UTTARPRADESH - Janam TV

UTTARPRADESH

ത്രിദിന ഡിജിറ്റൽ എക്കണോമി വർക്കിംങ് ഗ്രൂപ്പ് യോഗത്തിന് ഉത്തർപ്രദേശിൽ തിരിതെളിഞ്ഞു

ലക്‌നൗ: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ജി 20 ഡിജിറ്റൽ എക്കണോമി വർക്കിംങ് ഗ്രൂപ്പിന്റെ സമ്മേളനം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രഐടി മന്ത്രി അശ്വനി വൈഷ്ണവും ചേർന്ന് ...

ബോക്സ സമുദായത്തിലെ അംഗങ്ങൾക്ക് വനാവകാശ ചാർട്ടർ വിതരണം ചെയ്ത് രാഷ്‌ട്രപതി

ലക്നൗ: ഉത്തർപ്രദേശിലെ ബോക്സ സമുദായത്തിലെ അംഗങ്ങൾക്ക് വനാവകാശ ചാർട്ടർ വിതരണം ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. തിങ്കളാഴ്ച ലക്നൗവിൽ ബാബാസാഹെബ് ഭീംറാവു അംബേദ്കർ സർവകലാശാലയുടെ പത്താം ബിരുദദാന ...

ഉത്തർപ്രദേശ് ഭാരതത്തിന്റെ കായിക കേന്ദ്രമായി മാറുകയാണ്; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ

ലക്നൗ: ഇന്ത്യയിലെ കായിക വിനോദങ്ങളുടെ കേന്ദ്രമായി മാറുകയാണ് ഉത്തർപ്രദേശെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. രാജ്യത്തേക്ക് മെഡലുകൾ കൊണ്ടുവരാനായി കായികതാരങ്ങൾക്ക് ശക്തമായ അടിത്തറ ഒരുക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശെന്നും ...

Lucknow: Uttar Pradesh Chief Minister Yogi Adityanath addresses a press conference after releasing 'white paper' on completing six months in office, at Lok Bhawan in Lucknow on Monday. PTI Photo by Nand Kumar(PTI9_18_2017_000113B)

രാഷ്‌ട്രസേവനത്തിലുള്ള അദ്ദേഹത്തിന്റെ അർപ്പണം പ്രചോദനം പകരുന്നത്; അരുണാചൽപ്രദേശ് നിയുക്ത ഗവർണറിന് ആശംസയുമായി യോഗി

ലക്‌നൗ: അരുണാചൽപ്രദേശ് നിയുക്ത ഗവർണർ കൈവല്യ ത്രിവിക്രം പർണായക്കിന് അഭിനന്ദനം അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഷ്ട്രത്തെ സേവിക്കുന്നതിൽ അദ്ദേഹം കാട്ടുന്ന അർപ്പണബോധവും പ്രതിബദ്ധതയും പ്രചോദനം ...

ഡിസംബറോടെ യുപിയിൽ ജിയോ 5ജി പുറത്തിറക്കും: നിക്ഷേപക ഉച്ചകോടിയിൽ മുകേഷ് അംബാനി

ലക്‌നൗ: ഡിസംബറോടെ ഉത്തർപ്രദേശിലെ എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളും ഉൾക്കൊള്ളുന്ന തരത്തിൽ ജിയോ 5ജി പുറത്തിറക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മുകേഷ് അംബാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...

ആ​ഗോള ഉച്ചകോടി 2023; ഉത്തർപ്രദേശിൽ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി

ലക്നൗ: ഉത്തർപ്രദേശിൽ ആ​ഗോള ഉച്ചകോടി 2023 ന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രിമാരും പ്രമുഖ വ്യവസായികളും പങ്കെടുക്കും. ഈ ...

ലക്‌നൗവിൽ ലക്ഷ്മണ പ്രതിമ; അനച്ഛാദന കർമ്മം നിർവഹിച്ച് മുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയും

ലക്നൗ: 12-അടി ഉയരമുള്ള ലക്ഷ്മണന്റെ പ്രതിമ ലക്നൗ വിമാനത്താവളത്തിന് സമീപം അനച്ഛാദനം ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ചേർന്നാണ് പ്രതിമയുടെ ...

ആഗോള നിക്ഷേപക ഉച്ചകോടിക്ക് ഇന്ന് തുടക്കം; യുപി വ്യവസായ വികസന അതോറിറ്റിക്ക് ലഭിച്ചത് 3 ലക്ഷം കോടി രൂപയുടെ നിക്ഷേപം

ലക്‌നൗ: ത്രിദിന ആഗോള നിക്ഷേപക ഉച്ചകോടി 2023 ലക്‌നൗവിൽ ഇന്നാരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടി ഉദ്ഘാടനം ചെയ്യും. 34 സെക്ഷനുകളാണ് ഉച്ചകോടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ആദ്യ 10 ...

നോയിഡയിലെ കോച്ചിംഗ് സെന്ററിൽ തീപിടിത്തം: ആളപായമില്ല

ലക്നൗ: നോയിഡയിലെ കോച്ചിംഗ് സെന്ററിൽ തീപിടിത്തം. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവം നടന്ന ഉടൻ തന്നെ അ​ഗ്നിശമന ...

കാത്തിരിക്കുന്നത് നിർണ്ണായക തീരുമാനങ്ങൾ; സംസ്ഥാന മന്ത്രിസഭ യോഗത്തിന് തുടക്കം

ലക്‌നൗ : ഉത്തർപ്രദേശ് ക്യാബിനറ്റ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ചു. സ്വകാര്യ എംഎസ്എംഇ പാർക്ക് പോളിസിയുൾപ്പടെ നിരവധി പദ്ധതികൾക്ക് യോഗത്തിലൂടെ അനുമതി നൽകും. ധാന്യ വിതരണത്തിനായുള്ള ...

ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സ്ഥലമായി ഉത്തർപ്രദേശ് മാറും; ആഗോള നിക്ഷേപക ഉച്ചകോടി ചരിത്ര സംഭവമായിരിക്കും: യോ​ഗി ആദിത്യനാഥ്

ലക്നൗ: പ്രയാഗ്‌രാജ്, വാരണാസി, മീററ്റ് ഡിവിഷനുകളുടെ വികസന പദ്ധതികൾ പ്രദേശങ്ങളിലെ ജനപ്രതിനിധികളുമായി ചർച്ച ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഫെബ്രുവരി 10 മുതൽ 12 വരെ ...

Maharashtra

നഗരത്തിൽ സംശയാസ്പദമായി രണ്ട് പേർ; പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ

ലക്‌നൗ : ഉത്തർപ്രദേശിലെ ചന്ദൗലിയിൽ നടത്തിയ പരിശോധനയിൽ റെയിൽവേ പോലീസ് 28 ലക്ഷം രൂപ പിടികൂടി. ബീഹാർ സ്വദേശികളായ രണ്ട് പേരെയാണ് പോലീസ് പണവുമായി പിടികൂടിയത്. ഉത്തർപ്രദേശിലെ ...

വാരണാസിയിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ജെ പി നദ്ദ

ലക്നൗ: ഉത്തർപ്രദേശിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. വാരണാസിയിലെ കാല ഭൈരവി ക്ഷേത്രം, കാശി വിശ്വനാഥ് ക്ഷേത്രം എന്നിവിടങ്ങളിലാണ് അദ്ദേഹം ദർശനം ...

‘ദിവ്യ ഭവ്യ നവ്യ അയോദ്ധ്യ’; യുപിയെ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുക ലക്ഷ്യം; അയോദ്ധ്യയിലേയ്‌ക്ക് നിക്ഷേപകർ ഒഴുകി എത്തുന്നു

ലക്നൗ: അയോദ്ധ്യ, വിന്ധ്യാചൽ, കാൺപൂർ ഡിവിഷനുകളിലെ വികസന പദ്ധതികളുടെ പുരോഗതി പ്രദേശങ്ങളിലെ എംപിമാരുമായും എംഎൽഎമാരുമായും അവലോകനം ചെയ്യുകയും നിക്ഷേപം ആകർഷിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി ...

റഷ്യയുടെ കലാഷ്‌നികോവ് എകെ 203 റൈഫിളുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ഉത്പാദനം ഈ വർഷം അവസാനം ആരംഭിക്കുമെന്ന് ആയുധ നിർമ്മാണ കമ്പനി

മോസ്‌കോ : പ്രതിരോധ രംഗത്ത് കൂടുതൽ ശക്തിയാർജ്ജിക്കാനൊരുങ്ങി ഇന്ത്യ. റഷ്യയുടെ പുതിയ പ്രതിരോധ സാങ്കേതിക ആയുധമായ കലാഷ്‌നികോവ് എകെ-203 റൈഫിളുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും. ഉത്തർപ്രദേശിലെ കോർവയിൽ ...

നാല് പോപ്പുലർ ഫ്രണ്ടുകാരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടി; ഇന്ത്യയെ 2047ൽ ഇസ്ലാമിക രാജ്യമാക്കണമെന്ന ലഘുലേഖകൾ ഉൾപ്പെടെ കണ്ടെടുത്തു

ലക്‌നൗ:പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ നാല് പേരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. ഷാമിൽ, ഗാസിയാബാദ്, മുസാഫർനഗർ, മീററ്റ് എന്നിവിടങ്ങളിൽ നിന്നാണ് പ്രവർത്തകരെ പിടികൂടിയത്. പ്രതികളുടെ ...

2030 ഓടെ ഉത്തർപ്രദേശിനെ ഇലക്ട്രിക് വാഹനങ്ങളുടെ ഹബ്ബാക്കാൻ നീക്കം; ഇലക്ട്രിക് വെഹിക്കിൾ പോളിസി കരട് മാർഗരേഖ തയ്യാർ

ലക്‌നൗ : ഇലക്ട്രിക് വാഹന പോളിസിയുടെ കരട് മാർഗരേഖ തയ്യാറാക്കി ഉത്തർപ്രദേശ്. ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണത്തിന്റെ ആഗോള ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുക ...

മുതിർന്ന ആർഎസ്എസ് നേതാവിനെ കൊല്ലാൻ പദ്ധതിയിട്ടു; സോഷ്യൽ മീഡിയയിലൂടെ ഇന്ത്യയെ ഇസ്ലാമിക് സ്‌റ്റേറ്റ് ആക്കാനും ഗൂഢാലോചന; പിടിയിലായ ഐഎസ് ഭീകരനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ലക്‌നൗ : ഉത്തർപ്രദേശിൽ പിടിയിലായ ഐഎസ് ഭീകരൻ ആർഎസ്എസ് നേതാവിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായിവിവരം. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് വൻ ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരൻ സബ്ബൗദീൻ ...

യുപിയിൽ മദ്രസകളിലും ദർഗകളിലും ഇക്കുറി ത്രിവർണ പതാക ഉയരും; മാറ്റങ്ങളുടെ പ്രതിഫലനമെന്ന് വിലയിരുത്തൽ

ലക്‌നൗ : ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ച് ഹർ ഘർ തിരംഗയുടെ ഭാഗമായി ഉത്തർപ്രദേശിലെ മദ്രസകളിലും ദർഗകളിലും ത്രിവർണ്ണ പതാകയുയർത്തുമെന്ന് ബിജെപി ന്യൂനപക്ഷ മോർച്ച പ്രസിഡന്റ് ...

പാമ്പുകടിയേറ്റ് മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകൾക്കായി എത്തിയ സഹോദരൻ മറ്റൊരു പാമ്പിന്റെ കടിയേറ്റ് കൊല്ലപ്പെട്ടു

പാമ്പുകടിയേറ്റു മരിച്ച സഹോദരന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാനെത്തിയ ആൾ ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരിച്ചു. ബുധനാഴ്ച ഭവാനിപൂർ ഗ്രാമത്തിലെത്തിയ ഗോവിന്ദ് മിശ്ര(22) ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. സഹോദരൻ അരവിന്ദ് ...

ഇന്ത്യയിലെ ഏറ്റവും വലിയ മാൾ ലക്നൗവിൽ തുറക്കുന്നു; ലുലു മാളിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിക്കും

ലക്‌നൗ: ലക്‌നൗവിൽ ഉദ്ഘാടനത്തിനൊരുങ്ങി ലുലുമാൾ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഞായറാഴ്ച നിർവഹിക്കും. 2.2 ദശലക്ഷം ...

വെള്ളിയാഴ്ച പ്രതിഷേധങ്ങൾ പാടില്ല; നിർദ്ദേശം നൽകി മുസ്ലീം സംഘടനകൾ

ലക്നൗ: ഉത്തർപ്രദേശ് സർക്കാരിന്റെ നടപടികൾക്ക് പിറകെ പ്രതിഷേധങ്ങൾ പാടില്ല എന്ന് മുസ്ലീം സംഘടനകൾ. വെള്ളിയാഴ്ചകളിൽ പ്രാർത്ഥനയ്ക്ക് ശേഷം പ്രതിഷേധങ്ങളും പ്രകടനങ്ങളും നടത്തരുതെന്നാണ് മുസ്ലീം സംഘടനകളുടെ നിർദ്ദേശം. വിശ്വാസികളോട് ...

കാൺപൂർ കലാപം ആസൂത്രിതം; കലാപകാരികൾ വിവിധ ജില്ലകളിൽ നിന്നുള്ളവർ; പോലീസ് അന്വേഷണം മുഖ്യപ്രതിയുടെ ഭാര്യയിലേയ്‌ക്കും നീളുന്നു

ലഖ്നൗ: കാൺപൂരിൽ നടന്ന അക്രമം ആസൂത്രിതമെന്ന് പോലീസ്. ആക്രമണത്തിന് നേതൃത്വം നൽകിയ കലാപകാരികൾ വിവിധ ​ജില്ലകളിൽ നിന്നെത്തിയവരാണെന്ന് പോലീസ് വെളിപ്പെടുത്തി. കലാപത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങൾ പോലീസ് പുറത്ത് ...

ഉത്തർപ്രദേശ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ്; പാർട്ടിയെ കൂടുതൽ ശക്തമാക്കാൻ ശ്രമം തുടരുന്നു

ലക്‌നൗ : ഉത്തർപ്രദേശിലെ ലോക്‌സഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ്. പാർട്ടിയെ കൂടുതൽ ശക്തപ്പെടുത്താനാണ് ശ്രമിക്കുന്നത് എന്നും 2024 ലെ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും കോൺഗ്രസ് വിശദീകരിക്കുന്നു. ...

Page 3 of 5 1 2 3 4 5