ശരീരഭാരം കുറയ്ക്കാൻ ആരോഗ്യം കളയേണ്ട; അത്തിപ്പഴം ഇങ്ങനെയൊന്ന് പരീക്ഷിച്ച് നോക്കൂ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശരീരഭാരം കുറയ്‌ക്കാൻ ആരോഗ്യം കളയേണ്ട; അത്തിപ്പഴം ഇങ്ങനെയൊന്ന് പരീക്ഷിച്ച് നോക്കൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 09:46 pm IST
Facebook
Twitter
WhatsAppTelegram

ശരീരഭാരം കുറയ്‌ക്കുന്നതിനായി പല വഴികളും തേടി പോകുന്നവരാണ് നമ്മൾ. പലപ്പോഴും ഇത്തരത്തിലുള്ള വഴികൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാറുണ്ട്. എന്നാൽ ശരീരഭാരം കുറയാക്കുന്നതിനായി ഗുണങ്ങൾ ഏറെയുള്ള സാധനങ്ങൾ ഉപയോഗിച്ച് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പലതരം വഴികൾ ഇന്നുണ്ട്. ശരിയായ ഭക്ഷണക്രമങ്ങൾ വഴി വളരെ എളുപ്പത്തിൽ ശരീരഭാരം കുറയ്‌ക്കാൻ സാധിക്കും. ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന നിരവധി വിഭവങ്ങളുണ്ട്.

അത്തരത്തിൽ ഒന്നാണ് അത്തിപ്പഴം. ഒട്ടനവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് അത്തിപ്പഴം. നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള ഇവ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ദിവസേന അത്തിപ്പഴത്തിന്റെ വെള്ളം കുടിക്കുന്നത് വഴി വളരെ എളുപ്പത്തിൽ ശരീരഭാരം കുറയ്‌ക്കാം.

ഉയർന്ന ഫൈബർ അത്തിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കും. കൂടാതെ ദഹനവ്യവസ്ഥയെ നല്ലരീതിയിൽ നടത്താനും സഹായിക്കും. അതോടൊപ്പം ഇതിൽ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്. അത്തിപ്പഴത്തിലെ കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

ദിവസവും രാവിലെ ഒരു ഗ്ലാസ് അത്തിപ്പഴ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും. ഒഴിഞ്ഞ വയറിലോ, ഭക്ഷണത്തിന് മുൻപോ ഈ വെള്ളം കുടിക്കാം. അത്തിപ്പഴ വെള്ളം ഉണ്ടാക്കുന്നതിനായി മൂന്നോ നാലോ പഴം രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വയ്‌ക്കുക. രാവിലെ പഴം മാറ്റി വെള്ളം മാത്രം കുടിക്കാം. മധുരത്തിനായി തേനോ, പഞ്ചസാരയോ ചേർക്കുന്നത് നല്ലതാണ്. ആവശ്യമെങ്കിൽ ചെറുതായി ചൂടാക്കാം.

Tags: Healthweight lossSUBfig
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies