ZOMATO - Janam TV

ZOMATO

9.13 കോടി പ്ലേറ്റ് ബിരിയാണി, 5.84 കോടി പിസ്സ; ബ്ലിങ്കറ്റ് വഴി വിറ്റഴിച്ചത് 17 ദശലക്ഷം പായ്‌ക്കറ്റ് മാഗ്ഗി; 9-ാം വർ‌ഷവും ഇന്ത്യയുടെ പ്രിയ വിഭവം ഇതുതന്നെ

മലയാളിയുടെ മാത്രമല്ല, ഇന്ത്യക്കാരുടെ ഭക്ഷണ പ്രേമവും ഇന്ത്യൻ വിഭവങ്ങളോടുള്ള ഇഷ്ടവും ലോകമെങ്ങും പ്രശസ്തമാണ്. ഒരു പക്ഷേ ഏറ്റവും ആസ്വദിച്ച് ആഹാരം കഴിക്കുന്നവർ ഇന്ത്യക്കാരാകും. വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങളിൽ ...

നിങ്ങളേയും തേടി കുറഞ്ഞ വിലയ്‌ക്ക് ഭക്ഷണം എത്തും; ഏതാനും മിനിറ്റ് മാത്രം ലഭ്യമാകുന്ന ഓഫർ; പുത്തൻ ഫീച്ചറുമായി സോമാറ്റോ

കാൻസൽ ചെയ്ത ഓർഡർ കുറഞ്ഞ വിലയിൽ ആവശ്യക്കാരിലെത്തിക്കാൻ പുത്തൻ ഫീച്ചറുമായി സൊമാറ്റോ. 'ഫുഡ് റെസ്ക്യൂ' എന്ന് പേരിലാണ് പുതിയ ഓപ്ഷൻ ഫുഡ് ഡെലിവെറി ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്കും ...

ഓർഡർ ചെയ്ത ഭക്ഷണവുമായി അർധരാത്രിയിലെത്തി; യുവതിക്ക് നേരെ ഡെലിവറി ബോയിയുടെ നഗ്നതാ പ്രദർശനം; പരാതിക്ക് പിന്നാലെ നടപടിയുമായി സൊമാറ്റോ

അഹമ്മദാബാദ്: സൊമാറ്റോയിൽ ഓർഡർ ചെയ്ത ഭക്ഷണം വാങ്ങാനെത്തിയ യുവതിക്ക് നേരെ ഡെലിവറി ബോയിയുടെ നഗ്നതാ പ്രദർശനം. അഹമ്മദാബാദ് സ്വദേശിനിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. അർദ്ധരാത്രിയിൽ പ്രതീക്ഷിച്ചതിലും വൈകി എത്തിച്ച ...

സൊമാറ്റോ വഴി ഇനി ഫുഡ് മാത്രമല്ല സിനിമാ ടിക്കറ്റും! 2,048 കോടി രൂപയ്‌ക്ക് പേടിഎം സിനിമ ടിക്കറ്റിം​ഗ് ബിസിനസ് വാങ്ങും; എന്നാൽ..

ന്യൂഡൽഹി: പേടിഎമ്മിൻ്റെ സിനിമ ടിക്കറ്റിം​ഗ് ബിസിനസ് ഏറ്റെടുക്കാനൊരുങ്ങി സൊമാറ്റോ. 2,048 കോടി രൂപയ്ക്കാണ് പേടിഎമ്മിൻ്റെ മാതൃകമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് സിനിമ, ഇവൻ്റ് ടിക്കറ്റിംഗ് ബിസിനസ് ...

ധൈര്യമായി കാഷ് ഓൺ ഡെലിവറി നടത്തിക്കോളൂ; ഇനി ചില്ലറയും ബാലൻസുമൊരു വിഷയമേയല്ല; പുത്തൻ ഫീച്ചറുമായി സൊമാറ്റോ

ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് കാഷ് ഓൺ ഡെലിവറി വഴി ഓർഡർ ചെയ്ത് സാധനം കയ്യിലെത്തുമ്പോൾ ബഹുഭൂരിപക്ഷം പേരും നേരിടുന്ന പ്രധാന പ്രശ്നമാണ് ചില്ലറയെന്നത്. ഡെലിവറി സ്റ്റാഫിൻ്റെ പക്കലും ...

ഇന്ത്യക്ക് മുന്നിൽ കടുവകൾ പൂച്ചകളായി; പരിഹസിച്ച് ഡെലിവറി ആപ്പുകൾ

ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ 50 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്. ഇന്ത്യ, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തപ്പോൾ ബംഗ്ലാദേശ് 146 റൺസിൽ ...

സൊമാറ്റൊ സിഇഒ ദീപീന്ദർ ഗോയൽ വീണ്ടും വിവാഹിതനായി; വധു പ്രശസ്ത മോഡൽ

ന്യൂഡൽഹി: പ്രശസ്ത ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ആയ സൊമാറ്റൊയുടെ സിഇഒ ദീപീന്ദർ ഗോയൽ വിവാഹിതനായി. വധു മെക്സിക്കൻ മോഡലും സ്റ്റാർട്ടപ്പ് സംരംഭകയുമായ ഗ്രേസിയ മുനോസ് ആണ്. ...

ഇനി കുർത്ത ധരിച്ചും ഡെലിവറി നടത്താം; പുത്തൻ മാറ്റവുമായി സൊമാറ്റോ

സൊമാറ്റോ ഡെലിവറി നടത്തുന്ന വനിതകൾക്ക് ഇനി യൂണിഫോമായി കുർത്ത ധരിക്കാം. വനിതാദിനത്തോട് അനുബന്ധിച്ചാണ് സോമാറ്റോയുടെ പുതിയ നീക്കം. സാധാരണ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ ഡെലിവറി ഏജന്റ്സും 'സൊമാറ്റോ ...

സൊമാറ്റോ വഴി ഓർഡർ ചെയ്തത് ജാപ്പനീസ് മിസോ റാമെൻ ചിക്കൻ ; കിട്ടിയപ്പോൾ ഭക്ഷണത്തിനൊപ്പം ‘ സൗജന്യമായി ‘ ചത്ത പാറ്റയും

സൊമാറ്റോ വഴി വാങ്ങിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തി . ത്രിപുരയിലെ അഗർത്തല നിവാസിയായ സോനൈ ആചാര്യ എന്ന യുവതിയാണ് സൊമാറ്റോയിൽ നിന്ന് ജാപ്പനീസ് മിസോ റാമെൻ ...

കോടികളുടെ നികുതി വെട്ടിപ്പ്; ജനങ്ങളെ പിഴിയുന്ന ഭക്ഷണവിതരണ കമ്പനികൾക്ക് നോട്ടീസ്

മുംബൈ: നികുതി വെട്ടിപ്പിൽ ജനങ്ങളെ പിഴിയുന്ന ഭക്ഷണ വിതരണ കമ്പനികൾക്ക് ജിഎസ്ടി ഇന്റലിജൻസിന്റെ നോട്ടീസ്. സൊമാറ്റോ, സ്വി​ഗി എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഉപയോക്താക്കളിൽ നിന്ന് ...

സുരക്ഷിത ആഹാരം ഉറപ്പുനൽകി ഐആർസിടിസി; സൊമാറ്റോയുമായി കൈകോർക്കുന്നു; നവരാത്രി നാളുകളിൽ പ്രത്യേക ഓഫറുകൾ

ന്യൂഡൽഹി: യാത്രക്കാർക്ക് മികച്ച ആഹാരം ഉറപ്പുനൽകാൻ സൊമാറ്റോയുമായി കൈകോർത്ത് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ഇതുവഴി യാത്രക്കാർക്ക് ഓൺലൈനായി ഫുഡ് ഓർഡർ ചെയ്യാവുന്നതാണ്. ...

പ്ലാസ്റ്റിക് ബാഗിൽ നിന്ന് ബൈക്കിൽ വെച്ച് ഭക്ഷണം കഴിക്കുന്ന സൊമാറ്റോ ഡെലിവറി ബോയ്; സമാധാനമായി ഭക്ഷണം കഴിക്കാൻ പോലും അവർക്ക് സമയം കിട്ടാത്തത് ഹൃദയഭേദകമാണെന്ന് കമന്റുകൾ; വൈറലായി വീഡിയോ

ഓൺലൈൻ മുഖേന ഫുഡ് ഡെലിവറി നടത്താത്തവർ ചുരുക്കമായിരിക്കും. വിരൽത്തുമ്പിൽ ആഗ്രഹിക്കുന്നത് കിട്ടുമെന്നായതോടെ നമ്മുടെയൊക്കെ ജീവിതം വളരെ ലളിതമായി എന്നതാണ് വാസ്തവം. കയ്യിലൊരു ഫോണും ഇന്റർനെറ്റുമുണ്ടെങ്കിൽ ഇഷ്ടമുള്ളിടത്ത് ഭക്ഷണം ...

