യുക്രെയ്ന് സംഘര്ഷത്തിന് പരിഹാരം കാണാന് മോദി ശ്രമിക്കുന്നു; ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് പുടിന്
മോസ്കോ: യുക്രെയ്ന് യുദ്ധത്തിന് ഇരുവിഭാഗങ്ങള്ക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്താന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മികച്ച ആശയങ്ങളുണ്ടെന്ന് റഷ്യന് പ്രസിഡന്റ് വ്ലാഡിമിര് പുടിന്. യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത മോദി ...
























