VISMAYA CASE - Janam TV
Sunday, July 13 2025

VISMAYA CASE

വിസ്മയ കേസ്; കിരൺ കുമാറിന് ജാമ്യം; ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതിയുടെ ഹർജി അംഗീകരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: സ്ത്രീധന പീഡനത്തെത്തുടർന്ന് ബിഎംഎസ് വിദ്യാർഥിനിയായിരുന്ന വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം. ശിക്ഷാ വിധി മരവിപ്പിക്കണമെന്ന പ്രതിയുടെ ഹർജി സുപ്രീം കോടതി ...

അത് ഞാൻ ചെയ്ത തെറ്റ് ; ആ തെറ്റിന് എന്‍റെ മകളുടെ ജീവന്‍റെ വിലയുണ്ട് : വിസ്മയയുടെ പിതാവ്

തിരുവനന്തപുരം : മകൾക്ക് വിവാഹസമയത്ത് സ്ത്രീധനം നല്‍കി താൻ തെറ്റ്ചെയ്തെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമൻ . ആ തെറ്റിന്‍റെ വിലയായി തനിക്ക് തന്‍റെ മകളെ നഷ്ടപ്പെട്ടെന്നും സ്വകാര്യ ...

കിരൺ കുമാറിന് തിരിച്ചടി; വിസ്മയ കേസിൽ ശിക്ഷാ വിധി നടപ്പാക്കുന്നത് നിർത്തിവയ്‌ക്കാനാശ്യപ്പെട്ടുള്ള ഹർജി തള്ളി

കൊച്ചി : കൊല്ലത്തെ വിസ്മയ കേസിൽ ശിക്ഷാ വിധി നടപ്പാക്കുന്നത് നിർത്തിവയ്ക്കാനാശ്യപ്പെട്ടുള്ള പ്രതി കിരൺ കുമാറിന്റെ ഹർജി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. ഇതോടെ ...

വിസ്മയ കേസിൽ ശിക്ഷ റദ്ദാക്കണമെന്ന അപ്പീലിൽ വിധി വരുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണം; പ്രതിയുടെ ഹർജി ഹൈക്കോടതിയിൽ

കൊച്ചി : കൊല്ലം വിസ്മയ കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിൽ വിധി വരുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരൺകുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് ...

വിസ്മയയുടെ ആത്മഹത്യയിലേക്ക് നയിച്ചത് തന്റെ പ്രവർത്തികളാണെന്നതിന് തെളിവില്ല; വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി കിരൺ

കൊല്ലം : വിസ്മയ കേസിൽ ശിക്ഷാ വിധിക്കെതിരെ പ്രതി കിരൺകുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി വിധിക്കെതിരെയാണ് കിരൺകുമാറിന്റെ അപ്പീൽ .കോടതിയുടെ കണ്ടെത്തലുകൾ യുക്തിയില്ലാത്തതെന്നാണ് അപ്പീലിലെ ...

പത്ത് വർഷം ജയിൽവാസത്തിലേക്ക്; കിരൺ കുമാറിനെ പൂജപ്പുരയിലേക്ക് മാറ്റി

തിരുവനന്തപുരം: വിസ്മയ കേസിലെ പ്രതി കിരൺ കുമാറിനെ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ചു. കേസിൽ ഇന്നലെ വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് പ്രതിയെ ജയിലിലേക്ക് മാറ്റിയത്. കൊല്ലം ജില്ലാ ...

2021 ൽ പത്ത് സ്ത്രീധന പീഡന മരണങ്ങൾ; 2022 ൽ മൂന്ന് എണ്ണം; കേരളത്തിലെ സ്ത്രീകൾ ഭർതൃവീടുകളിൽ അനുഭവിക്കുന്നതെന്ത് ?

തിരുവനന്തപുരം : ബിഎഎംഎസ് വിദ്യാർത്ഥിനിയായ വിസ്മയ ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച കേസിൽ കിരൺ കുമാറിന് 10 വർഷം ശിക്ഷ വിധിച്ചപ്പോൾ കേരളം ഒന്നടങ്കം പറയുന്നു ...

അന്യന്റെ വിയർപ്പ് സ്ത്രീധനമായി വാങ്ങി സുഖിക്കുന്ന ചെറുപ്പക്കാർക്ക് താക്കീത്; വിസ്മയക്കേസ് ശിക്ഷാവിധിയിൽ പ്രതികരിച്ച് വനിത കമ്മീഷൻ

തിരുവനന്തപുരം: വിസ്മയക്കേസിൽ കുറ്റക്കാരനായ കിരൺ കുമാറിന് ശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി വനിത കമ്മീഷൻ. അന്യന്റെ വിയർപ്പ് സ്ത്രീധനമായി വാങ്ങി സുഖലോലുപതയിൽ കഴിയാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് ...