ഡെലിവറി പാർട്ണർമാർക്കായി ചെവഴിച്ചത് 700 കോടി, പ്രതിദിന സമ്പാദ്യം ഒരു കോടി! മാതൃകയാക്കാം സൊമാറ്റോ സിഇഒ ദിപീന്ദർ ഗോയലിനെ; പ്രതിസന്ധികൾ തരണം ചെയ്ത ജീവിതമിങ്ങനെ…

സൊമാറ്റോയുടെ സിഇഒയും സ്ഥാപകനുമായ ദീപീന്ദർ ഗോയൽ ഇന്ത്യൻ ബിസിനസ് ലോകത്തെ അത്ഭുത മനുഷ്യനെന്ന് വേണമെങ്കിൽ പറയാം. ജീവിതത്തിൽ ഓർത്തുവെയ്ക്കാൻ സാധിക്കത്തക്ക വിധം നിരവധി കാര്യങ്ങൾ ചെയ്ത വ്യക്തിത്വമാണ് ...

ഞാൻ ഇപ്പോഴും ബോസ് തന്നെയാണ്, ഞാനും വരുന്നുണ്ട് കളിക്കാൻ; ഋഷഭ് പന്ത്

ന്യൂഡൽഹി: ആരാധകർക്ക് ആവേശമായി ഋഷഭ് പന്തിന്റെ പുതിയ വീഡിയോ എത്തി. ഐപിഎല്ലിന്റെ പതിനാറാം സീസണിന്റെ ആവേശ പൂരത്തിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രം ആവശേഷിക്കേയാണ് താരത്തിന്റെ പുതിയ വീഡിയോ. ...

സൊമാറ്റോയുടെ ‘ദ ഷെൽട്ടർ പ്രൊജക്ട’; ഡെലിവറി ജീവനക്കാർക്കായി വിശ്രമ കേന്ദ്രങ്ങൾ

ന്യൂഡൽഹി : പ്രമുഖ ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയുടെ ഡെലിവറി ജീവനക്കാർക്കായി വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് കമ്പനി സഹസ്ഥാപകൻ ദീപീന്ദർ ഗോയൽ. 'ദ ഷെൽട്ടർ പ്രൊജക്ട'് എന്ന പേരിൽ ...

ചോദിച്ച ഭക്ഷണം ഡെലിവറി ചെയ്തില്ല; കൊല്ലം സ്വദേശിയുടെ മാനസികസംഘർഷത്തിന് സൊമാറ്റോ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

കൊല്ലം: ഓൺലൈൻ ഭക്ഷണവിതരണ ആപ്പായ സൊമാറ്റോയ്ക്ക് പിഴ ചുമത്തി കൊല്ലം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 362 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്ത നിയമവിദ്യാർത്ഥിക്ക് അത് ...

ട്വിറ്ററിന്റെ ബ്ലൂ ടിക്കിന് ഡിസ്‌കൗണ്ട് ചോദിച്ച് സൊമാറ്റോ; ഏറ്റവും കൂടുതൽ ഡിസ്‌കൗണ്ട് നൽകുന്ന കമ്പനിയെ ട്രോളി ഉപയോക്താക്കൾ – Zomato asks Musk for 60% discount on blue tick fee, gets roasted online

ന്യൂഡൽഹി: ട്വിറ്ററിന്റെ പുതിയ മാറ്റങ്ങളെ പരിഹസിച്ച് ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ നിരവധി മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. വെരിഫൈഡ് അക്കൗണ്ടുകൾക്ക് നൽകുന്ന ...

കുട്ടികളെയും ഒപ്പം ചേർത്ത് ജോലിയ്‌ക്ക് പോകുന്ന യുവാവ്; ഹൃദയഹാരിയായ വീഡിയോ ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ

ഹൃദയഹാരിയായ ഇൻസ്റ്റഗ്രാം വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. പിഞ്ചു കുഞ്ഞിനെയും കൊണ്ട് സൊമാറ്റോയുടെ ഡെലിവറി ജോലിയ്ക്ക് പോകുന്ന യുവാവിന്റെ ചിത്രങ്ങൾ കരളലിയ്ക്കുന്നതാണ്. 'ഇത് കണ്ടപ്പോൾ എനിക്ക് ...

പ്രോ മെമ്പർഷിപ്പ് നിർത്തലാക്കി സൊമാറ്റോ: പുതിയ അക്കൗണ്ടുകളും പുതുക്കലുകളും സാധ്യമാകുന്നില്ല; കമ്പനി തകർച്ചയിലാണെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ പ്രോ മെമ്പർഷിപ്പ് നിർത്തലാക്കുന്നതായി പ്രഖ്യാപിച്ചു. കുറച്ചുകാലങ്ങളായി പ്രൊ മെമ്പർഷിപ്പ് ഉള്ള ഉപയോക്താക്കൾക്ക് അത് പുതുക്കുന്നതിനോ, പുതിയ അക്കൗണ്ട് ഉണ്ടാക്കുന്നതിനോ ...

”എവിടെയോ എന്തോ ഒരു തകരാറ് പോലെ”; ഊബറിന്റെ ഹെൽമെറ്റും സ്വിഗ്ഗിയുടെ ടീ ഷർട്ടുമായി സൊമാറ്റോ ഫുഡ് ഡെലിവറി; വീഡിയോ വൈറൽ

പല പല കമ്പനികളുടെ വസ്ത്രങ്ങൾ മാറി മാറി ധരിക്കുന്നത് ഇന്ന് യുവാക്കൾക്കിടയിൽ ഒരു ട്രെൻഡാണ്. തങ്ങളുടെ ആഡംബര ജീവിതം നാലാളെ കാണിക്കാൻ വേണ്ടി തന്നെ ഇത്തരം ട്രെൻഡുകൾ ...

‘ചിക്കൻ കോഫി’; സൊമാറ്റോ വഴി ഓർഡർ ചെയ്ത കോഫിയിൽ ചിക്കൻ കഷ്ണം; പരാതിക്ക് പിന്നാലെ ക്ഷമാപണവുമായി കോഫീ ഷോപ്പ്

ന്യൂഡൽഹി: സൊമാറ്റോ വഴി ഓർഡർ ചെയ്ത കോഫിയിൽ നിന്നും ചിക്കൻ കഷ്ണം കിട്ടിയതായി പരാതി. സുമിത് എന്ന യുവാവ് ട്വിറ്റിലൂടെ തന്റെ ദുരനുഭവം പങ്കുവെച്ചതോടെയാണ് ഓൺലൈനായി വന്ന ...

രാജ്യത്ത് സ്വിഗ്ഗിയും സൊമാറ്റോയും നിശ്ചലമായി

ന്യൂഡൽഹി: പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിയും സൊമാറ്റോയും രാജ്യത്ത് പ്രവർത്തന രഹിതമായി. രാജ്യത്തെ വിവിധ നഗരങ്ങളിൽ ആപ്പുകൾ നിശ്ചലമായതായി ഇരു കമ്പനികളും സ്ഥിരീകരിച്ചു. പ്രശ്‌നം പൂർണമായും ...

ബിരിയാണി 10 മിനിറ്റിനുള്ളിൽ എത്തിക്കുമെന്ന് സൊമാറ്റോ; സ്പീഡ് ഡെലിവറി പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനം; റോഡപകട സാധ്യതയുണ്ടെന്നും ഡെലിവറി ബോയ്‌സിനെ സമർദ്ദത്തിലാക്കുമെന്നമുള്ള വിമർശനത്തിന് മറുപടിയുമായി കമ്പനി

ജനപ്രിയ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയ്ക്ക് നേരെ രൂക്ഷ വിമർശനം. സ്പീഡ് ഡെലിവറി സംവിധാനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൊമാറ്റോയുടെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ ചർച്ചയുയർന്നത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു ...

പത്ത് മിനിറ്റിനുള്ളിൽ ഇനി ഓർഡറെത്തും; സ്പീഡ് ഡെലിവറി പ്രഖ്യാപിച്ച് സൊമാറ്റോ

ന്യൂഡൽഹി: പുതിയ പ്രഖ്യാപനവുമായി രാജ്യത്തെ ജനപ്രിയ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിലൊന്നായ സൊമാറ്റോ. തങ്ങളുടെ ഭക്ഷണപ്രിയരായ ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്ത് പത്ത് മിനിറ്റിനുള്ളിൽ ഡെലിവറി നടത്തുമെന്നാണ് പ്രഖ്യാപനം. സൊമാറ്റോയുടെ ...

Page 1 of 2 1 2