yogi - Janam TV

yogi

ലോകരാജ്യങ്ങളെ ആകർഷിച്ച് രാമക്ഷേത്രവും , ടൗൺഷിപ്പ് പദ്ധതിയും : അയോദ്ധ്യയിൽ ഭൂമി ആവശ്യപ്പെട്ട് നേപ്പാളും ശ്രീലങ്കയും ദക്ഷിണ കൊറിയയും

ലക്നൗ : രാമക്ഷേത്ര നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തീകരിക്കുകയും പുതിയ അയോദ്ധ്യ ടൗൺഷിപ്പ് പദ്ധതിയും വേഗത്തിലായതോടെ നിരവധി സംസ്ഥാന സർക്കാരുകൾ അയോദ്ധ്യയിൽ ഭൂമിക്കായി ഉത്തർപ്രദേശ് സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ...

ഗ്രീൻ സിറ്റി , രാമപാത , ടെമ്പിൾ മ്യൂസിയം , അന്താരാഷ്‌ട്ര വിമാനത്താവളം ; 6 വർഷം കൊണ്ട് യോഗി ആദിത്യനാഥ് അയോദ്ധ്യയിൽ ഒരുക്കുന്നത് 30,000 കോടി രൂപയുടെ പദ്ധതികൾ

ലക്നൗ : രാമക്ഷേത്രം ഉയരുന്നതോടേ അയോദ്ധ്യയുടെ ചിത്രം മാറുകയാണ്. കേന്ദ്രത്തിലെ മോദി സർക്കാരിന്റെയും യുപിയിലെ യോഗി സർക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകം കൂടിയാണ് രാമജന്മഭൂമിയിൽ ഉയരുന്ന ഈ ക്ഷേത്രം ...

പൗരാണിക സ്ഥലങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതികളുമായി യോഗി സർക്കാർ : മഹർഷി വാൽമീകി ആശ്രമം, രാജ സീതാറാം മഹൽ, ബിഹാരി ക്ഷേത്രം എന്നിവ പുനരുദ്ധരിക്കും

ലക്നൗ ; സാംസ്കാരിക, ചരിത്ര, ആത്മീയ പൈതൃക സ്ഥലങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വിവിധ ആത്മീയ കേന്ദ്രങ്ങൾ പുനരുദ്ധരിക്കാൻ ഒരുങ്ങി യോഗി സർക്കാർ . കാൺപൂരിലെ ബിതൂരിൽ സ്ഥിതി ...

വിദേശഫണ്ട് വാങ്ങി രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന മദ്രസകൾക്ക് പിടിവീഴും : നടപടി ശക്തമാക്കാൻ യോഗി സർക്കാർ ; അന്വേഷിക്കാൻ പ്രത്യേക സംഘം എത്തും

ലക്നൗ : വിദേശ രാജ്യങ്ങളിൽ നിന്ന് ഫണ്ട് വാങ്ങി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി മതമൗലികവാദം വളർത്തുന്ന മദ്രസകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ യോഗി സർക്കാർ . ഈ ...

കർഷകർക്കായി ‘അന്ന മഹോത്സവ്’ സംഘടിപ്പിക്കാൻ യോ​ഗി സർക്കാർ; ഒക്ടോബർ 27 മുതൽ 29 വരെ ലഖ്‌നൗവിൽ നടക്കും

ലക്നൗ: ചെറുധാന്യങ്ങളുടെ ഉൽപാദനത്തിന് കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് ദിവസത്തെ 'അന്ന മഹോത്സവം' സംഘടിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ. ഒക്‌ടോബർ 27 മുതൽ 29 വരെയാണ് ലഖ്‌നൗവിലെ ഇന്ദിരാഗാന്ധി ...

കേദാർനാഥ് ക്ഷേത്ര ദർശനം നടത്തി യോഗി ആദിത്യനാഥ്

ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്ര ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആയിരക്കണക്കിന് ഭക്തർക്കൊപ്പമാണ് യോഗി ക്ഷേത്ര ദർശനം നടത്തിയത്. തെഹ്രിയിൽ നടന്ന സെൻട്രൽ റീജിയണൽ കൗൺസിൽ ...

ഞങ്ങളെ മർദ്ദിച്ച് ഭൂമി കൈയ്യേറി : നിങ്ങൾക്ക് മാത്രമേ ഹിന്ദുക്കളെ സംരക്ഷിക്കാൻ കഴിയൂ ; യോഗി ആദിത്യനാഥിന്റെ സഹായം തേടിയെത്തി ബംഗാളിലെ ഹിന്ദു വിശ്വാസികൾ

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹായം തേടിയെത്തി ബംഗാളിലെ ഹിന്ദു വിശ്വാസികൾ . തങ്ങളുടെ സംസ്ഥാനത്ത് നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഇവർ യോഗി ആദിത്യനാഥിനോട് പറഞ്ഞു. ...

അച്ഛനെയും , അമ്മയേയും , മൂന്ന് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ സംഭവം : പ്രതികളുടെ വീടുകൾക്ക് നേരെ ബുൾഡോസർ നടപടി , പൊളിച്ചു നീക്കാൻ യോഗി സർക്കാർ

ലക്നൗ : ഡിയോറിയയിൽ ദുബെ കുടുംബത്തിലെ ഭർത്താവിനെയും ഭാര്യയെയും 2 പെൺമക്കളെയും ഒരു മകനെയും കൊലപ്പെടുത്തിയ കേസിൽ സുപ്രധാന നടപടിക്ക് ഒരുങ്ങി യോഗി സർക്കാർ . പ്രതികളുടെ ...

സംസ്ഥാനത്ത് സമാധാനം കൊണ്ടുവന്നതിനും , യുപിയെ കുറിച്ചുള്ള ധാരണ മാറ്റിയതിനും അഭിനന്ദനങ്ങൾ : യോഗിയെ പ്രശംസിച്ച് ബ്രിട്ടീഷ് എംപി വീരേന്ദ്ര ശർമ്മ

ലക്നൗ ; രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരിൽ ഒരാളാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും അദ്ദേഹത്തെ പോലൊരു മുഖ്യമന്ത്രി വേണമെന്ന ആവശ്യമുയരുന്നുണ്ട് . ...

ജോലിയും , വരുമാനവുമില്ലാത്ത യുവതിയുടെ പേരിൽ 12 കോടിയുടെ ഭൂമി : ഗുണ്ടാ നേതാവ് മുഖ്താർ അൻസാരിയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടി യുപി സർക്കാർ

ലക്നൗ : ഗുണ്ടാ-രാഷ്ട്രീയ നേതാവായ മുഖ്താർ അൻസാരിയുടെ 12 കോടി രൂപ വിലമതിക്കുന്ന ഭൂമി കണ്ടുകെട്ടി യുപി സർക്കാർ . ലക്നൗ ആദായനികുതി വകുപ്പിന്റെ ബിനാമി ആസ്തി ...

ടിവിയിൽ മാത്രം കണ്ടിട്ടുള്ളവ നേരിൽ കാണാൻ അവസരമൊരുക്കി ; മോട്ടോജിപി കൊണ്ടുവന്നതിന് യോഗി ആദിത്യനാഥിന് നന്ദി പറഞ്ഞ് നടൻ ജോൺ എബ്രഹാം

ലക്നൗ : മോട്ടോജിപി റേസ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദി അറിയിച്ച്‌ ബോളിവുഡ് നടൻ ജോൺ എബ്രഹാം. ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ ...

ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചു ; അമേത്തിയിലെ സഞ്ജയ് ഗാന്ധി ആശുപത്രി അടച്ചുപൂട്ടാൻ ഉത്തരവിട്ട് യോഗി സർക്കാർ , എതിർത്ത് കോൺഗ്രസ്

ലക്നൗ : ചികിത്സാ പിഴവിനെ തുടർന്ന് അമേത്തിയിലെ സഞ്ജയ് ഗാന്ധി ആശുപത്രി അടച്ചുപൂട്ടാൻ ഉത്തരവിട്ട് യോഗി സർക്കാർ . ഒരു രോഗിയുടെ മരണത്തെ തുടർന്നാണ് ആശുപത്രി അടച്ചുപൂട്ടിയത് ...

റോഡുകൾ നന്നാക്കാനറിയില്ലെങ്കിൽ വേറെ പണി നോക്കണം , പൊട്ടിത്തെറിച്ച് യോഗി : പണി പോയത് സോണൽ ഓഫീസർക്കടക്കം , മണിക്കൂറുകൾക്കുള്ളിൽ റീ ടാറിംഗ്

ലക്നൗ : പൊട്ടിപ്പൊളിഞ്ഞ റോഡുകൾ കാലതാമസം കൂടാതെ നന്നാക്കണമെന്ന് അടുത്തിടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശിച്ചിരുന്നു . അതിനു പിന്നാലെയാണ് കഴിഞ്ഞദിവസം അദ്ദേഹം ഉത്തരവാദിത്വമില്ലായ്മ കാട്ടിയ ...

ഗുണ്ടായിസം കാട്ടി സമ്പാദിച്ച കെട്ടിടങ്ങൾ ഇടിച്ചു നിരത്തും : 87 ക്രിമിനലുകളുടെ ഭൂമി യോഗി സർക്കാരിലേയ്‌ക്ക്

ലക്നൗ : കൊടും കുറ്റകൃത്യങ്ങൾ ചെയ്ത ക്രിമിനലുകൾക്കെതിരെ കടുത്ത് നടപടിക്ക് ഒരുങ്ങി യോഗി സർക്കാർ . ഇതിനായി 87 ക്രിമിനലുകളുടെ പട്ടിക യുപി പോലീസ് തയ്യാറാക്കിയിട്ടുണ്ട്. 15 ...

നിർമ്മിക്കുന്ന റോഡുകൾക്ക് അഞ്ച് വർഷത്തെ ഗ്യാരന്റി വേണം : അതിനു മുൻപ് തകർന്നാൽ കരാറുകാർക്കെതിരെ നടപടി ; യോഗി ആദിത്യനാഥ്

ലക്നൗ : ഉത്തർപ്രദേശിൽ നിർമ്മിക്കുന്ന റോഡുകൾക്ക് അഞ്ച് വർഷത്തെ ഗ്യാരന്റി വേണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ദീപാവലിക്ക് മുമ്പ് റോഡുകൾ കുഴിരഹിതമാക്കണം . ഈ വർഷത്തെ ...

യോഗി ആദിത്യനാഥിന്റെ സ്വപ്‌ന പദ്ധതി; അയോദ്ധ്യയിലെ ശ്രീറാം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്; സർവീസുകൾ നവംബർ മുതൽ

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രം അടുത്ത വർഷം ജനുവരി 24 ന് ഭക്തർക്കായി തുറന്ന് നൽകാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് യോ​ഗി ...

വ്യാജ മദ്രസകൾക്കെതിരായ അന്വേഷണം യുപി സർക്കാരിന് തുടരാമെന്ന് ഹൈക്കോടതി ; രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്ന മദ്രസകൾ അടച്ചുപൂട്ടാനുള്ള നീക്കങ്ങൾ ശക്തമാക്കി യോഗി സർക്കാർ

ലക്നൗ : വ്യാജ മദ്രസകൾക്കെതിരായ അന്വേഷണം യുപി സർക്കാരിന് തുടരാമെന്ന് അലഹബാദ് ഹൈക്കോടതി . 2004ലെ ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്‌ട് പ്രകാരം സംസ്ഥാന ...

രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ; മിക്ക സംസ്ഥാനങ്ങളിലും യോഗിയ്‌ക്ക് ആരാധകർ , ഇഷ്ടത്തിന് കാരണം ബുൾഡോസറും , കടുത്ത നടപടികളും

ലക്നൗ ; രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയെക്കുറിച്ച് ഇന്ത്യാ ടുഡേ മൂഡ് ഓഫ് നേഷൻ ...

1100 കോടിയുടെ നിക്ഷേപവും, 6000 പേർക്ക് തൊഴിലവസരങ്ങളും ; ചൈനയെ കടത്തിവെട്ടാൻ യുപിയിൽ ഒരുങ്ങുന്നു ടോയ് പാർക്ക് ക്ലസ്റ്റർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാശ്രയ ഇന്ത്യയും മേക്ക് ഇൻ ഇന്ത്യ മിഷനും സാക്ഷാത്കരിക്കുന്നതിൽ മുൻനിര സംസ്ഥാനമാണ് ഉത്തർപ്രദേശ് . മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നിരവധി പദ്ധതികളാണ് ...

പെൺകുട്ടിയെ ശല്യം ചെയ്യുന്നത് തടഞ്ഞ പത്താം ക്ലാസുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തി ; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും , വീടുകൾ പൊളിച്ചു നീക്കാനും ഉത്തരവിട്ട് യുപി സർക്കാർ

ലക്നൗ : പ്രയാഗ്‌രാജിലെ ഖേരിയിൽ പതിനാറുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് നേരെ ശക്തമായ നടപടിയുമായി യുപി സർക്കാർ . പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനും , വീടുകൾ പൊളിച്ചു ...

30 ദിവസത്തിനുള്ളിൽ സ്വത്തുക്കൾ തിരിച്ചെടുത്ത് വീട്ടിൽ നിന്ന് പുറത്താക്കും ; പ്രായമായ മാതാപിതാക്കളെ പരിചരിക്കാത്ത മക്കൾക്കെതിരെ കടുത്ത നടപടിയുമായി യോഗി സർക്കാർ

ലക്നൗ : പ്രായമായ മാതാപിതാക്കളെ പരിചരിക്കാത്ത മക്കളുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്താൻ യോഗി സർക്കാർ. ഇതിനായി മുതിർന്ന പൗരന്മാരുടെ മെയിന്റനൻസ് ആൻഡ് വെൽഫെയർ റൂൾസ് ...

കുട്ടിയെ തല്ലിച്ച അധ്യാപികക്കെതിരെ ഉടൻ നടപടി വേണം ; യോഗിക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

ലക്നൗ : ഉത്തർപ്രദേശിലെ മുസഫർനഗറിലെ നേഹ പബ്ലിക് സ്കൂളിൽ നടന്ന സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ...

ഒരു കോടി പിഴ അടച്ചില്ലെങ്കിൽ ഭൂമി കണ്ടുകെട്ടാൻ നീക്കം : പാകിസ്താന് സിന്ദാബാദ് വിളിച്ച ഇസ്ലാമിസ്റ്റുകൾക്കെതിരെ ശക്തമായ നീക്കവുമായി യോഗി സർക്കാർ

ലക്നൗ : മുഹറം ഘോഷയാത്രയ്ക്കിടെ പാകിസ്താന് സിന്ദാബാദ് വിളിച്ച ഇസ്ലാമിസ്റ്റുകൾക്കെതിരെ ശക്തമായ നീക്കവുമായി യോഗി സർക്കാർ . ഒരു കോടി പിഴ അടച്ചില്ലെങ്കിൽ പിടിയിലായവരുടെ ഭൂമി കണ്ടുകെട്ടാനാണ് ...

വയസ് കുറവാണെങ്കിലും യോഗി സന്യാസിയാണ് , കാലിൽ വീണു നമസ്കരിക്കുന്നത് എന്റെ പതിവ് ; വിമർശകരുടെ വായടപ്പിച്ച് രജനികാന്ത്

ചെന്നൈ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വന്ദിച്ചതിൽ വിശദീകരണവുമായി സൂപ്പർസ്റ്റാർ രജനികാന്ത് . ‘ പ്രായം കുറവാണെങ്കിലും യോഗി, സന്യാസിയാണ് കാലിൽ വീണു ...

Page 3 of 6 1 2 3 4 6