ഭാരതത്തിന്റെ സുഖത്തിലും ദുഃഖത്തിലും കൂട്ടാളിയാണ് റഷ്യ; ആഗോള പുരോഗതിക്കായി ഇരുരാജ്യങ്ങളും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും: പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ സുഖത്തിലും ദുഃഖത്തിലും കൂട്ടാളിയാണ് റഷ്യ; ആഗോള പുരോഗതിക്കായി ഇരുരാജ്യങ്ങളും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 03:49 pm IST
Facebook
Twitter
WhatsAppTelegram

മോസ്കോ: റഷ്യയിൽ രണ്ട് പുതിയ കോൺസുലേറ്റുകൾ കൂടി സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 10 വർഷത്തെ എൻഡിഎ ഭരണത്തിനിടെ ലക്ഷക്കണക്കിന് സ്റ്റാർട്ടപ്പുകൾ രാജ്യത്ത് ആരംഭിച്ചു. ഇന്ന് ഭാരതം ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മോസ്‍കോയിലെ ഭാരതീയ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് നരേന്ദ്രമോദിയുടെ വാക്കുകൾ.

പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഇന്ന് ഒരു മാസം തികയുകയാണ്. പുരോഗതിയുടെ പാതയിൽ ഏറെ മുന്നേറുകയാണ് ഭാരതം. ഓരോ ഭാരതീയനും ഇന്ന് സ്വപ്നങ്ങൾ കാണുന്നു. 2014ന് മുമ്പ് നിരാശയുടെ പടുകുഴിയിലായിരുന്നു ഇന്ത്യക്കാർ. ഇന്ന് രാജ്യം ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. ചന്ദ്രനിൽ ഭാരതത്തിന്റെ ചന്ദ്രയാൻ എത്തിയിരിക്കുന്നത് ലോകത്ത് ഒരു രാജ്യങ്ങൾക്കും എത്താനാകാത്ത സ്ഥലത്തായിരുന്നു.
ഏറ്റവും വിശ്വസനീയമായ മാതൃക ലോകത്തിന് മുന്നിൽ കാണിക്കുകയാണ് ഭാരതം. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് പരിസ്ഥിതിയുള്ള രാജ്യമാണ് ഇന്ത്യ. 10 വർഷത്തെ എൻഡിഎ ഭരണത്തിനിടെ ലക്ഷക്കണക്കിന് സ്റ്റാർട്ടപ്പുകളാണ് ഉണ്ടായത്.
ഭാരതം മാറിക്കൊണ്ടിരിക്കുകയാണെന്ന് ലോകം പറയുന്നു. ഇന്ത്യ പുനർനിർമിക്കപ്പെടുന്നത് യുവാക്കൾ നേരിട്ട് കാണുകയാണ്.  ജി20 സമ്മേളനത്തിന് ശേഷം ഇന്ത്യയിൽ കാതലായ മാറ്റമുണ്ടായെന്നാണ് ആഗോളരാജ്യങ്ങളുടെ വിലയിരുത്തൽ

രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം രണ്ടിരട്ടിയായി വർദ്ധിച്ചു. 40,000 കിലോമീറ്റർ റെയിൽവേ ലൈൻ വൈദ്യുതീകരിച്ചു. ഡിജിറ്റൽ പേയ്‌മെന്റ്കളുടെ കാര്യത്തിൽ ഭാരതം റെക്കോർഡ് സൃഷ്ടിച്ചു. ഭാരതത്തിന്റെ സൗര നിരീക്ഷണ ഉപഗ്രഹം ഒരുതവണ പ്രദക്ഷിണം പൂർത്തിയാക്കി. ഭാരതത്തിന്റെ വികസനം ലക്ഷ്യമിട്ട് രാജ്യത്തെ 140 കോടി ജനങ്ങളും പ്രയത്നിക്കുകയാണ്. ലോകത്തിന്റെ പുരോഗതിക്കായി ഭാരതവും റഷ്യയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും. ഭാരതത്തിന്റെ സുഖത്തിലും ദുഃഖത്തിലും കൂട്ടാളിയാണ് റഷ്യയെന്നും

Tags: Narendra ModiRussiaVladimir PutinIndia
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies