Union Minister V muraleedharan - Janam TV

Union Minister V muraleedharan

പൃഥ്വിയും സംഘവും ജോർദ്ദാനിൽ കുടുങ്ങിയപ്പോൾ വി. മുരളീധരനെ ഞാൻ നേരിട്ടു വിളിച്ചു; അദ്ദേഹം അന്ന് എല്ലാ സഹായവും ചെയ്തു; മല്ലികാ സുകുമാരൻ

പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങിയ സമയത്ത് വി മുരളീധരൻ സഹായിച്ചെന്ന് മല്ലിക സുകുമാരൻ. വി.മുരളീധരനെ വിളിച്ചപ്പോൾ രണ്ട് ദിവസത്തിനകം ഫ്ലൈറ്റ് വരുമെന്നും അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ...

റഷ്യൻ യുദ്ധഭൂമിയിൽ പ്രിൻസ് തിരിച്ചെത്തി, സുരക്ഷിതനായി; വി. മുരളീധരന് നന്ദി പറഞ്ഞ് അമ്മ നിർമല

തിരുവനന്തപുരം: റഷ്യൻ യുദ്ധഭൂമിയിൽ നിന്നും സുരക്ഷിതനായി സ്വന്തം നാട്ടിലെത്തിയ സന്തോഷം പങ്കുവെച്ച് അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ്. ഇന്നലെ രാത്രി ഒരുമണിയോടെയാണ് ഡൽഹിയിൽ നിന്നും പ്രിൻസ് തിരുവനന്തപുരത്ത് എത്തിയത്. ...

റിസപ്ഷനിസ്റ്റ് ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് വീട്ടുജോലിക്കായി കൈമാറി; കേന്ദ്രമന്ത്രിയുടെ ഇടപെടലിൽ കണ്ണൂർ സ്വദേശിനിക്ക് മോചനം

കണ്ണൂർ: റിസപ്ഷനിസ്റ്റ് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ഒമാനിലേക്ക് കടത്തിയ കണ്ണൂർ സ്വദേശിനിക്ക് കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലിലൂടെ മോചനം. ഏഴോം നെരുവമ്പ്രം സ്വദേശിനി പി.പി. സോളിയാണ് ...

ബഹിരാകാശ മേഖലയിൽ മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിച്ചത് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം; വിഎസ്എസ്സിയിലെ ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ: വി, മുരളീധരൻ

തിരുവനന്തപുരം: ഭാരതത്തിന്റെ ഗവേഷക രംഗത്തെ ഓരോ കുതിപ്പിനും പ്രധാന പങ്കുവഹിക്കുന്നത് തുമ്പ വിഎസ്എസ്സി കൂടിയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കേരളത്തിലെ ഒരു കടലോര ഗ്രാമത്തിലുള്ള തുമ്പയുടെ പ്രശസ്തി ...

വയനാട് എംപി ഇപ്പോഴെങ്കിലും മണ്ഡലം സന്ദർശിച്ചത് നന്നായി; ജനങ്ങളുടെ ജീവന് വില നൽകാത്ത വനംവകുപ്പ് മന്ത്രിയെ സർക്കാർ പുറത്താക്കണം: വി മുരളീധരൻ

വയനാട്: ജനങ്ങൾ വന്യജീവികളുടെ ആക്രമണത്തിൽ മരിക്കുമ്പോഴും മറ്റ് പല കാര്യങ്ങൾക്കും സമയം ചിലവിടാനാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടർക്കും സമയമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ...

രാമരാജ്യമെന്നാൽ അഴിമതി മുക്ത ഭാരതം; എല്ലാ വിശ്വാസികൾക്കും ഒരേ അന്തസും അവകാശങ്ങളും ഉറപ്പാക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം: വി മുരളീധരൻ

തിരുവനന്തപുരം: രാമരാജ്യമെന്നാൽ അഴിമതി മുക്ത ഭാരതമെന്നാണ് അർത്ഥമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭരണാധികാരികൾ സ്വാർത്ഥത വെടിഞ്ഞ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന ...

രാജ്യതലസ്ഥാനത്ത് നാളെ നടക്കുന്നത് രാഷ്‌ട്രീയ നാടകം, സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന പ്രതിഷേധം: വി മുരളീധരൻ

ന്യൂഡൽഹി: നാളെ ഇടതുപക്ഷം ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധം രാഷ്ട്രീയ നാടകമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. രാഷ്ട്രീയ പ്രചാരണത്തിനായാണ് ഇടതുപക്ഷം പ്രതിഷേധം നടത്തുന്നത്. സാധാരണക്കാരുടെ വയറ്റത്തടിക്കുന്നതിന് തുല്യമാണ് കോടികൾ ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ; ക്ഷേത്ര ശുചീകരണം ഏറ്റെടുത്ത് കേന്ദ്രമന്ത്രി വി. മുരളീധരനും

തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും ശുചീകരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് കേന്ദ്രമന്ത്രി വി. മുരളീധരനും. ഉഴമലയ്ക്കൽ ലക്ഷ്മി മംഗലം ...

പാലസ്തീന്‍ അനുകൂലറാലിയിലും ഇഫ്താറിലും പങ്കെടുക്കാം; അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ക്ഷണത്തിൽ കോൺഗ്രസും സിപിഎമ്മും ഭൂരിപക്ഷത്തെ അവഹേളിക്കുന്നു: വി മുരളീധരൻ

തിരുവനന്തപുരം : അയോദ്ധ്യ പ്രതിഷ്ഠാകര്‍മത്തിനുള്ള ക്ഷണത്തിൽ കോൺഗ്രസും സിപിഎമ്മും കൈക്കൊണ്ട നിലപാട് ഭൂരിപക്ഷ സമുദായത്തെ അവഹേളിക്കുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പാലസ്തീന്‍ അനുകൂല റാലി ...

