Vladimir Putin - Janam TV
Thursday, July 10 2025

Vladimir Putin

രാജ്യത്തെ നടുക്കിയ ഭീകരാക്രമണം; ഇന്ത്യയ്‌ക്ക് പിന്തുണ അറിയിച്ച് ലോകനേതാക്കൾ, പ്രധാനമന്ത്രിയുമായി സംസാരിച്ച് ട്രംപും പുടിനും

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ പഹൽ​ഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് പൂർണ പിന്തുണ അറിയിച്ച് ലോകനേതാക്കൾ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ...

‌‌‌2-ാം ലോക മഹായുദ്ധത്തിലെ വിജയം; റഷ്യയുടെ വിജയദിന പരേഡിൽ പ്രധാനമന്ത്രിയെ ക്ഷണിച്ച് വ്ളാഡിമർ പുടിൻ

മോസ്കോ : രണ്ടാം ലോക മഹായുദ്ധത്തിൽ ജർമൻ പടയെ കീഴ്പ്പെടുത്തി റഷ്യൻ സൈന്യം നേടിയ വിജയത്തിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പരേഡിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. മേയ് ...

“ട്രംപിനും മോദിക്കും നന്ദി”; യുക്രെയ്ൻ വെടിനിർത്തലിനായി പ്രയത്നിച്ച എല്ലാ ആഗോളനേതാക്കൾക്കും കൃതജ്ഞത അറിയിച്ച് റഷ്യ

മോസ്കോ: യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അടക്കമുള്ള ആ​ഗോള നേതാക്കൾ സ്വീകരിച്ച നടപടികൾക്ക് നന്ദിയറിയിച്ച് റഷ്യ. അമേരിക്കയുടെ 30-ദിവസത്തെ യുക്രെയ്ൻ വെടിനിർത്തൽ ...

മാപ്പുചോദിച്ച് പുടിൻ; ക്ഷമാപണം നടത്തിയത് അസർബൈജാൻ പ്രസിഡന്റിനോട്

മോസ്കോ: അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നുവീണ് 38 പേർ മരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം ആലിയേവിനോടാണ് പുടിൻ ...

യുദ്ധത്തിന് അന്ത്യം?! വിട്ടുവീഴ്ചയ്‌ക്ക് തയ്യാറെന്ന് പുടിൻ; ട്രംപുമായി ചർച്ചയാകാം, പക്ഷെ ഒറ്റ നിബന്ധന മാത്രം..

മോസ്കോ: റഷ്യ - യുക്രെയ്ൻ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് വ്ളാഡിമർ പുടിൻ. യുക്രെയ്നിൽ അധിനിവേശം നടത്തുക റഷ്യയുടെ ലക്ഷ്യമല്ലെന്നും യുക്രെയ്ൻ വിഷയം നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ...

ട്രംപ് ബുദ്ധിമാനും പരിചയ സമ്പന്നനുമായ രാഷ്‌ട്രീയ നേതാവ്; പക്ഷേ ജാഗ്രത വേണം, അദ്ദേഹം സുരക്ഷിതനാണെന്ന് കരുതുന്നില്ലെന്ന് വ്‌ളാഡിമിർ പുടിൻ

മോസ്‌കോ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ട്രംപ് പരിചയസമ്പന്നനും ബുദ്ധിമാനുമായ രാഷ്ട്രീയ നേതാവാണെന്നാണ് പുടിൻ പ്രശംസിച്ചത്. എന്നാൽ തുടർച്ചയായി ...

ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങി പുടിൻ; വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും; സ്ഥിരീകരിച്ച് ക്രെംലിൻ

മോസ്കോ:  റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അടുത്തമാസം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. പുടിൻ്റെ ഇന്ത്യാ സന്ദർശന തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിനെ ഉദ്ധരിച്ച് ...

ഭാരതം അതിവേ​ഗം വളരുന്നു, ആ​ഗോള സമ്പദ് വ്യവസ്ഥയെ നയിക്കുന്നു; ലോകത്തെ സൂപ്പർപവറുകളിൽ‌ പ്രധാനിയാണ് ഇന്ത്യ: പ്രശംസിച്ച് റഷ്യൻ പ്രസി‍ഡൻ്റ്

മോസ്കോ: ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ. ലോകത്തെ നയിക്കുന്ന മഹാശക്തികളുടെ പട്ടികയിൽ ഇന്ത്യയുമുണ്ടെന്നും അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിൽ ...

നയ’തന്ത്രം’; പുടിനൊപ്പം തംപ്സ് അപ്പ് ഉയർത്തി മോദി; അരികെ ഷി ജിൻപിങ്ങും; ലോകത്ത് പുതിയ സഖ്യത്തിന്റെ തുടക്കമെന്ന് സോഷ്യൽ മീഡിയ; വൈറലായി ചിത്രങ്ങൾ

റഷ്യയിലെ കസാനിൽ ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റേയും ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ...

വ്‌ളാഡിമിർ പുടിനെ അറസ്റ്റ് ചെയ്യണമെന്ന് മംഗോളിയയോട് ആവശ്യപ്പെട്ട് യുക്രെയ്ൻ

കീവ് : മംഗോളിയയിലേക്ക് സന്ദർശനം നടത്താനിരിക്കുന്ന റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ അറസ്റ്റ് ചെയ്യണമെന്ന് ആ രാജ്യത്തോട് ആവശ്യപ്പെട്ട് യുക്രെയ്ൻ. യുദ്ധക്കുറ്റങ്ങൾക്ക് ഉത്തരവാദി പുടിനാണെന്ന് ആരോപിച്ച് കോടതി ...

യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ പുടിനെ പ്രേരിപ്പിക്കാൻ ഇന്ത്യയ്‌ക്ക് കഴിയും; സമാധാന ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന് അഭ്യർത്ഥിച്ച് അമേരിക്ക

വാഷിംഗ്ടൺ: ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിലൂടെ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ പ്രേരിപ്പിക്കാൻ കഴിയുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി. യുക്രെയ്ൻ ...

പ്രിയ സുഹൃത്ത് മോദിക്ക്!! റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ച് പുടിൻ; 140 കോടി ഭാരതീയർക്ക് ലഭിക്കുന്ന അംഗീകാരമെന്ന് നരേന്ദ്രമോദി

മോസ്കോ: റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർ‍‍ഡ‍ർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്തൽ' നൽകി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആദരിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ​ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ ...

യുക്രെയ്ൻ വിഷയത്തിൽ തുറന്നചർച്ച നടത്താൻ കഴിഞ്ഞതിൽ സന്തോഷം; ഈ റഷ്യൻ സന്ദർശനം ലോകം മുഴുവൻ ഉറ്റുനോക്കുന്നു: പ്രധാനമന്ത്രി മോദി

മോസ്കോ: ഇന്ത്യൻ പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തെ ലോകം മുഴുവൻ ഉറ്റുനോക്കിയ ഒരു നിമിഷമാണിതെന്ന് നരേന്ദ്രമോദി. റഷ്യയുമായും പുടിനുമായുമുള്ള തന്റെ ബന്ധം 25 വർഷം മുൻപ് മുതലുള്ളതാണെന്ന് മോദി പറഞ്ഞു. ...

കുഞ്ഞുങ്ങൾ കൂട്ടക്കുരുതി ചെയ്യപ്പെടുന്ന കാഴ്ച ഹൃദയഭേദകമാണ്; സമാധാനം പുനഃസ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതം; പുടിനോട് മോദി

മോസ്കോ: ഇന്ത്യ-റഷ്യ ഉച്ചകോടിക്കിടെ യുക്രെയ്ൻ യുദ്ധം ചർച്ചയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുടിനുമായി മോദി സംസാരിച്ചു. മോസ്കോയിലെ ക്രമിലിനിൽ നടന്ന ഉഭയകക്ഷി ചർച്ചയ്ക്കിടെയാണ് മോദിയുടെ ...

ലോകം ഇന്ധന-വള പ്രതിസന്ധി നേരിട്ടു; ഇന്ത്യ പ്രയാസമറിയാതെ പോയതിന് കാരണം റഷ്യ; ആ ഇന്ധന കരാർ ആഗോള വിപണിയെ പോലും താങ്ങിനിർത്തി: നരേന്ദ്രമോദി

മോസ്കോ: ഇന്ത്യയെ അടുത്ത സുഹൃത്തായി കാണുന്നതിൽ റഷ്യക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതാദ്യമായാണ് തന്റെ റഷ്യൻ യാത്ര ലോകം മുഴുവനും ഉറ്റുനോക്കുന്നതെന്നും ക്രമിലിനിൽ നടന്ന ഇന്ത്യ-റഷ്യ ...

ഭാരതത്തിന്റെ സുഖത്തിലും ദുഃഖത്തിലും കൂട്ടാളിയാണ് റഷ്യ; ആഗോള പുരോഗതിക്കായി ഇരുരാജ്യങ്ങളും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും: പ്രധാനമന്ത്രി

മോസ്കോ: റഷ്യയിൽ രണ്ട് പുതിയ കോൺസുലേറ്റുകൾ കൂടി സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 10 വർഷത്തെ എൻഡിഎ ഭരണത്തിനിടെ ലക്ഷക്കണക്കിന് സ്റ്റാർട്ടപ്പുകൾ രാജ്യത്ത് ആരംഭിച്ചു. ഇന്ന് ഭാരതം ആത്മവിശ്വാസത്തോടെ ...

“എന്റെ അടുത്ത സുഹൃത്താണ് മോദി”; ജനസേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച നേതാവെന്ന് പുടിൻ; സ്വീകരണത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തുടർച്ചയായി മൂന്നാമതും അധികാരത്തിലെത്തിയ നരേന്ദ്രമോദിയെ അഭിനന്ദിച്ച പുടിൻ, തന്റെ അടുത്ത സുഹൃത്താണ് മോദിയെന്ന് വിശേഷിപ്പിച്ചു. ...

ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യയിലേക്ക് തിരിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിദിന റഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ഇന്നും നാളെയുമാണ് പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനം. പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണപ്രകാരം 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ...

കിം ജോങ് ഉന്നിനെ പാസഞ്ചർ സീറ്റിലിരുത്തി പുടിന്റെ കാർ സവാരി; സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ

പ്യോങ് യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനെ പാസഞ്ചർ സീറ്റിലിരുത്തിയുള്ള പുടിന്റെ കാർ സവാരി സമൂഹ മാധ്യമങ്ങളിൽ വൈറലായി. റഷ്യൻ നിർമ്മിത കാറായ ഓറസ് ...

ഉത്തര കൊറിയക്കു ശേഷം വിയറ്റ്നാമിലെത്തി റഷ്യൻ പ്രസിഡൻ്റ് പുടിൻ: പുതിയകരാറുകൾക്ക് സാധ്യത

ന്യൂഡൽഹി: റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ വ്യാഴാഴ്ച രാവിലെ വിയറ്റ്നാമിൽ എത്തി. ഉത്തര കൊറിയയുമായുള്ള ഒരു പ്രതിരോധ കരാറിന് അന്തിമരൂപം നൽകിയതിന് ശേഷം അദ്ദേഹത്തിൻ്റെ ദ്വിരാഷ്ട്ര ഏഷ്യൻ ...

“ആക്രമിച്ചാൽ ഒന്നിച്ച് പ്രതിരോധിക്കും” : റഷ്യയും ഉത്തരകൊറിയയും പരസ്പര പ്രതിരോധസഹകരണ കരാറിൽ ഒപ്പുവച്ചു

സോൾ : റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും ഒരു സൈനിക പ്രതിരോധ ഉടമ്പടിയിൽ ഒപ്പുവച്ചു. ഏതെങ്കിലും ഒരു ആക്രമണമുണ്ടായാൽ രാജ്യങ്ങൾ ...

24 വർഷങ്ങൾക്ക് ശേഷം റഷ്യൻ പ്രസിഡന്റ് ഉത്തരകൊറിയയിൽ; കിം ജോം​ഗ് ഉന്നുമായി ഒൻപത് മണിക്കൂർ ചർച്ച നടത്തുമെന്ന് റിപ്പോർട്ട്

സോൾ: 24 വർഷങ്ങൾക്ക് ശേഷം സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉത്തരകൊറിയയിലെത്തി. ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോം​ഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തും. ദ്വിദിന സന്ദർശനത്തിനെത്തുന്ന ...

കരടിയുടെ ആക്രമണത്തിൽ നിന്നും പുടിനെ രക്ഷിച്ച അം​ഗരക്ഷകൻ; ഇന്ന്, റഷ്യയുടെ സ്റ്റേറ്റ് കൗൺസിൽ തലവൻ; അലക്സി ദ്യുമിന് പുടിൻ നൽകിയ ചുമതല

മോസ്കോ: മുൻ അംഗരക്ഷകനും തന്റെ സഹായിയുമായ അലക്സി ദ്യുമിനെ റഷ്യൻ രാഷ്ട്രത്തലവൻ്റെ ഉപദേശക സമിതിയായ സ്റ്റേറ്റ് കൗൺസിലിൻ്റെ സെക്രട്ടറിയായി നിയമിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. അഞ്ചാം ...

ഇന്ത്യയെയും മോദിയെയും റഷ്യയ്‌ക്ക് ആശ്രയിക്കാം; നരേന്ദ്രമോദിയുടെ നേതൃഗുണങ്ങളാണ് ഇന്ത്യയെ ഉയരങ്ങളിലേയ്‌ക്ക് നയിക്കുന്നത്: വ്‌ളാഡിമിർ പുടിൻ

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ പ്രശംസിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. ഒരു സ്വതന്ത്ര വിദേശ നയം പിന്തുടരുക എന്നത് ഇന്നത്തെ ലോകത്ത് എളുപ്പമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...

Page 1 of 5 1 2 5