Viral Video - Janam TV

Viral Video

കൈ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയാൽ……..; വൈറലായി യുവാവിന്റെ അതിസാഹസികത

കൈ ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയാൽ……..; വൈറലായി യുവാവിന്റെ അതിസാഹസികത

ചണ്ഡീഗഢ്: അപകടകരമായ പല തരം സാഹസങ്ങൾ കാണിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാനുള്ള തത്രപ്പാടിലാണ് ഇന്ന് ചില ആളുകൾ. ചിലർ ഇതിൽ വിജയിക്കുകയും മറ്റു ചിലർ പരാജയം ഏറ്റുവാങ്ങുകയും ചെയ്യുന്നു. ...

റോഡിൽ നിന്നവർക്കു മേൽ ‘പക്ഷി മഴ’; ആകാശത്ത് നിന്നും പതിച്ചത് ആയിരക്കണക്കിന് പക്ഷികൾ, വീഡിയോ വൈറൽ

റോഡിൽ നിന്നവർക്കു മേൽ ‘പക്ഷി മഴ’; ആകാശത്ത് നിന്നും പതിച്ചത് ആയിരക്കണക്കിന് പക്ഷികൾ, വീഡിയോ വൈറൽ

മെക്‌സിക്കോ സിറ്റി: ആകാശത്ത് നിന്ന് ആയിരക്കണക്കിന് പക്ഷികൾ ഭൂമിയിലേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മെക്‌സികോയിൽ നിന്നുള്ളതാണ് വീഡിയോ. വടക്കൻ മെക്‌സിക്കോയിലെ കുഹ്‌തെമോക്ക് നഗരത്തിലാണ് ...

വധുവിന് സിന്ദൂരമിടാൻ വരൻ: മാലയുമായി ചാടിവീണ് മറ്റൊരു യുവതി, ഒടുവിൽ സംഭവിച്ചതിങ്ങനെ, ഞെട്ടി ബന്ധുക്കൾ

വധുവിന് സിന്ദൂരമിടാൻ വരൻ: മാലയുമായി ചാടിവീണ് മറ്റൊരു യുവതി, ഒടുവിൽ സംഭവിച്ചതിങ്ങനെ, ഞെട്ടി ബന്ധുക്കൾ

വിവാഹ ചടങ്ങിനിടെയുണ്ടാകുന്ന രസകരമായ സംഭവങ്ങളും അബദ്ധങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ സംഭവിച്ച ഒരു അമളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. വധുവിന് സിന്ദൂരമണിയിക്കാനായി വരന്റെ അടുത്തേയ്ക്ക് ...

പരസ്പരം തട്ടിവീഴ്‌ത്തി സഹോദരങ്ങൾ; ക്യൂട്ട് വീഡിയോ വൈറൽ

പരസ്പരം തട്ടിവീഴ്‌ത്തി സഹോദരങ്ങൾ; ക്യൂട്ട് വീഡിയോ വൈറൽ

സഹോദരങ്ങളുമായി വഴക്കിടാത്തവരായി ആരും തന്നെ കാണില്ല. വീടുകളിൽ സാധാരണമായി കാണുന്ന കാഴ്ചയാണിത്. ചില തർക്കങ്ങൾ ഗൗരവകരമാണെങ്കിൽ മറ്റ് ചിലത് നേരംപോക്കിന്റെ ഭാഗമാണ്. അത്തരത്തിൽ രണ്ട് സഹോദരങ്ങളുടെ വഴക്കും ...

9-ാം നിലയിൽ വീണ തുണിയെടുക്കാൻ മകനെ 10-ാം നിലയിൽ നിന്നും ബെഡ്ഷീറ്റിൽ കെട്ടിയിറക്കി അമ്മ: വൈറലായി വീഡിയോ, വിമർശനം ശക്തം

9-ാം നിലയിൽ വീണ തുണിയെടുക്കാൻ മകനെ 10-ാം നിലയിൽ നിന്നും ബെഡ്ഷീറ്റിൽ കെട്ടിയിറക്കി അമ്മ: വൈറലായി വീഡിയോ, വിമർശനം ശക്തം

ചണ്ഡിഗഡ്: പത്താംനിലയിലെ ബാൽക്കണിയിൽ നിന്നും ഒൻപതാം നിലയിലേക്ക് വീണ തുണിയെടുക്കാൻ മകനെ ബെഡ്ഷീറ്റിൽ കെട്ടിയിറക്കി അമ്മ. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. സമീപത്തെ കെട്ടിയത്തിൽ നിന്നും എടുത്ത ഈ ...

വാഹനം വാങ്ങാനെത്തിയ കർഷകനെ ഷോറൂമുകാർ അപമാനിച്ചോ? സംഭവത്തിൽ പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര

വാഹനം വാങ്ങാനെത്തിയ കർഷകനെ ഷോറൂമുകാർ അപമാനിച്ചോ? സംഭവത്തിൽ പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര

മുംബൈ: വാഹനം വാങ്ങാനെത്തിയ കർഷകൻ കെമ്പഗൗഡയേയും സുഹൃത്തുക്കളേയും അപമാനിച്ച മഹീന്ദ്ര ഷോറൂം ജീവനക്കാരുടെ നടപടിയിൽ പ്രതികരണവുമായി ആനന്ദ് മഹീന്ദ്ര. മഹീന്ദ്രയുടെ പ്രധാന ലക്ഷ്യം സമൂഹത്തെ ഉയിർത്തെഴുനേൽപ്പിക്കാൻ വ്യക്തികളെ ...

രണ്ട് വയസ്സിൽ 40 സിഗററ്റ് വലിച്ച് ലോകത്തെ ഞെട്ടിച്ചു: ആർദി റിസാലിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ… വീഡിയോ

രണ്ട് വയസ്സിൽ 40 സിഗററ്റ് വലിച്ച് ലോകത്തെ ഞെട്ടിച്ചു: ആർദി റിസാലിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ… വീഡിയോ

കയ്യിൽ സിഗരറ്റുമായി ഇരിക്കുന്ന ഈ ഇൻഡോനേഷ്യൻ ബാലനെ ഓർമ്മയുണ്ടോ? ആർത്തിയോടെ സിഗിരറ്റ് വലിക്കുന്ന രണ്ട് വയസ്സുകാരനെ അത്രപെട്ടെന്ന് ആർക്കും മറക്കാനാകില്ല. അന്ന് ആർദി റിസ്സാലിനെ പലരും നോക്കിയത് ...

ഗർഭിണിയായ ഫോറസ്റ്റ് ഗാർഡിന് ക്രൂരമർദ്ദനം: നിലത്തിട്ട് ചവിട്ടി, മുടിക്ക് കുത്തിപ്പിടിച്ചു; ദമ്പതികൾ അറസ്റ്റിൽ

ഗർഭിണിയായ ഫോറസ്റ്റ് ഗാർഡിന് ക്രൂരമർദ്ദനം: നിലത്തിട്ട് ചവിട്ടി, മുടിക്ക് കുത്തിപ്പിടിച്ചു; ദമ്പതികൾ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിൽ ഡ്യൂട്ടിയിലിരിക്കെ ക്രൂരമർദ്ദനത്തിനിരയായി വനിതാ ഫോറസ്റ്റ് ഗാർഡ്. ദമ്പതികൾ ചേർന്നാണ് സിന്ധു സനപ് എന്ന ഫോറസ്റ്റ് ഗാർഡിനെ ക്രൂരമായി മർദ്ദിക്കുന്നത്. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. സംഭവത്തിൽ ...

കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായപ്പോൾ എസ്പിയിലേക്ക് ചാടി, ടിക്കറ്റ് നിഷേധിച്ചതോടെ ബിഎസ്പിയിലേക്കും: ഇമ്രാൻ മസൂദിന്റെ കൂടുമാറ്റം തുടരുന്നു

കോൺഗ്രസിൽ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായപ്പോൾ എസ്പിയിലേക്ക് ചാടി, ടിക്കറ്റ് നിഷേധിച്ചതോടെ ബിഎസ്പിയിലേക്കും: ഇമ്രാൻ മസൂദിന്റെ കൂടുമാറ്റം തുടരുന്നു

ലക്‌നൗ: സമാജ്വാദി പാർട്ടിയിൽ ചേരാൻ കോൺഗ്രസിൽ നിന്ന് ചാടിയ മുൻ കോൺഗ്രസ് എംഎൽഎ ഇമ്രാൻ മസൂദ് ഇന്ന് ബഹുജൻ സമാജ് പാർട്ടിയിൽ (ബിഎസ്പി) ചേരും. ബേഹത്ത് സീറ്റിൽ ...

ഫാമിലെ കൂട് പൂട്ടാൻ മറന്നു:  തെരുവിലൂടെ സവാരി നടത്തി ഒട്ടകപ്പക്ഷികൾ, വലഞ്ഞ് ഉദ്യോഗസ്ഥർ

ഫാമിലെ കൂട് പൂട്ടാൻ മറന്നു: തെരുവിലൂടെ സവാരി നടത്തി ഒട്ടകപ്പക്ഷികൾ, വലഞ്ഞ് ഉദ്യോഗസ്ഥർ

ബെയ്ജിംഗ്: പക്ഷിഫാമിൽ നിന്നും രക്ഷപെട്ടോടുന്ന ഒട്ടകപ്പക്ഷികളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. 80ഓളം ഒട്ടകപ്പക്ഷികൾ മതിൽ ചാടിയും ഓടിയുമൊക്കെ രക്ഷപെടുന്നതാണ് വീഡിയോയിലുള്ളത്. സൗത്ത് ചൈനയിലെ പക്ഷിഫാമിൽ നിന്നുള്ളതാണ് വീഡിയോ. ...

സിംഹത്തിന്റെ വാലിൽ പിടിച്ച് കൂളായി നടന്ന് പെൺകുട്ടി: അനുഗമിച്ച് സിംഹക്കൂട്ടങ്ങളും, വീഡിയോ വൈറൽ

സിംഹത്തിന്റെ വാലിൽ പിടിച്ച് കൂളായി നടന്ന് പെൺകുട്ടി: അനുഗമിച്ച് സിംഹക്കൂട്ടങ്ങളും, വീഡിയോ വൈറൽ

നയ്‌റോബി: കാട്ടിലെ രാജാവായ സിംഹത്തെ പേടിക്കാത്തവരായി ആരുമില്ല. കാട്ടിലാണെങ്കിലും കൂട്ടിലാണെങ്കിലും സിംഹമെന്ന് കേൾക്കുമ്പോൾ ആരുമൊന്ന് ഞെട്ടും. നേരിട്ട് കണ്ടാൽ കൗതുകത്തോടെയും ആകാംക്ഷയോടെയും ഭയത്തോടെയും ആവും ഒന്ന് നോക്കുക ...

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും ‘കാരണഭൂതൻ പിണറായി വിജയ’നെന്ന സഖാവ് തന്നെ: പാർട്ടി തിരുവാതിരയിൽ വ്യക്തിസ്തുതി, വിമർശനം ശക്തം

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും ‘കാരണഭൂതൻ പിണറായി വിജയ’നെന്ന സഖാവ് തന്നെ: പാർട്ടി തിരുവാതിരയിൽ വ്യക്തിസ്തുതി, വിമർശനം ശക്തം

തിരുവനന്തപുരം: കുത്തേറ്റു മരിച്ച ധീരജിന്റെ ചിതയെരിഞ്ഞു തീരും മുൻപ് പാർട്ടി പരിപാടിയിൽ കൂട്ട തിരുവാതിരക്കളി നടത്തിയ സിപിഎമ്മിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനേയും പാർട്ടിയേയും പ്രകീർത്തിച്ചുള്ള ...

വാഹനം പിന്നോട്ടെടുക്കുന്നതിനിടെ വസ്ത്രത്തിൽ ചെളി തെറിച്ചു: യുവാവിനെ കൊണ്ട് പാന്റ് തുടപ്പിച്ച് പോലീസുകാരി, പിന്നാലെ കരണത്തടിയും

വാഹനം പിന്നോട്ടെടുക്കുന്നതിനിടെ വസ്ത്രത്തിൽ ചെളി തെറിച്ചു: യുവാവിനെ കൊണ്ട് പാന്റ് തുടപ്പിച്ച് പോലീസുകാരി, പിന്നാലെ കരണത്തടിയും

ഭോപ്പാൽ: നടുറോഡിൽ വെച്ച് യുവാവിന്റെ മുഖത്തടിച്ച് വനിതാ പോലീസുകാരി. യുവാവ് വാഹനം പിന്നിലോട്ട് എടുക്കുന്നതിനിടെ പോലീസുകാരിയുടെ വസ്ത്രത്തിൽ ചെളി തെറിച്ചുവെന്ന് ആരോപിച്ചായിരുന്നു അടിച്ചത്. മദ്ധ്യപ്രദേശിലെ സിർമൗർ ചൗക്കിലാണ് ...

‘മിന്നൽ മുരളി ഇഫക്ട്’: മിന്നൽ വേഗത്തിൽ പാഞ്ഞ് ബൈക്ക് യാത്രികൻ: വൈറലായി വീഡിയോ, തിരഞ്ഞ് പോലീസ്

‘മിന്നൽ മുരളി ഇഫക്ട്’: മിന്നൽ വേഗത്തിൽ പാഞ്ഞ് ബൈക്ക് യാത്രികൻ: വൈറലായി വീഡിയോ, തിരഞ്ഞ് പോലീസ്

മിന്നൽ മുരളി ഇറങ്ങിയതിന് പിന്നാലെ അതിവേഗത്തിൽ പറക്കുന്ന എന്തിനേയും 'മിന്നൽ മുരളി ഇഫക്ട്' എന്നാണ് അറിയപ്പെടുന്നത്. ഇപ്പോഴിതാ മിന്നൽ മുരളി ഇഫക്ട് എന്ന പേര് സ്വന്തമാക്കിയിരിക്കുകയാണ് ഒരു ...

‘ഇളയനിലാ… പൊഴിഗിറതേ’ കല്യാണ വീട്ടിൽ പാട്ടുപാടി സുരേഷ് ഗോപി- വീഡിയോ വൈറൽ

‘ഇളയനിലാ… പൊഴിഗിറതേ’ കല്യാണ വീട്ടിൽ പാട്ടുപാടി സുരേഷ് ഗോപി- വീഡിയോ വൈറൽ

വിവാഹ വീട്ടിൽ പാട്ടുപാടി കയ്യടി നേടി നടനും എംപിയുമായ സുരേഷ് ഗോപി. വയലിനിസ്റ്റ് ശബരീഷ് പ്രഭാകറാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിവാഹ വിരുന്നിൽ പങ്കെടുക്കാനെത്തിയ താരത്തെ ശബരീഷ് വേദിയിലേക്ക് ...

മരിച്ചിട്ടും പ്രിയതമനെ പിരിയാൻ പറ്റാതെ മയിൽ; വൈറലായി വീഡിയോ

മരിച്ചിട്ടും പ്രിയതമനെ പിരിയാൻ പറ്റാതെ മയിൽ; വൈറലായി വീഡിയോ

ജയ്പൂർ: തന്റെ പ്രിയതമൻ മരിച്ചിട്ടും ജഡത്തിന് പിന്നാലെ പോകുന്ന മയിലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നാല് വർഷക്കാലമായി ഇണകളായി നടന്ന മയിലുകളാണിതെന്ന് പ്രദേശവാസികൾ പറയുന്നു. ആൺ ...

വിവാഹത്തിനും അച്ഛന്റെ സാന്നിദ്ധ്യം വേണം: വിവാഹ വസ്ത്രത്തിൽ അച്ഛന്റെ അവസാന വാക്കുകൾ തുന്നിച്ചേർത്ത് വധു

വിവാഹത്തിനും അച്ഛന്റെ സാന്നിദ്ധ്യം വേണം: വിവാഹ വസ്ത്രത്തിൽ അച്ഛന്റെ അവസാന വാക്കുകൾ തുന്നിച്ചേർത്ത് വധു

വിവാഹ വസ്ത്രത്തിൽ വൈവിദ്ധ്യം കൊണ്ടു വരുന്നത് ഇന്നത്തെ തലമുറയുടെ പ്രത്യേകതയാണ്. വസ്ത്രത്തിൽ വരന്റേയും വധുവിന്റേയും പേരുകൾ എഴുതുന്നതും ചിത്രം പതിപ്പിക്കുന്നതുമെല്ലാം ഇന്ന് സാധാരണ സംഭവങ്ങളാണ്. ഇപ്പോഴിതാ അത്തരത്തിൽ ...

‘ചുണ്ട് മുറിച്ച് വലിയ പ്ലേറ്റ് ഫിറ്റ് ചെയ്യും’; യുവതികളുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇങ്ങനെയെന്ന് മുർസി ജനത

‘ചുണ്ട് മുറിച്ച് വലിയ പ്ലേറ്റ് ഫിറ്റ് ചെയ്യും’; യുവതികളുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇങ്ങനെയെന്ന് മുർസി ജനത

കാതിൽ ഒരു വലിയ കമ്മലിട്ടാൽ എന്തൊരു ഭാരമെന്ന് നമ്മൾ പറയാറുണ്ട്. കമ്മലിന് പകരം ഒരു വലിയ പ്ലേറ്റ് കാതിലിട്ടാലോ.. സങ്കൽപ്പിക്കാൻ പോലും കഴിയില്ല അല്ലേ... എന്നാൽ ജീവിതകാലം ...

ടിക്കറ്റ് എടുത്തില്ലെന്ന് ആരോപണം; കണ്ണൂരിൽ തീവണ്ടി യാത്രികനെ ക്രൂരമായി മർദ്ദിച്ച് പോലീസ്; വലിച്ചിഴച്ച് നിലത്തിട്ട് ചവിട്ടി ; സംഭവം മാവേലി എക്‌സ്പ്രസിൽ

കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവം: എഎസ്‌ഐയ്‌ക്ക് സസ്‌പെൻഷൻ

കണ്ണൂർ: കണ്ണൂരിൽ ട്രെയിൻ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ എഎസ്‌ഐ പ്രമോദിനെ അന്വേഷണ വിധേയമായി സ്‌പെൻഡ് ചെയ്തു. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ട്രെയിനിൽ പോലീസ് ഉദ്യോഗസ്ഥൻ ...

ഗായ്‌സ് എന്റെ സ്‌റ്റെയർകേസ് മിസ്സിങ്ങാണ്….; അപ്പാർട്ട്‌മെന്റിലെ കോവണിപ്പടികൾ കാണാതായി യുവതി വീട്ടിൽ കുടുങ്ങിയത് മണിക്കൂറുകൾ; വീഡിയോ വൈറൽ

ഗായ്‌സ് എന്റെ സ്‌റ്റെയർകേസ് മിസ്സിങ്ങാണ്….; അപ്പാർട്ട്‌മെന്റിലെ കോവണിപ്പടികൾ കാണാതായി യുവതി വീട്ടിൽ കുടുങ്ങിയത് മണിക്കൂറുകൾ; വീഡിയോ വൈറൽ

ഒന്ന് ചിന്തിച്ചു നോക്കൂ, നിങ്ങൾ രാവിലെ എഴുന്നേറ്റ് എങ്ങോട്ടെങ്കിലും പോകുവാൻ നിൽക്കുമ്പോൾ വീട്ടിലെ സ്‌റ്റെയർകേസ് കാണാതായാലോ? കാണാതെ പോകാൻ ഇതെന്താ വല്ല ചെരുപ്പോ, ആഭരണങ്ങളോ മറ്റോ ആണോ ...

സാരിയുടുത്ത് സിപ്പ് ലൈനിൽ കൂളായി പറന്ന് 72കാരിയായ പാറുവമ്മ: വൈറലായി വീഡിയോ

സാരിയുടുത്ത് സിപ്പ് ലൈനിൽ കൂളായി പറന്ന് 72കാരിയായ പാറുവമ്മ: വൈറലായി വീഡിയോ

പാലക്കാട്: ആഗ്രഹങ്ങൾക്കും സ്വപ്‌നങ്ങൾക്കും ആരും അതിരുകൾ വെയ്ക്കാറില്ല. എന്നാൽ ചിലർ മാത്രമെ ആഗ്രഹങ്ങൾ നേടുകയുള്ളൂ. ചിലർ കഷ്ടപ്പാടുകൾ ഓർത്ത് ആഗ്രഹങ്ങളെ നിഷ്‌കരുണം തള്ളിക്കളയും. പ്രതിസന്ധികളെ തരണം ചെയ്ത് ...

മതിൽ ചാടിക്കടന്ന് വളർത്തുനായയെ കടിച്ചെടുത്ത് പുള്ളിപ്പുലി: ഞെട്ടിച്ച് പുലിയുടെ വേട്ടയാടൽ, വീഡിയോ വൈറൽ

മതിൽ ചാടിക്കടന്ന് വളർത്തുനായയെ കടിച്ചെടുത്ത് പുള്ളിപ്പുലി: ഞെട്ടിച്ച് പുലിയുടെ വേട്ടയാടൽ, വീഡിയോ വൈറൽ

വനപ്രദേശത്തോട് ചേർന്നുള്ള മനുഷ്യവാസ സ്ഥലങ്ങളിൽ വന്യജീവികൾ ഇറങ്ങുന്നത് സാധാരണ സംഭവമാണ്. ഇത്തരത്തിൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതോടെ പലപ്രദേശങ്ങളിലും വളർത്തുമൃഗങ്ങൾ വന്യജീവികളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ...

പ്ലാസ്റ്റിക്ക് കുപ്പികൊണ്ടുള്ള മൈക്ക്, പരന്ന തടിക്കഷ്ണം കിബോർഡ്, ബക്കറ്റുകൾ ഡ്രംസും: കുട്ടികളുടെ ക്രിസ്തുമസ് ആഘോഷ വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

പ്ലാസ്റ്റിക്ക് കുപ്പികൊണ്ടുള്ള മൈക്ക്, പരന്ന തടിക്കഷ്ണം കിബോർഡ്, ബക്കറ്റുകൾ ഡ്രംസും: കുട്ടികളുടെ ക്രിസ്തുമസ് ആഘോഷ വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

മുംബൈ: ആനന്ദ് മഹീന്ദ്ര പങ്കുവെയ്ക്കുന്ന വീഡിയോയും ചിത്രങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. കൗതുകമുണർത്തുന്നതോ ആളുകളെ ചിന്തിപ്പിക്കുന്നതോ ആയ പോസ്റ്റുകളാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ ക്രിസ്തുമസ് ആശംസ നേർന്ന് ആനന്ദ് ...

വിശന്നിട്ടാ മുതലാളി; സ്വന്തം ശരീരം വിഴുങ്ങുന്ന പാമ്പ്; ഒടുവിൽ സംഭിവച്ചത് കണ്ടോ?

വിശന്നിട്ടാ മുതലാളി; സ്വന്തം ശരീരം വിഴുങ്ങുന്ന പാമ്പ്; ഒടുവിൽ സംഭിവച്ചത് കണ്ടോ?

പാമ്പുകളെ വളർത്തുന്നവരെ കുറിച്ച് നാം കേട്ടിട്ടുണ്ട്. അവരുടെ വീഡിയോകളിലൂടെ ആയിരിക്കും ഒരു പക്ഷേ നമ്മൾ പാമ്പുകളുടെ ചില പ്രത്യേകതകളെ കുറിച്ച് പോലും മനസിലാക്കിയിട്ടുള്ളത്. ഇത്തരത്തിൽ പാമ്പിനെ വളർത്തുന്ന ...

Page 12 of 16 1 11 12 13 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist