അസമില്‍ ഇനി ഏകീകൃത നിയമം; വിവാഹ-സ്വത്തവകാശ ബില്‍ പാസാക്കി ഹിമന്ത സര്‍ക്കാര്‍, ലംഘിച്ചാല്‍ കഠിനശിക്ഷ
ഗുവാഹത്തി: ഉത്തരാഖണ്ഡിനും ഗുജറാത്തിനും പിന്നാലെ അസമിലും ഏകീകൃത സിവില്‍ കോഡ് യാഥാര്‍ത്ഥ്യമാക്കി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയിലും നിയമസഭാ സമ്മേളനത്തിന്റെ ...
























