അവസാന ശ്വാസം വരെ പോരാടും;അടുത്ത ഇരുപത്തിനാല് മണിക്കൂർ നിർണായകം; ഒളിച്ചോട്ടമല്ല പോരാട്ടമാണ് മുന്നിലെന്ന് സെലൻസ്‌കി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അവസാന ശ്വാസം വരെ പോരാടും;അടുത്ത ഇരുപത്തിനാല് മണിക്കൂർ നിർണായകം; ഒളിച്ചോട്ടമല്ല പോരാട്ടമാണ് മുന്നിലെന്ന് സെലൻസ്‌കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 07:59 am IST
Facebook
Twitter
WhatsAppTelegram

കീവ്; അടുത്ത ഇരുപത്തിനാല് മണിക്കൂർ യുക്രെയ്‌ന് നിർണായകമെന്ന് വ്‌ളോഡിമർ സെലൻസ്‌കി.രാജ്യത്തിന്റെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണോട് സംസാരിച്ചതായും അടുത്ത 24 മണിക്കൂർ യുക്രെയ്‌ന് നിർണായകമായ സമയമാണെന്ന് കരുതുന്നതായും സെലൻസ്‌കി വ്യക്തമാക്കി.

യുകെയും സഖ്യകക്ഷികളും പ്രതിരോധ സഹായം യുക്രെയ്‌നിൽ എത്തുമെന്ന് ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് യുകെ പ്രധാനമന്ത്രി പറഞ്ഞതായി സെലൻസ്‌കി പറഞ്ഞു.ഒളിച്ചോട്ടം എന്ന ചിന്തയേ മനസിൽ ഇല്ലെന്നും പോരാട്ടത്തിന് മുമ്പിൽ തന്നെയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവസാന ശ്വാസം വരെ രാജ്യത്തിനായി നിലകൊള്ളുമെന്നും രാജ്യം വിട്ട് പലായനം ചെയ്യില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

റഷ്യയുടേയും യുക്രെയ്‌ന്റെയും പ്രതിനിധികൾ തമ്മിൽ ബെലാറൂസ് ചർച്ച പുരോഗമിക്കുന്നത് ലോകത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.ചർച്ചയ്‌ക്ക് ശുഭ പര്യവസാനം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം ഐക്യരാഷ്‌ട്ര സഭ രക്ഷാ സമിതിയുടെ അടിയന്തിര യോഗം ഇന്ന് ചേരുന്നതും മുഴുവൻ അംഗരാജ്യങ്ങളും യുദ്ധത്തെ സംബന്ധിച്ച തങ്ങളുടെ നിലപാട് അറിയിക്കുന്ന സാഹചര്യത്തിൽ അടുത്ത ഇരുപത്തിനാല് മണിക്കൂർ യുക്രെയ്‌നെ സംബന്ധിച്ചിടത്തോളം നിർണായകം തന്നെയാണ്.

Tags: RussiaUkraine WarVolodymyr Zelenskyyzelensky
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies