മലപ്പുറം ജില്ല എന്ന ലീ​ഗിന്റെ ആവശ്യം ഇഎംഎസ് നടത്തി കൊടുത്തു; അന്ന് തുടങ്ങിയതാണ് കേരളത്തിൽ ഭീകരവാദത്തിന് വളം വച്ചുകൊടുക്കുന്ന സമീപനം: വി.മുരളീധരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മലപ്പുറം ജില്ല എന്ന ലീ​ഗിന്റെ ആവശ്യം ഇഎംഎസ് നടത്തി കൊടുത്തു; അന്ന് തുടങ്ങിയതാണ് കേരളത്തിൽ ഭീകരവാദത്തിന് വളം വച്ചുകൊടുക്കുന്ന സമീപനം: വി.മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 08:47 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: എത് രൂപത്തിൽ വന്നാലും ഭീകരവാദത്തിന് എതിരായി ശക്തമായ നിലപാട് എടുക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. അന്തരാഷ്‌ട്ര വേദികളിൽ ഒരു സംശയവുമില്ലാതെ ഭീകരവാദത്തിനെതിരെ ഇന്ത്യ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരവാദത്തിന് സഹായിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നുള്ള തീരുമാനമാണ് ഇന്ത്യയുടേത്. ഹമാസ് ഭീകരർ നടത്തുന്ന കൊലപാതകങ്ങളെ പോരാട്ടമെന്ന തരത്തിൽ വിശേഷിപ്പിക്കുന്ന അവസ്ഥ കേരളത്തിൽ ഉണ്ടാക്കിയതിൽ ഇടത്-വലത് മുന്നണികൾക്ക് പങ്കുണ്ടെന്നും തീവ്രവാദത്തിന് ആദ്യം വളം വച്ച് കൊടുത്തത് ഇഎംഎസിന്റെ മന്ത്രിസഭയാണെന്നും ഹമാസ് ഭീകരതയ്‌ക്കെതിരെ തിരുവല്ലയിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ വി.മുരളീധരൻ പറഞ്ഞു.

ഇസ്രായേലിലെ നിരപരാധികളായ ജനങ്ങളെ ഹമാസ് ഭീകരർ കൊന്നൊടുക്കുന്ന സംഭവം ഉണ്ടായപ്പോൾ തന്നെ ആ ഭീകരവാദികൾക്കെതിരാണ് ഇന്ത്യയുടെ നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. ഇസ്രായേലിലല്ല ആദ്യമായി നാം ഭീകരവാദം കണ്ടിട്ടുള്ളത്. നമ്മുടെ രാജ്യത്ത് നാം കണ്ടിട്ടുണ്ട്. എല്ലാ ഭൂഖണ്ഡങ്ങളിലും വ്യാപിച്ചിരിക്കുന്ന ഭീകരവാദത്തിനെതിരെ ഇന്ത്യ നിലപാട് ശക്തമായി എടുക്കും. ഹമാസ് ഭീകരർ നടത്തിയ അക്രമങ്ങൾ നിലനിൽപ്പിനായുള്ള പോരാട്ടമെന്നാണ് കേരളത്തിൽ പറയുന്നത്. സ്ത്രീകളെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നവരെ, കുഞ്ഞുങ്ങളെ കൊല്ലുന്നവരെ നിലനിൽപ്പിനായുള്ള പോരാട്ടം നടത്തുന്നവരെന്ന് വിശേഷിപ്പിക്കണമെങ്കിൽ കൃത്യമായ ഉദ്ദേശ്യമുണ്ട്.

ഇപ്പോൾ കേരളത്തിൽ എല്ലായിടത്തും പാലസ്തീൻ സംരക്ഷണ റാലികളാണ്. ഇന്ത്യയുടെ നിലപാടിൽ നരേന്ദ്രമോദി സർക്കാർ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇസ്രായേലിനും പാലസ്തീനും ഒരുപോലെ നിലനിൽക്കാനുള്ള അവകാശമുണ്ട് എന്നു തന്നെയാണ് ഇന്ത്യയുടെ നിലപാട്. പക്ഷെ, ഹമാസിനെ പോലുള്ള ഭീകരവാദികൾ നടത്തുന്ന കൊടും ക്രൂരതകളെ വെള്ളപൂശാൻ ഇന്ത്യ തയ്യാറല്ല. ഹമാസിന്റെ അക്രമങ്ങളെ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടമെന്ന് വിശേഷിപ്പിക്കുന്ന ആളുകൾ ഇന്ത്യയുടെ നിലപാടിനെ അപമാനിക്കുകയാണ് ചെയ്യുന്നത്. നാല് വോട്ടിന് വേണ്ടി കോൺ​ഗ്രസും സിപിഎമ്മും രാജ്യത്തിന്റെ താത്പര്യത്തിന് വിരുദ്ധമായുള്ള സമീപനങ്ങളാണ് സ്വീകരിക്കുന്നത്.

മുസ്ലീം ലീഗിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ തലകുനിച്ച് നിൽക്കുന്ന സമീപനം ഇഎംഎസിന്റെ കാലത്ത് തുടങ്ങിയതാണ്. മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ വേണമെന്നുള്ള മുസ്ലീം ലീഗിന്റെ ആവശ്യം ഇഎംഎസ് നടത്തി കൊടുത്തു. അന്ന് തുടങ്ങിയതാണ് ഭീകരവാദത്തിന് വളം വച്ചുകൊടുക്കുന്ന സമീപനം. അതിന് ശേഷം കോൺഗ്രസും സിപിഎമ്മും മാറി മാറി ലീഗിനെ പ്രോത്സാഹിപ്പിച്ചു. “അവിലും മലരും കുന്തിരിക്കവും വാങ്ങി വച്ചോളൂ” എന്ന് മുദ്രാവാക്യം വിളിക്കുന്ന അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചത് അമ്പത് കൊല്ലങ്ങൾക്ക് മുമ്പ് ഇഎംഎസിന്റെ കാലത്ത് മലപ്പുറം ജില്ല എന്ന അവകാശവാദം അംഗീകരിച്ച് കൊടുത്തത് മുതലാണ്. ലീ​ഗിന് മന്ത്രിമാരുടെ എണ്ണം കോൺ​ഗ്രസ് കൂട്ടി കൊടുത്തു. ഭീകരവാദത്തെ പിന്തുണക്കുന്ന വിഭാ​ഗം മുസ്ലീം ലീ​ഗിലുണ്ട്- വി.മുരളീധരൻ.

 

Tags: Muslim LeagueUnion Minister V muraleedharanBJPCPMHamas
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies