Viral Video - Janam TV

Viral Video

‘പ്രദീപേ.. നീയാണ് യഥാർത്ഥ ഹീറോ: സൈന്യത്തിൽ ഇടം നേടുക തന്നെ ചെയ്യും’: വീഡിയോ പങ്കുവെച്ച് സ്മൃതി ഇറാനി

‘പ്രദീപേ.. നീയാണ് യഥാർത്ഥ ഹീറോ: സൈന്യത്തിൽ ഇടം നേടുക തന്നെ ചെയ്യും’: വീഡിയോ പങ്കുവെച്ച് സ്മൃതി ഇറാനി

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിൽ ചേരാൻ വേണ്ടി പരിശീലിക്കുന്ന 19കാരൻ പ്രദീപിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.  കഠിനാധ്വാനം കൊണ്ട് രാജ്യത്തിന്റെ മുഴുവൻ സ്‌നേഹം പിടിച്ചുപറ്റിയ പ്രദീപ് മെഹ്‌റയെ അഭിനന്ദിച്ച് ...

454കിലോ ഗ്രാം ഭാരമുള്ള ഭീമൻ മുതലയ്‌ക്കൊപ്പം കളിച്ച് യുവാവ്: വൈറലായി വീഡിയോ

454കിലോ ഗ്രാം ഭാരമുള്ള ഭീമൻ മുതലയ്‌ക്കൊപ്പം കളിച്ച് യുവാവ്: വൈറലായി വീഡിയോ

നായകളേയും പൂച്ചകളേയും ഒക്കെയാണ് പലരും വർത്തുമൃഗങ്ങളായി തെരഞ്ഞെടുക്കാറായുള്ളത്. എന്നാൽ 454കിലോ ഗ്രാം ഭാരവും 11.2 അടി നീളവുമുള്ള ഒരു ഭീമൻ മുതലയാണ് കാലിഫോർണിയയിലെ ഒരു യുവാവിന്റെ വളർത്തുമൃഗം. ...

കാത്തിരിപ്പ് കഴിഞ്ഞു: ഇനി കടലിലേക്ക്: വനംവകുപ്പിന് അഭിനന്ദന പ്രവാഹം, വീഡിയോ വൈറൽ

കാത്തിരിപ്പ് കഴിഞ്ഞു: ഇനി കടലിലേക്ക്: വനംവകുപ്പിന് അഭിനന്ദന പ്രവാഹം, വീഡിയോ വൈറൽ

ചെന്നൈ: കടൽ തീരത്ത് ഇഴഞ്ഞു നീങ്ങുന്ന കടലാമക്കുഞ്ഞുങ്ങളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. തമിഴ്‌നാട്ടിലെ രാമേശ്വരം-ധനുഷ്‌കോടി കടൽതീരത്ത് നിന്നുള്ളതാണ് വീഡിയോ. മണ്ഡപം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് വീഡിയോ ഷെയർ ...

‘സ്‌കൂളിനടുത്ത് ഒരു പ്രശ്‌നമുണ്ട്, സാറ് വന്ന് പരിഹരിക്കണം’: പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി യുകെജി വിദ്യാർത്ഥി

‘സ്‌കൂളിനടുത്ത് ഒരു പ്രശ്‌നമുണ്ട്, സാറ് വന്ന് പരിഹരിക്കണം’: പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി യുകെജി വിദ്യാർത്ഥി

കൊച്ചു കുട്ടികൾ പോലീസ് സ്‌റ്റേഷനിലെത്തി പരാതി പറയുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സ്‌കൂൾ ടീച്ചർ അടിച്ചെന്നൊക്കെ പറഞ്ഞാണ് കുട്ടികൾ പോലീസ് സ്‌റ്റേഷനിൽ എത്തുന്നത്. ഇപ്പോഴിതാ സ്‌കൂളിന് ...

യോഗയെ ജീവിതചര്യയാക്കിയ സ്വാമി ശിവാനന്ദ; പ്രധാനമന്ത്രിയെയും രാഷ്‌ട്രപതിയെയും വന്ദിച്ച് ആദരവോടെ പദ്മ പുരസ്‌കാരം ഏറ്റുവാങ്ങി;  126-ാം വയസ്സിലും പൂർണ്ണ ആരോഗ്യവാൻ

യോഗയെ ജീവിതചര്യയാക്കിയ സ്വാമി ശിവാനന്ദ; പ്രധാനമന്ത്രിയെയും രാഷ്‌ട്രപതിയെയും വന്ദിച്ച് ആദരവോടെ പദ്മ പുരസ്‌കാരം ഏറ്റുവാങ്ങി; 126-ാം വയസ്സിലും പൂർണ്ണ ആരോഗ്യവാൻ

ന്യൂഡൽഹി: ഇന്ത്യയിലെ നാലാമത്തെ ഉന്നത ബഹുമതിയായ പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയിരിക്കുകയാണ് യോഗാചാര്യൻ സ്വാമി ശിവാനന്ദ. യോഗാ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സ്വാമി ശിവാനന്ദ ഈ പുരസ്‌കാരത്തിന് ...

പോലീസുകാരനെ ചെരിപ്പൂരി അടിച്ച് സ്ത്രീ; റെയില്‍വേ സ്റ്റേഷനില്‍ ഉന്തും തള്ളും; സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി വീഡിയോ

പോലീസുകാരനെ ചെരിപ്പൂരി അടിച്ച് സ്ത്രീ; റെയില്‍വേ സ്റ്റേഷനില്‍ ഉന്തും തള്ളും; സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി വീഡിയോ

എവിടെയെങ്കിലും എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ അത് പരിഹരിക്കാന്‍ ഓടിയെത്തുന്നവരാണ് പോലീസുകാര്‍. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ച് ചിലപ്പോള്‍ അത് പോലീസും ആളുകളുമായുള്ള തര്‍ക്കമായും മാറാറുണ്ട്. അത്തരമൊരു സംഘര്‍ഷത്തിന്റെ വീഡിയോയാണ് ...

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന്റെ നടുക്കുന്ന കഥ; ദി കശ്മീർ ഫയൽസിന് നികുതി ഒഴിവാക്കി കർണാടകയും

കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച യാതനയുടെ ശരിയായ ആവിഷ്കാരം: ദ കശ്മീർ ഫയൽസിൽ ഒരു വിഭാഗം ആളുകൾ പ്രതികരിക്കാത്തതെന്ത്? – വീഡിയോ

'കേന്ദ്ര സർക്കാർ നുണ പ്രചരിപ്പിക്കുകയാണ്... കാശ്മീരിലെ പണ്ഡിറ്റുകളുടെ കൂട്ടക്കൊല ഒരു നുണയാണ്, കാലങ്ങൾക്ക് മുമ്പ് സ്വയം വരുത്തി വച്ച ഭീകര ദിനത്തെ വർഷങ്ങൾക്ക് ശേഷം രാഷ്ട്രീയ ലാഭത്തിനായി ...

‘വിരമിക്കാൻ ഒരുമാസം മാത്രം ബാക്കി; അടിസ്ഥാന ജനവിഭാഗത്തിനായി ശബ്ദമുയർത്തിയ അച്ഛൻ എന്റെ ഹീറോ’; സുരേഷ് ഗോപി എംപിയുടെ പ്രസംഗം പങ്കുവെച്ച് ഗോകുൽ സുരേഷ്

‘വിരമിക്കാൻ ഒരുമാസം മാത്രം ബാക്കി; അടിസ്ഥാന ജനവിഭാഗത്തിനായി ശബ്ദമുയർത്തിയ അച്ഛൻ എന്റെ ഹീറോ’; സുരേഷ് ഗോപി എംപിയുടെ പ്രസംഗം പങ്കുവെച്ച് ഗോകുൽ സുരേഷ്

കൊച്ചി: സുരേഷ് ഗോപി എംപി രാജ്യസഭയിൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം തന്റെ ഫേസ്ബുക്ക്  പേജിൽ പങ്കുവെച്ച് മകൻ ഗോകുൽ സുരേഷ്. കേരളത്തിലെ വനവാസി സമൂഹത്തിലെ പ്രശ്‌നങ്ങൾ ...

