റഷ്യയുടെ 9000 സൈനികരെ വധിച്ചുവെന്ന് യുക്രെയ്ൻ; 498 പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് റഷ്യ; അഭയാർത്ഥികളായി രാജ്യം വിട്ടത് 8.75 ലക്ഷം പേർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയുടെ 9000 സൈനികരെ വധിച്ചുവെന്ന് യുക്രെയ്ൻ; 498 പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് റഷ്യ; അഭയാർത്ഥികളായി രാജ്യം വിട്ടത് 8.75 ലക്ഷം പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2022, 07:15 am IST
Facebook
Twitter
WhatsAppTelegram

കീവ്: റഷ്യയിൽ പട്ടാളനിയമം പ്രഖ്യാപിച്ചേക്കും. റഷ്യയിൽ പട്ടാളനിയമം പ്രഖ്യാപിക്കാനുള്ള നടപടികൾ പുടിൻ തുടങ്ങിയതായാണ് റിപ്പോർട്ട്. ഇത്തരമൊരു പ്രഖ്യാപനം നാളെയോടെ പുടിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് യുക്രെയ്‌നും പറയുന്നത്. അതേസമയം സമവായ ശ്രമങ്ങൾക്കായി റഷ്യ-യുക്രെയ്ൻ ചർച്ച ഇന്ന് വീണ്ടും നടക്കും. ചർച്ചയിൽ വെടിനിർത്തലും ചർച്ചയാകുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്.

ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള രൂക്ഷവിമർശനങ്ങളേയും കനത്ത ഉപരോധങ്ങളേയും അവഗണിച്ചാണ് റഷ്യ ആക്രമണം വീണ്ടും ശക്തമാക്കിയിരിക്കുന്നത്. യുക്രെയ്ൻ അധിനിവേശത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ കണക്കും റഷ്യ പുറത്ത് വിട്ടിട്ടുണ്ട്. 498 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് റഷ്യ സ്ഥിരീകരിച്ചിരിക്കുന്നത്. 1597 പേർക്ക് പരിക്കേറ്റെന്നും റഷ്യ പറയുന്നു. എന്നാൽ 9000 റഷ്യൻ സൈനികരെ വധിച്ചുവെന്നാണ് യുക്രെയ്‌ന്റെ അവകാശവാദം. തങ്ങളുടെ 2000 സൈനികർക്ക് ജീവൻ നഷ്ടമായെന്നും യുക്രെയ്ൻ പറഞ്ഞു. 8.75 ലക്ഷം പേരാണ് അഭയാർത്ഥികളായി രാജ്യം വിട്ടത്.

ഹർകീവ് ലക്ഷ്യമാക്കിയാണ് റഷ്യൻ സേന മുന്നേറ്റം തുടരുന്നത്. മേഖലയിൽ കനത്ത വ്യോമാക്രമണമാണ് നടക്കുന്നതെന്നാണ് വിവരം. സിറ്റി കൗൺസിലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായി. മരിയുപോൾ നഗരവും റഷ്യൻ സേന വളഞ്ഞിരിക്കുകയാണ്. കീവ് ലക്ഷ്യമാക്കിയുള്ള റഷ്യയുടെ നീക്കത്തിന് ഇപ്പോൾ വേഗത കുറഞ്ഞിട്ടുണ്ട്. കീവിന് മുൻപായി ഹർകീവ് കീഴടക്കുക എന്നതിനാണ് റഷ്യ മുൻഗണന കൊടുക്കുന്നത്. എന്നാൽ കീവ് ഒഴിഞ്ഞുപോകണമെന്ന് ജനങ്ങളോട് റഷ്യ നിർദ്ദേശിച്ചിട്ടുണ്ട്.

Tags: RussiaUkraineUkraine WarVolodymyr Zelenskyy
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies