Volodymyr Zelenskyy - Janam TV
Friday, November 7 2025

Volodymyr Zelenskyy

സമാധാന ചർച്ച ‘അടിച്ചുപിരിഞ്ഞു’; സെലൻസ്‌കിക്ക് ‘നന്ദി’യില്ല; ഇറങ്ങി പോകാൻ ആജ്ഞാപിച്ച് ട്രംപ്; വൈറ്റ് ഹൗസിൽ നാടകീയ രംഗങ്ങൾ

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച രൂക്ഷമായ വാക്കുതർക്കത്തിൽ അവസാനിച്ചു. വെള്ളിയാഴ്‌ച യുക്രെയ്നിന്റെ ധാതുസമ്പത്ത് പങ്കിടുന്നതിനുള്ള കരാറിൽ ഒപ്പുവെക്കാനും ...

ഡോണാൾഡ് ട്രംപിന്റെ പ്രതിനിധിയുമായി ചർച്ച നടത്താനൊരുങ്ങി സെലൻസ്കി; കൂടിക്കാഴ്ച വിമർശനത്തിന് പിന്നാലെ

കീവ് : യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രതിനിധി കെയ്ത് കെല്ലോ​ഗുമായി ചർച്ച നടത്താനൊരുങ്ങി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി. യുഎസും യുക്രെയ്നും തമ്മിലുള്ള സ​ഹകരണം വർദ്ധിപ്പിക്കുന്നത് ...

സെലൻസ്‌കി ഏകാധിപതി, യുക്രൈനില്‍ തിരഞ്ഞെടുപ്പ് നടത്തുന്നില്ല ;കടുത്ത ആരോപണവുമായി ഡൊണാൾഡ് ട്രംപ്

മിയാമി: യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സമൂഹമാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ വിമര്‍ശനം.തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലന്‍സ്‌കിയെന്നും എത്രയും പെട്ടെന്ന് ...

കീവിൽ ജാഗ്രതയുടെ ഏഴ് മണിക്കൂർ; പീസ് പാർക്കിൽ ബുള്ളറ്റ്-പ്രൂഫ് സുരക്ഷാ വലയം, മോദിക്ക് പഴുതടച്ച കാവലൊരുക്കി എസ്പിജി കമാൻഡോകൾ

കീവ്: യുക്രെയ്ൻ സന്ദർശനത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ കവചമൊരുക്കി എസ്പിജി കമാൻഡോ സംഘം. കീവിലെ മോദിയുടെ 7 മണിക്കൂർ നീണ്ട സന്ദർശനവേളയിൽ എസ്പിജി സംഘം പൂർണ്ണമായും ജാഗ്രതയിലായിരുന്നു. ...

മോദിക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തു, മണിക്കൂറുകൾക്കുള്ളിൽ “വൺ മില്യൺ”; യുക്രെയ്ൻ പ്രസിഡന്റിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചിത്രങ്ങൾ വൈറൽ

കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തന്റെ സമൂഹ മാദ്ധ്യമ പേജായ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത്‌ യുക്രെയ്‌ൻ പ്രസിഡന്റ് സെലൻസ്കി. അപ്‌ലോഡ് ചെയ്‌ത്‌ മണിക്കൂറുകൾക്കുള്ളിൽ ചിത്രങ്ങൾ ...

ഒപ്പുവച്ചത് സുപ്രധാന കരാറുകൾ; ഇന്ത്യയും യുക്രയ്നും തമ്മിൽ നാല് മേഖലകളിൽ ധാരണ; മോദിയുടേത് നിർണായക സന്ദർശനം

കീവ്: യുക്രെയ്ൻ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് സെലൻസ്കിയുമായി ഉഭയകക്ഷി ചർച്ച നടത്തിയ അദ്ദേഹം നാല് സുപ്രധാന കരാറുകളിൽ യുക്രയ്നുമായി ഒപ്പുവച്ചു. കാർഷികം, ഭക്ഷ്യോത്പാദനം, മെഡിസിൻ, സാംസ്കാരിക-മാനുഷിക ...

യുക്രെയ്ൻ സമാധാനം നീക്കം: ഒത്തുചേർന്ന് ലോകരാജ്യങ്ങൾ: വിട്ടുനിന്ന് റഷ്യയും ചൈനയും; പ്രാതിനിധ്യമറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: യുക്രെയ്‌നെ സമാധാന വഴിയിൽ മടക്കി കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ഒത്തുചേർന്ന് ലോകരാജ്യങ്ങൾ. സ്വിറ്റ്‌സർലൻഡിൽ നടന്ന സമാധാന സമ്മേളനത്തിൽ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഉൾപ്പെടെയുളളവർ പങ്കെടുക്കുന്നുണ്ട്. ...

യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സമാധാന സമ്മേളനം തടസ്സപ്പെടുത്താൻ ചൈന ശ്രമിച്ചു; വോളോഡിമർ സെലെൻസ്‌കി

സിംഗപ്പൂർ: ഉക്രെയ്‌നിലെ യുദ്ധവുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സർലൻഡ് സംഘടിപ്പിച്ച സമാധാന സമ്മേളനം തടസ്സപ്പെടുത്താൻ റഷ്യയെ ചൈന സഹായിച്ചതായി യുക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി ഞായറാഴ്ച പറഞ്ഞു. വരാനിരിക്കുന്ന ചർച്ചകളിൽ ...

ഹിരോഷിമയിൽ സെലൻസ്‌കി-മോദി കൂടിക്കാഴ്ച; ചിത്രങ്ങൾ പങ്കുവച്ച് പ്രധാനമന്ത്രി

ടോക്കിയോ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. 2022 ഫെബ്രുവരിയിൽ യുക്രെയ്‌നെതിരായ റഷ്യൻ അധിനിവേശം നടന്നതിന് ശേഷം ആദ്യമായാണ് മോദിയുമായി സെലൻസ്‌കി കൂടിക്കാഴ്ച ...

അമേരിക്കൻ സന്ദർശത്തിന് പദ്ധതിയിട്ട് യുക്രെയ്ൻ പ്രസിഡന്റ് ; ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും; സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സുപ്രധാന സന്ദർശനമെന്ന് വിലയിരുത്തൽ

വാഷിംഗ്ടൺ: അമേരിക്കൻ സന്ദർശനത്തിനൊരുങ്ങി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലെൻസ്‌കി. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ...

വാഹനാപകടത്തിൽ സെലൻസ്‌കിയ്‌ക്ക് പരിക്ക്; അപകടം സൈനികരെ കണ്ട് മടങ്ങും വഴി

കീവ്: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയ്ക്ക് വാഹനാപകടത്തിൽ പരിക്ക്. സെലൻസ്‌കിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അദ്ദേഹത്തിന്റെ വക്താവ് സെർഹി നൈകിഫൊറോവ് ആണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. സെലൻസ്‌കിയുടെ ...

യുദ്ധഭൂമിയിൽ ഫോട്ടോഷൂട്ടുമായി സെലൻസ്‌കിയും ഭാര്യയും; അഭിനന്ദിച്ചും വിമർശിച്ചും ജനങ്ങൾ – Ukrainian president and first lady Vogue magazine Photoshoot

യുദ്ധഭൂമിയിൽ നിന്ന് ഫോട്ടോഷൂട്ടുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയും ഭാര്യ ഒലേന സെലൻസ്‌കിയും. വോഗ് (VOGUE) മാഗസീനിന് വേണ്ടിയാണ് ഇരുവരും ഫോട്ടോഷൂട്ട് നടത്തിയത്. എന്നാൽ യുദ്ധം അവസാനിക്കാത്ത ...

റഷ്യൻ സൈന്യം സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്നു; സെലൻസ്‌കി ഇന്ന് യുഎൻ സുരക്ഷ കൗൺസിലിനെ അഭിസംബോധന ചെയ്യും

കീവ്: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി ഇന്ന് യുഎൻ സുരക്ഷ കൗൺസിലിനെ അഭിസംബോധന ചെയ്യും. റഷ്യൻ സൈന്യം സാധാരണക്കാരെ കൂട്ടക്കൊല ചെയ്യുന്ന വിഷയം ഉൾപ്പെടെ ചർച്ചയാവും. ഇന്നലെ ...

പരിക്കേറ്റ യുക്രെയ്ൻ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച് സെലൻസ്‌കി; മെഡലുകൾ നൽകി, സെൽഫിയെടുത്ത് മടക്കം; ഡിസ്ചാർജ് സമയത്ത് രാജ്യം യുദ്ധത്തിൽ വിജയിച്ചിരിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ്

കീവ്: റഷ്യൻ അധിനിവേശത്തെ ചെറുക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുകയാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി. അതിനിടെ യുദ്ധത്തിൽ പരിക്കേറ്റ രാജ്യത്തെ പൗരന്മാരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനായി ആശുപത്രിയിൽ എത്തിയിരിക്കുകയാണ് അദ്ദേഹം. ...

എല്ലാം നമ്മുടെ കൈകളിലാണ്; യുക്രെയ്‌ന്റെ വീരത്വത്തെക്കുറിച്ച് അറിയാത്തവരില്ല;നിശ്ചയദാർഢ്യം കൊണ്ട് യുക്രെയ്ൻ ലോകത്തെ പ്രചോദിപ്പിച്ചുവെന്ന് സെലൻസ്‌കി

കീവ്: യുക്രെയ്‌നിൽ റഷ്യൻ അധനിവേശം പതിനാലാം ദിവസം പിന്നിടുമ്പോൾ പുതിയ വീഡിയോ സന്ദേശവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമർ സെലൻസ്‌കി. എല്ലാം ഞങ്ങളുടെ കൈയ്യിലാണ്. ഞങ്ങൾ ഞങ്ങളുടെ നിശ്ചയദാർഢ്യത്താൽ ...

‘എനിക്കാരേം പേടിയില്ല..’; യുക്രെയ്‌നിലെ ലൊക്കേഷൻ പങ്കുവെച്ച് സെലൻസ്‌കി; ഒളിച്ചിരിക്കുകയല്ലെന്ന് പ്രതികരണം

കീവ്: എവിടേയും പോയി ഒളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. തനിക്കാരേയും പേടിയില്ലെന്നും അതുകൊണ്ട് എവിടെയും ഒളിച്ചിരിക്കുകയല്ലെന്നും ...

ക്രൂരതയ്‌ക്ക് ശവക്കുഴിയല്ലാതെ ശാന്തി കിട്ടുന്ന ഒരിടം ഈ ഭൂമിയിൽ ഉണ്ടാവുമെന്ന് കരുതേണ്ട,മറക്കുകയോ പൊറുക്കുകയോ ഇല്ല;തേടിപിടിച്ച് പകരം വീട്ടിയിരിക്കും; സെലൻസ്‌കി

കീവ്: തലസ്ഥാന നഗരിയിൽ റഷ്യ വിക്ഷേപിച്ച ഷെൽ  വീണ് സാധാരണക്കാരായ 8 പേർ കൊല്ലപ്പെട്ട സംഭവത്തിൽ നിയന്ത്രണം വിട്ട് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോദിമർ സെലൻസ്‌കി.രൂക്ഷമായ ഭാഷയിലാണ് സെലൻസ്‌കി ...

11,000 റഷ്യൻ പട്ടാളക്കാരെ വധിച്ചെന്ന് യുക്രെയ്ൻ; റഷ്യ അന്താരാഷ്‌ട്ര വ്യാപാര ഉപരോധം നേരിടണമെന്ന് സെലൻസ്‌കി

കീവ്: യുക്രെയ്ൻ അധിനിവേശത്തിന് ശേഷം റഷ്യയ്ക്കുണ്ടായ നഷ്ടത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം. യുദ്ധം ആരംഭിച്ച് 12 ദിവസങ്ങൾ പിന്നിടുമ്പോൾ ഇതുവരെ 11,000 റഷ്യൻ സൈനികരെ ...

പതിനൊന്നാം നാളും അയവില്ലാതെ യുദ്ധം മൂന്നാംഘട്ട സമാധാന ചർച്ച നാളെ

കീവ്: പതിനൊന്നാം നാളും യുദ്ധത്തിന് അയവില്ല.സുമിയിലക്കം ഷെല്ലാക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യയും യുക്രെയ്‌നും തമ്മിലുള്ള മൂന്നാംഘട്ട സമാധാന ചർച്ച നാളെ നടക്കും .യുക്രെയ്ൻ പ്രതിനിധി സംഘാംഗം ഡേവിഡ് ...

യുക്രെയ്ൻ പുനർനിർമിക്കുമെന്ന് സെലൻസ്‌കിയുടെ പ്രതിജ്ഞ; നഷ്ടപരിഹാരം നൽകാൻ റഷ്യ തയ്യാറായിക്കോളൂവെന്നും ഓരോ ആക്രമണത്തിനും മറുപടി പറയേണ്ടി വരുമെന്നും യുക്രെയ്ൻ പ്രസിഡന്റ്

കീവ്: യുക്രെയ്‌നിൽ റഷ്യ ആക്രമണം കടുപ്പിച്ചതോടെ വൻ നഗരങ്ങൾ തകർന്ന തരിപ്പണമാകുന്ന കാഴ്ചയാണ് ദിവസങ്ങളായി തുടരുന്നത്. യുദ്ധം എട്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് യുക്രെയ്ൻ ...

റഷ്യയുടെ 9000 സൈനികരെ വധിച്ചുവെന്ന് യുക്രെയ്ൻ; 498 പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് റഷ്യ; അഭയാർത്ഥികളായി രാജ്യം വിട്ടത് 8.75 ലക്ഷം പേർ

കീവ്: റഷ്യയിൽ പട്ടാളനിയമം പ്രഖ്യാപിച്ചേക്കും. റഷ്യയിൽ പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള നടപടികൾ പുടിൻ തുടങ്ങിയതായാണ് റിപ്പോർട്ട്. ഇത്തരമൊരു പ്രഖ്യാപനം നാളെയോടെ പുടിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് യുക്രെയ്‌നും പറയുന്നത്. ...

സെലൻസ്‌കിയെ സ്ഥാന ഭ്രഷ്ടനാക്കി മുൻ പ്രസിഡന്റിനെ തിരികെ കൊണ്ടുവരണം; റഷ്യൻ അനുഭാവിയെ പ്രസിഡന്റാക്കാനുള്ള നീക്കം പുടിന്റെ കുതന്ത്രമെന്ന് സൂചന

കീവ്: യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കിയെ അട്ടിമറിക്കാൻ റഷ്യയുടെ നീക്കമെന്ന് റിപ്പോർട്ട്. സെലൻസ്‌കിയെ പ്രസിഡന്റ് പദവിയിൽ നിന്നും നീക്കി പകരം മുൻ പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിനെ സ്ഥാനത്തേയ്ക്ക് ...

സ്വാതന്ത്ര്യത്തിന് വേണ്ടി കൊടുക്കുന്ന വിലയാണ് റഷ്യൻ ആക്രമണം; നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ തളരില്ലെന്ന് സെലൻസ്‌കി; എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ

കീവ്: യൂറോപ്യൻ രാജ്യങ്ങൾ ഞങ്ങൾക്കൊപ്പമാണെന്ന് തെളിയിക്കണമെന്ന് വൊളോഡിമർ സെലൻസ്‌കി. യുക്രെയ്‌നെ തകർക്കാൻ ആർക്കും കഴിയില്ലെന്നും ഇത് സ്വാതന്ത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണെന്നും സെലൻസ്‌കി പ്രതികരിച്ചു. യൂറോപ്യൻ പാർലമെന്റ് യോഗത്തിൽ ...

അവസാന ശ്വാസം വരെ പോരാടും;അടുത്ത ഇരുപത്തിനാല് മണിക്കൂർ നിർണായകം; ഒളിച്ചോട്ടമല്ല പോരാട്ടമാണ് മുന്നിലെന്ന് സെലൻസ്‌കി

കീവ്; അടുത്ത ഇരുപത്തിനാല് മണിക്കൂർ യുക്രെയ്‌ന് നിർണായകമെന്ന് വ്‌ളോഡിമർ സെലൻസ്‌കി.രാജ്യത്തിന്റെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണോട് സംസാരിച്ചതായും അടുത്ത 24 മണിക്കൂർ യുക്രെയ്‌ന് ...

Page 1 of 2 12