മലപ്പുറം ജില്ല എന്ന ലീ​ഗിന്റെ ആവശ്യം ഇഎംഎസ് നടത്തി കൊടുത്തു; അന്ന് തുടങ്ങിയതാണ് കേരളത്തിൽ ഭീകരവാദത്തിന് വളം വച്ചുകൊടുക്കുന്ന സമീപനം: വി.മുരളീധരൻ

കോട്ടയം: എത് രൂപത്തിൽ വന്നാലും ഭീകരവാദത്തിന് എതിരായി ശക്തമായ നിലപാട് എടുക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. അന്തരാഷ്ട്ര വേദികളിൽ ഒരു സംശയവുമില്ലാതെ ഭീകരവാദത്തിനെതിരെ ...

ഉചിതമായ വിധി; അസ്ഫാക് ആലത്തിന് വധശിക്ഷ ലഭിച്ചതിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഉചിതമായ വിധിയാണുണ്ടായതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പോക്‌സോ നിയമം കേന്ദ്രം ഭേദഗതി ചെയ്തത് വിധി വേഗത്തിലാക്കിയെന്നും അദ്ദേഹം ...

ദ്വിദ്വിന ഒമാൻ സന്ദർശനം പൂർത്തിയാക്കി കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ

മസ്‌ക്കറ്റ്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഒമാനിലെ ദ്വിദ്വിന സന്ദർശനം പൂർത്തിയാക്കിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒമാൻ സാമ്പത്തിക മന്ത്രി അൽ സാഖ്രിയുമായി ഇന്ത്യ-ഒമാൻ ...

നരേന്ദ്രമോദി സർക്കാരിന്റെ സദ്ഭരണത്തിന്റെ അലയൊലികൾ കേരളത്തിലും അലയടിക്കുന്നു; മോദി സർക്കാർ അധികാരത്തിൽ വന്നതോടെ വിഴിഞ്ഞത്തിന് പുതുജീവൻ വച്ചു; വികസന യാത്രയിൽ ഒരു പൊൻതൂവൽ കൂടി: വി.മുരളീധരൻ

തിരുവനന്തപുരം: കഴിഞ്ഞ ഒമ്പത് വർഷമായി രാജ്യം സാക്ഷ്യം വഹിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ സദ്ഭരണത്തിന്റെ ഒരു പദ്ധതി കൂടിയാണ് വിഴിഞ്ഞം തുറമുഖമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ...

ഇസ്രയേലിലുള്ളവരെ തിരികെയെത്തിക്കാൻ ഏത് നടപടിക്കും ഇന്ത്യൻ എംബസി സജ്ജം; എന്താവശ്യം ഉണ്ടെങ്കിലും എംബസിയെ അറിയിക്കാം; കൂടുതൽ വിമാന സർവീസുകൾ ആലോചനയിൽ; കേന്ദ്രമന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം: ഇസ്രയേലിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവരെ രാജ്യത്ത് തിരികെയെത്തിക്കാൻ ഏത് നടപടിക്കും ഇന്ത്യൻ എംബസി സജ്ജമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്ഥിഗതികൾ എംബസി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ...

മുഹമ്മദ് റിയാസിന് മറുപടി; പിഡബ്ല്യുഡി റോഡിലെ കുഴി എണ്ണിയിട്ട് ദേശീയപാതയിലേക്ക് പോയാൽ പോരെയെന്ന് വി. മുരളീധരൻ; കൂളിമാട് പാലത്തിന് സിമന്റ് കുഴച്ചവർക്കെതിരെ നടപടിയെടുത്ത് ഉന്നതരെ രക്ഷിച്ച ആളാണ് മന്ത്രിയെന്നും മുരളീധരൻ

ഡൽഹി: ദേശീയപാതയിലെ കുഴികളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. പിഡബ്ല്യുഡി റോഡിലെ കുഴി എണ്ണിയിട്ട് ദേശീയപാതയിലേക്ക് ...

യോഗി ഭരണം യുപിയിൽ നിയമവാഴ്ച ഉറപ്പാക്കി, എസ്പി-ബിഎസ്പി അഴിമതി ഭരണം തകർത്ത സംസ്ഥാനത്ത് കൊണ്ട് വന്ന മാറ്റം ചെറുതല്ല; പിണറായിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

യുപി തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടം വോട്ടെടുപ്പിന് മുന്നോടിയായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന കേരളത്തിൽ വിവാദമായിരിക്കുകയാണ്. അതിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ...

ഇസ്ലാമിക ഭീകരത പിടിമുറുക്കുമ്പോൾ സർക്കാരിന് മൗനം . പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾക്ക് പോലീസ് പിന്തുണ : കെ സുരേന്ദ്രൻ

  കേരളത്തിൽ ഇസ്ലാമിക ഭീകരവാദം തഴച്ചു വളരുമ്പോഴും പോലീസും കേരള സർക്കാരും മൗനം പാലിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . പാലക്കാട് ...

വി. മുരളീധരൻ ഉഗാണ്ട, റുവാണ്ട സന്ദർശനത്തിനായി തിരിച്ചു; സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തും

ന്യൂഡൽഹി:ഉഗാണ്ട, റുവാണ്ട രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യ, പാർലമെൻററി കാര്യ സഹമന്ത്രി വി. മുരളീധരൻ യാത്ര തിരിച്ചു. നവംബർ 15 വരെയാണ് സന്ദർശനം. ഉഗാണ്ട വിദേശകാര്യ ...