Unni Mukundan - Janam TV

Unni Mukundan

ശ്രീരാമ നവമി ആശംസകൾ പങ്കുവെച്ച് ഉണ്ണിമുകുന്ദൻ

കൊച്ചി: ഭഗവാൻ ശ്രീരാമചന്ദ്രന്റെ ജന്മദിനമായ ഇന്ന് രാമനവമിയായാണ് വിശ്വാസികൾ ആഘോഷിക്കുന്നത്. ശ്രീരാമ നവമിയോടനുബന്ധിച്ച് ഏവർക്കും ആശംസകൾ അറിയിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്കിലൂടെയാണ് ഉണ്ണി മുകുന്ദൻ ആശംസകൾ ...

വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രം ; ഉണ്ണി മുകുന്ദൻ ഉദ്ഘാടനം ചെയ്യും  

കൊച്ചി : വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന സൗജന്യ തൊഴില്‍ പരിശീലന- ജന സേവന കേന്ദ്രങ്ങളുടെ ഉദ്ഘാടനം നടൻ ഉണ്ണി മുകുന്ദന്‍ നിര്‍വഹിക്കും. ഞായറാഴ്ച രാവിലെ ...

മേപ്പടിയാന്റെ വിജയം: പുതിയ സെറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ച് ഉണ്ണിമുകുന്ദൻ

കൊച്ചി: 'മേപ്പടിയാന്റെ' വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് ഉണ്ണിമുകുന്ദൻ. ചിത്രീകരണം പുരോഗമിക്കുന്ന പുതിയ സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ആഘോഷം. ചിത്രത്തിലെ അഭിനേയതാക്കളും അണിയറ പ്രവർത്തകർക്കുമൊപ്പമായിരുന്നു മേപ്പടിയാന്റെ വിജയാഘോഷം. ...

ഇനിയങ്ങോട്ടുള്ള കാലം, വാര്യര് പറയുന്ന പോലെ അയാളുടെ കാലമല്ലേ? ഉണ്ണി മുകുന്ദന്റെ കാലം; മേപ്പടിയാനെ വിലയിരുത്തി ശങ്കു ടി ദാസ്

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ് ശങ്കു ടി ദാസിന്റെ മേപ്പടിയാൻ വിലയിരുത്തൽ. ഉണ്ണി മുകുന്ദൻ ആണ് മേപ്പടിയാൻ എന്ന സിനിമ. അതിന്റെ ആകെ മേൽവിലാസം തന്നെ ഉണ്ണി മുകുന്ദന്റെ സിനിമ ...

”മേപ്പടിയാന്റെ” കുറ്റമെന്താണ് ?

കേരളം കണ്ട ഏറ്റവും വലിയ ക്രമിനലിനെ, കൊലപാതകിയെ നായകപരിവേഷം നൽകി ''കുറുപ്പ്'' എന്ന സിനിമ ഇറങ്ങിയപ്പോൾ അതിനെ കൈയ്യടിച്ചു സ്വീകരിച്ചവരാണ് മലയാളികൾ. സിനിമയെ സൈബറിടത്തിൽ ഗ്ലോറിഫൈ ചെയ്ത് ...

ആരേയും വിശ്വസിക്കരുത്; മേപ്പടിയാൻ സിനിമയുടെ സന്ദേശം പങ്കുവെച്ച് അനുശ്രീ; ഉണ്ണി ചേട്ടന്റെ അടിപൊളി പടമെന്നും പ്രതികരണം; വീഡിയോ

വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായെത്തിയ മേപ്പടിയാൻ എന്ന ചിത്രം ജനഹൃദയം കീഴടക്കിയിരിക്കുകയാണ്. ഓരോ കഥാപാത്രങ്ങളും നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്ന സന്ദർഭങ്ങൾ ഉള്ള ചിത്രത്തിലൂടെ ...

സേവാഭാരതി ഇന്ത്യയിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന, എന്തിനും മുന്നിൽ നിൽക്കുന്നവർ; അവരെ ഒഴിച്ചുനിർത്താൻ സാധിക്കില്ലെന്ന് മേപ്പടിയാൻ സംവിധായകൻ

ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ സിനിമയ്‌ക്കെതിരെ നടക്കുന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് മറുപടി നൽകി സംവിധായകൻ വിഷ്ണു മോഹൻ. സിനിമയിൽ സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചതിനെതിരെയാണ് ആളുകൾ പ്രചാരണം ...

പ്രേക്ഷകരെ പിടിച്ചിരുത്തി റിയലിസ്റ്റിക്കായി മേപ്പടിയാൻ;മികച്ച റിവ്യൂകളുമായി ഉണ്ണി മുകുന്ദൻ ചിത്രം

നവാഗത സംവിധായകൻ വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ,ഉണ്ണി മുകുന്ദൻ നായകനാകുന്ന മേപ്പടിയാന് ലഭിക്കുന്നത് മികച്ച പ്രേക്ഷക പ്രതികരണങ്ങൾ.ആദ്യ ദിനം പിന്നിട്ടതോടെ മികച്ച റിവ്യൂകളാണ് സോഷ്യൽ മീഡിയയിൽ ...

ലോഹിതദാസ് സാറിന്റെ അനുഗ്രഹം ഉണ്ണിയോടൊപ്പമുണ്ട്;ലോഹിതദാസ് സാറിന്റെ ചിതയ്‌ക്ക് മുന്നിൽ നിന്ന് പൊട്ടിക്കരയുന്ന ഉണ്ണിയാണ് മനസിൽ: ഓർമ്മകൾ പങ്കുവെച്ച് സംവിധായകൻ വിനോദ് ഗുരുവായൂർ

കൊച്ചി: നടൻ ഉണ്ണി മുകുന്ദന് ആശംസകളുമായി സംവിധായകൻ വിനോദ് ഗുരുവായൂർ.ഒരിടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മേപ്പടിയാന്റെ റിലീസിന് ആശംസകളുമായാണ് വിനോദ് ഗുരുവായൂർ ഫേസ്ബുക്ക് പോസ്റ്റിട്ടത്.നാളെ റിലീസ് ...

‘മേപ്പടിയാൻ’ റോഡ് ഷോയുമായി എത്തുന്നു; ഉണ്ണി മുകുന്ദൻ ചിത്രം ജനുവരി 14ന് പ്രേക്ഷകരിലേയ്‌ക്ക്

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം മേപ്പടിയാന്റെ റിലീസനോട് അനുബന്ധിച്ച് റോഡ് ഷോ സംഘടിപ്പിച്ച് അണിയറ പ്രവർത്തകർ. വിഷ്ണു മോഹൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ...

‘ രാജ്യം മുഴുവൻ ഞങ്ങളുടെ ആശങ്കയ്‌ക്കൊപ്പം ചേരുക ‘ പുതിയ ഡാം വേണമെന്ന വിഷയത്തിൽ പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

തിരുവനന്തപുരം: മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ആശങ്കകൾ വീണ്ടും ചർച്ചാ വിഷയമാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ . ജനങ്ങളുടെ ആശങ്ക മുഴുവൻ ഉൾക്കൊള്ളുന്നതാണ് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് ...

മൂന്നുമാസത്തെ ഫിറ്റ്‌നസ് ചലഞ്ച് വിജയകരം; ഉണ്ണി മുകുന്ദന്‍

മലയാള സിനിമയിലെ യുവ താരനിരയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു നടനാണ് ഉണ്ണി മുകുന്ദന്‍. ഫിറ്റ്‌നസില്‍ വളരെ അധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വ്യക്തി കൂടിയാണ് താരം. മേപ്പടിയാന്‍ ...

മലയാളിയുടെ പ്രിയ നടൻ ഉണ്ണി മുകുന്ദന് പിറന്നാൾ ദിനത്തിൽ ലഭിച്ച ‘ അതുല്യ സമ്മാനങ്ങൾ ‘

മലയാളത്തിന്റെ പ്രിയ നടനായ ഉണ്ണി മുകുന്ദന് സിനിമ നൽകിയ അതുല്യ പിറന്നാൾ സമ്മാനം സ്വന്തമായ പ്രൊഡക്ഷൻ കമ്പനി .  മുപ്പത്തിമൂന്ന് വയസ്സ് തികഞ്ഞ ദിവസമാണ് ഈ സന്തോഷവാർത്ത താരം ...

Page 9 of 9 1 8 9