ചലഞ്ചാവാതെ ചലഞ്ചേഴ്സ് ; ഉദിച്ചുയർന്നു സൺറൈസേഴ്സ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ചലഞ്ചാവാതെ ചലഞ്ചേഴ്സ് ; ഉദിച്ചുയർന്നു സൺറൈസേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2019, 11:00 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ് : ഉദിച്ചുയർന്ന സൺറൈസേഴ്സ് താരങ്ങളുടെ കളിമികവിനു മുന്നിൽ ചലഞ്ച് പോലുമാകാതെ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് തകർന്നടിഞ്ഞു. പേരുകേട്ട ബാറ്റിംഗ് നിരയിൽ ഒരാൾ പോലും ഫോമിലേക്കുയരാത്തതിനെ തുടർന്ന് ഹൈദരാബാദ് ഉയർത്തിയ പടുകൂറ്റൻ ലക്ഷ്യത്തിനു മുന്നിൽ ഒന്ന് പൊരുതി പോലും നോക്കാതെയാണ് ചലഞ്ചേഴ്സ് കീഴടങ്ങിയത്.

ഒരു ട്വെന്റി20 ഇന്നിംഗ്സിൽ രണ്ട് സെഞ്ച്വറികളെന്ന അപൂർവതയുമായി റെക്കോഡിലേക്ക് അടിച്ചു കയറിയ സൺറൈസേഴ്സ് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ത്രസിപ്പിക്കുന്ന ബാറ്റിംഗായിരുന്നു കാഴ്‌ച്ച വച്ചത്. ബെയർസ്റ്റോയും വാർണറും തകർത്താടിയപ്പോൾ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് അടിച്ചുകൂട്ടിയത് 231 റൺസ്.

56 പന്തിൽ 12 ബൗണ്ടറികളും ഏഴ് തകർപ്പൻ സിക്സറുകളുമടക്കം 114 റൺസെടുത്ത ബെയർസ്റ്റോയ്‌ക്കൊപ്പം 55 പന്തിൽ അഞ്ച് ബൗണ്ടറികളും അത്ര തന്നെ സിക്സറുകളുമടക്കം 100 റൺസെടുത്ത വാർണറും ബംഗളൂർ ബൗളർമാരെ ഛിന്നഭിന്നമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ റോയൽ ചലഞ്ചേഴ്സിന്റെ വിഖ്യാതമായ ബാറ്റിംഗ് നിര നിരുത്തരവാദ പരമായ ബാറ്റിംഗ് കൊണ്ട് വിക്കറ്റുകൾ വലിച്ചെറിയുന്ന കാഴ്‌ച്ചയാണ് കണ്ടത്. മൂന്ന് റൺസെടുത്ത വിരാട് കോലിയും ഒരു റൺസെടുത്ത ഡിവില്ലിയേഴ്സും ദയനീയമായി പുറത്തായപ്പോൾ ആദ്യ ആറു ബാറ്റ്സ്മാന്മാരിൽ രണ്ടക്കം കടന്നത് 11 റൺസെടുത്ത പാർത്ഥിവ് പട്ടേൽ മാത്രമാണ്. വാലറ്റത്ത് അരങ്ങേറ്റ താരം പ്രയാസ് ബർമനും ഗ്രാൻഡ്‌ഹോമും നടത്തിയ ചെറുത്ത് നിൽപ്പാണ് ബംഗളൂരിന്റെ സ്കോർ മൂന്നക്കം കടത്തിയത്.പ്രയാസ് 19 ഉം ഗ്രാൻഡ്‌ഹോം 37 ഉം റൺസെടുത്തു.

നാല് വറിൽ 11 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത അഫ്ഗാൻ താരം മുഹമ്മദ് നബിയും 3.5 ഓവറിൽ 19 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത സന്ദീപ് ശർമ്മയുമാണ്്രോയൽ ചലഞ്ചേഴ്സിന്റെ നട്ടെല്ലൊടിച്ചത്. ഹൈദരാബാദ് സൺറൈസേഴ്സിന്റെ രണ്ടാം ജയമാണിത്. ചലഞ്ചേഴ്സിന്റെ മൂന്നാം തോൽവിയും.

Share178
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies