്ന് നരേന്ദ്രമോദി ഓർമിപ്പിച്ചു.

Tags: UkraineVladimir PutinNarendra ModiRussia
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies