ലോകകപ്പ് മോഹങ്ങൾക്ക് ചിറകുനൽകി കിവീസ് വീണ്ടുമെത്തുന്നു
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോകകപ്പ് മോഹങ്ങൾക്ക് ചിറകുനൽകി കിവീസ് വീണ്ടുമെത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2019, 03:44 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പ് മോഹങ്ങൾക്ക് ചിറകുനൽകി കിവീസ് വീണ്ടുമെത്തുന്നു. കഴിഞ്ഞ തവണ കൈവിട്ട കിരീടം ഇത്തവണ സ്വന്തമാക്കാൻ ലക്ഷ്യമിട്ടാണ് ന്യൂസിലൻഡ്  ഇംഗ്ലണ്ടിലെത്തുന്നത്. മത്സരത്തിന്റെ ഗതിമാറ്റാൻ കഴിവുള്ള ഓൾറൗണ്ടർമാരുടെ സാന്നിദ്ധ്യമാണ് കിവീസിന്റെ കരുത്ത്.

മാർട്ടിൻ ക്രോയും ബ്രണ്ടൻ മക്കല്ലവും കൈവിട്ട കിരീടം പിടിക്കാൻ കെയ്ൻ വില്യംസണും സംഘത്തിനും കഴിയുമോ. 2015 ൽ സ്വന്തം മണ്ണിലും അയൽ രാജ്യമായ ഓസ്ട്രേലിയയിലുമായി നടന്ന ലോകകപ്പിൽ ഫൈനലിൽ ഓസ്ട്രേലിയക്ക് മുന്നിൽ പൊരുതിവീണ കിവീസിന് ഇത്തവണ അത്ര ഹോട്ട് ഫേവറിറ്റുകളല്ല. യുവത്വവും പരിചയസമ്പത്തും ഇഴചേർന്ന ന്യൂസിലൻഡ് നിരയിൽ ഓൾറൗണ്ടർമാരുടെ പ്രകടനമാകും നിർണായകമാകുക.

ബാറ്റിംഗിൽ മാർട്ടൻ ഗപ്റ്റലും കോളിൻ മൻറോയും നായകൻ കെയ്ൻ വില്യംസണും ഉൾപ്പെട്ട മുന്നേറ്റ നിര, മധ്യനിരയ്‌ക്ക് കരുത്തേകാൻ റോസ് ടെയ്ലറും ടോം ലാഥവും കോളിൻ ഡി ഗ്രാന്ദോമും ജിമ്മി നിഷാമും. ടിം സൗത്തിയും ട്രെന്റ് ബോൾട്ടും നയിക്കുന്ന പേസ് ബൗളിംഗ് നിരയിൽ ഫെർഗൂസണും മാറ്റ് ഹെൻറിയുമുണ്ട്. സ്പിന്നർമാരായ മിച്ചൽ സാന്റനറും ഇഷ് സോധിയും ചേരുമ്പോൾ ഏത് ടീമിനേയും വെല്ലുവിളിക്കാനുള്ള കരുത്ത് കിവീസിന് സ്വന്തം.

കണ്ണിന്റെ ശസ്ത്രക്രിയക്ക് ശേഷം ക്രീസിൽ മടങ്ങിയെത്തുന്ന റോസ് ടെയ്ലറാകും കിവീസിന്റെ ഇന്നിംഗ്സിൽ നിർണായകമാകുക. ഇംഗ്ലണ്ടിൽ അഞ്ച് സെഞ്ചുറികളടക്കം മികച്ച ബാറ്റിംഗ് ശരാശരിയുള്ള ടെയ്ലർ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. പ്രവചനാതീതമായ പ്രകടനം കാഴ്ചവച്ചിട്ടുള്ള കിവീസിൽ നിന്ന് ഇത്തവണയും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നു.

Share
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies