us president - Janam TV

us president

കരുത്തിന്റെയും ശൗര്യത്തിന്റെയും പ്രതീകം; വെള്ളത്തലയൻ പരുന്ത് ഇനി അമേരിക്കയുടെ ദേശീയപക്ഷി; നിയമത്തിൽ ഒപ്പുവെച്ച് ജോ ബൈഡൻ

വാഷിംഗ്ടൺ: ബാൽഡ് ഈഗിൾ എന്നറിയപ്പെടുന്ന വെള്ളത്തലയൻ പരുന്ത് ഇനി അമേരിക്കയുടെ ദേശീയപക്ഷി. തീരുമാനത്തിന് ഔദ്യോഗിക രൂപം നൽകുന്ന പ്രഖ്യാപനത്തിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെച്ചു. ബൈഡൻ അധികാരമൊഴിയുന്നതിന് ...

അമേരിക്കയുടെ ആരോഗ്യം ഇനി ഇന്ത്യൻ വംശജന്റെ മേൽനോട്ടത്തിൽ; ജയ് ഭട്ടാചാര്യയെ NIH മേധാവിയായി പ്രഖ്യാപിച്ച് ട്രംപ്

ന്യൂയോർക്ക്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ മേധാവിയായി ജയ് ഭട്ടാചാര്യയെ പ്രഖ്യാപിച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ പ്രധാന പബ്ലിക് ഹെൽത്ത് ഏജൻസിയാണ് നാഷണൽ ...

ഡോണൾഡ് ട്രംപിനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്ത് ജോ ബൈഡൻ; സുഗമമായ അധികാര കൈമാറ്റം ഉറപ്പ് നൽകി; കൂടിക്കാഴ്ചയിൽ വിട്ടുനിന്ന് മെലാനിയ ട്രംപ്

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ് ഹൗസിൽ ആദ്യ കൂടിക്കാഴ്ച നടത്തി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജനുവരിയിൽ സുഗമമായ ...

ട്രംപ് 2.0; വിറളിപൂണ്ട് ഖാലിസ്ഥാൻ വാദികൾ; മോദി-ട്രംപ് സൗഹൃദത്തിൽ ആശങ്ക

ഒന്റാറിയോ: ഡോണൾഡ് ട്രംപിൻറെ വിജയത്തിൽ ഖാലിസ്ഥാൻ വാദികൾക്ക് ആശങ്ക. വിജയം ഭയപ്പെടുത്തുന്നുവെന്ന് കാനഡയിലെ ഖാലിസ്ഥാൻ നേതാവ് ജഗ്‍മീത് സിംഗ്. ന്യൂ ഡെമോക്രാറ്റിക് പാർട്ടി പ്രധാനനേതാവാണ് ജഗ്മീത് സിംഗ്. ...

ഭരണം ലഭിച്ചാൽ ഇലോൺ മസ്‌കിനെ ഉപദേശകനാക്കും; വാഗ്ദാനവുമായി ട്രംപ്; അവസരം കിട്ടിയാൽ തയ്യാറെന്ന് മസ്‌കിന്റെ മറുപടി

ന്യൂയോർക്ക്: താൻ പ്രസിഡന്റ് ആയാൽ ടെസ്ല, സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌കിന് തന്റെ ഭരണസമിതിയിലെ ഉപദേശകനാക്കുന്നത് പരിഗണിക്കുമെന്ന മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡോണൾഡ് ...

വയനാട് ഉരുൾ‌പൊട്ടലിൽ അനുശോചിച്ച് അമേരിക്കൻ പ്രസിഡൻ്റ്; ധീര രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ അഭിനന്ദിച്ച് ജോ ബൈഡൻ

വാഷിംഗ്ടൺ: കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടലിൽ ദുഃഖം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ. മരിച്ചവർക്ക് അനുശോചനം അറിയിക്കുന്നതായും അരുടെ കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ‌ പങ്കുച്ചേരുന്നതായും വൈറ്റ് ഹൗസ് പുറത്തിറക്കിയ ...

കമല ഹാരിസ് അമേരിക്കയ്‌ക്ക് മുഴുവൻ നാണക്കേട്; രാജ്യത്തെ അഭിസംബോധന ചെയ്ത് ബൈഡൻ നടത്തിയത് വളരെ മോശം പ്രസംഗമെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്തതിനെ വിമർശിച്ച് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയും മുൻ യുഎസ് പ്രസിഡന്റുമായ ഡോണൾഡ് ട്രംപ്. വളരെ മോശം ...

ജോ ബൈഡന് കോവിഡ്; തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും താൽക്കാലികമായി വിട്ടു നിൽക്കും

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് -19 സ്ഥിരീകരിച്ചു. ലാസ് വേഗാസിലേക്കുള്ള പ്രചാരണ യാത്രയ്ക്കിടെയാണ് ബൈഡന്റെ കോവിഡ് ടെസ്റ്റ് പോസിറ്റിവ് ആയത്. പ്രസിഡന്റിന് നേരിയ ലക്ഷണങ്ങൾ ...

ട്രംപിനെതിരായ വധശ്രമം; പെൻസിൽവാനിയ റാലിയിലെ സുരക്ഷാ ക്രമീകരണം സ്വതന്ത്രമായി അവലോകനം ചെയ്യാൻ ഉത്തരവിട്ട് ബൈഡൻ

വാഷിംഗ്‌ടൺ: മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ഡോണൾഡ് ട്രംപിന് നേരെ വധ ശ്രമമുണ്ടായ പെൻസിൽവാനിയയിലെ റാലിയിൽ ഒരുക്കിയിരുന്ന സുരക്ഷാ നടപടികളിൽ സ്വതന്ത്രമായ അവലോകനം നടത്താൻ ഉത്തരവിട്ട് ...

ട്രംപിന്റെ ചെവിതുളച്ച് അക്രമി; രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; ലിങ്കൺ മുതൽ ട്രംപ് വരെ നീളുന്ന വധശ്രമങ്ങളും കൊലപാതകങ്ങളും..

അമേരിക്കൻ പ്രസിഡന്റുമാരെയും, പ്രസിഡന്റ് സ്ഥാനാർത്ഥികളെയും ലക്ഷ്യംവച്ചുള്ള വധശ്രമങ്ങൾ ഇതാദ്യമല്ല. യുഎസിന്റെ ചരിത്രം പരിശോധിച്ചാൽ 1776ൽ രാജ്യം സ്ഥാപിച്ചത് മുതൽ നിരവധി പ്രസിഡന്റുമാരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. മറ്റ് ചിലർ ...

”അസുഖമായതിനാൽ അവസ്ഥയും മോശമായിരുന്നു”; ആദ്യ സംവാദത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ജോ ബൈഡൻ; മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്നും വിശദീകരണം

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് ജോ ബൈഡൻ. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിൽ മോശം പ്രകടനം ഉണ്ടായത് തനിക്ക് ജലദോഷം ആയതിനാലാണെന്നും ...

പുത്തൻ കണ്ടെത്തലുകൾക്ക് വർക്കിംഗ് ഗ്രൂപ്പിന് സാദ്ധ്യത പങ്കുവെച്ച് ബൈഡൻ; ബഹിരാകാശ മേഖലയിൽ ഭാരതത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായി ജഗന്നാഥ്; ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെ വാനോളം പുകഴ്‌ത്തി ലോക നേതാക്കൾ

ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണങ്ങളെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥും. ചന്ദ്രയാൻ-3, ആദിത്യ-എൽ1 ദൗത്യങ്ങളുടെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ...

ബൈഡന്റെ മുഖത്തെ പാടുകൾ; കാരണം വെളിപ്പെടുത്തി വൈറ്റ് ഹൗസ്; അമേരിക്കൻ പ്രസിഡന്റിന് ബാധിച്ച രോഗമിത്.. 

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മുഖത്തെ പാടുകൾ കണ്ട് പരിഭ്രമിച്ച മാദ്ധ്യമപ്രവർത്തകർക്ക് വൈറ്റ് ഹൗസിന്റെ മറുപടി. യുഎസ് പ്രസിഡന്റിന് സ്ലീപ് അപ്നിയ എന്ന രോഗാവസ്ഥയുണ്ടെന്നും മെഡിക്കേഷന്റെ ...

ലോകത്തിലെ നിർണായക ശക്തി; ഭാരതത്തെ പുകഴ്‌ത്തി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ

വാഷിംഗ്ടൺ: ലോകത്തിലെ നിർണായക ശക്തിയാണ് ഇന്ത്യയെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ. സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിൽ ആഗോളപങ്ക് വഹിക്കുകയും ഉദാത്ത മാതൃകയുമാണ് ഇന്ത്യയെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ...

US President Biden to host state dinner for PM Modi

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴവിരുന്ന് നൽകാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

വാഷിംഗ്ടൺ: പ്രധാനമന്ത്രി മോദിയെ ജൂണില്‍ ഔദ്യോഗികമായി അത്താഴ വിരുന്നിന് ക്ഷണിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രമുഖ ദേശീയ മാദ്ധ്യമമായ ബ്ലൂംബെർഗാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. രാഷ്ട്രത്തലവന്മാരെ ...

യുഎസ് പ്രസിഡന്റ് ജോ ബൈഡന് സ്‌കിൻ കാൻസർ

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് സ്‌കിൻ കാൻസർ സ്ഥിരീകരിച്ചു. നെഞ്ചിലെ ത്വക്കിൽ ഉടലെടുത്ത അർബുദം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തുവെന്നാണ് വിവരം. ബാസൽ സെൽ കാഴ്‌സിനോമ എന്ന അസുഖമായിരുന്നു ...

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ മലയാളിയായ വിവേക് രാമസ്വാമി; ഡോണാൾഡ് ട്രംപും നിക്കി ഹേലിയും എതിരാളികൾ

വാഷിംഗ്ടൺ: അടുത്ത വർഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് മലയാളിയായ വിവേക് രാമസ്വാമി. പ്രമുഖ ടെലിവിഷൻ ചാനലായ ഫോക്‌സ് ന്യൂസിലൂടെയാണ് രാമസ്വാമി തന്റെ സന്നദ്ധത ...

ഇത് ചരിത്രം; തോക്കുനിയന്ത്രണ ബില്ലിൽ ഒപ്പുവെച്ച് ബൈഡൻ; അമേരിക്കയിൽ രക്തച്ചൊരിച്ചലുകൾ അവസാനിക്കുമോ?

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തോക്കുനിയന്ത്രണ ബില്ലിൽ ഒപ്പുവെച്ചു. ഇതോടെ തോക്കു നിയന്ത്രണ ബിൽ അമേരിക്കയിൽ നിയമമായി. യുഎസിൽ തുടർക്കഥയാകുന്ന കൂട്ടവെടിവെയ്പ്പുകൾക്ക് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ...

സൈക്കിളിൽ നിന്ന് കെട്ടിമറിഞ്ഞ് വീണ് ബൈഡൻ; ‘ എനിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന്’ പ്രതികരണം; വീഡിയോ

വീഴ്ച!! ആർക്ക് വേണമെങ്കിലും ഏതുസമയത്തും സംഭവിക്കുന്നതാണത്. ഏത് പോലീസുകാരനും ഒരബദ്ധം പറ്റുമെന്ന് പറയുന്നതുപോലെ ഏത് കൊലകൊമ്പനും ചിലപ്പോൾ ഒന്ന് തട്ടിതടഞ്ഞ് വീണെന്നിരിക്കും. ഇപ്പോഴിതാ അമേരിക്കൻ പ്രസിഡന്റ് ജോ ...

അമേരിക്കയിലെ സ്‌കൂളിൽ വെടിവെയ്പ്പ്; 18 കുട്ടികൾ കൊല്ലപ്പെട്ടു; ദേശീയപതാക താഴ്‌ത്തിക്കെട്ടി; ദുഃഖാചരണം പ്രഖ്യാപിച്ച് ബൈഡൻ

ന്യൂയോർക്ക്: അമേരിക്കയിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ 21 പേർ കൊല്ലപ്പെട്ടു. ഇതിൽ 18 പേർ കുട്ടികളും മറ്റ് മൂന്ന് പേർ സ്‌കൂൾ ജീവനക്കാരുമാണ്. അമേരിക്കയിലെ ടെക്‌സാസിലുള്ള സ്‌കൂളിലാണ് ...

അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപനം ഇന്ന്; ജനുവരി 20ന്റെ സ്ഥാനാരോഹണ ചടങ്ങിൽ മുൻ പ്രസിഡന്റുമാരും

വാഷിംഗ്ടൺ: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനേയും വൈസ് പ്രസിഡന്റായി കമലാ ഹാരിസിനേയും ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇലക്ട്രൽ വോട്ടുകളുടെ എണ്ണം തിട്ടപ്പെടുത്തി ആധികാരികമായി ഫലം പ്രഖ്യാപനവും ...

എതിരാളി കളത്തിലിറങ്ങിയെന്ന് ബൈഡന്‍; ട്രംപിനെതിരെ പ്രചാരണം ശക്തമാക്കി ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ശക്തമാക്കി ജോ ബൈഡന്‍. എതിരാളി ഡൊണാള്‍ഡ് ട്രംപ് കൊറോണ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു മുതല്‍ ബൈഡന്‍ ...