അയോദ്ധ്യയിൽ ഭക്തരുടെ ജനപ്രവാഹം ; പ്രത്യേക ക്രമീകരണങ്ങൾ നടപ്പിലാക്കി ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് അധികൃതർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യയിൽ ഭക്തരുടെ ജനപ്രവാഹം ; പ്രത്യേക ക്രമീകരണങ്ങൾ നടപ്പിലാക്കി ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2023, 10:02 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : അയോദ്ധ്യയിൽ രാമക്ഷേത്ര ദർശനത്തിനായി ഭക്തജന ലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. പ്രതിദിനം മൂന്ന് ആരതികൾ നടക്കുന്നതിനാൽ ക്ഷേത്ത്രിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് വർധിച്ച സാഹചര്യത്തിൽ ഭക്തർക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് .

അയോദ്ധ്യയിൽ എത്തുന്ന ഭക്തർക്ക് സൗകര്യമൊരുക്കുന്നതിനായി സുഗ്രീം ഫോർട്ട് ഭക്തി പാതയ്‌ക്ക് സമീപം താത്ക്കാലിക കേന്ദ്രം അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ, ഭക്തർക്ക് ഇരിപ്പിടം, വെള്ളം, ശൗചാലയം തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അധികൃതർ അറിയിച്ചു.

അയോദ്ധ്യയിൽ നടക്കുന്ന മൂന്ന് ആരതികൾക്കും ദർശനം ലഭിക്കാൻ ട്രസ്റ്റ് അധികൃതർ പാസുകൾ വിതരണം ചെയ്യും. നേരത്തെ ദർശൻ മാർഗിലെ താത്ക്കാലിക ഓഫീസിലാണ് പാസ് ലഭ്യമായിരുന്നത്. ഇപ്പോൾ വർദ്ധിച്ചുവരുന്ന ഭക്തജന തിരക്കും സുരക്ഷാ ക്രമീകരണങ്ങളും കണക്കിലെടുത്ത് ആരതിയുടെ പാസുകൾ സഹായ കേന്ദ്രത്തിൽ ലഭ്യമാക്കുന്ന വിധത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് പാസ് ലഭിക്കുന്നതിനായി ഭക്തർ സഹായ കേന്ദ്രത്തിൽ കൊണ്ടുവരേണ്ടത് നിർബന്ധമാണെന്നും അധികൃതർ അറിയിച്ചു. പരമാവധി 60 ഭക്തർക്ക് ഒരു സമയം മൂന്ന് ആറാട്ടുകളിലും പങ്കെടുക്കാം. രാവിലെ നടക്കുന്ന ആരതിയിൽ 30 പേർക്കും ഉച്ചയ്‌ക്ക് 15 പേർക്കും വൈകിട്ട് 60 പേർക്കും പങ്കെടുക്കാമെന്ന് അധികൃതർ അറിയിച്ചു.

Tags: ayodhyaLUCKNOWUTTARPRADESH
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies