Uttar Pradesh - Janam TV
Saturday, July 12 2025

Uttar Pradesh

യുപിയിൽ തിരഞ്ഞെടുപ്പൊരുക്കത്തിന് നാളെ തിരിതെളിയും;  ആദ്യ  റാലി പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്യുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഉത്തർപ്രദേശിലെ ബിജെപിയുടെ പ്രചാരണ പരിപാടികൾക്ക് നാളെ തുടക്കമാകും. ബുലന്ദ്ഷഹറിൽ ആദ്യ തിരഞ്ഞെടുപ്പ് റാലി നാളെ പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്. 2019-ലെ തിരഞ്ഞെടുപ്പിൽ ...

ആധ്യാത്മികതയും വികസനവും ഒരുമിക്കുമ്പോൾ; നിശ്ചല ദൃശ്യത്തിന് മുൻപിലായി രാംലല്ലയും; വ്യത്യസ്തമാകാൻ ഉത്തർ പ്രദേശിന്റെ ടാബ്ലോ

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഉത്തർ പ്രദേശിന്റെ നിശ്ചല ദൃശ്യത്തിന് മുൻപിലായി രാംലല്ലയും. ക്ഷേത്ര സമാനമായ അടിത്തറയിൽ സ്ഥാപിച്ചിരുന്ന രാംലല്ലയെയാണ് കർത്തവ്യപഥത്തിൽ പ്രദർശിപ്പിക്കുക. ജെവാർ അന്താരാഷ്ട്ര വിമാനത്താവളം, ...

‘ഭാരതീയരുടെ ദീർഘനാളത്തെ സ്വപ്നം’; പ്രാണപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കെടുക്കാൻ പവൻ കല്യാൺ അയോദ്ധ്യയിൽ

അയോദ്ധ്യ: പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ തെലുങ്ക് സൂപ്പർസ്റ്റാറും ജനസേന നേതാവുമായ പവൻ കല്യാൺ അയോദ്ധ്യയിലെത്തി. 500 വർഷങ്ങൾക്ക് ശേഷമാണ് അയോദ്ധ്യയിൽ ക്ഷേത്രമുയരുന്നത്. ഭാരതീയരുടെ ദീർഘനാളത്തെ സ്വപ്നം ...

പ്രാണപ്രതിഷ്ഠ; പുണ്യ നിമിഷത്തിന് സാക്ഷിയാകാൻ രജനീകാന്ത് അയോദ്ധ്യയിൽ

ലക്നൗ: ജനുവരി 22-ന് അയോദ്ധ്യാ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ രജനികാന്ത് ഉത്തർപ്രദേശിലെത്തി. അയോദ്ധ്യയിലെ ഹോട്ടലിൽ എത്തിയ താരത്തെ വലിയ വരവേൽപ്പ് നൽകിയാണ് സ്വീകരിച്ചത്. ...

പുണ്യ മുഹൂർത്തം; അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിൽ ഉത്തർപ്രദേശിലെ എല്ലാ ഇറച്ചി കടകളും അടച്ചിടുമെന്ന് മുസ്ലീം സംഘടനകൾ

ലഖ്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22-ന് ലക്നൗവിലെ എല്ലാ ഇറച്ചി കടകളും അടച്ചിടുമെന്ന് മുസ്ലീം സംഘടനകൾ. രാമ വി​ഗ്രഹം പ്രതിഷ്ഠിക്കുന്ന പുണ്യ മുഹൂർത്തത്തിൽ ഇറച്ചി ...

ഉയരങ്ങളിൽ ഉത്തർപ്രദേശ്; യോ​ഗി ആദിത്യനാഥിന്റെ സ്വപ്ന പദ്ധതി; ഇന്റർനാഷണൽ ഫിലിം സിറ്റിയ്‌ക്കായി നാല് ലേലങ്ങൾ

ലഖ്‌നൗ: യോഗി സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ഇന്റർനാഷണൽ ഫിലിം സിറ്റിയ്ക്കായി യമുന എക്‌സ്‌പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി (YEIDA) നാല് ലേലങ്ങൾ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ...

“ഉയരെ ഉത്തർപ്രദേശ്”; അണിഞ്ഞൊരുങ്ങി അയോദ്ധ്യ; ക്ഷേത്രം തുറന്ന് ഒരു മാസം പിന്നിടുമ്പോൾ അയോദ്ധ്യയിൽ എത്തുക 3-5 ലക്ഷം സന്ദർശകർ

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങ് സമാപിക്കുന്നതിന് പിന്നാലെ ഉത്തർപ്രദേശിലേയ്ക്ക് ഭക്തരുടെയും വിനോദ സഞ്ചാരികളുടെയും കുത്തൊഴുക്കായിരിക്കുമെന്ന് റിപ്പോർട്ടുകൾ. അയോദ്ധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനും മഹർഷി വാൽമീകി ...

‘ഉത്തർപ്രദേശ്, റോൾ മോഡലുകളുടെ റോൾ മോ‍ഡൽ’; യോ​ഗി ആദിത്യനാഥ് എന്റെ ഹൃദയം കവർന്നു: ഉപരാഷ്‌ട്രപതി

നോയിഡ: ഉത്തർപ്രദേശിനെയും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെയും പുകഴ്ത്തി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. നിക്ഷേപം, ക്രമസമാധാനം എന്നിവയുടെ കാര്യത്തിൽ ഉത്തർപ്രദേശിൽ വലിയ മാറ്റങ്ങളാണ് യോ​ഗി സർക്കാർ കൊണ്ടുവന്നതെന്നും ഉത്തർപ്രദേശ് ...

കുരുന്നുകൾക്ക് കരുതൽ; 20-ലധികം ഡിപ്പാർട്ട്‌മെന്റുകൾ, പ്ര​ഗത്ഭരായ ഡോക്ടർമാർ, 575 കിടക്കകൾ; അഡ്വാൻസ്ഡ് പീഡിയാട്രിക് സെന്റർ പണികഴിപ്പിക്കാൻ യോ​ഗി സർക്കാർ

ലക്‌നൗ: ഉത്തർപ്രദേശിൽ ആദ്യത്തെ അഡ്വാൻസ്ഡ് പീഡിയാട്രിക് സെന്റർ സ്ഥാപിക്കാനൊരുങ്ങി യോ​ഗി സർക്കാർ. പുതിയ പദ്ധതിയ്ക്ക് ചൊവ്വാഴ്ച ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി. കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങൾക്കും ...

പാവപ്പെട്ടവരെ ചൂഷണം ചെയ്താൽ പൊറുക്കില്ല; ജനങ്ങളുടെ പരാതികളിൽ പരിഹാരം കാണാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശ നടപടി: യോഗി ആദിത്യനാഥ്

ലക്നൗ: ജനങ്ങളുടെ ഏത് പരാതിയും പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ, പോലീസ് ഉദ്യോഗസ്ഥരോടായിരുന്നു യോഗിയുടെ നിർദ്ദേശം. അധികൃതർക്ക് ...

പീഡിപ്പിക്കാൻ ശ്രമിച്ച 23-കാരന്റെ ജനനേന്ദ്രീയം ഛേദിച്ച് യുവതി; പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങി

ലക്‌നൗ: പീഡനശ്രമം ചെറുത്ത് യുവതി. വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി. കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം ഛേദിച്ച യുവതി പിന്നീട് സ്റ്റേഷനിലെത്തി കീഴടങ്ങിയതായി പോലീസ് അറിയിച്ചു. ...

പെൺമക്കളെ ദ്രോഹിക്കുന്നവർക്ക് രാവണന്റെയും കംസന്റെയും വിധി ആയിരിക്കും; യോ​ഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ് 

ലക്നൗ: സംസ്ഥാനത്ത് സ്ത്രീസുരക്ഷ ഉറപ്പാക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ പെൺമക്കളെ ദ്രോഹിക്കുന്നവർക്ക് രാവണന്റേയും കംസന്റെയും വിധി ആയിരിക്കുമെന്ന് യോ​ഗി ആദിത്യനാഥ് ...

സോപ്പ് ഫാക്ടറിയില്‍ തുടരെ സ്‌ഫോടനം, നാലുപേര്‍ക്ക് ദാരുണാന്ത്യം; നിരവധിപേര്‍ക്ക് പരിക്ക്

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ സോപ്പ് ഫാക്ടറിയിലുണ്ടായ തുടര്‍ച്ചയായ രണ്ട് സ്ഫോടനങ്ങളില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഫാക്ടറിയില്‍ വന്‍ ...

ഇംഗ്ലീഷ് പഠിപ്പിക്കാമെന്ന് വാഗ്ദാനം; ഹിന്ദുക്കളെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതായി പരാതി

ലക്‌നൗ: ഹിന്ദുമതവിശ്വാസികളെ നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിക്കുന്നതായി പരാതി. ഇംഗ്ലീഷ് വിദ്യാഭ്യാസം അടക്കമുള്ള വാഗ്ദാനങ്ങൾ നടത്തിയാണ് മതംമാറ്റം. റായ്ബറേലിയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഹിന്ദുമത വിശ്വാസികളെ ക്രിസ്ത്യൻ മതത്തിലേക്ക് ...

പുതിയ നിക്ഷേപങ്ങൾ വളർത്തുന്നതിൽ കേരളം പിന്നിൽ; മുന്നിൽ ഉത്തർപ്രദേശും ഗുജറാത്തും: ആർബിഐ റിപ്പോർട്ട്

ന്യൂഡൽഹി: പുതിയ ബാങ്ക് നിക്ഷേപങ്ങൾ സമാഹരിക്കുന്നതിൽ കേരളം പിന്നിലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഇന്ത്യയിലെ ബാങ്കുകൾ നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആർബിഐയുടെ കണ്ടെത്തൽ. പദ്ധതികൾക്ക് ...

14 വർഷങ്ങൾക്ക് ശേഷം വീണ്ടും!! അത്യപൂർവ്വ ഇനം പക്ഷിയായ ജേർഡൺസ് ബാബ്ലർ ഉത്തർപ്രദേശിൽ

ലക്‌നൗ: വംശനാശ ഭീഷണി നേരിടുന്ന അത്യപൂർവ്വ ഇനം പക്ഷിയായ ജേർഡൺസ് ബാബ്ലറിനെ കണ്ടെത്തി. ഉത്തർപ്രദേശിലെ ദുധ്വ കടുവ സങ്കേതത്തിലാണ് പക്ഷിയുടെ സാന്നിധ്യം കണ്ടെത്തിയത്. 14 വർഷങ്ങൾക്ക് ശേഷമാണ് ...

ഒരേ സ്വരത്തിൽ പറയാം’ അടിപൊളി!’; ഏറെ പ്രത്യേകതകൾ നിറഞ്ഞ ഉത്തർപ്രദേശിലെ ഭട്പുര ഗ്രാമം; വിശേഷങ്ങൾ ഇതാ

വൃത്തിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കൊണ്ട് മാതൃകയായി ഉത്തർപ്രേദശിലെ ഒരു ഗ്രാമം. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഭട്പുര ഗ്രാമമാണ് മാതൃകയായത്. വൃത്തിയുള്ള പാതകൾ, പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകൾ, സിസിടിവി ...

യുവക്കൾക്കിടയിലെ സാംസ്‌കാരിക കൈമാറ്റം; കേരള സംസ്‌കാരം അടുത്തറിയാൻ ഉത്തർപ്രദേശ്; 45 അംഗ വിദ്യാർത്ഥി സംഘം ഇന്ന് കേരളത്തിൽ

പാലക്കാട്: കേന്ദ്രസർക്കാറിന്റെ 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' യുവസംഗമത്തിന്റെ ഭാഗമായി ഉത്തർപ്രദേശിൽ നിന്നുള്ള സംഘം ഇന്ന് കേരളത്തിൽ. 45 യുവാക്കളാണ് കേരളത്തിന്റെ സംസ്‌കാരം അടുത്തറിയാൻ പാലക്കാട് എത്തുന്നത്. സംസ്ഥാനങ്ങൾ ...

രാമജന്മഭൂമിയിൽ രാമായൺ സർവകലാശാല സ്ഥാപിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ

ലക്‌നൗ: രാമഭൂമിയായ അയോദ്ധ്യയിൽ രാമായൺ സർവകലാശാല സ്ഥാപിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഇത് സംബന്ധിച്ച് മഹർഷി മഹേഷ് യോഗി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ചു. സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ ...

ജയ് ശ്രീറാം; രാമജന്മഭൂമിയുടെ നിർമ്മാണം ദ്രുതഗതിയിൽ; ചിത്രങ്ങൾ പങ്കുവെച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്

രാമജന്മഭൂമിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയായി പുരോഗമിക്കുന്നു.ക്ഷേത്ര നിർമ്മാണത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. നിർമ്മണ പുരോഗതി കാണിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് ...

അയോദ്ധ്യയെ ആഗോള ടൂറിസം ഹോട്ട്‌സ്‌പോട്ടായി മാറ്റാൻ ‘രാമലാൻഡ്’; ശ്രീരാമന്റെ കഥ വിവരിക്കുന്നതിനായി ഡിസ്‌നിലാൻഡ് മാതൃകയിൽ തീം പാർക്ക് യാഥാർത്ഥ്യമാക്കാനൊരുങ്ങി യോഗി സർക്കാർ

ലക്‌നൗ: അയോദ്ധ്യയെ ആഗോള ടൂറിസം ഹോട്ട്‌സ്‌പോട്ടായി മാറ്റുന്നതിനുള്ള വിപുലമായ പദ്ധതി ആവിഷ്‌കരിച്ച് ഉത്തർപ്രദേശ് സർക്കാർ. ഡിസ്‌നിലാൻഡ് മാതൃകയിൽ 'രാമ ലാൻഡ്' എന്ന പേരിൽ തീം പാർക്ക് വികസിപ്പിക്കാനാണ് ...

‘പ്രീണനമല്ല, വികസനമാണ് സർക്കാർ നയം’; യുപി വികസനപാതയിൽ കുതിക്കുകയാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: പ്രീണനത്തിനല്ല വികസനത്തിലാണ് സർക്കാർ ശ്രദ്ധചെലുത്തുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വികസനം സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി. ഉത്തർപ്രദേശിൽ നിലനിന്നിരുന്ന മാഫിയാ രാജ് അവസാനിപ്പിക്കാൻ ...

ലക്‌നൗവിലും, കിഴക്കൻ യുപിയിലും രണ്ട് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികൾ സജ്ജമാക്കും

ലക്‌നൗ : സംസ്ഥാനത്ത് രണ്ട് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികൾ കൂടി നിർമ്മിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ലക്‌നൗവിലും വാരാണാസി അതിർത്തിയിലുമാണ് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികൾ സജ്ജീകരിക്കുന്നത്. 400 ...

താമരപ്പൂവിലിരുന്ന് ഭക്തർക്ക് ദർശനം നൽകാൻ രാംലല്ല; അയോദ്ധ്യയിൽ വിഗ്രഹനിർമ്മാണം ആരംഭിച്ചു

ലക്‌നൗ:അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ല വിഗ്രഹത്തിന്റെ നിർമ്മാണം ആരംഭിച്ചു. കർണാടകയിലെ മൈസൂരുവിൽ നിന്ന് കൊണ്ടുവന്ന കല്ലുകൾ കൊണ്ടാണ് രാംലല്ല നിർമ്മിക്കുക. 7.5 അടി നീളമുള്ള കരിങ്കലിൽ ആകും വിഗ്രഹം ...

Page 3 of 8 1 2 3 4 8