US President Joe Biden - Janam TV
Friday, November 7 2025

US President Joe Biden

അസദ് ഭരണകൂടത്തിന്റെ പതനം; ചരിത്രപരമായ ദിനമെന്ന് ബെഞ്ചമിൻ നെതന്യാഹു; സിറിയൻ ജനതയ്‌ക്ക് രാഷ്‌ട്രം പുനർനിർമിക്കാൻ ലഭിച്ച അവസരമെന്ന് ജോ ബൈഡൻ

ടെൽഅവീവ്: സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദ് ഭരണകൂടത്തിന്റെ തകർച്ചയെ ചരിത്രപരമായ ദിനമെന്ന് വിശേഷിപ്പിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അസദ് ഭരണകൂടത്തിന്റെ പതനം ഒരേ സമയം ...

” എന്നെ തകർക്കുന്നതിന് വേണ്ടി ഹണ്ടറിനെ വേട്ടയാടി” ; തോക്ക് കൈവശം വച്ചത് ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ മകന് മാപ്പ് നൽകി ജോ ബൈഡൻ

വാഷിംഗ്ടൺ: തെറ്റായ വിവരങ്ങൾ നൽകി അനധികൃതമായി തോക്ക് കൈവശം വച്ചതിനും, ക്രിമിനൽ, സാമ്പത്തിക തട്ടിപ്പ് കേസുകളിലും ശിക്ഷിക്കപ്പെട്ട മകൻ ഹണ്ടർ ബൈഡന് ഔദ്യോഗികമായി മാപ്പ് നൽകിയതായി യുഎസ് ...

വെടിനിർത്തൽ കരാർ അംഗീകരിച്ചത് സന്തോഷം നൽകുന്ന വാർത്ത; ഇസ്രായേൽ , ലെബനൻ പ്രധാനമന്ത്രിമാരുമായി സംസാരിച്ചതായി ജോ ബൈഡൻ

ന്യൂയോർക്ക്: വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള യുഎസ്-ഫ്രാൻസ് നിർദ്ദേശങ്ങൾ ഇസ്രായേലും ലെബനനും അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വളരെ സന്തോഷം നൽകുന്ന വാർത്തയാണിതെന്നും, യുഎസ് നിർദ്ദേശം അംഗീകരിച്ച ...

ചരിത്രത്തിലെ ഇരുണ്ട കാലഘട്ടങ്ങളെ ഓർമ്മപ്പെടുത്തുന്നു; ആംസ്റ്റർഡാമിൽ ഇസ്രായേൽ ഫുട്‌ബോൾ ആരാധകർക്ക് നേരെയുണ്ടായ ആക്രമണം നിന്ദ്യവും ക്രൂരവുമെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: ആംസ്റ്റർഡാമിൽ ഇസ്രായേൽ ഫുട്‌ബോൾ ആരാധകർക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ജൂതന്മാർക്ക് നേരെയുണ്ടായ നിന്ദ്യവും ക്രൂരവുമായ ആ്ക്രമണമെന്നാണ് ജോ ബൈഡൻ സംഭവത്തെ ...

ജനാധിപത്യത്തിൽ എപ്പോഴും ജനങ്ങളുടെ തീരുമാനമാണ് നിലനിൽക്കുന്നത്; സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ജനങ്ങൾ വോട്ട് ചെയ്ത് അവരുടെ പ്രസിഡന്റിനെ ...

‘വെള്ളിത്തീവണ്ടി’ ബൈഡന്; പ്രഥമവനിതയ്‌ക്ക് ‘പഷ്മിന ഷാൾ; മോദി സമ്മാനിച്ചത് ഇതെല്ലാം..

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ഇന്ത്യയിൽ നിന്നുമുള്ള വിശിഷ്ട വസ്തുക്കൾ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് സന്ദർശനത്തിന്റെ ...

ഫലപ്രദമായ കൂടിക്കാഴ്‌ച്ചയെന്ന് പ്രധാനമന്ത്രി ; ഓരോ വട്ടവും സഹകരണത്തിന്റെ പുതിയ തലങ്ങൾ കണ്ടെത്താനുള്ള കഴിവ് അത്ഭുതപ്പെടുത്തുന്നുവെന്ന് ജോ ബൈഡൻ

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾ ഏറെ ഫലപ്രദമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൈഡന്റെ ഡെലവെയറിലെ വസതിയിൽ വച്ചാണ് ഇരുനേതാക്കളും ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായി ...

യുക്രെയ്‌നായി 125 മില്യൺ ഡോളറിന്റെ സൈനിക പാക്കേജ് പ്രഖ്യാപിച്ച് അമേരിക്ക; വ്യോമ പ്രതിരോധ മിസൈലുകളും അത്യാധുനിക ആയുധങ്ങളും കൈമാറും

വാഷിംഗ്ടൺ: യുക്രെയ്‌ന് പുതിയ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. 125 മില്യൺ ഡോളറിന്റെ സൈനിക പാക്കേജാണ് യുക്രെയ്‌നായി പ്രഖ്യാപിച്ചത്. യുക്രെയ്ൻ ഇന്ന് അവരുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി ...

ഇറാനിൽ നിന്നുള്ള ഭീഷണികൾക്കെതിരെ ഇസ്രായേലിനെ സംരക്ഷിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധം; നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് ജോ ബൈഡൻ

ടെൽ അവീവ്: ഇറാനിൽ നിന്ന് ഉയരുന്ന ഏതൊരു ഭീഷണികൾക്കെതിരെയും ഇസ്രായേലിനെ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിനെതിരെ ആക്രമണം നടത്താൻ ഇറാന്റെ പരമോന്നത ...

”എനിക്ക് യാതൊരു വിധ പ്രശ്‌നങ്ങളുമില്ല, ആ ഉറപ്പ് ഞാൻ നിങ്ങൾക്ക് നൽകുന്നു”; പിന്തിരിയില്ലെന്ന് അനുയായികളോട് ആവർത്തിച്ച് ബൈഡൻ

വാഷിംഗ്ടൺ: തന്റെ ആരോഗ്യനിലയിൽ പ്രശ്‌നങ്ങളിൽ, ഭാവിയിൽ കാര്യപ്രാപ്തിയോടെ എല്ലാ തീരുമാനങ്ങളും സ്വീകരിക്കുമെന്ന് വോട്ടർമാർക്കും ഡെമോക്രാറ്റ് പാർട്ടിയിലെ അംഗങ്ങൾക്കും ഉറപ്പ് നൽകുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഡോണൾഡ് ...

ബന്ധുവാര്.. ശത്രുവാര്..! സെലൻസ്കിയെ ‘പുടിൻ’ എന്ന് വിളിച്ച് അമേരിക്കൻ പ്രസിഡന്റ്; നാക്കുപിഴ നാറ്റോ ഉച്ചകോടിക്കിടെ

വാഷിംഗ്ടൺ: നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെന്ന് തെറ്റായി അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ബൈഡന്റെ ...

‘ഒരുമിച്ച് നിൽക്കേണ്ട സമയം, ഈ ഓട്ടത്തിൽ നിന്ന് അവസാനം വരെ പിന്മാറില്ല’; പാർട്ടിക്കുള്ളിലെ വിമർശനങ്ങൾ ട്രംപിനെ സഹായിക്കുന്നതിന് തുല്ല്യമാണെന്ന് ബൈഡൻ

വാഷിംഗ്ടൺ: തനിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയരുന്ന എതിർപ്പുകൾ വകവയ്ക്കാതെ പ്രസിഡന്റ് ജോ ബൈഡൻ. നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് വരെ താൻ ഈ ഓട്ടം തുടരുമെന്നാണ് ബൈഡൻ ...

ബൈഡനു നേരെ പലസ്തീൻ അനുകൂല സംഘടനകളുടെ പ്രതിഷേധം; ഔദ്യോഗിക വിരുന്ന് നടന്ന ഹോട്ടലിൽ കൂറ്റൻ പലസ്തീൻ പതാക തൂക്കി

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡനു നേരെ പാലസ്തീൻ അനുകൂല സംഘടനകളുടെ പ്രതിഷേധം. പ്രസിഡന്റ് ശനിയാഴ്ച രാത്രി വൈറ്റ് ഹൗസ് കറസ്‌പോണ്ടൻ്റ്‌സ് അസോസിയേഷൻ്റെ വാർഷിക അത്താഴ വിരുന്നിൽ ...

‘വിധിയിൽ അതിശയമില്ല, അപ്പീൽ നൽകും; ബൈഡൻ വക്രബുദ്ധിയുള്ളയാൾ’; അയോഗ്യത കൽപ്പിച്ച സുപ്രീംകോടതി വിധിക്കെതിരെ ട്രംപ്

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള കൊളറാഡോ സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പിൽ ഇടപെടാനുള്ള ജോ ബൈഡന്റെ വക്രബുദ്ധിയുടെ ബാക്കിയാണെന്ന പരിഹാസവുമായി മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ...

ഭീരുക്കളുടെ കൂട്ടമാണ് ഹമാസ്, അവർ സാധാരണക്കാരുടെ പിറകിൽ ഒളിച്ചിരിക്കുന്നു; ഹമാസിനെ ഇല്ലാതാക്കിയേ മതിയാകൂ: ജോ ബൈഡൻ

വാഷിംഗ്ടൺ: സാധാരണക്കാരായ ജനങ്ങളെ മറയാക്കി ഒളിച്ചിരിക്കുന്ന ഭീരുക്കളാണ് ഹമാസെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രത്യാക്രമണത്തിനിടെ നിരപരാധികൾ കൊല്ലപ്പെടാതിരിക്കാൻ ഇസ്രായേൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും യുഎസ് പ്രസിഡന്റ് ആത്മവിശ്വാസം ...

യുഎസ് ഇസ്രയേലിനൊപ്പം; ഹമാസ് ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്ക

വാഷിംഗ്ടൺ: ഹമാസ് ഭീകരാക്രമണത്തിൽ അപലപിച്ച് അമേരിക്ക. യുഎസ് ഇസ്രയേലിനൊപ്പം നിലകൊള്ളുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് ഭീകരാക്രമണത്തെ ചെറുക്കാൻ ഇസ്രായേൽ ജനതക്ക് കഴിയും. ഹമാസ് ആക്രമണത്തെ ചെറുക്കാൻ ...

ഒന്നല്ല, രണ്ടല്ല, ‘ബൈഡന്റെ നായ’ ആക്രമിച്ചത് 11 തവണ; ഇപ്രാവശ്യം കടിയേറ്റത് യുഎസ് രഹസ്യ സർവ്വീസ് ഏജന്റിന്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വളർത്തുനായ വീണ്ടും ജീവനക്കാരനെ കടിച്ചു. ഇത്തവണ യുഎസ് രഹസ്യ സർവ്വീസ് ഏജന്റിനായിരുന്നു ജർമ്മൻ ഷെപ്പേർഡ് വിഭാഗത്തിൽപെട്ട കമാൻഡർ എന്ന വളർത്തു നായയുടെ ...

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് എത്തി; ഇന്ന് പ്രധാനമന്ത്രിയുമായി ചര്‍ച്ച

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഇന്ന് വൈകിട്ട് കൂടികാഴ്ച നടത്തിയേക്കും. പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയായ ...

ഷി ജിൻപിം​ഗ് ഏകാധിപതി; ചൈനീസ് പ്രസിഡന്റിനെതിരെ തുറന്നടിച്ച് ജോ ബൈഡൻ

വാഷിം​ഗ്ടൺ: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിം​ഗ് ഏകാധിപതി ആണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് അമേരിക്കയിലെ ഉന്നത നയതന്ത്രജ്ഞനായ ...

ഒരു ഓട്ടോഗ്രാഫ് തരാമോയെന്ന് യുഎസ് പ്രസിഡന്റ് ;  എത്തിച്ചേരുന്ന ഇടങ്ങളിൽ ജനങ്ങൾ തടിച്ച് കൂടുന്ന സാഹചര്യമാണുള്ളതെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി; നരേന്ദ്രമോദിയുടെ  ജനപ്രീതിയിൽ അത്ഭുതം പ്രകടിപ്പിച്ച് ലോക നേതാക്കൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ അത്ഭുതം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും. നരേന്ദ്രമോദി എത്തിച്ചേരുന്ന ഇടങ്ങളിൽ ജനങ്ങൾ തടിച്ച് കൂടുന്ന ...

സ്വവർഗവിവാഹം ഇനി നിയമവിധേയം; ഒപ്പ് വച്ച് ജോ ബൈഡൻ

വാഷിംഗ്ടൺ: ചരിത്രപരമായ നിയമനിർമ്മാണവുമായി അമേരിക്ക. യുഎസിൽ സ്വവർഗ വിവാഹങ്ങൾ സംരക്ഷിക്കുന്ന നിയമത്തിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു. പുതിയ നിയമം പ്രാബല്യത്തിലാവുന്നതോടെ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തെ ...

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യവുമായി ബൈഡൻ; മൗലിക അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ധീര വനിതകളെന്ന് യുഎസ് പ്രസിഡന്റ്

ന്യൂയോർക്ക്; ഇറാനിലെ ഹിജാബ് വിരുദ്ധ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുഎൻ ജനറൽ അസംബ്ലിയിൽ നടത്തിയ അഭിസംബോധനയിലാണ് ബൈഡൻ ഇറാനിലെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ...

‘ഇന്ത്യയ്‌ക്ക് അമേരിക്കയുടെ സഹായം ആവശ്യമില്ല, ചൈനയ്‌ക്കെതിരെ പൊരുതാൻ യുഎസ്സിന് ഇന്ത്യയുടെ സഹായമാണ് ആവശ്യം; എംബസിയ്‌ക്ക് മുന്നിൽ ബൈഡനെതിരെ പോസ്റ്റർ; ഡൽഹിയിൽ ഒരാൾ പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ യുഎസ് എംബസിയ്ക്ക് പുറത്ത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരായ മുദ്രാവാക്യങ്ങളുമായി പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ ഒരാൾ പോലീസ് പിടിയിൽ. അർജുൻ നഗർ സ്വദേശിയായ പവൻ ...

ജൂതപ്പള്ളിയിലെ ആക്രമണം: ഭീകരൻ മാലിക് ഫൈസൽ അക്രമിനെ വെടിവെച്ച് കൊന്ന് പോലീസ്, രണ്ട് പേർ കൂടി പിടിയിൽ, ഭീകരാക്രമണമെന്ന് ബൈഡൻ

വാഷിംഗ്ടൺ: ടെക്‌സസിലെ ജൂതപ്പള്ളിയിൽ ഇന്നലെയുണ്ടായത് ഭീകരാക്രമണമെന്ന് അമേരിക്ക. ആക്രമണത്തിൽ പിടിയിലായ ബ്രിട്ടീഷ് ഭീകരനെ പോലീസ് വെടിവെച്ചു കൊന്നു. മാലിക് ഫൈസൽ അക്രമിനെയാണ് പോലീസ് വെടിവെച്ച് കൊന്നത്. സംഭവത്തിൽ ...