WEST BENGAL ELECTION - Janam TV
Saturday, November 8 2025

WEST BENGAL ELECTION

പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിൽ മറ്റ് പ്രതിപക്ഷ പാർട്ടികൾക്ക് മൗനം; സർക്കാർ ഒന്നും ചെയ്തില്ല : കടന്നാക്രമിച്ച് രവിശങ്കർ പ്രസാദ്

കൊൽക്കത്ത: പശ്ചിമബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നടന്ന അക്രമങ്ങളിൽ മറ്റ് പ്രതിപക്ഷ പാർട്ടികൾക്ക് മൗനമാണെന്ന് ബിജെപി എം.പി രവിശങ്കർ പ്രസാദ്. സംസ്ഥാനത്ത് നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ നടന്ന ...

ബംഗാളിൽ ഇന്ന് തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിലെത്തുന്നത് 5.67 കോടി വോട്ടർമാർ

കൊൽക്കത്ത: ബം​ഗാളിൽ ഇന്ന് തദ്ദേശ തിരഞ്ഞെടുപ്പ്. രാവിലെ 7 മണിയോടുകൂടി പോളിങ് ആരംഭിച്ചു. സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ഏകദേശം 5.67 കോടി ജനങ്ങളാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുന്നത്. ...

ശത്രുഘ്‌നൻ സിൻഹയ്‌ക്കെതിരെ അഗ്നിമിത്ര പോൾ; ബാബുൽ സുപ്രിയോക്കെതിരെ കേയാ ഘോഷ്: ബംഗാൾ ഉപ തെരഞ്ഞെടുപ്പിൽ സ്ത്രീശാക്തീകരണവുമായി ബിജെപി

കൊൽക്കത്ത: മമതാ ബാനർജിയുടെ അക്രമരാഷ്ട്രീയത്തിനെതിരെ ഉപതെരഞ്ഞെടുപ്പിൽ വനിതകളെ മത്സരിപ്പിക്കാൻ ബിജെപി. ബീഹാറിൽ നിന്ന് ബംഗാളിൽ മത്സരിക്കാൻ തീരുമാനിച്ച ശത്രുഘ്‌നൻ സിൻഹയ്ക്കും മുൻ മന്ത്രി ബാബുൽ സുപ്രിയോയ്ക്കു മെതിരെയാണ് ...

തദ്ദേശ തിരഞ്ഞെടുപ്പ്: തൃണമൂൽ പലയിടത്തും അക്രമത്തിന് തയ്യാറെടുക്കുന്നു; കേന്ദ്രസേനയ്‌ക്കായി ബിജെപിയുടെ ആവശ്യം; സുപ്രീം കോടതി ഇന്ന് വാദം കേൾക്കും

കൊൽക്കത്ത: പശ്ചിമബംഗാളിലെ മറ്റൊരു തിരഞ്ഞെടുപ്പ്കാലവും അക്രമ ത്തിലേക്ക് നീങ്ങുമെന്ന സൂചനയുമായി ബിജെപി രംഗത്ത്. നിയമസഭാ തിരഞ്ഞെ ടുപ്പിനെ കലാപകലുഷിതമാക്കിയ മമതയുടെ തൃണമൂൽ പ്രവർത്തകർ നാളെ നടക്കാനിരിക്കുന്ന തദ്ദേശ ...

ഭബാനിപ്പൂർ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തള്ളി

കൊൽക്കത്ത: മമത ബാനർജി നിയമസഭയിലേക്ക് മത്സരിക്കുന്ന ഭബാനിപൂർ ഉപ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി കൊൽക്കത്ത ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാലിന്റെ ബഞ്ചാണ് ഹർജി തള്ളിയത്. ...

ബംഗാളിലെ ജനങ്ങളെ വോട്ട്‌ചെയ്യാൻ പ്രേരിപ്പിച്ച് പ്രധാനമന്ത്രി; കൊറോണ നിയന്ത്രണം പാലിക്കണമെന്നും അഭ്യർത്ഥന

ന്യൂഡൽഹി: പശ്ചിമബംഗാളിലെ ഏഴാംഘട്ട വോട്ടെടുപ്പിൽ ജനങ്ങളെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം മുഴുവൻ കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിലാണ്. അനിവാര്യമായ ജനാധിപത്യ ദൗത്യം പൂർത്തീകരിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.രാജ്യം ...

ബംഗാളിലെ മലയോരങ്ങളും തേയിലതോട്ടങ്ങളും ഉണർന്നു; 13 നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേയ്‌ക്ക്

ഡാർജീലിംഗ്: പശ്ചിമബംഗാളിന്റെ മലയോരമേഖലകളും തേയിലത്തോട്ടങ്ങളും ഇന്ന് തെര ഞ്ഞെടുപ്പിനായി സജീവമാവുകയാണ്. ഇന്ന് നടക്കുന്ന അഞ്ചാംഘട്ട തെരഞ്ഞെടുപ്പിലെ 13 നിയമസഭാ മണ്ഡലങ്ങൾ ഏറ്റവും നിർണ്ണായകമായ മലയോര മേഖല ഉൾപ്പെടുന്നവയാണ്. ...

പശ്ചിമ ബംഗാളിൽ അഞ്ചാംഘട്ട പോളിംഗ് നാളെ; ജനവിധി തേടുന്നത് 45 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ

കൊൽക്കത്ത: പശ്ചിമബംഗാളിലെ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. 45 സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. എട്ടു ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിലെ ഏറ്റവും കൂടുതൽ സീറ്റുകളിലേക്കുള്ള പോളിംഗാണ് ...

മമതയുടേത് നുണപ്രചാരണം; പശ്ചിമബംഗാളിൽ ഒരു പരിവർത്തനവും നടത്തിയിട്ടില്ല: മിഥുൻ ചക്രബർത്തി

ഹുഗ്ലി: പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പിൽ തൃണമൂൽ ഉയർത്തുന്ന പരിവർ ത്തനം എന്ന മുദ്രവാക്യം തട്ടിപ്പെന്ന താര പ്രചാരകനായ മിഥുൻ ചക്രബർത്തി. പശ്ടിമബംഗാളിനെ നിശ്ചലമാക്കിയ ഭരണകൂടമാണ് തൃണമൂലിന്റേത്. സംസ്ഥാ നത്ത് ...

പശ്ചിമബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; നന്ദിഗ്രാം അടക്കം 30 സീറ്റുകളിലേക്ക് ജനവിധി

കൊൽക്കത്ത: പശ്ചിമബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പിന് തുടക്കമായി. മമതാ ബാനർജിയും സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം മണ്ഡലമടക്കം 30 സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. പടിഞ്ഞാറൻ മേദിനിപൂർ, മാംകുടാ, ...

ഇളക്കിമറിച്ച് ബി.ജെ.പി; ആസമിലും ബംഗാളിലും ആദ്യഘട്ട പോളിംഗിന്റെ പ്രചാരണ കലാശക്കൊട്ട് ഇന്ന്

കൊൽക്കത്ത: പശ്ചിമബംഗാളിനെ ഇളക്കിമറിച്ചുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. അസമിലും പശ്ചിമബംഗാളിലും ആദ്യ ഘട്ട വോട്ടിംഗ് ശനിയാഴ്ചയാണ് നടക്കുന്നത്. നാളെ നിശബ്ദ പ്രചാരണത്തിനുള്ള ദിവസമാണ്. ...