കുട്ടി ആരാധകന് ബ്ലാസ്റ്റേഴ്‌സിന്റെ സമ്മാനം: രണ്ടാം സെമിയിൽ  ‘പന്ത്രണ്ടാമനായി’ കാർത്തിക്കും; പേരെഴുതിയ ജേഴ്‌സിയുമായി ബ്ലാസ്റ്റേഴ്‌സ്

കുട്ടി ആരാധകന് ബ്ലാസ്റ്റേഴ്‌സിന്റെ സമ്മാനം: രണ്ടാം സെമിയിൽ ‘പന്ത്രണ്ടാമനായി’ കാർത്തിക്കും; പേരെഴുതിയ ജേഴ്‌സിയുമായി ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എൽ ആദ്യപാദ സെമിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചപ്പോൾ ഒരു കുഞ്ഞ് ആരാധകന്റെ ആഹ്ലാദ പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയാഹ്ലാദത്തിൽ പൊട്ടിക്കരഞ്ഞ ആരാധകൻ ...

‘എല്ലാം രേഖപ്പെടുത്തിയിരുന്നു, സർക്കാർ ഒരുനടപടിയും എടുത്തില്ല’: ഹിന്ദു വംശഹത്യയുടെ സമയത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ കൺട്രോൾ റൂമിൽ പ്രവർത്തിച്ചിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ പറയുന്നു

‘എല്ലാം രേഖപ്പെടുത്തിയിരുന്നു, സർക്കാർ ഒരുനടപടിയും എടുത്തില്ല’: ഹിന്ദു വംശഹത്യയുടെ സമയത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ കൺട്രോൾ റൂമിൽ പ്രവർത്തിച്ചിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ പറയുന്നു

ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസ് മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. സിനിമ കണ്ട് കണ്ണീരോടെ പുറത്തിറങ്ങുന്നവരുടേയും വിവേക് അഗ്നിഹോത്രിയുടെ കാലിൽ ...

യുക്രെയ്‌നെതിരെ യുദ്ധം നടത്തുന്നത് കുറ്റമെന്ന് തുറന്ന് പറഞ്ഞ് റഷ്യൻ പൈലറ്റ് ; കയ്യടിച്ച് ജനങ്ങൾ; പൈലറ്റിന്റെ ധീരതയ്‌ക്ക് പ്രശംസ

യുക്രെയ്‌നെതിരെ യുദ്ധം നടത്തുന്നത് കുറ്റമെന്ന് തുറന്ന് പറഞ്ഞ് റഷ്യൻ പൈലറ്റ് ; കയ്യടിച്ച് ജനങ്ങൾ; പൈലറ്റിന്റെ ധീരതയ്‌ക്ക് പ്രശംസ

മോസ്‌കോ : 'യുക്രെയ്‌നെതിരെ റഷ്യ നടത്തുന്ന യുദ്ധം കുറ്റകരമാണ്. ഇത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. ഈ ഭൂമി ചോരക്കളമാക്കരുത്.' വിമാനത്തിൽ യാത്ര ചെയ്ത ജനങ്ങളോട് സംസാരിച്ച ഒരു ...

വന്ദേ മാതരം പാടി ആറ് വയസ്സുകാരി:  വീണ്ടും വൈറലായി വീഡിയോ

വന്ദേ മാതരം പാടി ആറ് വയസ്സുകാരി: വീണ്ടും വൈറലായി വീഡിയോ

ഐസ്വാൾ: മിസോറാമിലെ ലൂങ്‌ലെയിൽ നിന്നുള്ള ആറ് വയസ്സുകാരി എസ്തറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ദേശീയ ഗാനമായ വന്ദേ മാതരം പാടിയാണ് എസ്തർ ജനമനസുകളിൽ ഇടം നേടുന്നത്. ...

പച്ചരോമമുള്ള വിചിത്ര പാമ്പ്: ആരും അമ്പരക്കും; പിന്നെ കൗതുകവും

പച്ചരോമമുള്ള വിചിത്ര പാമ്പ്: ആരും അമ്പരക്കും; പിന്നെ കൗതുകവും

ന്യൂഡൽഹി: ദിനംപ്രതി നിരവധി വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. അമ്പരപ്പിക്കുന്നതും വിചിത്രവും കൗതുകമുള്ളതുമായ വീഡിയോകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പച്ചരോമമുള്ള ...

മദ്യപിച്ച് ‘ആടിയാടി’ ക്ലാസിലെത്തി അദ്ധ്യാപകൻ: കുട്ടികൾക്ക് നേരെ അസഭ്യവർഷവും മർദ്ദനവും: പിന്നാലെ സസ്‌പെൻഷൻ

മദ്യപിച്ച് ‘ആടിയാടി’ ക്ലാസിലെത്തി അദ്ധ്യാപകൻ: കുട്ടികൾക്ക് നേരെ അസഭ്യവർഷവും മർദ്ദനവും: പിന്നാലെ സസ്‌പെൻഷൻ

മദ്യലഹരിയൽ സ്‌കൂളിലെത്തി വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ അദ്ധ്യാപകനെതിരെ നടപടി. ദിനേശ് കുമാർ എന്ന അദ്ധ്യാപകനെതിരെയാണ് സ്‌കൂൾ അധികൃതർ നടപടി എടുത്തിരിക്കുന്നത്. ഛത്തീസ്ഗഡിലെ ജഷ്പൂരിലാണ് സംഭവം. അദ്ധ്യാപകൻ മദ്യപിച്ച് ...

ആയിരക്കണക്കിന് വർഷങ്ങളായി കല്ലിനെ ഭയന്ന് ജീവിക്കുന്ന ഒരു ജനത: കാരണം ഇങ്ങനെ, വീഡിയോ

ആയിരക്കണക്കിന് വർഷങ്ങളായി കല്ലിനെ ഭയന്ന് ജീവിക്കുന്ന ഒരു ജനത: കാരണം ഇങ്ങനെ, വീഡിയോ

ഉദയ സൂര്യന്റെ നാട് എന്നാണ് ഏഷ്യൻ രാജ്യമായ ജപ്പാൻ അറിയപ്പെടുന്നത്. ആധുനിക ടെക്‌നോളജികൾ വികസിപ്പിക്കുന്നതിൽ മുൻനിരയിൽ നിരയിലാണ് ജപ്പാന്റെ സ്ഥാനം. ഇലട്രിക്-ഇലക്ട്രോണിക്‌സ് സാധനങ്ങൾ, വാഹനം എന്നിവയെല്ലാം വാങ്ങുമ്പോൾ ...

ലോക മഹായുദ്ധങ്ങൾ തുടങ്ങിയ ഡേറ്റ്: സംഖ്യകൾ കൂട്ടി നോക്കിയാൽ അത്ഭുതപ്പെടും; കണ്ടുപിടുത്തവുമായി യുവാവ്- വീഡിയോ

ലോക മഹായുദ്ധങ്ങൾ തുടങ്ങിയ ഡേറ്റ്: സംഖ്യകൾ കൂട്ടി നോക്കിയാൽ അത്ഭുതപ്പെടും; കണ്ടുപിടുത്തവുമായി യുവാവ്- വീഡിയോ

ആറ് ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള 44 ദശലക്ഷം പേർ പാർക്കുന്ന യുക്രെയ്നാണ് ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധകേന്ദ്രം. യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യം. പഴയ സോവിയറ്റ് ...

എനിക്ക് സർക്കാർ ജോലിയുണ്ട്; തരാമെന്ന് പറഞ്ഞ മാല പോലും തന്നിട്ടില്ല; വിവാഹവേദിയിൽ സ്ത്രീധനത്തിന് വഴക്കിട്ട് വരൻ; ഒടുവിൽ

എനിക്ക് സർക്കാർ ജോലിയുണ്ട്; തരാമെന്ന് പറഞ്ഞ മാല പോലും തന്നിട്ടില്ല; വിവാഹവേദിയിൽ സ്ത്രീധനത്തിന് വഴക്കിട്ട് വരൻ; ഒടുവിൽ

സ്ത്രീധനം വേണമെന്ന ആവശ്യവുമായി കല്ല്യാണ വേദിയിൽ വച്ച് കലഹിക്കുന്ന വരന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ബിഹാറിൽ നിന്നുള്ള വീഡിയോ ആണിതെന്നാണ് വിവരം. പറഞ്ഞുറപ്പിച്ച സ്ത്രീധനം തന്നില്ലെങ്കിൽ വിവാഹം ...

ഉത്തർപ്രദേശിൽ നിർത്തിയിട്ടിരുന്ന ട്രെയിന് തീപിടിച്ചു: ചാടിയിറങ്ങി ബോഗികൾ തള്ളിമാറ്റി യാത്രക്കാർ, വീഡിയോ പുറത്ത്

ഉത്തർപ്രദേശിൽ നിർത്തിയിട്ടിരുന്ന ട്രെയിന് തീപിടിച്ചു: ചാടിയിറങ്ങി ബോഗികൾ തള്ളിമാറ്റി യാത്രക്കാർ, വീഡിയോ പുറത്ത്

ലക്‌നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ പാസഞ്ചർ ട്രെയിനിന് തീപിടുത്തം. സഹാറൻപൂരിൻ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ 04460 നമ്പർ ട്രെയിനിനാണ് തീപിടുത്തമുണ്ടായത്. മീററ്റിൽ ഡാറുല റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുമ്പോഴാണ് സംഭവം. ...

യുക്രെയ്‌നികൾക്കിടയിൽപ്പെട്ട് റഷ്യൻ പട്ടാളക്കാരൻ; ആഹാരം നൽകി, വീട്ടിലേക്ക് വിളിക്കാൻ ഫോണും കൊടുത്ത് യുക്രെയ്‌നികൾ; പൊട്ടിക്കരഞ്ഞ് യുവസൈനികൻ

യുക്രെയ്‌നികൾക്കിടയിൽപ്പെട്ട് റഷ്യൻ പട്ടാളക്കാരൻ; ആഹാരം നൽകി, വീട്ടിലേക്ക് വിളിക്കാൻ ഫോണും കൊടുത്ത് യുക്രെയ്‌നികൾ; പൊട്ടിക്കരഞ്ഞ് യുവസൈനികൻ

യുദ്ധമുഖത്ത് കരുണയെന്ന വികാരത്തിനോ മാനുഷികമായ ഇടപെടലിനോയ്ക്ക് 'സ്‌കോപ്പുണ്ടോ'.. ഉണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം നാൾക്കുനാൾ ശക്തിപ്രാപിക്കുമ്പോഴും അവിടെ സഹാതാപത്തിന്റെ ...

ദാരിദ്ര്യം മാറി, ജീവിതം മെച്ചപ്പെട്ടു: ഇനി കടലക്കച്ചവടം ഇല്ല, നിർത്തുന്നുവെന്ന് ഭൂപൻ ഭട്യാകർ

ദാരിദ്ര്യം മാറി, ജീവിതം മെച്ചപ്പെട്ടു: ഇനി കടലക്കച്ചവടം ഇല്ല, നിർത്തുന്നുവെന്ന് ഭൂപൻ ഭട്യാകർ

കച്ചാ ബദാം എന്ന ഗാനം സമൂഹമാദ്ധ്യമങ്ങളിൽ സൃഷ്ടിച്ച ഓളം ഇനിയും അവസാനിച്ചിട്ടില്ല. ഇൻസ്റ്റഗ്രാം റീൽസിൽ ഈ ഗാനം ഇപ്പോഴും ട്രെൻഡിംഗാണ്. കച്ചാ ബദാം എന്ന ഗാനത്തിന്റെ പ്രശസ്തി ...

ഐസക് ന്യൂട്ടന്റെ ‘ആപ്പിൾ മരം’ കൊടുങ്കാറ്റിൽ കടപുഴകി വീണു; ശരിക്കും ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണിരുന്നോ?- വീഡിയോ

ഐസക് ന്യൂട്ടന്റെ ‘ആപ്പിൾ മരം’ കൊടുങ്കാറ്റിൽ കടപുഴകി വീണു; ശരിക്കും ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണിരുന്നോ?- വീഡിയോ

ലോകത്തെ മാറ്റി മറിച്ച ഒരു കണ്ടുപിടുത്തം...... ന്യൂട്ടന്റെ ചലന നിയമങ്ങൾ.... പഠനകാലത്ത് നമ്മളെ ഒരുപാട് വെളളം കുടിച്ച സിദ്ധാന്തങ്ങൾ.... എത്ര മനപ്പാഠമാക്കിയാലും മറന്നുപോകുമെന്നുറപ്പ്.. അത്രയ്ക്ക് കോംപ്ലിക്കേറ്റഡാണവ..... ന്യൂട്ടനെപ്പോലെ ...

വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതെയാകും: ഭക്ഷണം വാങ്ങാൻ ട്രെയിൻ പാതിവഴിയിൽ നിർത്തി; ഒടുവിൽ സംഭവിച്ചത്

വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതെയാകും: ഭക്ഷണം വാങ്ങാൻ ട്രെയിൻ പാതിവഴിയിൽ നിർത്തി; ഒടുവിൽ സംഭവിച്ചത്

ജയ്പൂർ: യാത്രയ്ക്കിടെ പ്രിയപ്പെട്ട ലഘു ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അത്തരത്തിലൊരു അനുഭവം ഇല്ലാത്തതായി ആരും ഉണ്ടാകില്ല. ബസ്സിലോ ട്രെയിനിലോ ആണ് യാത്ര ചെയ്യുന്നതെങ്കിൽ ഇഷ്ടഭക്ഷണം ...

ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് എത്തി, കൂളായി മലകയറി 62കാരി: നാഗരത്‌നമ്മ കീഴടക്കിയത് 1868 മീറ്റർ ഉയരമുള്ള അഗസ്ത്യാർകൂടം കൊടുമുടി

ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്ത് എത്തി, കൂളായി മലകയറി 62കാരി: നാഗരത്‌നമ്മ കീഴടക്കിയത് 1868 മീറ്റർ ഉയരമുള്ള അഗസ്ത്യാർകൂടം കൊടുമുടി

തിരുവനന്തപുരം: ആഗ്രഹങ്ങൾക്കും സ്വപ്‌നങ്ങൾക്കും ആരും അതിരുകൾ വെയ്ക്കാറില്ല. എന്നാൽ ചിലർ മാത്രമെ ആഗ്രഹങ്ങൾ നേടുകയുള്ളൂ. ചിലർ കഷ്ടപ്പാടുകൾ ഓർത്ത് ആഗ്രഹങ്ങളെ നിഷ്‌കരുണം തള്ളിക്കളയും. പ്രതിസന്ധികളെ തരണം ചെയ്ത് ...

ബൈക്കിനെ ഇടിച്ച് തെറിപ്പിച്ച്  പോലീസ് ജീപ്പ് നിര്‍ത്താതെ പോയതായി പരാതി; റോഡില്‍ കിടന്ന യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത് ഡെപ്യൂട്ടി തഹസില്‍ദാര്‍

പോലീസ് ജീപ്പ് ഓടിക്കാൻ ആഗ്രഹം: സ്‌റ്റേഷനിൽ കയറി മോഷ്ടിച്ച് 45വയസ്സുകാരൻ

ജീവിതത്തിൽ ആഗ്രഹങ്ങളില്ലാത്തവരായി ആരുമില്ല. ആഗ്രഹങ്ങൾ സാദ്ധ്യമാക്കാനാണ് പലരും ജീവിക്കുന്നത് പോലും... ജീവിതത്തിലെ ഒരു ആഗ്രഹം സഫലമാക്കാൻ ശ്രമിച്ച 45കാരൻ പോലീസിന്റെ പിടിയിലായിരിക്കുകയാണിപ്പോൾ. കർണ്ണാടകയിലെ നാഗപ്പ വൈ ഹഡപ്പാഡ് ...

Page 11 of 16 1 10 11 12 16

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist