uniform civil code - Janam TV

uniform civil code

ഏകീകൃത സിവിൽ കോഡിൽ പ്രതികരണം സൂക്ഷ്മതയോടെ മതി; കോൺഗ്രസിനെ ഉപദേശിച്ച് ഉന്നത നേതാക്കൾ

ഏകീകൃത സിവിൽ കോഡിൽ പ്രതികരണം സൂക്ഷ്മതയോടെ മതി; കോൺഗ്രസിനെ ഉപദേശിച്ച് ഉന്നത നേതാക്കൾ

ഡൽഹി: ഏകീകൃത സിവിൽ കോഡിൽ വിഭിന്ന അഭിപ്രായങ്ങളാണ് കോൺ​ഗ്രസിനുള്ളിൽ നിലനിൽക്കുന്നത്. മുസ്ലീം വോട്ട് ബാങ്ക് തകരുമെന്ന ഭയത്തിൽ കേരളത്തിലെ കോൺ​ഗ്രസ് നേതാക്കളടക്കം ഏകീകൃത സിവിൽ കോഡ് ആവശ്യമില്ലെന്ന് ...

യുസിസി വിഷയത്തിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ വളച്ചൊടിക്കാൻ ശ്രമം; ഇടതുവലത് മുന്നണികൾക്ക് മറ്റ് രാഷ്‌ട്രീയ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

യുസിസി വിഷയത്തിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ വളച്ചൊടിക്കാൻ ശ്രമം; ഇടതുവലത് മുന്നണികൾക്ക് മറ്റ് രാഷ്‌ട്രീയ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ഏകീക്യത സിവിൽ കോഡിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ വളച്ചൊടിക്കാൻ ശ്രമം നടക്കുന്നതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇടത്, വലത് മുന്നണികളുടെ രാഷ്ട്രീയ ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ...

യുസിസിയെ എതിർക്കുന്നവർക്ക് മറ്റ് ലക്ഷ്യങ്ങൾ; രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ആവശ്യം; കൂടുതൽ ഗുണം സ്ത്രീകൾക്ക്; നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ

യുസിസിയെ എതിർക്കുന്നവർക്ക് മറ്റ് ലക്ഷ്യങ്ങൾ; രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ആവശ്യം; കൂടുതൽ ഗുണം സ്ത്രീകൾക്ക്; നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലൂടെയാണ് വെള്ളാപ്പിള്ളി നിലപാട് വ്യക്തമാക്കിയത്. ഏകീകൃത സിവിൽ ...

ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റാനുള്ള ശ്രമം; ഏകീകൃത സിവിൽ കോഡിനെ ഭസ്മീകരിക്കാൻ ശേഷി ഉണ്ടെന്ന് എം.വി ​ഗോവിന്ദൻ

ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റാനുള്ള ശ്രമം; ഏകീകൃത സിവിൽ കോഡിനെ ഭസ്മീകരിക്കാൻ ശേഷി ഉണ്ടെന്ന് എം.വി ​ഗോവിന്ദൻ

കോഴിക്കോട്: ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റാനാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടു വരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. സെമിനാറുകൾ പലതും കേരളത്തിലും ഇന്ത്യയിലും പൊതുവെ ...

യൂണിഫോം സിവിൽ കോഡിനെ അനുകൂലിച്ചു; കേരളാ ​ഗവർണർ രാജി വെയ്‌ക്കണമെന്ന് അസദുദ്ദീൻ ഒവൈസി

യൂണിഫോം സിവിൽ കോഡിനെ അനുകൂലിച്ചു; കേരളാ ​ഗവർണർ രാജി വെയ്‌ക്കണമെന്ന് അസദുദ്ദീൻ ഒവൈസി

ഡൽഹി: യൂണിഫോം സിവിൽ കോഡിനെ അനുകൂലിച്ച് സംസാരിച്ച കേരളാ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി വെയ്ക്കണമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ(എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. ...

ചില ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശങ്കയുണ്ട്; ഏകീകൃത സിവിൽ കോഡിനെതിരെ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണം: പിണറായി വിജയൻ

ചില ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആശങ്കയുണ്ട്; ഏകീകൃത സിവിൽ കോഡിനെതിരെ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണം: പിണറായി വിജയൻ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ നാനാജാതിമതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ വേണ്ട രീതിയിൽ സ്വരൂപിക്കാതെ നടത്തുന്ന പ്രഖ്യാപനങ്ങൾ ...

ഏകീകൃത സിവിൽ കോഡ് രാജ്യത്തെ ഭിന്നിപ്പിക്കും; രാജ്യ വ്യാപകമായി ഡിവൈഎഫ്‌ഐ സമരം നടത്തുമെന്ന് എ.എ റഹീം

ഏകീകൃത സിവിൽ കോഡ് രാജ്യത്തെ ഭിന്നിപ്പിക്കും; രാജ്യ വ്യാപകമായി ഡിവൈഎഫ്‌ഐ സമരം നടത്തുമെന്ന് എ.എ റഹീം

തിരുവനന്തപുരം: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതെന്ന് എ.എ റഹീം. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള അജൻഡയുടെ ഭാഗമായാണ് ഏകീകൃത സിവിൽ കോഡ്. നിയമത്തിനെതിരെ രാജ്യ ...

അന്ന് ഏകീകൃത സിവിൽ കോഡിന് വേണ്ടി സഭയിൽ വാദിച്ച് ലീഗിനെ വായടപ്പിച്ച സിപിഎം; ഇന്ന്, നായനാരെ തള്ളി ലീഗിനും സമസ്തയ്‌ക്കും ഒപ്പം നിൽക്കുന്ന ഇടതുപക്ഷം; നിലപാട് മാറ്റത്തിന് പിന്നിൽ രാഷ്‌ട്രീയ ദുരുദ്ദേശ്യമോ?  

അന്ന് ഏകീകൃത സിവിൽ കോഡിന് വേണ്ടി സഭയിൽ വാദിച്ച് ലീഗിനെ വായടപ്പിച്ച സിപിഎം; ഇന്ന്, നായനാരെ തള്ളി ലീഗിനും സമസ്തയ്‌ക്കും ഒപ്പം നിൽക്കുന്ന ഇടതുപക്ഷം; നിലപാട് മാറ്റത്തിന് പിന്നിൽ രാഷ്‌ട്രീയ ദുരുദ്ദേശ്യമോ?  

രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ, ഞായറാഴ്ച ഏകീകൃത സിവിൽ കോഡിൽ സിപിഎം സെമിനാർ സംഘടിപ്പിക്കാനിരിക്കെ നിയമസഭയിലെ സിപിഎമ്മിന്റെ മുൻ കാല ചരിത്രം പരിശോധിക്കേണ്ടത് അനിവാര്യമാണ്. ശരിയത്ത് പ്രക്ഷോഭ സമയത്ത് ഏകീകൃത ...

മതം ശാഠ്യം പിടിച്ചാൽ മതങ്ങൾക്കപ്പുറത്തേക്ക് സ്ത്രീകൾ വളരും; വ്യക്തിനിയമത്തിൽ മാറ്റം വേണമെന്ന് ബിനോയ് വിശ്വം

മതം ശാഠ്യം പിടിച്ചാൽ മതങ്ങൾക്കപ്പുറത്തേക്ക് സ്ത്രീകൾ വളരും; വ്യക്തിനിയമത്തിൽ മാറ്റം വേണമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: വ്യക്തി നിയമങ്ങളിൽ മാറ്റം വേണമെന്ന് സിപിഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ഇന്നലെ പറഞ്ഞ അതേ കാര്യങ്ങൾ എന്നും പറയാമെന്ന് ...

മുസ്ലീംലീഗിനെ ക്ഷണിച്ചതിലുള്ള അതൃപ്തി; സിപിഎം സെമിനാറിൽ നിന്നും വിട്ടുനിൽക്കാൻ സിപിഐ സംസ്ഥാന നേതൃത്വം

മുസ്ലീംലീഗിനെ ക്ഷണിച്ചതിലുള്ള അതൃപ്തി; സിപിഎം സെമിനാറിൽ നിന്നും വിട്ടുനിൽക്കാൻ സിപിഐ സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: ഏകീകൃത സിവിൽകോഡ് വിഷയത്തിൽ സിപിഎം സെമിനാറിൽ സിപിഐ സംസ്ഥാന നേതാക്കൾ പങ്കെടുക്കില്ല. ഇടത് മുന്നണിയുടെ പരിപാടിയായി നടത്തേണ്ട സെമിനാറിൽ മുസ്ലീം ലീഗിനെ ക്ഷണിച്ചതിൽ പ്രതിഷേധിച്ചാണ് പിന്മാറ്റം. ...

