women - Janam TV
Sunday, July 13 2025

women

അവിവാഹിതയാണോ? ജോലിക്ക് പോകേണ്ട, യാത്ര ചെയ്യേണ്ട, ആൺതുണയുണ്ടേൽ ആകാം: താലിബാൻ

കാബൂൾ: അവിവാഹിതരായ സ്ത്രീകൾക്ക് അഫ്ഗാനിൽ തൊഴിൽ-സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് താലിബാൻ. പുരുഷനായ രക്ഷിതാവോ അല്ലെങ്കിൽ ഭർത്താവോ ഇല്ലാത്ത സ്ത്രീകൾക്ക് ജോലിക്ക് പോകാനും യാത്ര ചെയ്യാനും താലിബാൻ നിയന്ത്രണമേർപ്പെടുത്തുന്നതായി ഐക്യരാഷ്ട്ര ...

വീണ്ടും ​ഗാർഹിക പീഡനം? യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കേസെടുത്ത് പോലീസ്

മലപ്പുറം: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പന്തല്ലൂർ വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദിലാണ് മരിച്ചത്. ഗാർഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ...

കുട്ടികളെ നോക്കണം, മാതാപിതാക്കളെ പരിപരിക്കണം; വനിതാ ജീവനക്കാരുടെ സ്ഥലം മാറ്റത്തിൽ അനുഭാവപൂർവ്വമായ സമീപനം ഉണ്ടാവണം: ഹൈക്കോടതി

കൊച്ചി: വനിതാ ജീവനക്കാരുടെ സ്ഥലം മാറ്റത്തിൽ അനുഭാവപൂർവ്വമായ സമീപനം തൊഴിലുടമകളുടെ ഭാ​ഗത്ത് നിന്നുണ്ടാവണമെന്ന് ഹൈക്കോടതി. കുട്ടികളുടെയും പ്രായമായ മാതാപിതാക്കളുടെയും പരിചരണ ചുമതലയുള്ളവരാണ് മിക്ക ജീവനക്കാരും. അവരോട് സഹാനുഭൂതിയോടെയുള്ള ...

പ്രണയാഭ്യർത്ഥന നിരസിച്ചു; യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി ട്രാന്‍സ്‌ജെന്‍ഡര്‍

ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ച ഐടി ജീവനക്കാരിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ ട്രാന്‍സ്‌ജെന്‍ഡര്‍ പിടിയിൽ. യുവതിയുടെ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച ശേഷമാണ് അതിക്രൂരമായി കൊലപ്പെടുത്തിയത്. മധുര സ്വദേശിനിയായ ...

നവകേരള സദസിൽ പങ്കെടുക്കാത്തതിന് പ്രതികാര നടപടി; വനിതാ ഓട്ടോഡ്രൈവറെ വിലക്കി സിഐടിയു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള സദസിൽ പങ്കെടുക്കാത്തതിന്റെ പേരിൽ സിപിഎം-സിഐടിയു പ്രവർത്തകർ ജോലി ചെയ്യാൻ സമ്മതിക്കുന്നില്ലെന്ന പരാതിയുമായി യുവതി. ഓട്ടോറിക്ഷ ഡ്രൈവറായ കാട്ടായിക്കോണം മങ്ങാട്ടുക്കോണം സ്വദേശിനി രജനിയാണ് സിപിഎം-സിഐടിയു ...

‘ദീപ്തം ഈ വിജയം’ ഇം​ഗ്ലണ്ടിനെ മൂന്നാം ദിനം മൂക്കിടിച്ച് വീഴ്‌ത്തി ഇന്ത്യൻ വനിതകൾ; നേടിയത് ടെസ്റ്റ് ചരിത്രത്തിലെ റെക്കോർഡ് ജയം

ദീപ്തി ശർമ്മയുടെ ഓൾറൗണ്ട് പ്രകടനത്തിൽ ഇം​ഗ്ലണ്ടിനെ മൂന്നാം ദിനം ചുരുട്ടിക്കെട്ടി ടെസ്റ്റ് ചരിത്രത്തിലെ കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. 347 റൺസിന്റെ ചരിത്ര വിജയമാണ് അവർ ...

ഭർതൃവീട്ടിലെ കിണറ്റിൽ യുവതി മരിച്ച നിലയിൽ

കണ്ണൂർ: ചൊക്ലിയിൽ യുവതി കിണറ്റിൽ വീണ് മരിച്ച നിലയിൽ. പൊട്ടിപ്പാലം സ്വദേശി ഷഫ്‌ന (26) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുല്ലാക്കരയിലുള്ള ഭർതൃഗൃഹത്തിലെ കിണറിൽ ഇന്ന് രാവിലെയാണ് ...

രാജ്യത്തെ 2 കോടി ഗ്രാമീണ സ്ത്രീകളെ ലക്ഷാധിപതിയാക്കും; സ്വപ്ന പദ്ധതിയായ ലഖ്പതി ദീദി അഭിയാനെക്കുറിച്ച് പ്രധാനമന്ത്രി

ഡെറാഡൂൺ : ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്യം വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ഫോർ ഗ്ലോബൽ എന്ന പദ്ധതിയിൽ ...

വനിത ജൂനിയർ ഹോക്കി ലോകകപ്പ്; തിരിച്ചടിച്ച് ദക്ഷിണകൊറിയയെ കീഴ്‌പ്പെടുത്തി ഇന്ത്യൻ കൗമാരം

വനിത ജൂനിയർ ഹോക്കി ലോകകപ്പിൽ കരുത്തരായ ദക്ഷിണകൊറിയയെ തകർത്തെറിഞ്ഞ് ഇന്ത്യയുടെ കൗമാര പട. 9-12 ക്ലാസിഫിക്കേഷൻ മത്സരത്തിലാണ് ഇന്ത്യൻ‌ വിജയം.തുടക്കത്തിൽ ഒരു ​ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ...

കെഎസ്ആർടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ച് തകർത്ത് സ്ത്രീകൾ; സംഭവം കോട്ടയം കോടിമതയിൽ

കോട്ടയം: കാറിലെത്തിയ സ്ത്രീകൾ കെഎസ്ആർടിസി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചു തകർത്തു. കോട്ടയം കോടിമത നാലുവരിപ്പാതയിലാണ് സംഭവം. ബസ് ഓവർടേക്ക് ചെയ്യവെ സ്ത്രീകൾ സഞ്ചരിച്ചിരുന്ന കാറിന്റെ കണ്ണാടിയിൽ തട്ടിയിരുന്നു. ...

കോഴിക്കോട് വയോധികയുടെ മൃതദേഹം വയലിൽ നിന്ന് കണ്ടെത്തി

കോഴിക്കോട്: മൂലാട് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. വിജയലക്ഷ്മിയെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 64 വയസായിരുന്നു. പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക ...

കൊറിയയും കാല്‍കീഴില്‍…! ഇന്ത്യന്‍ വനിതകള്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കൊറിയയെ കീഴടക്കി ഇന്ത്യന്‍ വനിതകള്‍ സെമിയില്‍ കടന്നു. എതിരില്ലാതെ അഞ്ചു ഗോളുകളാണ് കൊറിയന്‍ വലയില്‍ ഇന്ത്യ നിറച്ചത്. ഇരട്ട ഗോളുമായി സലിമ ടെറ്റെ ...

വനിത ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി, കരുത്തരായ ജപ്പാന്റെ കാറ്റൂരിവിട്ട് ഇന്ത്യന്‍ വനിതകള്‍

ജാര്‍ഖണ്ഡ്: വനിത ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ജപ്പാനെ തകര്‍ത്ത് തുടര്‍ച്ചയായ നാലാം വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. കരുത്തരായ ജപ്പാനെതിരെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ...

ഇന്ത്യയിലെത്തി പിതൃക്കൾക്ക് ബലിതർപ്പണം നടത്തി ഫ്രഞ്ച് വനിതകൾ ; സനാതനധർമ്മം മനശാന്തി നൽകുന്നുവെന്നും വിദേശികൾ

ജയ്പൂർ : ഇന്ത്യയിലെത്തി സനാതനാചാര പ്രകാരം പിതൃക്കൾക്ക് ബലിതർപ്പണം നടത്തി ഫ്രഞ്ച് വനിതകൾ . രാജസ്ഥാനിലെ ജയ്‌സാൽമറിലാണ് ഫ്രാൻസിൽ നിന്നുള്ള 17 വനിതാ വിനോദസഞ്ചാരികളടങ്ങുന്ന സംഘം എത്തിയത് ...

ബലാത്സംഗത്തെ യുദ്ധത്തിനുള്ള ആയുധമാക്കുന്നു; ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയവരിൽ ഭൂരിഭാഗവും സ്ത്രീകളെന്ന് റിപ്പോർട്ട്

ജറുസലേം: ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയവരിൽ അധികവും സ്ത്രീകളെന്ന് റിപ്പോർട്ട്. ഹമാസ് ബലാത്സംഗത്തെ യുദ്ധത്തിനുള്ള ആയുധമാക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഗാസ മുനമ്പിൽ നൂറുക്കണക്കിന് സ്ത്രീകളെയാണ് ഈ കാട്ടാളന്മാർ ബന്ദികളാക്കിയിരിക്കുന്നതെന്ന് ...

അവര്‍ വരട്ടേ മുന്നിലേക്ക്…! ലോകകപ്പ് ഉദ്ഘാടന മത്സരം നേരില്‍ കാണാന്‍ 40,000 സ്ത്രീകള്‍ക്ക് സൗജന്യ ടിക്കറ്റ്; ഒപ്പം ഭക്ഷണത്തിനുള്ള കൂപ്പണും

അഹമ്മദാബാദ്; ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡിനെയാണ് നേരിടുന്നത്. ഇതിനിടെ മനോഹരമായ ...

ഫുട്പാത്തിലൂടെ നടന്ന ദമ്പതികളുടെ മേല്‍ കാര്‍ പാഞ്ഞു കയറി;ഭാര്യയ്‌ക്ക് ദാരുണാന്ത്യം; യുവനടന്‍ അറസ്റ്റില്‍

ബെംഗളൂരു: അമിത വേഗത്തിലെത്തില്‍ പാഞ്ഞെത്തിയ കാറിടിച്ച് ദമ്പതികളില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ഫുട്പാത്തിലൂടെ നടന്ന ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്. ഭാര്യമരിച്ചു ഭര്‍ത്താവ് ഗുരുതരവസ്ഥയില്‍ ചികിത്സയിലാണ്. കന്നഡ നടന്‍ നാഗഭൂഷണയുടെ കാറാണ് ...

‘ഭാര്യ ജോലി ചെയ്താല്‍ അവളുടെ സൗന്ദര്യം നഷ്ടമാകും, കുടുംബം തകരും, സമൂഹം നശിക്കും.’; ബംഗ്ലാദേശ് ബൗളര്‍ തന്‍സിം ഹസന്‍ വിവാദത്തില്‍

സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് വിധേയനായി ബംഗ്ലാദേശ് ക്രിക്കറ്റര്‍.യുവ ബൗളര്‍ തന്‍സിം ഹസന്‍ ഷാകിബാണ് പഴയ പോസ്റ്റിന്റെ പേരില്‍ വിവാദത്തിലായത്. ബംഗ്ലാദേശ് ...

സ്‌കൂട്ടറിൽ തട്ടിയെന്ന്…! സ്വിഗ്ഗി ഡെലിവറി ബോയിയെ നടുറോഡിൽ ചെരുപ്പൂരിയടിച്ച് യുവതി; നിസഹായനായി യുവാവ്

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചത് യുവതിയുടെ പരാക്രമത്തിന്റെ വീഡിയോയിരുന്നു. സ്വിഗ്ഗി ഡെലിവറി ബോയിയുടെ ബൈക്ക് സ്‌കൂട്ടറിൽ തട്ടിയെന്ന് ആരോപിച്ച് യുവാവിനെ നടുറോഡിൽ കൈയ്യേറ്റം ചെയ്യുകായിരുന്നു യുവതി. ഇതിന്റെ ...

രാജസ്ഥാനിൽ വനവാസി യുവതിയെ നഗ്‌നയാക്കി മർദ്ദിച്ചു, റോഡിലൂടെ നടത്തി; പ്രതിഷേധം

ജയ്പൂർ: രാജസ്ഥാനിൽ വനവാസി യുവതിയെ നഗ്നയാക്കി മർദ്ദിച്ചു. യുവതിയുടെ ഭർത്താവും കുടുംബാംഗങ്ങളും ചേർന്നാണ് യുവതിയെ മർദ്ദിക്കുകയും നഗ്നയാക്കി നടത്തുകയും ചെയ്തത്. രാജസ്ഥാനിലെ പ്രതാപ്ഗ്രാഹ് ജില്ലയിൽ കഴിഞ്ഞ തിങ്കാളാഴ്ചയാണ് ...

ട്രാന്‍സ് ജെന്‍ഡറുകളെ വിലക്കി അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍; നാളെ മുതല്‍ പ്രാബല്യത്തില്‍

അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ തങ്ങളുടെ ഔദ്യോഗിക വനിതാ ഇവന്റുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളെ വിലക്കിയതായി അറിയിച്ചു. ഫിഡെ കൗണ്‍സില്‍ അംഗീകരിച്ച പുതിയ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 21 ...

സ്ത്രീകൾ മുഖം അന്യപുരുഷനെ കാണിക്കുന്നത് പാപം, അവളുടെ മൂല്യം ഇല്ലാതാകുന്നു; അഫ്ഗാനിൽ ശരിയത്ത് കൂടുതൽ ശക്തമായി നടപ്പാക്കുമെന്നും താലിബാൻ

കാബൂൾ: സ്ത്രീകൾ തങ്ങളുടെ മുഖം പുറത്തുകാണിക്കുന്നത് കൊടിയ പാപമെന്ന് താലിബാൻ. അന്യ പുരുഷന്മാർ സ്ത്രീകളുടെ മുഖം കണ്ടാൽ അവളുടെ മൂല്യം കുറയുന്നുവെന്നും അതിനാലാണ് ശരിയത്ത് അതിനെ വിലക്കുന്നതെന്നും ...

വനിതാ ഉദ്യോഗാർത്ഥികളുടെ നെഞ്ചളവ് പരിശോധിക്കേണ്ട; കായിക ക്ഷമതാ പരീക്ഷയ്‌ക്കിടെയുള്ള ‘തോന്നിവാസം’ നിർത്തലാക്കണമെന്ന് കോടതി

ജയ്പൂർ: കായിക ക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായി സ്ത്രീകളുടെ നെഞ്ചളവ് രേഖപ്പെടുത്തുന്ന രീതിയെ വിമർശിച്ച് രാജസ്ഥാൻ ഹൈക്കോടതി. സ്ത്രീകളുടെ ഫിസിക്കൽ എക്‌സാമിനേഷൻ പാസാകുന്നതിന് വേണ്ട മാനദണ്ഡങ്ങളിലൊന്നായി നെഞ്ചളവ് കണക്കാക്കുന്നതിനെയാണ് ...

സ്വാതന്ത്ര്യ ദിനാഘോഷം; ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായ വനിതാ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംസാരിക്കവെ രാജ്യത്തിന്റെ അഭിമാന പേടകം ചന്ദ്രയാൻ-3യുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വനിതാ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകൾ നയിക്കുന്ന വികസന പുരോഗതിയെക്കുറിച്ച് ...

Page 5 of 9 1 4 5 6 9