violence - Janam TV
Wednesday, July 16 2025

violence

ഖുര്‍ആന്‍ അവഹേളിച്ചെന്ന് പറഞ്ഞ് പാകിസ്താനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത സംഭവം; അന്വേഷണം ആവശ്യപ്പെട്ട് അമേരിക്ക; 100-പേര്‍ പിടിയിലെന്ന് സൂചന

ഫൈസലാബാദ്: പാകിസ്താനില്‍ ഖുര്‍ആന്‍ അവഹേളിച്ചെന്നും മതനിന്ദ നടത്തിയെന്നും ആരോപിച്ച് ക്രിസ്ത്യന്‍ പള്ളികളും അനുബന്ധ കെട്ടിടങ്ങളും വീടുകളും തകര്‍ത്ത്, തീവച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അമേരിക്ക. ഇതിനിടെ ഇസ്ലാമിസ്റ്റുകളായ ...

‘ വീട്ടിലെ ഭിത്തിയിൽ അറബിവാക്യങ്ങൾ കണ്ടതും ആ അഞ്ചു ഹിന്ദുക്കളും ഭയന്നു , പക്ഷെ അവർ ഇവിടെ സുരക്ഷിതരാണെന്ന് എനിക്കറിയാമായിരുന്നു ‘ : റാബിയ ഖാത്തൂൺ

ഹൗറ : രാമനവമി ഘോഷയാത്രയ്ക്കിടെ അക്രമം കണ്ട് ഭയന്ന ഹിന്ദുക്കളെ സംരക്ഷിച്ചത് ഹൗറയിലെ ഷിബ്‌പൂർവാസിയായ റാബിയ ഖാത്തൂണും കുടുംബവും . ഘോഷയാത്രയ്ക്ക് നേരെയുണ്ടായ അക്രമത്തിൽ നിന്ന് രക്ഷ ...

പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നു; അഗ്നിപഥ് ലക്ഷ്യത്തിലേക്ക്

ന്യൂഡൽഹി : രാജ്യത്തെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഒരുക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരായി നടന്ന പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നു. പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ അതിന്റെ മറവിൽ രാജ്യവ്യാപകമായി ഒരു വിഭാഗം ...

അഗ്നിപഥ് പദ്ധതി; രാജ്യവ്യാപക പ്രതിഷേധം നടത്തി കലാപകാരികൾ; അറസ്റ്റിലായത് 1000 ത്തോളം പേർ

ന്യൂഡൽഹി : അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൽ ശക്തമായ നടപടികളുമായി പോലീസ്. പ്രതിഷേധത്തിന്റെ മറവിൽ കലാപത്തിന് ശ്രമിച്ച ആയിരത്തോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ...

അഗ്നിപഥ് ഉറച്ച നിലപാട് ; ഭാവി ഭാരതത്തിന്റെ അനിവാര്യത; പദ്ധതി നടപ്പാക്കിയത് വിപുലമായ ആലോചനകൾക്ക് ശേഷം

ഒരു പുതിയ പദ്ധതി വരുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ സംശയങ്ങളും ആശങ്കകളും സ്വാഭാവികമാണ്. ജനങ്ങളുടെ ആശങ്ക അകറ്റാന്‍ സര്‍ക്കാരിന് ബാധ്യതയുമുണ്ട്. എന്നാല്‍ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ആവര്‍ത്തിച്ചിട്ടും പ്രതിഷേധം തുടരുന്നത് എന്തിനാകും. ...

കാൺപൂർ കലാപത്തിന് നേതൃത്വം നൽകിയ ജാവേദ് അഹമ്മദിന്റെ വീട്ടിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തു; കാൺപൂരിൽ സുരക്ഷ ശക്തമാക്കി പോലീസ്

ലക്‌നൗ : പ്രവാചക നിന്ദയാരോപിച്ച് കാൺപൂരിൽ ആക്രമണം അഴിച്ചുവിട്ടതിൽ മുഖ്യകണ്ണി ജാവേദ് അഹമ്മദിന്റെ വീട്ടിൽ പരിശോധന. പോലീസ് നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും രണ്ട് പിസ്റ്റളുകൾ കണ്ടെടുത്തു. ...

റാഞ്ചിയിലെ വെള്ളിയാഴ്ച കലാപം; എൻഐഎ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി

റാഞ്ചി: വെള്ളിയാഴ്ച നിസ്കാരത്തിന് പിന്നാലെ റാഞ്ചിയിൽ നടന്ന സംഘർഷത്തിൽ ജാർഖണ്ഡ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. പങ്കജ് യാദവ് എന്ന ഹർജിക്കാരനാണ് ഹൈക്കോടതിയെ സമീപിച്ചത്. റാഞ്ചിയിൽ നടന്ന സംഘർഷവുമായി ...

മമതയുടെ ഒത്താശയോടെ ബംഗാൾ കലാപഭൂമിയാകുന്നു: രണ്ട് ജില്ലകളിൽ കൂടി ഇന്റർനെറ്റ് നിരോധിച്ചു

കൊൽത്തക്ക; പശ്ചിമബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മൗനാനുവാദത്തോടെ മതമൗലികവാദികൾ തെരുവുകളിൽ അഴിഞ്ഞാടുന്നു. കലാപകാരികൾ അക്രമാസക്തരായതോടെ കൂടുതൽ ജില്ലകളിൽ ഇന്റർനെറ്റ് നിരോധിച്ചു.ബെൽദംഗയിലും മുർഷിദാബാദിലുമാണ് ഇന്ന് ഇന്റർനെറ്റ് നിരോധിച്ചത്. ചൊവ്വാഴ്ച ...

കാൺപൂർ കലാപത്തിന് ശ്രമിച്ച കേസിലെ മുഖ്യപ്രതിയുടെ വീട്ടിൽ പരിശോധന; പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള രേഖകൾ പിടിച്ചെടുത്തു

ലക്‌നൗ : മുഹമ്മദ് നബിയെ നിന്ദിച്ചുവെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ കഴിഞ്ഞ ...

ജില്ലയുടെ പേര് മാറ്റുന്നതിനെതിരെ പ്രതിഷേധം; ആന്ധ്രയിൽ മന്ത്രിയുടേയും എംഎൽഎയുടേയും വീടിന് തീയിട്ടു

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ പുതിയതായി രൂപീകരിച്ച ജില്ലയുടെ പേര് മാറ്റുന്നതിനെ ചൊല്ലി സംഘർഷം. പുതുതായി രൂപീകരിച്ച കൊനസീമ ജില്ലയുടെ പേര് ബി.ആർ.അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്യുന്നതിൽ പ്രതിഷേധിച്ചായിരുന്നു ...

കശ്മീരി പണ്ഡിറ്റിന്റെ കൊലപാതകം; വിചിത്ര ആരോപണവുമായി മെഹബൂബ; ഭീകരരെ ആക്രമണത്തിന് പ്രേരിപ്പിച്ചത് കശ്മീർ ഫയൽസ് എന്നും പിഡിപി നേതാവ്

ശ്രീനഗർ: കശ്മീരി പണ്ഡിറ്റിനെ ഭീകരർ വെടിവെച്ചു കൊന്ന സംഭവത്തിൽ വിവാദപരാമർശവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീരി പണ്ഡിറ്റായ സർക്കാർ ഉദ്യോഗസ്ഥൻ രാഹുൽ ഭട്ടിന്റെ മരണത്തിന് കാരണം ...

വഞ്ചിച്ച കാമുകിയെ കൊല്ലാൻ വണ്ടിക്കൂലി വേണം; അനുനയിപ്പിക്കാൻ ചെന്ന പോലീസ് ഉദ്യോഗസ്ഥയ്‌ക്ക് നേരെ വെട്ടുകത്തി വീശി പത്താം ക്ലാസുകാരൻ; അനുഭവം പങ്കുവെച്ച് ഉദ്യോഗസ്ഥ

കോട്ടയം:പ്രണയനൈരാശ്യത്തിന്റെ പേരിൽ അക്രമാസക്തനായ വിദ്യാർത്ഥിയെ അനുനയിപ്പിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരിടേണ്ടി വന്നത് ഞെട്ടിപ്പിക്കുന്ന അനുഭവം. ഏറ്റുമാനൂർ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥയായ നിഷ ജോഷിയാണ് തനിക്ക് നേരിടേണ്ടി ...

അന്നമ്മ ദേവി ഘോഷയാത്ര: മസ്ജിദിന് സമീപത്ത് കൂടി ശോഭാ യാത്ര കടന്നു പോകാൻ അനുവദിക്കരുത്: വലിയ പ്രത്യാഘാതം നേരിടേണ്ടി വരും: ബംഗളൂരു പോലീസിന് മുസ്ലീം നേതാവിന്റെ കത്ത്

ബംഗളൂരു: രാജ്യത്തുടനീളമുള്ള ഹിന്ദുമത ഘോഷയാത്രകൾക്ക് നേരെ മതമൗലിക വാദികൾ അക്രമങ്ങൾ അഴിച്ചുവിട്ടത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ കലാപാഹ്വാനവും മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബംഗളൂരുവിൽ നിന്നുള്ള മുസ്ലീം നേതാവ്. ബംഗളൂരുവിൽ ...

രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറ് നടത്തിയത് ആയിരത്തോളം ഇസ്ലാമിക മതമൗലികവാദികൾ; എല്ലാവരും ഇറങ്ങി വന്നത് മസ്ജിദിനുള്ളിൽ നിന്ന്; നിർണായക വിവരങ്ങൾ ശേഖരിച്ച് പോലീസ്

റാഞ്ചി: ഝാർഖണ്ഡിൽ ലോഹർദാഗ മേഖലയിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരയുണ്ടായ അക്രമസംഭവങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ രാമനവമി ദിവസത്തിലാണ് അക്രമികൾ ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് നടത്തിയത്. ആഘോഷങ്ങൾക്കിടെയുണ്ടായ ...

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുള്ള അക്രമങ്ങളെ അപലപിച്ച് ഇന്ത്യ; ശക്തമായ നടപടി എടുക്കണമെന്നും ആവശ്യം

ധാക്ക: ബംഗ്ലാദേശിൽ ദുർഗാ പൂജാ പന്തലുകൾക്കും ഹിന്ദുക്കൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. വിഷയത്തിൽ ബംഗ്ലാദേശ് സർക്കാരുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ...

Page 2 of 2 1 2