സ്ത്രീകളെ ശബരിമലയിൽ കയറ്റുകയല്ല വേണ്ടത്; ഏകീകൃത സിവിൽ കോഡ് പോലുള്ള നിയമങ്ങൾക്കാണ് പ്രധാന്യം നൽകേണ്ടത്; 75 വർഷമായി നടപ്പാക്കാതിരുന്ന നിയമം മുന്നോട്ട് കൊണ്ടുവരാൻ ഒരു ഭരണകൂടം തയ്യാറായി കഴിഞ്ഞു: നീതി ആര് നടപ്പാക്കിയാലും അംഗീകരിക്കണം: സി.രവിചന്ദ്രൻ

ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നവർ പുരോ​ഗമനം ഉണ്ടാകരുതെന്ന് ചിന്തിക്കുന്നവരാണെന്ന് സ്വതന്ത്രചിന്തകൻ സി.രവിചന്ദ്രൻ. ഏകീകൃത സിവിൽ കോഡിന്റെ കരട് വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ അതിനെ എതിർക്കുന്നതും വിമർശിക്കുന്നതും ശരിയല്ല. ...

ഏകീകൃത സിവിൽകോഡ്; സിപിഎം സെമിനാറിൽ പങ്കെടുക്കാനുള്ള സമസ്ത തീരുമാനത്തിൽ ലീഗിനുള്ളിൽ അതൃപ്തി കനക്കുന്നു; പാണക്കാട് ഇന്ന് അന്തിമ തീരുമാനമുണ്ടാകും

ഏകീകൃത സിവിൽകോഡ്; സിപിഎം സെമിനാറിൽ പങ്കെടുക്കാനുള്ള സമസ്ത തീരുമാനത്തിൽ ലീഗിനുള്ളിൽ അതൃപ്തി കനക്കുന്നു; പാണക്കാട് ഇന്ന് അന്തിമ തീരുമാനമുണ്ടാകും

കോഴിക്കോട് : ഏകീകൃത സിവിൽകോഡിനെതിരെ സിപിഎം നടത്തുന്ന സെമിനാറിൽ പങ്കെടുക്കാനുള്ള സമസ്ത തീരുമാനത്തിൽ മുസ്ലിം ലീഗിനുള്ളിൽ അതൃപ്തി. ലീഗുമായി കൂടിയാലോചിക്കാതെ സിപിഎമ്മുമായി സഹകരിക്കാൻ സമസ്ത തീരുമാനിച്ചതാണ് ലീഗ് ...

‘മത നേതൃത്വങ്ങളുമായി ഒരുമിച്ചിരുന്ന് പരിഹാരം കാണണം’; ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തെഴുതി കാന്തപുരം മുസ്ല്യാർ

‘മത നേതൃത്വങ്ങളുമായി ഒരുമിച്ചിരുന്ന് പരിഹാരം കാണണം’; ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തെഴുതി കാന്തപുരം മുസ്ല്യാർ

കോഴിക്കോട്: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും കത്തെഴുതി കേരള മുസ്‌ലിം ജമാഅത്ത് അദ്ധ്യക്ഷൻ എ.പി.അബൂബക്കർ മുസ്ല്യാർ. ഏകീകൃത സിവിൽ കോഡ് ...

‘ഇഎംഎസ് പറഞ്ഞതാണ് ശരി’; ശരിയത്ത്, ഏകീകൃത സിവിൽകോഡ് വിവാദത്തിൽ പ്രതികരണവുമായി എ വിജയരാഘവൻ

‘ഇഎംഎസ് പറഞ്ഞതാണ് ശരി’; ശരിയത്ത്, ഏകീകൃത സിവിൽകോഡ് വിവാദത്തിൽ പ്രതികരണവുമായി എ വിജയരാഘവൻ

പാലക്കാട്: ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതികരണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘൻ. ശരിയത്ത്, ഏകീകൃത സിവിൽകോഡ് വിഷയത്തിൽ ഇഎംഎസ് സ്വീകരിച്ചത് ശരിയായ നിലപാടുകളായിരുന്നെന്ന് വിജയരാഘവൻ പറഞ്ഞു. ...

ഏകീകൃത സിവിൽ കോഡ് വിരുദ്ധ പ്രക്ഷോഭം; സിപിഎമ്മുമായി കൈകോർക്കുമെന്ന് വ്യക്തമാക്കി സമസ്ത; സെമിനാറിൽ പങ്കെടുക്കും

ഏകീകൃത സിവിൽ കോഡ് വിരുദ്ധ പ്രക്ഷോഭം; സിപിഎമ്മുമായി കൈകോർക്കുമെന്ന് വ്യക്തമാക്കി സമസ്ത; സെമിനാറിൽ പങ്കെടുക്കും

മലപ്പുറം: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുമെന്നും സമസ്ത അറിയിച്ചു. ...

ഏകീകൃത സിവിൽ കോഡ്; കരട് റിപ്പോർട്ട് ജൂലൈ 15ന് 

ഏകീകൃത സിവിൽ കോഡ്; കരട് റിപ്പോർട്ട് ജൂലൈ 15ന് 

ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡിന്റെ കരട് റിപ്പോർട്ട് ജൂലൈ 15ന് സമർപ്പിക്കുമെന്ന് ഉത്തരാഖണ്ഡ്. കരട് രേഖയിൽ അന്തിമ മാറ്റങ്ങൾ വരുത്തുകയാണ് നിലവിൽ വിദഗ്ധ സമിതി. പൂർത്തിയായാൽ ജൂലൈ ...

ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് പറഞ്ഞവരായിരുന്നു സിപിഎം; നിലപാട് മാറ്റിയവരോടാണ് യുസിസിയെപ്പറ്റി ചോദ്യം ചോദിക്കേണ്ടത്: ആരിഫ് മുഹമ്മദ് ഖാൻ

ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് പറഞ്ഞവരായിരുന്നു സിപിഎം; നിലപാട് മാറ്റിയവരോടാണ് യുസിസിയെപ്പറ്റി ചോദ്യം ചോദിക്കേണ്ടത്: ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സിപിഎമ്മിനെ വിമർശിച്ച് ​ഗവണർ ആരിഫ് മുഹമ്മദ് ഖാൻ. പണ്ട് മുതൽക്കെ ഏകീകൃത സിവിൽ കോഡിന് വേണ്ടി ...

രാജ്യത്ത് ചർച്ചയായി ഏകീകൃത സിവിൽ കോഡ്; പിന്തുണച്ച് വിവിധ പാർട്ടികൾ

രാജ്യത്ത് ചർച്ചയായി ഏകീകൃത സിവിൽ കോഡ്; പിന്തുണച്ച് വിവിധ പാർട്ടികൾ

ന്യൂഡൽഹി: രാജ്യത്ത് ഒരു ഇടവേളയക്ക് ശേഷം വീണ്ടും ഏകീകൃത സിവിൽ കോഡ് ചർച്ചാ വിഷയമായിരിക്കുകയാണ്. ഭോപ്പാലിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത ...

‘മുസ്ലിം സ്ത്രികൾ നേരിടുന്ന വിവേചനം ഇല്ലാതാക്കും’; യൂണിഫോം സിവിൽ കോഡിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ

‘മുസ്ലിം സ്ത്രികൾ നേരിടുന്ന വിവേചനം ഇല്ലാതാക്കും’; യൂണിഫോം സിവിൽ കോഡിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിയമം നടപ്പിലാക്കിയാൽ മുസ്ലിം സ്ത്രികൾ നേരിടുന്ന വിവേചനം ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംകളിലെ ...

‘മുസ്ലീം സമുദായത്തിന്റെ ആശങ്ക മുഖവിലയ്‌ക്കെടുത്തേ മുന്നോട്ട് പോകുകയുള്ളു’; ഏകീകൃത സിവിൽ കോഡിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

‘മുസ്ലീം സമുദായത്തിന്റെ ആശങ്ക മുഖവിലയ്‌ക്കെടുത്തേ മുന്നോട്ട് പോകുകയുള്ളു’; ഏകീകൃത സിവിൽ കോഡിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മുസ്ലീം സമുദായത്തിന്റെ വികാരങ്ങൾ പരിഗണിച്ചെ കോൺഗ്രസ് മുൻപോട്ട് പോകുകയുളളുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഏകീകൃത സിവിൽ കോഡ് ...

ഏകീകൃത സിവിൽ കോഡ് ഇന്ത്യയ്‌ക്ക് അനിവാര്യം; എന്തൊക്കെ വിഷയമാണ് പരിഗണിക്കുന്നതെന്ന് അറിയാതെ എതിർക്കുന്നതിൽ അർത്ഥമില്ല: ശശി തരൂർ

ഏകീകൃത സിവിൽ കോഡ് ഇന്ത്യയ്‌ക്ക് അനിവാര്യം; എന്തൊക്കെ വിഷയമാണ് പരിഗണിക്കുന്നതെന്ന് അറിയാതെ എതിർക്കുന്നതിൽ അർത്ഥമില്ല: ശശി തരൂർ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് ഇന്ത്യയ്ക്ക് അനിവാര്യമായ നിയമമാണെന്ന് ശശി തരൂർ എംപി. പ്രധാനമന്ത്രി നെഹ്‌റു തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതൊരു നല്ല കാര്യമായിരിക്കും. ഇത് ആരുടെയെങ്കിലും ...

ഏകീകൃത സിവിൽ കോഡിന് പിന്തുണയുമായി ബിഎസ്പി; നിയമം സാമുദായിക സൗഹാർദം കൊണ്ടുവരുമെന്ന്  മായാവതി

ഏകീകൃത സിവിൽ കോഡിന് പിന്തുണയുമായി ബിഎസ്പി; നിയമം സാമുദായിക സൗഹാർദം കൊണ്ടുവരുമെന്ന്  മായാവതി

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിന് പിന്തുണയുമായി ബഹുജൻ സമാജ് പാർട്ടി. ബിഎസ്പി അദ്ധ്യക്ഷ മായാവതിയാണ് വിഷയത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കിയത്. തങ്ങൾ ഏകീകൃത സിവിൽ നിയമത്തെ പിന്തുണയ്ക്കുന്നുവെന്നും ...

പൊതുനിയമം മുസ്ലീങ്ങൾ അംഗീകരിക്കില്ല; ഇസ്ലാം മതത്തിന് അതിന്റേതായ ചില നിയമങ്ങളുണ്ട്, അത് മാറ്റാൻ കഴിയില്ല; ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധം നടത്തേണ്ടി വരും: ജിഫ്രി മുത്തുക്കോയ തങ്ങള്‍

പൊതുനിയമം മുസ്ലീങ്ങൾ അംഗീകരിക്കില്ല; ഇസ്ലാം മതത്തിന് അതിന്റേതായ ചില നിയമങ്ങളുണ്ട്, അത് മാറ്റാൻ കഴിയില്ല; ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധം നടത്തേണ്ടി വരും: ജിഫ്രി മുത്തുക്കോയ തങ്ങള്‍

മലപ്പുറം: ഏകീകൃത സിവിൽ കോഡിനെ മുസ്ലീം സമുദായത്തിന് അംഗീകരിക്കാൻ സാധിക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പൊതുനിയമം കൊണ്ടുവരുന്നത് ഒട്ടും യോജിക്കാൻ ...

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സാധിക്കില്ല; എങ്ങനെ നേരിടണമെന്ന് കോൺഗ്രസിന് അറിയാമെന്ന് വി.‍ഡി സതീശൻ

ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സാധിക്കില്ല; എങ്ങനെ നേരിടണമെന്ന് കോൺഗ്രസിന് അറിയാമെന്ന് വി.‍ഡി സതീശൻ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെ എങ്ങനെ നേരിടണമെന്ന് കോൺ​ഗ്രസിന് അറിയാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഓരോ വിഭാഗങ്ങൾക്കും അവരവരുടേതായ ആചാരങ്ങളും പാരമ്പര്യങ്ങളുമുണ്ട്. മുസ്ലീങ്ങളെ മാത്രമല്ല, ഹിന്ദുക്കളെയും ...

Page 2 of 4 1 2 3 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist