സൂപ്പർ താരങ്ങളുടെ പോരാട്ടത്തിനൊരുങ്ങി ഗ്രൂപ്പ് ഡി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സൂപ്പർ താരങ്ങളുടെ പോരാട്ടത്തിനൊരുങ്ങി ഗ്രൂപ്പ് ഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2018, 03:56 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിലെ ഫേവറിറ്റുകളായ അർജന്റീനയും മധ്യനിരയുടെ കരുത്തുമായി ക്രൊയേഷ്യയും കന്നിലോകകപ്പിനിറങ്ങുന്ന ഐസ് ലൻഡും, അട്ടിമറി മോഹങ്ങളുമായി നൈജീരിയയും ഗ്രൂപ്പ് ഡിയിൽ ഏറ്റുമുട്ടും. ലയണൽ മെസിയും പൗലോ ഡിബാലയും ഇവാൻ റാക്കിട്ടിച്ചും ലൂക്ക മോഡ്രിച്ചും അണിനിരക്കുന്ന ഗ്രൂപ്പ് മത്സരം സൂപ്പർ താരങ്ങളുടെ പോരാട്ടത്തിനാണ് കളമൊരുക്കുന്നത്.

റിയോ ഡി ജനൈറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ കൈവിട്ട കിരീടം തിരികെപിടിക്കാനുറച്ചാണ് മെസിയും സംഘവും റഷ്യയിൽ പോരാട്ടത്തിനിറങ്ങുന്നത്. ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ നിന്നും മൂന്നാം സ്ഥാനക്കാരായാണ് റഷ്യയിലെത്തുന്നത്, മെസിയും ഗോൺസാലോ ഹിഗ്വെനും, സെർജിയോ അഗ്യൂറോയും എയ്ഞ്ചൽ ഡി മരിയയും ഉൾപ്പെട്ട സുവർണ താരനിരയിലാണ് ടീമിന്റെ പ്രതീക്ഷ. പ്രതിരോധത്തിലെ പോരായ്മകളിൽ ആശങ്കയുണ്ടെങ്കിലും പരിശീലകൻ യോർഗെ സാംപോളിയുടെ തന്ത്രങ്ങൾ ടീമിന് കരുത്താകുമെന്നാണ് വിലയിരുത്തൽ.

ഈ ലോകകപ്പിലെ ഏറ്റവും ശക്തമായ മധ്യനിരയെ അണിനിരത്തിയാണ് ക്രൊയേഷ്യ പോരാട്ടത്തിന് ഇറങ്ങുന്നത്. റയൽ മാഡ്രിഡിലെ കളിമികവുമായി ലൂക്ക മോഡ്രിച്ചും ബാഴ്സലോണയുടെ ഇവാൻ റാക്കിട്ടിച്ചും ഒന്നിക്കുന്ന മധ്യനിരയിൽ മാറ്റിയോ കൊവാസിച്ചും മാഴ്സലോ ബ്രോസോവിച്ചും അണിനിരക്കും. അടങ്ങാത്ത പോരാട്ടവീര്യമാണ ടീമിന്റെ മുഖമുദ്ര. മുന്നറ്റത്തിൽ മരിയോ മാൻസൂക്കിച്ചും ഇവാൻ പെരിസിച്ചും ചേരുന്നതോടെ ക്രൊയേഷ്യ 1998 ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിയതുപോലെ അത്ഭുതങ്ങൾ ആരാധകർ പ്രതീക്ഷിക്കുന്നു.

ആദ്യ ലോകകപ്പിനിറങ്ങുന്ന ഐസ് ലന്റ് യുവേഫ ഗ്രൂപ്പ് ഐയിൽ നിന്ന് ഒന്നാം സ്ഥാനക്കാരായാണ് ലോകകപ്പിന് യോഗ്യത നേടിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടന് വേണ്ടി മുന്നേറ്റനിരയിൽ കളിച്ച ഗിൽഫി സിർഗുസനണക്കം ഒരുപിടി മികച്ച താരങ്ങൾ ടീമിലുണ്ട്. മൂന്നര ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള രാജ്യത്തെ പ്രതിനിധീകരിക്കുന്ന ടീമിന് കരുത്താകുന്നത് ഒത്തിണക്കവും ആത്മവിശ്വാസവുമാണ്.

ഇത്തവണയും സൂപ്പർ ഈഗിൾസ് ആകാനാണ് നൈജീരിയ ഇറങ്ങുന്നത്. പരിചയ സമ്പന്നനായ നായകൻ ജോൺ ഓബി മൈക്കലിന്റെ നേതൃത്വത്തിലിറങ്ങുന്ന ടീമിന്റെ മധ്യനിരയിൽ വിക്ടർ മോസസും ജോൺ ഒഗുവുമുണ്ട്. മുന്നേറ്റത്തിൽ അഹമ്മദ് മൂസയും അലക്സ് ഇബോവിയും കെലെച്ചി ഇഹ്നാച്ചിയും കരുത്താകും.

മൂന്ന് തവണ പ്രീക്വാർട്ടർ വരെയെത്തിയ നൈജീരിയക്ക് ഇത്തവണ അട്ടിമറികളുമായി മുന്നേറാനാകുമെന്നാണ‌് ആരാധകർ പ്രതീക്ഷിക്കുന്നത്.

Tags: FIFA 2018 Groups
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

ലഹരിവ്യാപനം പിടിച്ചുകെട്ടാനാകാതെ പഞ്ചാബ് സർക്കാർ; പർവീന്ദർ സിംഗ് ജോട്ടയുടെ കൊലപാതകത്തിൽ റിപ്പോർട്ട് തേടുമെന്ന് അമിത് ഷാ

മാസപ്പടി കേസ് ; പിണറായിയും റിയാസും സുപ്രീംകോടതിയിൽ അപ്പീൽ നൽകി, അടിയന്തര പരിഗണനയ്‌ക്ക് വിസമ്മതിച്ച് കോടതി

രാഹുലിനെതിരായ വിമർശനം ; ആര്‍ ശ്രീലേഖയെ വേട്ടയാടാൻ കേരള സർക്കാരിന്റെ നീക്കം; സ്വന്തം മന്ത്രിമാരെ പോലും തള്ളിമാറ്റി താണ്ഡവമാടിയെന്നു പറഞ്ഞതിന് കേസെടുക്കാന്‍ നിര്‍ദേശം

കൂടത്തിൽ കേസ്: ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാൻ; രവീന്ദ്രൻ നായർക്കെതിരെ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണകൂടത്തെ അട്ടിമറിക്കലുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies