WC2023 - Janam TV

WC2023

ആക്രമണം അഴിച്ചുവിട്ട് നായകന്‍; പുതുജീവന്‍ കിട്ടിയ ഗില്ല് വീണു; അറിയാം സ്‌കോര്‍ അപ്ഡേറ്റ്

അഹമ്മദാബാദ്: ടോസിലെ നിര്‍ഭാഗ്യം ബാറ്റിംഗില്‍ പടികടത്തുമെന്ന് പ്രഖ്യാപിച്ച് ആക്രമണത്തിന് തുടക്കമിട്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. മൂന്ന് ഫോറും രണ്ടു സിക്സുമായി നായകൻ തന്നെയാണ് മുന്നിൽ നിന്ന് ...

ആര്‍ത്തലച്ച് നീല സാഗരം, അലയടിച്ച് വന്ദേമാതരം; കലാശ പോരിനൊരുങ്ങിയ മോദി സ്‌റ്റേഡിയത്തില്‍ വ്യോമസേനയുടെ ആകാശ വിസ്മയം

അഹമ്മദാബാദ്: ലോകകപ്പിലെ അവസാന അങ്കത്തിന് മിനിട്ടകള്‍ ശേഷിക്കെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തെയും അഹമ്മദാബാദ് നഗരത്തെയും ആവേശത്തിലാഴ്ത്തി ആരാധകര്‍. 140 കോടി ജനങ്ങളുടെ സ്വപ്‌നം പേറി ഒന്നരലക്ഷത്തോളം പേരാണ് ...

കങ്കാരു വേട്ടയ്‌ക്ക് ഇന്ത്യ തയ്യാര്‍, ടോസ് ഓസ്‌ട്രേലിയക്ക്; ബൗളിംഗ് തിരഞ്ഞെടുത്ത് കമ്മിന്‍സ്

അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഓസ്‌ട്രേലിയയ്ക്ക് ടോസ്. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെതിരെ കളിച്ച അതേ പിച്ചിൽ തന്നെയാണ് ഇന്ത്യ ...

‘140 കോടി ഭാരതീയർ നിങ്ങൾക്കായി ആർപ്പുവിളിക്കുന്നു’; ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിന് ഇന്ന് ഇറങ്ങുന്ന ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മത്സരത്തിൽ ഇന്ത്യൻ ടീമിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കട്ടേയെന്നും ...

ഇത് ഇത്തിരി കടന്നു പോയില്ലെ മാർഷേ..?; ലോകകപ്പ് കിരീടം ആർക്കെന്ന് പ്രവചിച്ച് മിച്ചൽ മാർഷ്

 ഇന്ത്യ- ഓസ്‌ട്രേലിയ ലോകകപ്പ് കീരിടത്തിൽ മുത്തമിടുന്നതാര്... പ്രവചനങ്ങളും നീരിക്ഷണങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ തകൃതിയായി നടക്കുന്നുണ്ട്. എന്നാൽ ലോകകീരിടത്തിൽ മുത്തമിടുന്ന ടീമേതെന്ന ഓസ്ട്രേലിയൻ താരം മിച്ചൽ മാർഷിന്റെ പ്രവചനമാണ് ഇപ്പോൾ ...

കോടി കണക്കിന് ജനങ്ങളുടെ സ്വപ്‌നം; കീരിടം രാജ്യത്തേക്ക് കൊണ്ടുവരണം; ലോകകപ്പ് ഫൈനലിന് ആശംസയുമായി ഹാർദിക് പാണ്ഡ്യ

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ലോകകപ്പ് ഫൈനലിന് മുമ്പ് ഇന്ത്യൻ ടീമിന് ഹൃദയത്തിൽ തട്ടുന്ന ആശംസകളറിയിച്ച് ഹാർദിക് പാണ്ഡ്യ. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് നാം ഇവിടെ വരെയെത്തിയതെന്നും ലോകകീരിടമെന്ന സ്വപ്‌നത്തിന് ...

ലോകകപ്പിലെ താരം മുഹമ്മദ് ഷമി; അതിനുള്ള അർഹത അവന് മാത്രം: യുവരാജ് സിംഗ്

ഏകദിന ലോകകപ്പിൽ ഇന്ത്യ കീരിടം നേടിയാലും ഇല്ലെങ്കിലും ടൂർണമെന്റിലെ താരം മുഹമ്മദ് ഷമിയാണെന്ന് യുവരാജ് സിംഗ്. ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴച വച്ച താരം ഷമിയാണന്നും ...

ലോകകപ്പ് ഫൈനലിൽ റണ്ണൊഴുകുമോ… പിച്ച് റിപ്പോർട്ട് ഇതാ

ഇന്ത്യ- ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലിൽ പിച്ചിലെ ഭാഗ്യം ആർക്കൊപ്പമായിരിക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ. ലോകകപ്പിൽ ഇതുവരെ ഇവിടെ നടന്ന നാല് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീം ...

ഭാരതം വിജയിക്കും, ഇന്ത്യ വിജയിക്കും! ഇതാണ് എനിക്ക് പറയാനുള്ളത് വിവേക് ഒബ്‌റോയ്

അഹമ്മദാബാദ്: ലോകകപ്പ് കിരീടത്തിൽ ഇന്ത്യ മുത്തമിടുമെന്ന് വിവേക് ഒബ്‌റോയ്. ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനൽ മത്സരം കാണാനായി അഹമ്മദാബാദിലെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു. ഞാനും മകൻ വിവാനും ...

ഓസ്‌ട്രേലിയയുടെ ഫോം കാര്യമാക്കുന്നില്ല; ഞങ്ങൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്: രോഹിത് ശർമ്മ

ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ ഫോം കാര്യമാക്കുന്നില്ലെന്നും കീരിടം നേടാനാകുമെന്ന വിശ്വാസമാണുള്ളതെന്നും ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഫൈനലിൽ ടോസ് നിർണായകമല്ലെന്നും മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡിന്റെ പങ്ക് വളരെ വലുതാണെന്നും ...

ഫൈനലിൽ വെല്ലുവിളി മുഹമ്മദ് ഷമി മാത്രം; പക്ഷെ അദ്ദേഹത്തെ ഞങ്ങളുടെ ബാറ്റർമാർ നേരിടും: പാറ്റ് കമ്മിൻസ്

ലോകകപ്പിന്റെ കലാശപ്പോരിൽ പാറ്റ് കമ്മിൻസിനും സംഘത്തിനും ഇന്ത്യയുടെ ബാറ്റർമാരെയും ബൗളർമാരെയും മാത്രം പേടിച്ചാൽ പോരാ... ഇന്ത്യൻ ആരാധകർ ഉയർത്തുന്ന വെല്ലുവിളികളെയും അതിജീവിക്കേണ്ടി വരും.. വെല്ലുവിളികളെ അതിജീവിക്കാൻ തയ്യാറാണെന്നും ...

ടൂർണമെന്റിൽ ഈ നാല് ഇന്ത്യക്കാരിൽ ആരാകും മികച്ചവർ; ഐസിസി പട്ടികയിൽ ഇടം പിടിച്ച താരങ്ങളെ അറിയാം

ഇന്ത്യ ആതിഥേയത്വം വഹിച്ച ക്രിക്കറ്റ് മാമാങ്കത്തിന് നാളെ പര്യാവസാനം. ഇന്ത്യയെ സംബന്ധിച്ച് ബാറ്റർമാരും ബൗളർമാരും ഒരു പോലെ മിന്നും പ്രകടനം കാഴ്ച വച്ച ലോകകപ്പാണിത്. പല റെക്കോർഡുകളും ...

ഇങ്ങനെ കൊല്ലരുത് …! ഓസീസിനെ ട്രോളി ഐസാക്കി ഐസ്‌ലൻഡ് ക്രിക്കറ്റ് ബോർഡ്

ലോകകകപ്പിലെ കലാശപോരിന് മുമ്പ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനെ ട്രോളി ഐസ്ലൻഡ് ക്രിക്കറ്റ്. ഇന്ത്യയുമായി മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് ചുറ്റുമുള്ള എല്ലാം നിരീക്ഷിക്കണമെന്നും അസാധാരണമായി ഒന്നുമില്ലെന്ന് ഉറപ്പുവരുത്താനുമാണ് ഐസ്ലൻഡ് ...

ഫൈനൽ മത്സരം നിയന്ത്രിക്കുന്ന അമ്പയർമാരുടെ പട്ടിക പുറത്ത്; കെറ്റിൽബറോ ഇത്തവണയും ഇന്ത്യക്ക് പണിയാകുമോ..?

ലോകകപ്പിലെ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനൽ മത്സരം നിയന്ത്രിക്കുന്ന അമ്പയർമാരുടെ പട്ടിക പുറത്ത്. റിച്ചാർഡ് കെറ്റിൽബറോ, റിച്ചാർഡ് ഇല്ലിംഗ്വേർത്ത് എന്നിവരാണ് ഓൺ ഫീൽഡ് അമ്പയർമാർ. ജോയൽ വിൽസൺ തേർഡ് ...

മൂന്ന് തവണ ഇന്ത്യയുടെ നെഞ്ചില്‍ ആഞ്ഞു കുത്തി;  കങ്കാരുക്കള്‍ കാത്തിരിക്കുന്നത് പിടഞ്ഞു വീഴുന്ന ഇന്ത്യയെ കാണാന്‍; ആധിപത്യത്തിന്റെ വേരറുക്കുമോ…

2003 ലോകകപ്പ് ഫൈനലിലിന്റെ തനിയാവര്‍ത്തനം, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഞായറാഴ്ച അരങ്ങേറുന്ന കലാശ പോരിനെ ഇങ്ങനെ വിശേഷിപ്പിക്കാം. പക്ഷേ അന്നുണ്ടായ ഫലമല്ല 20 വര്‍ഷങ്ങള്‍ക്കിപ്പും 140 കോടി ...

ലോകകപ്പ് ഫൈനലിന് സാക്ഷിയാകാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും

ലോകകപ്പിന്റെ കലാശപ്പോരിന് സാക്ഷിയാകാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ഇന്ത്യയിലെത്തും. നവംബർ 19-ഞായറാഴ്ച മൊട്ടേരയിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഫൈനൽ. 2003-ന് ശേഷം ആദ്യമായാണ് ഏകദിന ലോകകപ്പിൽ ...

ഫൈനലില്‍ ഇന്ത്യയെ എങ്ങനെ കീഴടക്കും…? അതൊരു മികച്ച ചോദ്യമെന്ന് സ്റ്റീവന്‍ സ്മിത്ത്; ഇതാണ് ആ മറുപടി

ദക്ഷിണാഫ്രിക്കയെ സെമിയില്‍ കനത്ത പോരാട്ടത്തിനൊടുവിലാണ് ഓസീസ് കീഴടക്കിയത്. ഫൈനലില്‍ ഇന്ത്യയെ നേരിടാനെത്തുന്ന അവര്‍ക്ക് വെല്ലുവിളികളേറെയാണ്. ഇതിനിടെ ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിക്കാനാവുമോ? എങ്ങനെ കഴിയും എന്നെല്ലാമുള്ള ചോദ്യമാണ് സ്മിത്തിന് ...

ഷമിയുടെ ഏഴ് വിക്കറ്റ് നേട്ടം സ്വപ്നം കണ്ട ഒരാൾ; പോസ്റ്റ് വൈറൽ

മുംബൈ: ന്യൂസിലൻഡിനെ 70 റൺസിന് തകർത്തെറിഞ്ഞാണ് ഹിറ്റ്മാനും സംഘവും ലോകകപ്പ് ഫൈനലിന് ടിക്കറ്റെടുത്തത്. 2019-ലെ ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനോട് 18 റൺസിന് പരാജയപ്പെട്ടത്തിന്റെ മധുരപ്രതികാരം കൂടിയാണ് വാങ്കഡെയിലെ ...

വീണ്ടും പടിക്കല്‍ വീണുടഞ്ഞു പ്രോട്ടീസിന്റെ ലോകകപ്പ് സ്വപ്നം; ഫൈനലിൽ കടന്നുകൂടി ഓസ്ട്രേലിയ

കൊൽക്കത്ത: ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകർത്ത് ലോകകപ്പ് ഫൈനലിൽ കയറി ഓസ്ട്രേലിയ. ദക്ഷിണാഫ്രിക്ക ഉയർത്തിയ 213 റൺസ് വിജയലക്ഷ്യം 47.2 ഓവറിൽ ഓസീസ് മറികടക്കുകയായിരുന്നു. മികച്ച തുടക്കമാണ് ...

കലാശപ്പോരിന് സാക്ഷിയാകാൻ പ്രധാനമന്ത്രിയും; അഹമ്മദാബാദിൽ തീപാറും

അഹമ്മദാബാദ്: ലോകകപ്പിലെ കലാശപ്പോര് കാണാൻ പ്രധാനമന്ത്രിയും. നവംബർ 19 ഞായറാഴ്ച നടക്കുന്ന ലോകകപ്പ് പോരാട്ടം കാണാൻ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ പ്രധാനസേവകനുമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. മത്സരം ...

മായാജാലം സൃഷ്ടിക്കുന്ന താരം; ഷമിയെ വാനോളം പ്രശംസിച്ച് ഷൊയ്ബ് അക്തർ

ലോകകപ്പ് സെമിയിൽ കിവീസിനെ വീഴ്ത്തി ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് മുഹമ്മദ് ഷമിയുടെ പ്രകടനമാണ്. വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവർ സെഞ്ച്വറി നേടിയ ...

പ്രോട്ടീസിന് പൂട്ടിട്ട് ഓസീസ്; വിജയലക്ഷ്യം 213 റൺസ്

കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെ വരിഞ്ഞുമുറുക്കി ഓസ്ട്രേലിയയുടെ പേസ് പട. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 49. 4 ...

റാത്തോഡിനെ വാരിപുണർന്ന് കോലി, ഷമിയെ ഉമ്മവച്ച് അശ്വിൻ; ഡ്രെസിംഗ് റൂമിൽ ഇന്ത്യയുടെ അടിപൊളി വിജയാഘോഷം

ആവേശത്തിന്റെ പരകോടിയിലേറിയ മത്സരത്തിൽ 70 റൺസിന്റെ വിജയ നേടിയ ഇന്ത്യ 12 വർഷങ്ങൾക്ക് ശേഷമാണ് ലോകകപ്പിന്റെ ഫൈനിലിലെത്തുന്നത്. മത്സര ശേഷം ഡ്രെസിംഗ് റൂമിലത്തെിയ രോഹിത്തിന്റെയും സംഘത്തിന്റെയും ആഘോഷ ...

പതിവ് തെറ്റിയില്ല..! സെമിയില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക; അനുഗ്രഹമായി മഴ

കൊല്‍ക്കത്ത: നോക്കൗട്ടില്‍ മുട്ടിടിക്കുന്ന പതിവ് ഇക്കുറിയും തെറ്റിക്കാതെയാണ് ടോസ് നേടിയ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ്.12 ഓവറിനിടെ പ്രോട്ടീസിന്റെ മുന്‍നിര അപ്പാടെ തകര്‍ന്നു. ആദ്യ മൂന്നു പേര്‍ രണ്ടക്കം കാണാതെ ...

Page 2 of 12 1 2 3 12