മകൾക്ക് നീതി കിട്ടി; വിധിയിൽ തൃപ്തനെന്ന് വിസ്മയയുടെ അച്ഛൻ

കൊല്ലം: വിസ്മയ കേസിൽ കിരൺകുമാറിനുള്ള വിധിയിൽ തൃപ്തനാണെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ. തനിക്കും മകൾക്കും നീതി കിട്ടി. സമൂഹത്തിനുള്ള സന്ദേശം കൂടിയാണിത്. കിരണിൽ മാത്രം ഒതുങ്ങുന്ന ...

കിരൺ കുമാറിന് 10 വർഷം തടവ്, പന്ത്രണ്ടര ലക്ഷം രൂപ പിഴ; വിസ്മയക്കേസിൽ ശിക്ഷ വിധിച്ച് കോടതി

കൊല്ലം: ബിഎഎംഎസ് വിദ്യാർത്ഥിനിയായിരുന്ന വിസ്മയ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാറിന് ശിക്ഷ വിധിച്ച് കോടതി. പത്ത് വർഷം തടവും പന്ത്രണ്ടര ലക്ഷം രൂപ ...

‘നിരപരാധിയാണ്, കുടുംബത്തെ നോക്കാൻ മറ്റാരുമില്ല’ ശിക്ഷയിൽ ഇളവ് വേണമെന്നും കോടതിയിൽ കിരൺ കുമാർ

കൊല്ലം: എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് മുന്നിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന പ്രതികരണവുമായി വിസ്മയ കേസിലെ പ്രതി കിരൺ കുമാർ. കുടുംബത്തിന്റെ ചുമതല തനിക്കാണെന്നും പ്രതി കോടതിയിൽ ...

വിസ്മയ കേസ്; കിരൺ കുമാറിനുള്ള ശിക്ഷാവിധി ഇന്ന്

കൊല്ലം: ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരൺ കുമാറിനുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും. കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ...

വിസ്മയകേസിൽ കിരൺ കുറ്റക്കാരൻ; ആത്മഹത്യാ പ്രേരണയും സ്ത്രീധനപീഡനവും തെളിഞ്ഞു; വിധി നാളെ

കൊല്ലം:ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയ ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി.  സ്ത്രീധനപീഡനവും ആത്മഹത്യാ പ്രേരണയും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കൊല്ലം ...

വിസ്മയ കേസിൽ വിധി ഇന്ന്; കിരണിന് പരമാവധി 10 വർഷം വരെ തടവ് ലഭിക്കാം

കൊല്ലം: ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച കേസിൽ വിധി ഇന്ന്. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് വിധി പ്രസ്താവിക്കുന്നത്. സ്ത്രീധന മരണം, ...

വിസ്മയ കേസ് ; പ്രതി കിരൺ കുമാറിന് സുപ്രീംകോടതി ജാമ്യം നൽകി

കൊല്ലം : സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കിരൺകുമാറിന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് ...

വിസ്മയ കേസ്; ആത്മഹത്യക്കുറിപ്പ് ലഭിച്ചിരുന്നുവെന്ന് കിരണിന്റെ അച്ഛൻ; കോടതിയിൽ കൂറുമാറി

കൊല്ലം: ഗാർഹിക പീഡനം മൂലം ആത്മമഹ്ത്യ ചെയ്ത വിസ്മയയുടെ കേസിൽ കൂറുമാറി കിരണിന്റെ അച്ഛൻ. ആത്മഹത്യാ കുറിപ്പ് എഴുതി വെച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് കിരണിന്റെ ...

‘സ്ത്രീധന ആരോപണം വന്നാൽ വിസ്മയയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് അടിച്ചിറക്കാം’; കിരണിന്റെ ഫോൺ സംഭാഷണം പുറത്ത്; പറഞ്ഞ സ്ത്രീധനം തന്നാൽ തീരാവുന്ന പ്രശ്‌നമേ ഉള്ളുവെന്ന് കിരണിന്റെ അച്ഛനും പറഞ്ഞു

കൊല്ലം : കൊല്ലത്ത് ഗാർഹിക പീഡനത്തെ തുടർന്ന് വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി കിരണിന്റെ ഫോൺ റെക്കോർഡുകൾ പുറത്ത്. വിസ്മയയുടെ കുടുംബംസ്ത്രീധന പീഡന ...

വിസ്മയ കേസ്: വിചാരണ ഇന്ന് മുതൽ; ആത്മഹത്യ സ്ത്രീധന പീഡനത്തെ തുടർന്നെന്ന് കുറ്റപത്രം

കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് കൈതോട് സ്വദേശിനി വിസ്മയ ആത്മഹത്യ കേസിൽ വിചാരണ ഇന്ന് തുടങ്ങും. കൊല്ലം പോക്‌സോ കോടതിയിലാണ് വിചാരണ. മരിച്ച വിസ്മയയുടെ അച്ഛൻ ത്രിവിക്രമനെ കോടതി ...

വിസ്മയ കേസ് ; കിരൺകുമാറിന് ജാമ്യം നിഷേധിച്ച് ഹൈക്കോടതി

കൊച്ചി : സ്ത്രീധന പീഡനത്തിനിരയായി നിലമേൽ സ്വദേശിനി വിസ്മയ  ആത്മഹത്യചെയ്ത കേസിൽ പ്രതി കിരൺ കുമാറിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കിരൺ കുമാറിനെതിരായ ഡിജിറ്റൽ തെളിവുകളുൾപ്പെടെ പരിഗണിച്ചാണ് ...

വിസ്മയയുടെ വീട്ടിലേക്ക് ഭീഷണികത്ത്: സഹോദരനെ വധിക്കുമെന്ന് ഭീഷണി:കത്ത് പോലീസിന് കൈമാറി

കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് മരണപ്പെട്ട നിലമേലിലെ വിസ്മയയുടെ വീട്ടിലേക്ക് ഭീഷണികത്ത്. കേസിൽ നിന്ന് പിൻമാറിയില്ലെങ്കിൽ സഹോദരനെ വധിക്കുമെന്നാണ് ഭീഷണി.തുടർന്ന് കത്ത് കുടുംബം പോലീസിന് കൈമാറി. കഴിഞ്ഞ ദിവസമാണ് ...

വിസ്മയ കേസ്; കുറ്റപ്പത്രം ഇന്ന് സമർപ്പിക്കും; നാൽപതിലേറെ സാക്ഷികളും ശക്തമായ ഡിജിറ്റൽ തെളിവുകളും; ഭർത്താവ് കിരൺ ഏകപ്രതി

തിരുവനന്തപുരം: സ്ത്രീപീഡനത്തെ തുടർന്ന് നിലമേൽ സ്വദേശി വിസ്മയ മരിച്ച സംഭവത്തിൽ ഭർത്താവും ഏകപ്രതിയുമായ കിരൺ കുമാറിനെതിരെ ഇന്ന് കോടതിയിൽ കുറ്റപ്പത്രം സമർപ്പിക്കും. സ്ത്രീധന പീഡനം, സ്ത്രീപീഡനം, ആത്മഹത്യാ ...

കിരൺ കുമാറിനെ പിരിച്ചുവിട്ടത് സർവ്വീസ് ചട്ടങ്ങളുടെ ലംഘനം; സർക്കാർ നടപടിക്കെതിരെ ട്രിബ്യൂണലിനെ സമീപിക്കുമെന്ന് അഭിഭാഷകൻ

കൊച്ചി : വിസ്മയ കേസിലെ പ്രതിയായ കിരൺ കുമാറിനെ സർക്കാർ ജോലിയിൽ നിന്നും പിരിച്ചുവിട്ടത് നിയമലംഘനമെന്ന് കിരണിന്റെ അഭിഭാഷകൻ. സർക്കാർ നടപടിയ്‌ക്കെതിരെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുമെന്നും അഭിഭാഷകൻ ...

വിസ്മയകേസിൽ കിരൺകുമാറിന്റെ ജാമ്യ ഹർജി, ഉത്രകേസിൽ പ്രതിഭാഗത്തിന്റെ അന്തിമ വാദം: രണ്ടു കേസുകളും കോടതി ഇന്ന് പരിഗണിക്കുന്നു

കൊല്ലം : പ്രമാദമായ രണ്ടു കേസുകൾ ഇന്ന് കൊല്ലം ജില്ലാ സെഷൻസ് കോടതി പരിഗണനയിൽ. വിസ്മയ കേസിൽ ഭർത്താവും പ്രതിയുമായ കിരൺ കുമാറിന്റെ ജാമ്യാപേക്ഷയിൽ സെഷൻസ് കോടതി ...