WORLD CUP - Janam TV

WORLD CUP

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

എഡിന്‍ബര്‍ഗ്: പുരുഷന്മാരുടെ ഏകദിന, ടി20 ലോകകപ്പുകളുടെ മത്സരക്രമത്തില്‍ വന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. എഡിന്‍ബര്‍ഗില്‍ നടന്ന വാര്‍ഷിക ബോര്‍ഡ് യോഗത്തിലാണ് 2027 ഏകദിന ലോകകപ്പിനും ...

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

ലോസ് ആഞ്ചലസ്: 2026 ഫിഫ ലോകകപ്പില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാതെ കിരീട ഫേവറിറ്റുകളായി മുന്നേറുന്ന സ്‌പെയിന്‍ ഇന്ന് നിര്‍ണായക ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ നേരിടും. ...

തുടര്‍ച്ചയായ ഒന്‍പതാം ലോകകപ്പ് മത്സരത്തിലും ഗോള്‍; ലോകകപ്പില്‍ 21 ഗോള്‍ നേടുന്ന താരമായി മെസി; മറികടന്നത് മറഡോണയുടെ റെക്കോര്‍ഡ്

അറ്റ്‌ലാന്റ: ലോകകപ്പില്‍ ഈജിപ്തിനെ തോല്‍പ്പിച്ച് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ചരിത്രപുസ്തകത്തില്‍ വീണ്ടും സ്വന്തം പേര് കുറിച്ചു. ഒരു ഗോളും ഒരു ...

കെറ്റലെയര്‍ ഇരട്ടഗോള്‍; അമേരിക്കയെ 4-1ന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍, ഇനി സ്‌പെയിനിനെതിരെ പോര്

ഡാലസ്: ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ ആവേശപ്പോരാട്ടത്തില്‍ അമേരിക്കയെ 4-1ന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. ചാള്‍സ് ഡി കെറ്റലെയറിന്റെ ഇരട്ടഗോളും ഹാന്‍സ് വനാകെയ്‌ന്റെയും പകരക്കാരനായിറങ്ങിയ റൊമേലു ലുക്കാകുവിന്റെയും ...

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

കാനഡ: 2026 ഫിഫ ലോകകപ്പില്‍ പ്രതിരോധത്തിലെ അച്ചടക്കവും ഗോള്‍കീപ്പര്‍മാരുടെ മിന്നും പ്രകടനവും കൊണ്ട് ശ്രദ്ധ നേടുകയാണ് മെക്സിക്കോയും സ്പെയിനും. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ...

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ലണ്ടന്‍: ഐസിസി വനിതാ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ വെറും 25 പന്തില്‍ അര്‍ധസെഞ്ചുറി നേടി ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍. ഇതോടെ വനിതാ ടി20 ലോകകപ്പ് ചരിത്രത്തില്‍ ...

രോഹിത് ശര്‍മ്മ 2027 ഏകദിന ലോകകപ്പ് കളിക്കുമോ? ഫിറ്റ്നസില്‍ ആശങ്ക പ്രകടിപ്പിച്ച് ബിസിസിഐ, കോഹ്ലിയുമായി ഇനി താരതമ്യം വേണ്ടെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് ബിസിസിഐയില്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഇത് 2027-ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ രോഹിത് ഇന്ത്യയെ ...

വീണ്ടും ഇന്ത്യയും പകിസ്ഥാനും ഏറ്റുമുട്ടുന്നു; ഇത്തവണ ടി20 ലോകകപ്പിൽ

വനിത ടി20 ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്ഥാനും ഒരേ ​ഗ്രൂപ്പിലാണ്. ഇവർക്കൊപ്പം ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരും യോ​ഗ്യത നേടുന്ന മറ്റു രണ്ടു ടീമുകളും ഉൾപ്പെടും. എഡ്ജ്ബാസ്റ്റണിൽ ...

കിരീടമുയർത്തി ലോകം കീഴടക്കി വനിതകൾ; ഖോ ഖോ ലോകകപ്പിൽ ഇന്ത്യൻ പെൺപട ചാമ്പ്യന്മാർ

ഖോ ഖോ ലോകകപ്പിന്റെ പ്രഥമ പതിപ്പിൽ നേപ്പാളിനെ കീഴടക്കി കിരീടം ചൂടി ഇന്ത്യൻ വനിതകൾ. 78-40 എന്ന സ്കോറിനായിരന്നു ജയം. ടൂർണമെന്റിലുടനീളം തോൽവിയറിയാതെയായിരുന്നു ഇന്ത്യയുടെ കുതിപ്പ്. ടോസ് ...

ടി20 ലോകകപ്പിൽ ചരിത്രം പിറന്നു, ലോക കിരീടം കൊത്തിയെടുത്ത് കിവീസ് വനിതകൾ; വീണ്ടും ഹൃദയം തകർന്ന് ദക്ഷിണാഫ്രിക്ക

വനിത ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിന് ചരിത്ര കിരീടം. ദക്ഷിണാഫ്രിക്കയെ 32 റൺസിന് കീഴടക്കിയാണ് സോഫി ഡിവൈനിന്റെ നേതൃത്വത്തിലുള്ള കിവീസ് പട അവരുടെ ആദ്യ ലോകകിരീടമാണ് ഇന്ന് ...

വനിത ടി20 ലോകകപ്പിൽ കിവീസ് ഫൈനലിൽ; ആവേശ പോരിൽ വിൻഡീസിനെ വീഴ്‌ത്തി; കിരീടത്തിന് പുതിയ അവകാശി!

വനിത ടി20 ലോകകപ്പിലെ രണ്ടാം സെമിയിൽ വിൻഡീസിനെ ആവേശ പോരിൽ 9 റൺസിന് വീഴ്ത്തി കിവീസ് ഫൈനലിൽ പ്രവേശിച്ചു. ഇതോടെ കിരീടത്തിന് പുതിയ അവകാശി വരുമെന്ന് ഉറപ്പായി. ...

ലങ്കയെ വീഴ്‌ത്തി, പക്ഷേ! ഇന്ത്യയുടെ ലോകകപ്പ് സെമി സാധ്യതകൾ എത്രത്തോളം; കടമ്പകൾ നോക്കാം

വനിതാ ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് എതിരെ ത്രസിപ്പിക്കുന്ന വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. ലങ്കൻ വനിതകൾക്കെതിരെ 82 റൺസിന്റെ കൂറ്റൻ ജയമാണ് അവർ സ്വന്തമാക്കിയത്. റൺസ് അടിസ്ഥാനമാക്കിയുള്ള ടി20 ...

കഴുത്തുളുക്കി ക്യാപ്റ്റൻ, ടി20 ലോകകപ്പിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി. പാകിസ്താനെതിരെ മറുപടി ബാറ്റിം​ഗിനിടെ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പരിക്കേറ്റ് കളംവിട്ടത് ഇന്ത്യക്ക് ആശങ്കയായി. 24 പന്തിൽ ...

ലോകകപ്പ് ഫൈനലിൽ പന്തിന്റെ കുടില തന്ത്രം ഇന്ത്യക്ക് ​ഗുണമായി; വെളിപ്പെടുത്തി ക്യാപ്റ്റൻ രോഹിത്

ടി20 ലോകകപ്പ് ഫൈനലിൽ സമ്പൂർണ ആധിപത്യത്തിലായിരുന്ന ദക്ഷിണാഫ്രിക്കയെ അവിശ്വസിനീയമായി മറികടക്കാൻ പന്ത് പ്രയോ​ഗിച്ച ബുദ്ധിയെക്കുറിച്ച് വാചാലനായി ക്യാപ്റ്റൻ രോഹിത് ശർമ. കപിൽ ശർമയുടെ ഷോയിലാണ് ഹിറ്റ്മാൻ വെളിപ്പെടുത്തൽ ...

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ശക്തമാക്കിയ ഏകദിന ലോകകപ്പ്; 11,637 കോടിയുടെ വരുമാനം; സൃഷ്ടിക്കപ്പെട്ടത് 48,000 തൊഴിലുകൾ; ഐസിസിയുടെ കണക്കുകൾ

കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പ് നടത്തിപ്പിലൂടെ ഇന്ത്യക്ക് ലഭിച്ചത് വൻ സാമ്പത്തിക നേട്ടം.ഓക്ടോബർ-നബംബർ മാസങ്ങളിൽ നടന്ന ക്രിക്കറ്റ് മാമാങ്കത്തിന് ആ​ദ്യമായാണ് ഇന്ത്യ പൂർണമായും വേദിയായത്. 11,637 കോടി ...

ടി20 ലോകകപ്പിൽ ഒന്നല്ല രണ്ടു മലയാളികൾ; ചരിത്ര നേട്ടത്തിൽ ആശയും സജനയും

യുഎഇയിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് രണ്ടു മലയാളികൾ. സ്പിന്നർ ആശാ ശോഭനയും ഓൾറൗണ്ടർ സജന സജീവനുമാണ് ടീമിൽ ഉൾപ്പെട്ടത്. ...

വനിത ടി20 ലോകകപ്പ്; ഇന്ത്യ മരണ ​ഗ്രൂപ്പിൽ; മത്സരക്രമം പ്രഖ്യാപിച്ചു

ബം​ഗ്ലാദേശിൽ നിന്ന് മാറ്റിയ വനിത ടി20 ലോകകപ്പിന്റെ മത്സര ക്രമങ്ങൾ പ്രഖ്യാപിച്ചു. രണ്ടു ​ഗ്രൂപ്പുകളിലായി 10 ടീമുകൾ ഏറ്റുമുട്ടും. ഓക്ടോബർ നാലിന് ദുബായിലാണ് ടൂർണമെന്റിന് തുടക്കമാവുക. ആഭ്യന്തര ...

അവർ മൂന്നുപേരുമാണ് ഹീറോസ്! ടി20 ലോകകപ്പ് വിജയത്തിന് പിന്നിലെ ശക്തി അവരെന്ന് രോഹിത് ശർമ്മ

ടി20 ലോകകപ്പ് വിജയത്തിന് കാരണം മൂന്നുപേരാണ് മുൻ ടി20 നായകൻ രോഹിത് ശർമ്മ. പരിശീലകൻ രാഹുൽ ദ്രാവിഡ്, സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അ​ഗാർക്കർ, ബിസിസിഐ സെക്രട്ടറി ...

ലോകകപ്പ് വിഘ്നേശ്വരന് മുന്നിൽ സമർപ്പിച്ച് പ്രത്യേക പൂജ ; സിദ്ധി വിനായക ക്ഷേത്രത്തിലെത്തി നന്ദി പറഞ്ഞ് രോഹിത് ശർമ്മ

മുംബൈ : മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയും ബിസിസിഐ സെക്രട്ടറി ജയ് ഷായും . ടി20 ലോകകപ്പുമായാണ് സംഘം ...

ബം​ഗ്ലാദേശ് കടക്ക് പുറത്ത്! വനിതാ ടി20 ലോകകപ്പ് കടൽ കടക്കുന്നു; വേദിയാകുന്നത് ഈ രാജ്യം

വരുന്ന വനിതാ ടി20 ലോകകപ്പ് വേ​ദി ബം​ഗ്ലാദേശിൽ നിന്ന് യുഎ.ഇയിലേക്ക് മാറ്റി ഐസിസി. ആഭ്യന്തര കലാപത്തെ തുടർന്നാണ് തീരുമാനം . ഇത് രണ്ടാം തവണയാണ് യു.എ.ഇ ക്രിക്കറ്റ് ...

1983-ൽ ലോകകപ്പ് നേടിയ ടീമിന് പാരിതോഷികം നൽകിയില്ല; ബിസിസിഐ നൽകണം; ആവശ്യവുമായി ലോകജേതാവ്

ടി20 ലോകകപ്പ് കിരിടീം നേടിയ ഇന്ത്യൻ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികം നൽകിയത്. എന്നാൽ 1983ൽ കരീബിയൻ കരുത്തിനെ ക്ഷയിപ്പിച്ച് ഇന്ത്യക്ക് ആദ്യ ലോകകിരീടം ...

ഞങ്ങളുടെ ചാമ്പ്യന്മാർ..! സവിശേഷമായ കൂടിക്കാഴ്ചയെന്ന് പ്രധാനമനന്ത്രി; നന്ദി പറഞ്ഞ് താരങ്ങൾ

ന്യൂഡൽഹി: ടി20 ലോകകിരീടം ചൂടിയ ഇന്ത്യൻ ടീമിലെ താരങ്ങളുമായി നടത്തിയ കൂടിക്കാഴ്ച സവിശേഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക് കല്യാൺ മാർ​ഗിലെ അദ്ദേഹത്തിന്റെ വസതിലായിരുന്നു കൂടികാഴ്ച. പ്രാതലിന് ശേഷം ...

പത്തുവർഷം ഒരുപാട് തോൽവികൾ, ചില വിജയങ്ങൾ; ഈ ലോകകപ്പ് കളിക്കുന്നത് ഏറ്റവും പരിചയ സമ്പന്നനായ സഞ്ജു; ജീവിതം പറഞ്ഞ് രാജസ്ഥാൻ നായകൻ

ടി20 ലോകപ്പിന് മുമ്പായി 10 വർഷം നീണ്ട യാത്രയെക്കുറിച്ച് വിവരിച്ച് ഇന്ത്യൻ താരവും മലയാളിയുമായ സഞ്ജു സാംസൺ. ബിസിസിഐ പുറത്തിറക്കിയ വീഡ‍ിയോയിലാണ് കടന്നു വന്ന വഴികളെക്കുറിച്ചും നേരിട്ട ...

കിരീട വരൾച്ച തീർക്കാൻ ഇന്ത്യ അമേരിക്കയിലേക്ക്; ആദ്യ ബാച്ച് ഇന്ന് തിരിക്കും

ഐസിസി ടൂർണമെന്റുകളിലെ കിരീട വരൾച്ച തീർക്കാൻ ഇന്ത്യൻ ടീം ഇന്ന് ടി20 ലോകകപ്പിനായി അമേരിക്കയിലേക്ക് തിരിക്കും. മുംബൈയിൽ നിന്ന് ​​ദുബായിലേക്കും ഇവിടെ നിന്ന് ന്യൂയോർക്കിലേക്കുമാണ് യാത്ര. മുതിർന്ന ...

Page 1 of 6 126