സമ്പൂർണ്ണ വാരഫലം: 2024 ഒക്ടോബർ 20 മുതൽ ഒക്ടോബർ 26 വരെയുള്ള (1200 തുലാം 04 മുതൽ തുലാം 10 വരെ) ചന്ദ്രരാശി പൊതുഫലം ;(ഭാഗം 3 – മൂലം മുതൽ രേവതി വരെ)
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) വാരത്തിന്റെ തുടക്കത്തിൽ ശത്രു നാശം, കീർത്തി എന്നിവ ഉണ്ടാകും. വാര മധ്യത്തോടെ കുടുബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത, ...