weight loss - Janam TV

weight loss

ബ്രോക്കോളി v/s കോളിഫ്ലവർ; ഭാരം കുറയാൻ ‘കാബേജ് കുടുംബം’; കലോറി കത്തിക്കാൻ ഇത് തെരഞ്ഞെടുക്കൂ..

കാബേജ് കുടുംബത്തിൽ പെടുന്ന ബ്രോക്കോളിയും കോളിഫ്ലവറുമൊക്കെ ഇപ്പോൾ പരിചിതമാണ്. അൽപം വിലയേറിയതിനാൽ തന്നെ ബ്രോക്കോളിയെ പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താറില്ല. കോളിഫ്ലവറിൻ്റെ കാര്യം അങ്ങനെയല്ല. കറി വച്ചും മൊരിച്ചൊക്കെ ...

ഫിറ്റാവാം, മുഖം മിനുക്കി സെറ്റാവാം; തമന്നയുടെ മോർണിംഗ് ഡ്രിങ്ക് പരീക്ഷിച്ചോളു

നടി തമന്ന ഭാട്ടിയ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ ഫിറ്റ്നസ് ഐക്കണാണ്. താരത്തിന്റെ ഫിറ്റ്നസും സൗന്ദര്യവും എപ്പോഴും അസൂയയോടെ നോക്കിക്കാണുന്നവരാണ് പെൺകുട്ടികൾ. പല അവസരങ്ങളിലും അവർ സോഷ്യൽ മീഡിയ ...

ചർമ്മം തിളങ്ങും, ഭാരവും കുറയ്‌ക്കാം, പക്ഷെ….; ‘ഒക്ര വാട്ടർ’ ട്രെൻഡ് പരീക്ഷിക്കും മുൻപ് ഇതറിഞ്ഞിരിക്കാം

ഭക്ഷണത്തിൽ വെണ്ടയ്ക്ക കൊണ്ടുള്ള വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്. എന്നാൽ ഇരുകൂട്ടർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഡ്രിങ്ക് ആണ് ഇന്റർനെറ്റിൽ വൈറലായിമാറിയിരിക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ 'ഒക്ര വാട്ടർ' ...

തടി കുറയ്‌ക്കണോ? ദിവസവും നെയ്യ് കഴിക്കൂ; പരിശുദ്ധമായ നെയ്യ് ഭാരം കുറയ്‌ക്കുന്നതിങ്ങനെ..

പരിശുദ്ധമായ നെയ്യ് കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെ നല്ലതാണെന്ന് വിദ​ഗ്ധർ പറയാറുണ്ട്. അമിതമായി നെയ്യ് കഴിച്ചാൽ ശരീരഭാരം കൂടുമെന്നതിനാൽ ഭാരം നിയന്ത്രിക്കാൻ ആ​ഗ്രഹിക്കുന്നവർ പൊതുവെ നെയ്യ് കഴിക്കാറില്ല. എന്നാൽ ...

എത്ര ശ്രമിച്ചിട്ടും ശരീരഭാരം കുറയുന്നില്ലേ? വെള്ളം കുടിക്കുന്ന കുപ്പിയാണ് കാരണം!! പുതിയ പഠനം പറയുന്നത് ഇങ്ങനെ..

പുതുതലമുറ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അമിതവണ്ണം. ശരീരഭാരം നിയന്ത്രിക്കാനായി വ്യായമവും ഡയറ്റുമൊക്കെ നോക്കുന്നവർ നിരവധിയാണ്. എന്നാൽ എന്തു ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് പറയുന്നവറേയാണ്. അതിലേക്ക് വിരൽ ചൂണ്ടുകയാണ് ...

എത്ര ശ്രമിച്ചിട്ടും ശരീരഭാരം കുറയുന്നില്ലേ…?; പപ്പായയും ഓറഞ്ചുമൊക്കെ കഴിക്കൂ… അറിയാം ​ഗുണങ്ങൾ

പലരെയും മാനസികമായി അലട്ടുന്ന പ്രശ്നമാണ് അമിത വണ്ണം. ശരീരഭാരം കുറയ്‌ക്കാനായി കഠിനമായ ‍ഡയറ്റോ വ്യായാമമോ ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. ഡയറ്റ് എടുത്താൽ ചിലർക്ക് ആരോ​ഗ്യം കുറയാനും ...

ശരീരഭാരം കുറയ്‌ക്കാൻ ആരോഗ്യം കളയേണ്ട; അത്തിപ്പഴം ഇങ്ങനെയൊന്ന് പരീക്ഷിച്ച് നോക്കൂ..

ശരീരഭാരം കുറയ്ക്കുന്നതിനായി പല വഴികളും തേടി പോകുന്നവരാണ് നമ്മൾ. പലപ്പോഴും ഇത്തരത്തിലുള്ള വഴികൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാറുണ്ട്. എന്നാൽ ശരീരഭാരം കുറയാക്കുന്നതിനായി ഗുണങ്ങൾ ഏറെയുള്ള സാധനങ്ങൾ ഉപയോഗിച്ച് ...

ഉറങ്ങിയുറങ്ങി പൊണ്ണത്തടിയെ പമ്പ കടത്താം..!

ശരീരഭാരം കുറയ്ക്കാനായി കഴിയുന്നത്ര പരിശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതൊന്നും കാര്യമാക്കാതെ ദിവസം മുഴുവൻ ഉറങ്ങി തീർക്കുന്നവരും ചെറുതല്ല. സത്യത്തിൽ ഇങ്ങനെ കിടന്നുറങ്ങുന്ന 'കുഴിമടിയന്മാരെ' നിങ്ങൾ അറിയാതെ ...

പതിനഞ്ച് കിലോ​ഗ്രാം ഭാരം കുറച്ചെന്ന് സോമാറ്റോ സിഇഒ ; നിങ്ങള്‍ കഴിക്കുന്നത് വീട്ടില്‍ നിന്നാണോ എന്ന് സമൂഹ മാദ്ധ്യമങ്ങൾ

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫുഡ് ഡെലിവിറി ആപ്ലിക്കേഷനിൽ ഒന്നാണ് സൊമാറ്റോ. മുമ്പത്തെക്കാളും പുറത്ത് നിന്നുള്ള ഭക്ഷണം നമ്മളെ കഴിപ്പിക്കുന്നതിൽ സൊമാറ്റയ്ക്ക് പങ്കുണ്ട്. വറുത്തതും പൊരിച്ചതും സംസ്കരിച്ചതുമൊക്കെയായ ഫാസ്റ്റ് ഫുഡ് ...

അമിത ഭാരമാണോ നിങ്ങളെ അലട്ടുന്നത്..? പേടിക്കേണ്ട മത്തൻ വിത്തിലൂടെ പരിഹാരം കാണാം..

അടുക്കളപ്പുറത്ത് ഉരുണ്ട് ഒതുങ്ങിയിരിക്കുന്ന മത്തൻ കുട്ടൻ ആള് നിസാരക്കാരനല്ല കേട്ടോ? പ്രത്യേകിച്ച് അതിലെ വിത്തുകൾ! അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്ന മത്തൻ വിത്തുകളിലെ ഗുണങ്ങൾ നമുക്കൊന്ന് അടുക്കളയിൽ നിന്നും ...

ഡയറ്റ് വിടാനും പറ്റില്ല, വയറു നിറയെ കഴിക്കുകയും വേണം; വിഷമിക്കേണ്ട, വിശപ്പ് സഹിക്കാത്തവർക്ക് യോജിച്ച ഡയറ്റ് ഇതാണ്..

ഭക്ഷണം നിയന്ത്രിക്കണം, പക്ഷെ വിശപ്പ് സഹിക്കാൻ വയ്യ എന്നാണോ? വയറുനിറയെ ഭക്ഷണം കഴിച്ചുകൊണ്ട് ഡയറ്റ് ചെയ്യാനുമുണ്ട് കുറുക്കുവഴികൾ.. ഡയറ്റ് ചെയ്യുമ്പോൾ മിക്കവാറും ആളുകൾ നേരിടുന്ന പ്രശ്‌നമാണ് വിശപ്പ് ...

വണ്ണം കുറയ്‌ക്കാൻ ഗുളിക കഴിച്ചു; 21-കാരന് ദാരുണാന്ത്യം

ചെന്നൈ: ഭാരം കുറയ്ക്കാൻ മരുന്ന് കഴിച്ച 21-കാരന് ദാരുണാന്ത്യം. ഡോക്ടറുടെ കുറിപ്പ് കൂടാതെയായിരുന്നു യുവാവ് മരുന്ന് കഴിച്ചിരുന്നത്. ചെന്നൈയിലെ സോമംഗലം സ്വദേശി പി. സൂര്യയാണ് മരിച്ചതെന്ന് പോലീസ് ...

ആരോഗ്യവും കിട്ടും അമിതഭാരവും കുറയും; കഴിക്കേണ്ട ബ്രേക്ക്ഫാസ്റ്റുകൾ ഇതെല്ലാം – weight loss breakfast

ആരോഗ്യത്തോടെയിരിക്കണമെന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ശരീരത്തിന്റെ ആരോഗ്യം കൈവിടാതിരിക്കാൻ വയറ് നിറച്ച് ആഹാരം അകത്താക്കുമ്പോൾ ഒപ്പം വണ്ണവും കൂടും. ഇത് ചിലരിലെങ്കിലും പ്രയാസമുണ്ടാക്കാറുണ്ട്. വണ്ണം കൂടാനും പാടില്ല, ഭക്ഷണം ...

ഡയറ്റും വ്യായാമവും ചെയ്യേണ്ട; വണ്ണം കുറയ്‌ക്കാൻ 10 എളുപ്പവഴികൾ ഇതാ..

പലരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് തൂക്കം കുറയ്ക്കുക എന്നത്. ഇതിനായി ഡയറ്റും വ്യായാമവും പിന്തുടരണം എന്നതിനാൽ പലരും ഭാരം കുറയ്ക്കാനായി ശ്രമം നടത്താറില്ല. ഭക്ഷണം കഴിക്കാതെ ഡയറ്റ് ...

കര്‍പ്പൂര തുളസിയുണ്ടോ?, എങ്കിൽ ഒരു ചായ കുടിക്കാം; വയറിലെ കൊഴുപ്പും അമിതഭാരവും കുറയ്‌ക്കുന്ന പെപ്പർമിന്റ് ടീ- Weight loss, peppermint tea.

ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ് ശരീരത്തിൽ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പ്. വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റാണ് (Visceral Fat) നീക്കം ചെയ്യാൻ ഏറ്റവും പ്രയാസം. ...

മുടിയുടെ നീളവും ഉള്ളും വർദ്ധിപ്പിക്കും; ശരീരഭാരം കുറയ്‌ക്കും; ഇഞ്ചിയുടെ ഗുണങ്ങൾ ചില്ലറയല്ല

ഭക്ഷണത്തിൽ ഇഞ്ചിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞവരാണ് നമ്മൾ മലയാളികൾ. ദഹനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഇത് ഉത്തമ പരിഹാരമാണ്. എന്നാൽ ഇഞ്ചിയും മറ്റ് അത്ഭുതകരമായ ഗുണങ്ങൾ പലർക്കും അറിയില്ല. ശരീരത്തിനും ...

ശരീരഭാരം കുറയ്‌ക്കാൻ ഏറ്റവും ലളിതമായ മാർഗം; ഫലം തീർച്ചയായും നിങ്ങളെ അമ്പരപ്പിക്കും- Weight loss tips

അമിത ശരീരഭാരത്താൽ പലവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് ഭൂരിഭാഗവും. ശരീരഭാരം നിയന്ത്രിക്കാൻ പലമാർഗങ്ങൾ പരീക്ഷിച്ച് ധനനഷ്ടവും ആത്മവിശ്വാസക്കുറവും മൂലം ബുദ്ധിമുട്ടുകയാണോ നിങ്ങൾ? ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്കിതാ ഒരു എളുപ്പ ...

ചൂടുവെള്ളം കുടിച്ചാൽ തടികുറയുമോ? എങ്ങനെയെന്ന് നോക്കാം

ശരീരഭാരം കൂടാനും കുറയാനും വഴികൾ തേടി അലയുന്നവരാണ് നാം. വീട്ടുവൈദ്യം മുതൽ ശസ്ത്രക്രിയകൾ വരെ ഇതിനായി പരീക്ഷിക്കാറുണ്ട്. ഈ തടി കുറയാൻ ചൂടുവെള്ളം സഹായിക്കുമെന്ന് അറിഞ്ഞാലോ ? ...

ശരീരഭാരം കൂടുതലാണോ? ദിവസേന ഈ 10 ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചാൽ വേഗം കൊഴുപ്പില്ലാതാക്കാം, കുടവയറും കുറയ്‌ക്കാം..

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ വയറ്റിനുള്ളിലെ കൊഴുപ്പ് പലർക്കും എത്രശ്രമിച്ചാലും ഇല്ലാതാക്കാൻ കഴിയാറില്ല. ഇതുമൂലം ഭാരം കുറയ്ക്കാൻ കഴിയാതെ പലരും പ്രയാസപ്പെടാറുമുണ്ട്. നമ്മുടെ ...