wild elephant - Janam TV
Saturday, July 12 2025

wild elephant

ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് കാട്ടാന ചരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസ്

പാലക്കാട്: കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു. കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം രാത്രി 12 മണിക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്. ഏകദേശം ...

കൃഷി നശിപ്പിച്ചു, കുടിവെള്ളം മുട്ടിച്ചു; കൊട്ടിയൂരിൽ ഭീതി പരത്തി കാട്ടാനക്കൂട്ടം

കണ്ണൂർ: കൊട്ടിയൂരിൽ പരിഭ്രാന്തി പരത്തി കാട്ടാനക്കൂട്ടം. ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുകയും കുടിവെള്ളം എത്തുന്ന പൈപ്പ് പൊട്ടിക്കുകയും ചെയ്തു. പാലുകാച്ചി സ്വദേശി രതീഷിന്റെ കൃഷിയാണ് കാട്ടാനക്കൂട്ടം ...

ചരിഞ്ഞ കാട്ടാനയുടെ ജഡം ക്രെയിൻ ഉപയോഗിച്ച് നീക്കി; തെങ്ങ് മറിച്ചിടാൻ നോക്കുന്നതിനിടെ ഷോക്കേറ്റതാണെന്നാണ് നിഗമനം

വയനാട്: പനമരത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ ജഡം ക്രെയിൻ ഉപയോഗിച്ച് നീക്കി. പനമരം നീർവാരം അമ്മാനിയിലാണ് ആനയെ ചരിഞ്ഞ നിലയിൽ ...

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന; രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

തൃശൂർ: അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. വനംവകുപ്പിന്റെ ജംഗിൾ സഫാരിക്കെത്തിയ സംഘത്തിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. തൃപ്രയാർ സ്വദേശി കൃഷ്ണപ്രസാദ് അടക്കം ആറു ...

പാളം മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ട കാട്ടനയുടെ നില ​ഗുരുതരം; വനം വകുപ്പിനെതിരെ ​ഗുരുതര ആരോപണം; പരാതിയുമായി ആനപ്രേമി സംഘം

പാലക്കാട്: മലമ്പുഴയിൽ അപകടത്തിൽപ്പെട്ട കാട്ടാനയുടെ നില ​ഗുരുതരം. കാട്ടാനക്ക് മതിയായ ചികിത്സ നൽകുന്നില്ലെന്ന പരാതിയുമായി ആന പ്രേമി സംഘം രം​ഗത്തെത്തി. ‌ ആനയെ സംരക്ഷനകേന്ദ്രത്തിലേക്ക് മാറ്റി ചികിത്സ ...

കാട്ടാന ആക്രമണം; 25-കാരന് ദാരുണാന്ത്യം

​​ചെന്നൈ: കാട്ടാന ആക്രമണത്തിൽ 25-കാരന് ദാരുണാന്ത്യം. തമിഴ്നാട് ​ഗൂഡല്ലൂരിലാണ് ആക്രമണമുണ്ടായത്. ചെറിയചൂണ്ടി സ്വദേശി 25-കാരൻ പ്രശാന്ത് ആണ് മരിച്ചത്. ​ഗുഡല്ലൂരിൽ ഓവേലിയിൽ ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ​കാട്ടാന ...

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; വീടും വീട്ടുപകരണങ്ങളും തകർത്തെറിഞ്ഞു; വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലിലെ 301 കോളനിയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. വീടും വീട്ടുപകരണങ്ങളും പൂർണമായും നശിപ്പിച്ചു. മാസങ്ങൾക്ക് മുമ്പ് ആനയിറങ്കൽ ജലാശയത്തിൽ വള്ളം മറിഞ്ഞ് ...

കാടിറങ്ങുന്ന ഭീതിയിൽ പൊറുതിമുട്ടി ജനങ്ങൾ; ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ശല്യം

പാലക്കാട്: ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി‌. പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിലാണ് കാട്ടാനയിറങ്ങിയത്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇൻസ്ട്രമെന്റേഷനിലെ ടൗൺഷിപ്പിലാണ് ആന എത്തിയത്. ജീവനക്കാരുടെ കോട്ടേഴ്സ് ഉൾപ്പെടെയുള്ള ...

ഒരുരീതിയിലും രക്ഷയില്ല; വീട് കയറി കാട്ടാനയുടെ പരാക്രമം

തൃശൂർ‌: വീടിനുള്ളിൽ കയറി കാട്ടാനയുടെ പരാക്രമം. അതിരപ്പള്ളി പ്ലാൻ്റേഷൻ കോർപ്പറേഷൻ വെൽഫയർ ഓഫീസറുടെ വീടാണ് കാട്ടാന തകർത്തത്. ആക്രമണ സമയം വീടിനുള്ളിൽ‌ ആൾ‌ ഇല്ലാതിരുന്നതിനാൽ വൻ അപകടം ...

മൂന്നാറിൽ വീണ്ടും കാട്ടാനക്കൂട്ടം; ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട ഭാഗത്ത് തമ്പടിച്ചു

ഇടുക്കി: മൂന്നാറിൽ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട ഭാഗത്ത് വീണ്ടും കാട്ടാനക്കൂട്ടമെത്തി. ഇന്നലെ വൈകിട്ടാണ് കാട്ടാനക്കൂട്ടം കന്നിമല ടോപ്പ് ഡിവിഷൻ ഭാഗത്തിറങ്ങിയത്. കൂട്ടത്തിൽ മൂന്ന് ആനകളുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ...

കണ്ണൂരിൽ കമ്യൂണിസ്റ്റ് ഭീകരരെ കാട്ടാന ആക്രമിച്ചു ; പരിക്കേറ്റ ഭീകരനെ ഉപേക്ഷിച്ച് മറ്റുള്ളവര്‍ രക്ഷപെട്ടു

കണ്ണൂർ : പയ്യാവൂരിൽ കമ്യൂണിസ്റ്റ് ഭീകരരെ കാട്ടാന ആക്രമിച്ചു. ആക്രമണത്തിൽ ഒരു കമ്യൂണിസ്റ്റ് ഭീകരന് പരിക്കേറ്റു . കാ‍ഞ്ഞിരക്കൊല്ലി കോളനിയിലെത്തിയ സംഘം അരിയും സാധനങ്ങളും വാങ്ങി തിരിച്ചുപോകുമ്പാഴായിരുന്നു ...

മാനന്തവാടിയിലെ കാട്ടാനയെ പിടിക്കും; മയക്കുവെടി വയ്‌ക്കാൻ ഉത്തരവിറങ്ങി

വയനാട്: മാനന്തവാടിയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്. മയക്കുവെടി വച്ചത്തിന് ...

പ്രതിഷേധം കനക്കുന്നു; ആനയെ മയക്കുവെടിവച്ച് പിടികൂടാൻ തീരുമാനം; ഉത്തരവ് ഉടനെന്ന് വനം വകുപ്പ് മന്ത്രി

വയനാട്: മാനന്തവാടിയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ ആനയെ മയക്കുവെടിവച്ച് പിടികൂടുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. മയക്കുവെടിവയ്ക്കാനുള്ള ഉത്തരവ് ഉടൻ ഇറക്കും. ആവശ്യമെങ്കിൽ‌ കൂടുതൽ താപ്പനകളെ ...

പാലക്കാട് പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പാലക്കാട്: മംഗലം ഡാമിന് സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ജനവാസ മേഖലകളിൽ ഇറങ്ങിയിരുന്ന പിടിയാനയെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ആന സ്വകാര്യ വ്യക്തിയുടെ ...

മിഷൻ തണ്ണീർ കൊമ്പൻ; ആദ്യ റൗണ്ട് മയക്കുവെടി ഉതിർത്ത് വനംവകുപ്പ്; കൊമ്പൻ മയക്കത്തിലേക്ക്..

വയനാട്: ജനവാസ മേഖലയിൽ ഇറങ്ങി മണിക്കൂറോളം ഭീതി പടർത്തിയ തണ്ണീർ കൊമ്പനെ മയക്കുവെടി വച്ചു. ഏറെനേരം നാട്ടുകാരെയും ദൗത്യ സംഘത്തെയും ഭീതിയിലാഴ്ത്തിയ ശേഷം പ്രദേശത്തെ വാഴത്തോട്ടത്തിൽ നിലയുറപ്പിച്ച ...

ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കി: കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാർ സ്വദേശിനിയായ പരിമളമാണ് മരിച്ചത്. ചിന്നക്കനാലിലെ പണ്ണിയാർ എസ്റ്റേറ്റ് മേഖലയിലായിരുന്നു അപകടം. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. രാവിലെ ജോലിക്ക് ...

മണിക്കൂറുകൾ നീണ്ട പരിശ്രമം; കിണറ്റിൽ വീണ കാട്ടാനയെ പുറത്തെടുത്തു

പാലക്കാട്: അട്ടപ്പാടി വട്ടലക്കിയിൽ കിണറ്റിൽ വീണ കാട്ടാനയെ പുറത്തെടുത്തു. ഇന്നലെ രാത്രിയോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറിൽ കാട്ടാന വീണത്. കൂട്ടമായി വന്നപ്പോൾ വഴിതെറ്റി കിണറ്റിൽ വീഴുകയായിരുന്നു. ...

വീട്ടുവളപ്പിലെ കിണറ്റിൽ കാട്ടാനയും കുഞ്ഞും വീണു; രക്ഷപ്പെടുത്തി വനംവകുപ്പ്

എറണാകുളം: മാമലക്കണ്ടത്ത് കാട്ടാനയും കുഞ്ഞും കിണറ്റിൽ വീണ കാട്ടാനയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി വനംവകുപ്പ് ജീവനക്കാർ. ജനവാസമേഖലയിലെ കിണറ്റിലാണ് ആനയും കുട്ടിയും വീണത്. ഇന്നലെ രാത്രിയോടെയായിരുന്നു പൊന്നമ്മ എന്ന ...

കാട്ടാനകളുടെ അടുത്തുനിന്ന് സെൽഫി; യുവാക്കൾക്കെതിരെ നടപടിയുമായി വനംവകുപ്പ്

വയനാട്: കാട്ടാനകളെ പ്രകോപിപ്പിച്ച് സെൽഫി എടുക്കാൻ ശ്രമിച്ച യുവാക്കൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി വനംവകുപ്പ്. വയനാട് ബത്തേരി-പുൽപ്പള്ളി അഞ്ചാംമൈൽ ഭാഗത്താണ് സംഭവമുണ്ടായത്. കാട്ടാനകൾ കൂട്ടമായി നിൽക്കുന്നതിന് സമീപം അപകടകരമായ ...

അട്ടപ്പാടിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു; 6 മാസത്തിനിടെ അഞ്ചാമത്തെ മരണം

പാലക്കാട്: അട്ടപ്പാടിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്‌നാട് ചിന്നതടാകം സ്വദേശി രാജപ്പനാണ് മരിച്ചത്. പുളിയപ്പതിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാനാണ് വയോധികനെ ആക്രമിച്ചത്. രാജപ്പന്റെ മൃതദേഹം കോട്ടത്തറആശുപത്രിയിലേയ്ക്ക് ...

കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ മരിച്ച സംഭവം: പ്രതിഷേധവുമായി ബന്ധുക്കൾ

വയനാട്: വെള്ളമുണ്ടയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ. മാനന്തവാടി മെഡിക്കൽ കോളജ് മോർച്ചറിയ്ക്ക് മുന്നിലാണ് ബന്ധുക്കൾ പ്രതിഷേധവുമായെത്തിയത്. മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ ...

കേരളത്തിലെ വനമേഖലയിൽ കടുവകളുടെയും കാട്ടാനകളുടെയും എണ്ണത്തിൽ ഗണ്യമായ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്തെ വനമേഖലകളിൽ കടുവകളുടെയും കാട്ടാനകളുടെയും എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി വനംവകുപ്പ്. സംസ്ഥാനത്തെ കാട്ടാനകളുടെയും വയനാട് മേഖലയിലെ കടുവകളുടെയും കണക്കെടുപ്പാണ് വനം വകുപ്പ് നടത്തിയത്. 2023-ലെ ...

കാട്ടാനയുടെ ജഡം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ സംഭവം; ആന ചരിഞ്ഞത് വൈദ്യുതി ആഘാതമേറ്റെന്ന് പ്രതി

തൃശൂർ: കാട്ടാനയുടെ ജഡം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആന ചരിഞ്ഞത് ഫെൻസിംഗ് ലൈനിൽ നിന്നുള്ള വൈദ്യുതി ആഘാതമേറ്റാണെന്ന് പ്രതി. ആനക്കൊമ്പുമായി പിടിയിലായ പട്ടിമറ്റം സ്വദേശി ...

അട്ടപ്പാടിയിൽ കൂട്ടം തെറ്റിയെത്തിയ കുട്ടിയാന ക്ഷീണിതൻ; ആനയ്‌ക്ക് താത്കാലിക ഷെൽട്ടർ ഒരുക്കാൻ തീരുമാനം

പാലക്കാട്: അട്ടപ്പടി പാലൂരിൽ കാടിറങ്ങി ജനവാസ മേഖലയിലെത്തിയ കുട്ടിയാനയെ താത്കാലിക ഷെൽട്ടർ ഒരുക്കി സംരക്ഷിക്കാൻ തീരുമാനം. വനത്തോട് ചേർന്ന് നിർമ്മിക്കുന്ന ഷെൽട്ടറിലായിരിക്കും സംരക്ഷിക്കുക. കുട്ടിയാനയെ ചികിത്സിക്കാൻ തൃശൂരിൽ ...

Page 3 of 4 1 2 3 4