ആദ്യം പ്രിഥ്വി 'ഷോ', പിന്നെ എറിഞ്ഞിട്ട് റബാദ; സൂപ്പർ ഓവറിൽ ഡൽഹിയ്ക്ക് ജയം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ആദ്യം പ്രിഥ്വി ‘ഷോ’, പിന്നെ എറിഞ്ഞിട്ട് റബാദ; സൂപ്പർ ഓവറിൽ ഡൽഹിയ്‌ക്ക് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2019, 07:20 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിന് തകർപ്പൻ ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്തത് സൂപ്പർ ഓവറിലാണ്. 186 വിജയ ലക്ഷ്യവുമായിറങ്ങിയ ഡൽഹിയ്‌ക്ക് 185 റൺസേ നേടാനായുള്ളൂ.  99 റൺസ് നേടിയ പ്രിഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഡൽഹിയെ സമനിലയിലെത്തിച്ചത്.

ഈ സീസണിലെ ആദ്യ സൂപ്പർ ഓവറിനാണ് ഡൽഹി ഫിറോസേ ഷാ കോട് ല സാക്ഷ്യം വഹിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ 10 റൺസെന്ന ചെറിയ സ്കോറിൽ കൊൽക്കത്ത ഒതുക്കി. നൈറ്റ റൈഡേഴ്സ് വിജയം ഉറപ്പിച്ചായിരുന്നു മറുപടി ബാറ്റിംഗിന് ഇറങ്ങിയത്. കാരണം ക്രീസിലുള്ളത് വെടിക്കെട്ട് ബാറ്റ്സ്മാൻ ആന്ദ്രേ റസൽ.

ആദ്യ പന്തിൽ തന്നെ റസൽ ബൗണ്ടറി അടിച്ച് തുടക്കമിട്ടു. ഡൽഹി തോൽവി മണത്തു. പിന്നീട് കണ്ടത് ശരിക്കും ‘സൂപ്പർ’ ഓവർ തന്നെയായിരുന്നു. തുടരെ യോർക്കറുകൾ. മൂന്നാം പന്തിൽ റസൽ വീണു. പിന്നീടങ്ങോട്ട് എല്ലാം വഴിപാടായിരുന്നു. 11 ലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്ത ഇന്നിംഗ്സ് 7 റൺസിൽ അവസാനിച്ചു. ഡൽഹിയ്‌ക്ക് അർഹിച്ച ജയം സ്വന്തം.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് 185 റൺസെടുത്തത്. 28 പന്തിൽ 62 റൺസെടുത്ത ആന്ദ്രേ റസലിന്റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു കൊക്കത്തയ്‌ക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. നായകൻ ദിനേശ് കാർത്തിക് 36 പന്തിൽ 50 റൺസെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിയ്‌ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ശിഖർ ധവാൻ ആദ്യമേ പുറത്തായെങ്കിലും യുവ താരം പ്രിഥ്വി ഷായും നായകൻ ശ്രേയസ് അയ്യരും ടീം സ്കോർ ഉയർത്തി. പ്രിഥ്വി 55 പന്തിൽ 99 റൺസും ശ്രേയസ് 32 പന്തിൽ 43 റൺസുമെടുത്തു.

Share255
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies