രണ്ട് വർഷത്തിനിടെ വാരണാസി സന്ദർശിച്ചത് 13 കോടി ജനങ്ങൾ; ഉത്തർപ്രദേശിലേയ്ക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് വർഷത്തിനിടെ വാരണാസി സന്ദർശിച്ചത് 13 കോടി ജനങ്ങൾ; ഉത്തർപ്രദേശിലേയ്‌ക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 07:12 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: രണ്ട് വർഷത്തിനിടെ വാരണാസി സന്ദർശിച്ച വിനോദ സഞ്ചാരികളുടെ കണക്കുകൾ പുറത്തുവിട്ട് ഉത്തർപ്രദേശ് ടൂറിസം വകുപ്പ്. രണ്ട് വർഷം കൊണ്ട് 13 കോടി ജനങ്ങളാണ് വാരണാസി സന്ദർശിച്ചിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ വർഷം ഡിസംബർ 2 വരെ 5.38 കോടി വിനോദസഞ്ചാരികൾ കാശി സന്ദർശിച്ചു. 2023 ഓഗസ്റ്റിലാണ് വാരണാസിയിൽ ഏറ്റവും കൂടുതൽ ആൾക്കാർ എത്തിയത്. 97,22,206 വിനോദസഞ്ചാരികളാണ് ഓ​ഗസ്റ്റിൽ വാരണാസിയിലെത്തിയത്.

ജൂലൈയിൽ 72,62,891 വിനോദസഞ്ചാരികൾ വാരണാസിയിൽ എത്തി. ജനുവരി-44,29,590, ഏപ്രിൽ- 42,67,858, ഫെബ്രുവരി- 41,34,807, മാർച്ച്- 37,81,060, മേയ്- 32,25,476, ജൂൺ- 36,96,346, സെപ്റ്റംബർ- 38,97,842, ഒക്ടോബർ- 55,674 ,നവംബർ- 48,26,776 എന്നിങ്ങനെയാണ് വിവിധ മാസങ്ങളിലെ കണക്കുകൾ. ഓഗസ്റ്റിൽ 97 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ വാരണാസി സന്ദർശിച്ചു. സമീപകാലത്തായി ദ്രുതഗതിയിലുള്ള വികസനത്തിനാണ് വാരണാസി സാക്ഷ്യം വഹിച്ചത്. ഇതോടെ ക്ഷേത്ര നഗരത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് ഉണ്ടായി.

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടതും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികസന പദ്ധതികളുമാണ് വാരണാസിയുടെ മുഖം മിനുക്കിയത്. ഉത്തർപ്രദേശിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നതായി ഡാറ്റ തെളിയിക്കുന്നു. വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിക്കുന്നത് വ്യാപാരവും ബിസിനസ്സും വളരുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വഴി തെളിച്ചിട്ടുണ്ട്.

Tags: up government13 crore touristsvisited VaranasiVaranasiup govtUTTARPRADESH
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies