ഇംഗ്ലണ്ടിനെ ഞെട്ടിച്ച് വിൻഡീസ്; തകർപ്പൻ ജയത്തോടെ പരമ്പരയിൽ ഒപ്പമെത്തി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇംഗ്ലണ്ടിനെ ഞെട്ടിച്ച് വിൻഡീസ്; തകർപ്പൻ ജയത്തോടെ പരമ്പരയിൽ ഒപ്പമെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2019, 04:03 pm IST
Facebook
Twitter
WhatsAppTelegram

ബ്രിഡ്ജ്ടൗൺ: ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. ഒന്നാം ഏകദിനത്തിലെ അവിശ്വസനീയ തോൽവിക്ക് ശേഷം 26 റൺസിനാണ് വിൻഡീസ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ 47.4 ഓവറിൽ 263 റൺസിന് ഇംഗ്ലണ്ട് പുറത്താവുകയായിരുന്നു.

83 പന്തിൽ 104 റൺസെടുത്ത ഷിമ്രോൺ ഹെറ്റ്മെയറാണ് വിൻഡീസിന്റെ ടോപ് സ്കോറർ. ഹെറ്റ്മെയറിന്റെ നാലാം ഏകദിന സെഞ്ചുറിയാണിത്. കഴിഞ്ഞ മത്സരത്തിലെ വെടിക്കെട്ട് പ്രകടനക്കാരൻ ക്രിസ് ഗെയ്ൽ 63 പന്തിൽ 50 റൺസുമായി ഹെറ്റ്മെയറിന് ഉറച്ച പിന്തുണ നൽകി. 33 റൺസെടുത്ത ഷായ് ഹോപ്പും ബാറ്റിംഗിൽ തിളങ്ങി.ഇംഗ്ലണ്ടിനായി മാർക്ക് വുഡ്, ലിയാം പ്ലങ്കറ്റ്, ബെൻ സ്റ്റോക്സ്, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിനു തുടക്കത്തിലേ വിക്കറ്റ് നഷ്ടമായി. സ്കോർ ബോർഡിൽ ഒരു റൺ മാത്രമുള്ളപ്പോൾ ജോണി ബെയർസ്റ്റോ മടങ്ങി. 70 റൺസുമായി ക്യാപ്റ്റൻ ഒയിൻ മോർഗനും 79 റൺസുമായി ബെൻ സ്റ്റോക്സും 36 റൺസെടുത്ത ജോ റൂട്ടും 34 റൺസെടുത്ത ജോസ് ബട്ട്ലറും പൊരുതി നോക്കിയെങ്കിലും കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടവുമായി മിന്നിത്തിളങ്ങിയ വിൻഡീസ് പേസ് ബോളർ ഷെൽഡൺ കോട്രെല്ലിന് മുന്നിൽ പിടിച്ചു നിൽക്കാൻ ഇംഗ്ലണ്ടിന് ആ പ്രകടനങ്ങൾ മതിയാകാതെ വന്നു.മൂന്നു വിക്കറ്റുമായി ജാസൺ ഹോൾഡറും ഓരോ വിക്കറ്റുമായി ഒഷാനെ തോമസും കാർലോസ് ബ്രാത്‌വയ്റ്റും ഇംഗ്ലണ്ടിന്റെ പതനം പൂർത്തിയാക്കി.

വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര സമനിലയിലാക്കാനും (1-1) വിൻഡീസിനായി.

Share711
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies